എന്തൊരു പാട്ടാഡോ ഇതൊക്കെ... കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓർമകളുടെ നിറച്ചാർത്തുകൾ തീർക്കുന്നു... എന്തൊരു ഫീൽ ആണ് ഈശ്വരാ ❤️❤️❤️
@reshmau7949
4 жыл бұрын
എന്റെ അമ്മ ചെറുപ്പത്തിൽ സ്കൂൾ ഫെസ്റ്റിവൽ പാടി first പ്രൈസ് വാങ്ങിയ song 😍😍😍😍😘😘✌️
@sahirgargash9524
4 жыл бұрын
Very good ⚘🌹⚘🌹⚘🌹🙋♀️🙋♀️🙋♀️🙋♀️👍👍👍👍👌👌👌👏👏👏👏♥️♥️♥️♥️
@vinod6071
4 жыл бұрын
Chumma
@rajeshrrrajeshvava6847
4 жыл бұрын
ഇത് വായിച്ചപ്പോൾ ഉള്ള ഫീലിംഗ് പറയാൻ കഴിയില്ല
@binujohn111
4 жыл бұрын
Very good
@thePipozyaa
4 жыл бұрын
Amma annu prize vaangeeth...innum iyaalde ormayil indalle...😛
@mrrayzmuhammed5677
5 жыл бұрын
*2020 കൊറോണ 🤪ഇതൊക്കെ കേൾക്കുമ്പോൾ ആണ് മനസ്സിൽ ഒരു കുളിർമ*
@miniroy6106
4 жыл бұрын
Minimol
@jayarajbabu5694
4 жыл бұрын
True fact
@sreeragssu
4 жыл бұрын
11 months munne Coronayo
@muhdadnan382
3 жыл бұрын
@@sreeragssu eppol comment edit cheythanan
@binoimathew1
3 жыл бұрын
ഇളയരാജ ഒരു രക്ഷയും ഇല്ല... എന്തൊരു പാട്ട്... ഈ പാട്ട് പത്തു മുപ്പതു കൊല്ലം മുൻപേ ഇറങ്ങി എന്ന് വിശ്വസിക്കാൻ തന്നെ പാടാണ്... പതിവ് പോലെ ബാസ്സ് ഗിറ്റാർ തകർത്തു...
@shafeelbilal369
4 жыл бұрын
മലയാള സിനിമയിലെ ആദ്യ ഒരു കോടി നേടി Industry Hit ആയ Movie 💖 *MAMMOOKKA💞*
@sabarim3967
4 жыл бұрын
മോൻഹാൻലാൽ സൂപ്പർ
@hellonhead5905
3 жыл бұрын
@@sabarim3967 allann aarelum paranjo? 😂
@shafeelbilal369
4 жыл бұрын
2020 തിൽ പാട്ട് കേൾക്കുന്നവരും കാണുന്നവരും ആരൊക്കെ *FAVORITE MOVIE 👌* *FAVORITE SONG🎶*
@FRQ.lovebeal
4 жыл бұрын
*2020 lum ഇത് കേള്കുന്നവരും കാണുന്നവരും like അടിച്ചേ 😍*
@maneeshamaneesha8735
4 жыл бұрын
🙂
@FRQ.lovebeal
4 жыл бұрын
@@maneeshamaneesha8735 ഹോ ഇയളെലും vannallo
@shijunambiarnambiar
4 жыл бұрын
👌👌👌
@FRQ.lovebeal
4 жыл бұрын
@@shijunambiarnambiar 😍😍👍
@binsidhalubaib8749
4 жыл бұрын
Mee tooo
@YANEESVILLAGE
3 жыл бұрын
എന്റെ ഫ്രണ്ട് സിമി എപ്പോഴും എന്റെ യാനിമോൾക് paadikkodukkum😘😍❤
@Ziafoos
4 жыл бұрын
എന്റെ ജാനകിയമ്മേ എന്താ ഇത് പൊളിച്ചു
@MrArjunsenthil
6 ай бұрын
Who is janakiram
@vijayam1
4 жыл бұрын
Any Tamil listeners here at 2020. What a lovely composition! Evergreen!
