എത്ര വലിയ പ്രതിരോധക്കോട്ട കെട്ടി വെച്ചാലും എംബാപ്പെയുടെ ഷോട്ടുകളെ തടുക്കാനാകില്ല. മിന്നൽപ്പിണരുകളുതിർക്കാൻ കഴിയുന്ന തന്റെ ബൂട്ടുകളിൽ ഫ്രാൻസിന് ഇനിയുമൊരു കിരീടം നേടിക്കൊടുക്കാൻ കരുത്തുണ്ടെന്ന് എതിരാളികളെപ്പോലും അയാൾ വിശ്വസിപ്പിക്കുന്നുണ്ട്. ബോണ്ടിയിലെ കുടിയേറ്റക്കാരുടെ ചേരിയിൽ നിന്ന് വന്ന ആ പയ്യൻ ഇന്ന് ഫ്രഞ്ച് ജനതയുടെ സ്വപ്നങ്ങളുടെ കാവൽ മാലാഖയാണ്.
#kylianmbappe #france #qatar2022
Негізгі бет കിലിയൻ എംബാപ്പെ, ഫ്രഞ്ച് പടയുടെ കാവൽക്കാരൻ | Kylian Mbappe | France | The Cue News
Пікірлер: 147