സിനിമാ ഗാനങ്ങൾ എന്ന പേരിൽ കേൾക്കുന്ന കോപ്രായങ്ങളും യഥാർത്ഥ സ്വരമാധുര്യവും വേർതിരിച്ചറിയാൻ ക്ഷേത്ര കലകളെ പരിചയപ്പെടണം.... അഷ്ടപദി...കഥകളി സംഗീതം... മുതലായവ...🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍
@saraswathyamma6132
Ай бұрын
അനുഗ്രഹീത കലാകാരാ ഭക്തിക്കും കലയ്ക്കും ജാതി മത അതിർവരമ്പുകളില്ല അങ്ങ് അജിതാ ഹരേ എന്നു തുടങ്ങുമ്പോൾ തന്നെ ആ ഹൃദയത്തിലിരുന്ന് ഹരി മന്ദഹസിച്ചിരിക്കും തീർച്ച🙏🙏🙏
@henavn9120
6 ай бұрын
Super മതിയാവുന്നില്ല കേട്ടിട്ട് നമിക്കുന്നു ഞാൻ ഇവർക്ക് മുമ്പിൽ
@dileepvm9724
4 жыл бұрын
എന്റെ പൊന്നോ.. കണ്ണടക്കുമ്പോ i can feel the heaven.. Magical voices Fantastic beats
Пікірлер: 34