@elavarasansiva6755
Жыл бұрын
In 2023
@rajuramesh6135
Жыл бұрын
திரும்ப திரும்ப கேட்க வைக்கும் பாடல் 💥💥💥👌👌👌
@vidyuthnair
Жыл бұрын
Is the chorus Tamil or malyalam?
@1982ashrocks
7 ай бұрын
Marathi listeners here ❤
@rakheeani2781
5 жыл бұрын
3 ആം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോളുടെയും എന്റെയും ഇഷ്ട ഗാനം😘💕
@trendingmalayalam5423
4 жыл бұрын
*ഈ പാട്ട് കേട്ട് രോമാഞ്ചം വന്നവർ ലൈക്ക് അടിച്ചോ* 2019 - 2020
@mayavinallavan4842
4 жыл бұрын
27/12/19
@pranavs841
3 жыл бұрын
Sathyam etha pattu ❤️
@a.jsingers5935
4 жыл бұрын
കിളിയേ കിളിയേ... കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... കിളിയേ കിളിയേ... മണി മണി മേഘ തോപ്പിൽ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... ഉയരങ്ങളിലൂടെ പല നാടുകൾ തേടി... ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ... കിളിയേ കിളിയേ... മണി മണി മേഘ തോപ്പിൽ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി. പൊൻ കുഴലൂതുന്നു തെന്നും തെന്നൽ പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി. പൊൻ കുഴലൂതുന്നു തെന്നും തെന്നൽ മിനിമോൾ തൻ സഖി ആവാൻ കിളിമകളേ കളമൊഴിയേ. മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ... കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... ഉയരങ്ങളിലൂടെ പല നാടുകൾ തേടി... ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ... കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... ല ല്ല ല ല്ല ലാ ലാ ല . നിന്നെപ്പോൽ താഴത്ത് തത്തമ്മ കുഞ്ഞൊന്ന്... കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി... നിന്നെപ്പോൽ താഴത്ത് തത്തമ്മ കുഞ്ഞൊന്ന്... കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി... മിനിമോൾ തൻ ചിരി കാണാൻ കിളിമകളെ നിറ ലയമേ നിന്നോമൽ പൊൻ തൂവലൊന്നു നീ താ താ കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ... ഉയരങ്ങളിലൂടെ പല നാടുകൾ തേടി... ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ... കിളിയേ കിളിയേ... മണി മണിമേഘ തോപ്പിൽ ... ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
@shyamamanoj134
4 жыл бұрын
😄😄
@julieanu6283
3 жыл бұрын
Thank You for your lyrics #
@shabeerhassan6481
3 жыл бұрын
Thanks ❤❤❤
@rajanic8303
2 жыл бұрын
Thank you for the lyrics
@prakashraj7112
4 жыл бұрын
Ilayaraja's Music has Soul.. Even 3020 it will be a retro classic.
Raja sir music at time was so much ahead of time. Genious raja be it any language raja sir music is a musical journey . Beautiful orchestration
@arunrgowda1514
11 ай бұрын
No doubt in that.
@nazninaworld3068
5 жыл бұрын
ഞാൻ അന്ന് ഈ ഭൂമിയിൽ ഇല്ല എങ്കിലും ...ഇഷ്ടമാ ഈ പാട്ടു
@FORESTTRIP-r3i
4 жыл бұрын
എന്റെ പ്രണയ കാലം അന്ന്
@seemaug7111
4 жыл бұрын
😃😃😃
@blossom7928
4 жыл бұрын
@@FORESTTRIP-r3i എന്നിട്ട് എന്തായി??
@ccvlogs3405
3 жыл бұрын
Hihi
@habeebullahhabeeb8694
3 жыл бұрын
🙋🏻♂️🙋🏻♂️🙋🏻♂️🙋🏻♂️ ഞാനും 🖐️
@mollywoodpalace8794
4 жыл бұрын
മലയാളത്തിൽ ആദ്യ 1 crore gross നേടി Industry hit ആയ സിനിമ... ആരാത്രി...
