Song : #KiliVaathilil...
Movie : Mazhavillu
Lyrics : Kaithapram
Music : Mohan Sithara
Singer : K.S.Chithra
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ ഒരുങ്ങി
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നു
കളി വെണ്ണിലാ പൊന്‍പീലികള്‍ തഴുകി...
[ കിളിവാതിലില്‍ ]
കാറ്റിന് കൈവളകള്‍ മിണ്ടാതായി
ചൈത്രം കണ്ണെഴുതാനെത്താതായി
സ്വര്‍ഗ്ഗത്തോ നിയെന് അരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങി തീരാമോഹങ്ങള്‍ [ കിളിവാതിലില്‍ ]
ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായി കാണാന്‍ ഓടിവരും
കാണാതകലും
മനമിരുളുന്നൂ മഴപെയ്യുന്നൂ
മണ്ണിന് മിഴിയില്‍ കണ്ണീരൊഴുകുന്നൂ [ കിളിവാതിലില്‍ ]
Негізгі бет Фильм және анимация Kili Vaathilil...| Super Hit Malayalam Song | Mazhavillu | Video Song | Chackochan, Preethi
Пікірлер: 707