@sanc2439
4 жыл бұрын
I don't know from where you are getting all those false information. The film was an avg success at the boxoffice. 1983 had huge hits in the form of karyam nisaram, mamatti kuttiyamma and thalam thetiya tharatt
@axxoaxx288
4 жыл бұрын
But this movie.best and dark movie
@sanc2439
4 жыл бұрын
@Dante Miles he is wrong, the myth of 1 cr was created during orkut day fan fight, it's a joke that a movie that can't even make to top 10 film, an avg fare was made up as 1 cr movie
@Rimsan555
3 жыл бұрын
@@sanc2439 ur wrong, top Singer il 49th episode kaanuka mukesh parayunnund. Onnum ariyaathe veruthe parayaruth ok
@Rimsan555
3 жыл бұрын
Yes ur right
@arjunarju418
3 жыл бұрын
ഞാൻ ജനിച്ചിട്ട് ആദ്യമായി കേട്ട പാട്ട് ആണ്.❤️
@muhammedhassan9097
3 жыл бұрын
Yenteponno 🥱😹
@francisp.a6151
3 жыл бұрын
ജാനകിയമ്മ യെ ദൈവം പാടിലൂടെ ഭൂമിയിൽ സ്വർഗ്ഗരാജ്യം സൃഷ്ടിക്കാൻ അയച്ച മാലാഖയാണ് ആ മാലാഖയുടെ പാട്ടുകൾ ലോകം ഉള്ളെടത്തോളം കാലം നിലനിൽക്കും ❤❤❤❤❤🌹🌹🌹🌹🌹👍👍
@Fifamobile342-q9c
3 жыл бұрын
.
@manikandan.aswathymanikand4485
5 жыл бұрын
സൂപ്പർ ഹിറ്റ് സോംഗ് പറഞ്ഞറിയാക്കാൻ പറ്റാത്ത ഒരു കുളിർമ ഈ പാട്ട് കേട്ടപ്പോൾ ഇതിലെ പിന്നണിയിലെ എല്ലാവർക്കും ഒരായിരം ആശംസകൾ
@vasanthakumar785
2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ജാനകിയമ്മയുടെ ഈ ഗാനം എന്റെ ഇഷ്ട ഗായിക
@myeditingvideos2002
2 жыл бұрын
2021 ലും കേൾക്കുന്നു my favorite song 😘😘😘😘😘
@sathishkk6864
4 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ song എക്കെ തരുന്ന ഫീൽ ന്യൂജനറേഷൻ ഒരു songs തരാൻ പറ്റൂല 😘😘😘
@athul.k.sathul.k.s1543
2 жыл бұрын
Correct
@vinodnayanarvengayil903
2 жыл бұрын
യെസ്
@abinjoseph854
2 жыл бұрын
2022ൽ കേൾക്കുന്ന ഞാൻ
@adhavanshiva2490
5 жыл бұрын
Enna look aanu ikka 😋😋😘
@Rimsan555
3 жыл бұрын
janaki amma ayyo ennaa feel, expression 🙏🙏🙏🙏🙏😍😍😘🏆👍
@sunojkumar3680
5 жыл бұрын
Ee padam irangiyittu 33 year aayi .Ippol varsham 2019 aayi ippozum atheham angane thanne e industrial nilkkanam engil mamookaykku oru big salute age 67 ayi athum koodi nammal nokkanam✌️💪💖💖💖💖🇮🇪
@aniljos1851
5 жыл бұрын
33 or 36 ???
@സൈക്കൊമച്ചാൻ
5 жыл бұрын
@@aniljos1851 ..37, 1982
@taruntrun6196
3 жыл бұрын
I am north Indian couldn't understand single thing but still love this song... thank god I hear this beautiful song .
@AliBaBa-ru8ze
Жыл бұрын
Hear I'm also not understand but ❤ this song
@MrArjunsenthil
6 ай бұрын
Bro search for maestro ilayaraja songs.. you will like all the songs.
@rajeshstarmedia271
5 жыл бұрын
എന്നേക്കാൾ 5 വയസ് മുന്പുള്ളതാണ് ഈ പാട്ട് എന്നിട്ടും എന്റെ സെലക്ഷൻ സോങ് love uuu
@praveenvijayan4482
3 жыл бұрын
തുമ്പിവാ തുമ്പക്കുടത്തിൻ 'എന്ന രാജാസാറിന്റെ ഗാനം പോലെ തന്നെ എന്നെന്നും വേറിട്ടുനിൽക്കുന്ന ഒരു superb melody തന്നെയാണ് ഈ ഗാനം. ഇതിൽ key board വായിച്ചിരിക്കുന്നതും ഇളയരാജ അവർകൾ ആണെന്നാണ് കേട്ടിരിക്കുന്നത്.
@clementdaniels3968
2 жыл бұрын
Those electric guitar strums OMG WAAAAAAAAAAAAAY too good.....#RajaSirGreatest
@talkswithvigy7860
Жыл бұрын
Heard the remix of this on some reels and instantly know this was the work of the legendary man
@GovinthaRaj-fx6wj
11 ай бұрын
இப்போது தான் இந்த பாடலை கேட்கிறேன் சூப்பர்
@Sjjeien
2 жыл бұрын
പെട്ടന്ന് ഓർമവന്നു വേഗം വന്നു കേൾക്കുന്നു.ആശ്വാസം... പാട്ടിൽ രോഹിണി എന്ത് ഭംഗിയാ 👌🏻
@sweetgirl-uq1fw
5 жыл бұрын
എന്തു ഫീലിംഗ് ആണ് ഈ പാട്ട്. ഒരു രക്ഷയും ഇല്ല... എത്ര കേട്ടാലും മതിയാവില്ല... 👌👌👌👌
@rajamohammed9534
5 жыл бұрын
ആദ്യമായി മലയാളത്തിൽ കോടി എന്ന കളക്ഷൻ നേടിയ സിനിമ വൻ ബ്ലോക്ക് ബസ്റ്റർ
@kutsan8350
5 жыл бұрын
Raja Mohammed പറി കളക്ഷൻ. ഇതിന്റെ koode കാര്യം നിസ്സാരം ആദിപത്യം ആ ഏപ്രിൽ വന്നു കാര്യം നിസ്സാരം top രണ്ടാമത് ആ രാത്രി വിക്കിയിൽ ആദ്യ cr ഇതാണെന്നും പറഞ്ഞൊരു തള്ളൽ ഉണ്ട് 😂😂😂
@munnimunni2619
4 жыл бұрын
Super song
@Vishnuapm
4 жыл бұрын
ഗുഹൻ അന്നും തള്ള് വീരൻ ആയിരുന്നോ 😂😂
@ss-tk3xb
4 жыл бұрын
@@Vishnuapm uvaa athanaloo sheelam😂😂 guhan daa
@jowharbabujowhar5077
4 жыл бұрын
Vishnu P.S നിന്റെ തന്ത
@sreeramaparna
4 жыл бұрын
Look how great the beats and base used by ilayaraja...1982..wow..and the cute smile by janaki amma in second Charanam...gem song
@pushpalathas5023
3 жыл бұрын
Exactly, the only problem was the old recording technology back then.
@jaseeljaseel6414
5 жыл бұрын
2019 ൽ വന്നവർ അടി ലൈക്ക്
@sushmitaunni7862
5 жыл бұрын
Jaseel Jaseel 👍
@athulnamath8925
4 жыл бұрын
2020 😍
@ഹരികൃഷ്ണൻജി.ജി
4 жыл бұрын
2020
@chalisseryworls82
4 жыл бұрын
ഈ പാട്ടു കേൾക്കുന്നവർ ഇപ്പോൾ 2020 ഉണ്ടെങ്കിൽ ലൈക് അടിക്കു
@aneeshsaradev8923
5 жыл бұрын
മമ്മൂട്ടി ഡാൻസ് ഒന്നും ചെയ്യണ്ട ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി ..എന്താ ഭംഗി ..
@jithingeothomas5311
5 жыл бұрын
Correct
@sarojinijanaki9817
5 жыл бұрын
pk
@baadhshah994
5 жыл бұрын
100☺☺
@kolikolm1924
5 жыл бұрын
ശെരി യാ ചുമ്മാതെ ഒന്ന് വന്നു നിന്ന മതി,
@bijokulanada8563
5 жыл бұрын
Ya it's true
@parathan
5 жыл бұрын
Ilayaraja....!! What a composition. No one can't be near you
@saleeshrarri2455
6 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
@SharafiyaFathimaOfficial
4 жыл бұрын
എന്റെതും
@Chandanamk-lx4ur
4 жыл бұрын
😊
@abdulsalamk.m.moideen4051
4 жыл бұрын
Big hats to Raja Sir and the legend singer Janakiyamma,,
@_dreamcatcher_5421
3 жыл бұрын
💓💓💓💓എന്നെക്കാൾ പ്രായമുള്ള പാട്ടാണ്...💓💓 Amma's Fvrt 😍😍എന്റെയും..🥰🥰
@rasheedk2936
5 жыл бұрын
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് 1982ൽ തിയേറ്ററിൽ പോയി കണ്ട സിനിമ ആ രാത്രി
പൂവച്ചൽ കാദറിന്റെ വരികൾക്ക് ഇളയരാജ സർ മ്യൂസിക് നൽകിയപ്പോൾ ജാനകിയമ്മ അതിമനോഹരമായി പാടി🙏🥰😍
@kishore5186
3 жыл бұрын
കാദർ അല്ല ഖാദർ
@venamuniyanti
Жыл бұрын
தேன் மழை திரும்பத் திரும்ப தேக்க துண்டும் சூப்பர் பாடல்
@megalamegala5962
8 ай бұрын
🎉❤
@sidheekmayinveetil3833
4 жыл бұрын
2020ൽ ആരൊക്കെ?
@bijimol8244
4 жыл бұрын
Njan onde.
@SharafiyaFathimaOfficial
4 жыл бұрын
ഞാനും
@sanithapraveensanithaprave2344
4 жыл бұрын
Njan
@finesta666
4 жыл бұрын
👍👍👍👍👍👍
@bindhursjesh3257
4 жыл бұрын
😘😘😘👌👌👌🌹🌹🌹
@baadhshah994
5 жыл бұрын
Mammoookka -Ilayaraja teaminte mattoru super hit. Lyrics-Poovavhal Khader
@tomyjoseph3220
4 жыл бұрын
Good...........
@habeebhabi1056
2 жыл бұрын
എന്റെ ഏഴാം ക്ലാസിലേക്കു കൂട്ടി കൊണ്ടു പോയി ഈ ഗാനം.. .. കേൾക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്....
@msel04
4 жыл бұрын
Superb ILAYARAJA
@gopakumargnair5688
4 жыл бұрын
കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി ഒരു കിന്നാരം മൂളും കുളിരിന് കുളിരേ കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ പാലാഴി പാല് കോരി സിന്ദൂരപ്പൂ തൂകി പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍ പാലാഴി പാല് കോരി സിന്ദൂരപ്പൂ തൂകി പൊന്‍കുഴല്‍ ഊതുന്നു തെന്നും തെന്നല്‍ മിനിമോള്‍ തന് സഖി ആവാന്‍ കിളിമകളേ കളമൊഴിയേ മാരിവില്‍ ഊഞ്ഞാലില്‍ ആടി നീ വാ വാ കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ ഉയരങ്ങളിലൂടെ പല നാടുകള്‍ തേടി ഒരു കിന്നാരം മൂളും കുളിരിന് കുളിരേ ലല്ലല ലാല ലല്ലല ലാല ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാലാല ലാ ലാലാല ലാ ലാലാല ലാ നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി നിന്നെപ്പോല്‍ താഴത്തു തത്തമ്മ കുഞ്ഞൊന്നു കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി മിനിമോള്‍ തന് ചിരി കാണാന്‍ കിളിമകളേ നിറലഴമേ നിന്നോമല്‍ പൊന്‍തൂവല്‍ ഒന്നു നീ താ താ കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ ഉയരങ്ങളിലൂടെ പല നാടുകല്‍ തേടി ഒരു കിന്നാരം മൂളും കുളിരിന് കുളിരേ കിളിയേ കിളിയേ മണി മണി മേഘത്തോപ്പില്‍ ഒരു മലര് നുള്ളാന്‍ പോകും അഴകിന് അഴകേ
@lekhal3393
4 жыл бұрын
Ennennum priyappetta song
@jilsibabu9578
4 жыл бұрын
thks
@kinn491
4 жыл бұрын
Thks
@enhakkor9026
4 жыл бұрын
Thanks
@fahadkadalayi7943
5 жыл бұрын
2:02 to 2:10 പൂർണിമ💕 മമ്മുക്ക 👌
@MAHEEN2255
2 жыл бұрын
ജാനകി അമ്മ 💞
@safetyfirst7592
11 ай бұрын
Who are here after watching Instagram reels 😅?
@gws1806
6 ай бұрын
Kele kele 😂
@shijuayyappan5844
5 жыл бұрын
Janaki amma great
@sabushan1300
4 жыл бұрын
ഇതിലെ കുട്ടിയല്ലേ കൗരവർ യെന്ന സിനിമയിൽ മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ചത്
@vimalviswam8330
4 жыл бұрын
Thazhvaram filmil lalettans wife ayum😀😀😀
@seemaug7111
4 жыл бұрын
Athe anju eannanu peru
@tarangaboy
3 жыл бұрын
യെസ്.. ടൈഗർ പ്രഭാകർ (ഹൈദർ മരക്കാർ - ധ്രുവം) ന്റർ വൈഫ് ആരുന്നു
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
Anju തമിഴ്, മലയാള നടി ആണ് കൗരവർ മമ്മുട്ടി ഭാര്യയായിട്ട് അഭിനയിച്ചിട്ടുണ്ട്
@aravindkrishna5147
3 жыл бұрын
Yes.. Anju
@kannank8282
Жыл бұрын
அருமையான... மலயாளம் song's....
@thedivyanshupandya
7 ай бұрын
Who Listening This Masterpiece In 2024🥰😍😍😍😍
@unnikrishnancv2222
4 жыл бұрын
I'm 20's kid , still love this..😍
@sami-rr7xq
3 жыл бұрын
സൂപ്പർ song. 10.10.2021ഇൽ family ടൂറിൽ ഞാൻ സഞ്ചരിച്ച വാഹനത്തിൽ രാത്രി 11.50.കേട്ടപ്പോൾ തന്നെ എന്തോ ഒരു ഫീൽ അനുഭവപ്പെട്ടു പിന്നീട് യുട്യൂബിൽ തിരഞ്ഞു കേൾക്കുന്നു
@kishoreraj5346
3 жыл бұрын
Ithokayanu song ❣️❣️💕💕💕..mammookayk kurachudea scene undairunel super ayiruneneaa...🥰🥰
@asnianub6504
4 жыл бұрын
2020il ithu kelkkan njn vannu 🤗🥰🥰
@shaankarreddybn3536
2 жыл бұрын
Beautiful song. Excellent composition and what a voice. Anyone listening in April 2022.
@anthonyrobinson4007
8 ай бұрын
I love this era of Malayalam film music, does anyone know where the video was filmed? Makes me want to get on the next plane to Kerala, it's been too long!
@rounaksingh235
Жыл бұрын
Use me as the "music knows no language barriers" button.... What a lovely melody❤
2021 ജനുവരി മാസം ഇത് കാണുന്ന ആരേലും ഉണ്ടോടെയ്.....
@kathirtamil1890
Жыл бұрын
இளையராஜா என்ன மனுசன்யா அருமையான இசை
@ABINSIBY90
4 жыл бұрын
വേറെ ലെവൽ.. സൂപ്പർ വരികൾ
@mollywoodpalace8794
4 жыл бұрын
"മിനിമോൾ തൻ സഖിയാവാൻ" എന്ന് തുടങ്ങുന്ന വരി കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖമാ....
@sarithapksanthosh
3 жыл бұрын
Sathyam.my fav part in this song
@akhilkrishnan1580
3 жыл бұрын
Sathyam.. Oru attachment 🥰
@vibecatcher4416
5 жыл бұрын
Ee paattinte power kaaranam, ee padam youtube il irinn kandu .... Class padam 👌 ,, ❤️ 2:04 ente fav scene and lyric 😍
@arvlogs4131
4 жыл бұрын
Love the song poli ♥️♥️🔥🔥🤩🤩🤘🤘👍👍🤙🤙✌️✌️
@Eleanor_World
Жыл бұрын
കിടിലൻ ബിജിഎം ആണ്,ഇളയരാജ🔥
@Vikivivek1
2 жыл бұрын
Adipoli 😍❤️.
@doothan9652
3 жыл бұрын
Spiti valley യാത്രയുടെ ഇടയ്ക്ക് കേട്ടു 😁😇 മനോഹരം 😘
@MrSrikanthraja
4 жыл бұрын
Brilliant singing by S. Janaki.
@കോശികുരിയൻ-ച9ഢ
3 жыл бұрын
2021ലും ഇത് കേൾക്കുന്നവർ ഉണ്ടോ....😍😍🤗🤗
@renjithak.b667
4 жыл бұрын
Janaki amma voice super
@anumod2673
5 жыл бұрын
Malayalathile 1st 1 crore film
@seemaug7111
4 жыл бұрын
ശരിയാണോ?
@rajeshrrrajeshvava6847
4 жыл бұрын
എന്നാലും എന്റെ മമ്മുക്ക, അന്നും കൂളിംഗ് ഗ്ലാസ്.... കണ്ണിനു പ്രൊട്ടക്ഷൻ
@shabeerhassan6481
3 жыл бұрын
😄🙏😄
@yousufarafath7327
3 жыл бұрын
കാലം ഒരുപാട് മാറി.............. മമ്മൂട്ടി അന്നും ഇന്നും മാറിയില്ല.... 😍😍😍😍😍😍
@christybinu2209
3 жыл бұрын
My favourite song👌👌
@RajonSerkar
9 ай бұрын
I am from Bangladesh.... ❤❤❤❤❤❤ I really love this song
@rajisreekumar4843
4 жыл бұрын
One of my favourite.s.janakiamma is my all in all.
@rahinur6371
2 ай бұрын
Ahead of its time even today also❤🥺 Top class evergreen song💚
@nishanoushad763
3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് 👍
@nourinjinan4589
2 жыл бұрын
2021 nnil aarelum.... Undoo...... 😁
@EnzoFernandezUnOffl
2 жыл бұрын
😊
@nijas20
4 жыл бұрын
Superb Bass line 😍🤘
@thala2410
3 жыл бұрын
Addicted to this song👌🏽❤️❤️
@seemaug7111
4 жыл бұрын
Nostalgic feeling ♥️💚💙💜
@nikilps8323
2 жыл бұрын
പൊളിച്ചു പാട്ട് 😍😍😍❤❤
@santhoshkumar4882
4 жыл бұрын
മലയാളത്തിൽ ആദ്യമായി കോടി എന്ന സംഖ്യയിലേക്ക് കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായ മമ്മൂക്കയുടെ സൂപ്പർ സിനിമ.
@Melphile___123
3 жыл бұрын
Thallaan
@hareeshkumarramachandranpi4737
2 жыл бұрын
സുപ്പർ സോങ് ILove song this
@TM15HAKRN
3 жыл бұрын
Innocence and talent mix... Singer. Actors... Music... Divine... Childartiste..iloveher💜 Nicely picturised... Haunting melody.. But Mammoty sir looks younger now... More than that era How that actor Metamorphosed and still mesmerised Then and now... Hats off to one of my favourite actors.... He does everything with elan 😀💜🎊🎉
@meghna_jr
Жыл бұрын
Name of the child artist pls
@BinuAloysius
4 жыл бұрын
മനസിലേക്ക് പഴയ കാലവും ഓർമകളും പറന്നിറങ്ങുന്നു. ശെരിക്കും മിസ് ചെയുന്നു ആ കാലം .
@ashwant5070
3 жыл бұрын
2021 october 13 Tuesday 12.33 kanunna ഞാൻ 😄😄😄😊
@saidulkhan6709
4 жыл бұрын
Didn't understand anything but love this song ...can anyone' say me the meaning of kiliye kiliye
Пікірлер: 801