സംഗതി കലക്കി ലാല എല്ലാവരും നന്നായി അഭിനയിച്ചു പക്ഷെ ഇതിൻ്റെ ലാസ്റ്റ് മരണം അത് വേണമായിരുന്നൊ അതും നീ സഹിച്ചില്ല
@riyaskt8003
11 ай бұрын
Climax തന്നെ pin ചെയ്തു വെച്ചല്ലോ 😅
@mohammedhassan245
10 ай бұрын
😮
@aboockersiddhik3119
2 ай бұрын
l
@mansoorvduailulpeduthanam9770
2 ай бұрын
നബിയെ ഇഷ്ടം മുളവർ like ❤❤❤
@rinshadck5253
2 ай бұрын
❤
@muhammadnaseeb7104
24 күн бұрын
Athippo ivide parayenda karyam
@Habeebmampad-ci9cy
11 ай бұрын
മനോഹരം . ചെറിയ പരിമിതിക്കുള്ളിൽ നിന്നു കൊണ്ട് ഗംഭീരമാക്കീട്ടുണ്ട് . കഥയും സംഭാഷണങ്ങളും ഏറെ പ്രസക്തം . ഓരോരുത്തരും അവരവരുടെ ഭാഗം മികവുള്ളതാക്കി . അണിയറ ശിൽപ്പികൾക്ക് അഭിനനങ്ങൾ .
@vaishakvaishak4477
11 ай бұрын
ലാലാ അടിപൊളി ഒരു രക്ഷയുമില്ല സൂപ്പർ 👍👍👍👍
@POROPOPP
11 ай бұрын
അവസാനം അറിയാതെ കണ്ണ് നിറഞ്ഞു പോയി sir.. ലാല അങ്ങയുടെ മുന്നിൽ സിനിമ്മ നടന്മാർ പോലെ തോറ്റ് പോവും ആത്മാർഥമായി പ്രാർത്ഥിക്കുന്നു ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ
@thasleesstalks0589
2 ай бұрын
കണ്ണ് നനയാതെ കാണാൻ പറ്റിയില്ല 😔😔😥😥😥കാരണം ഞാൻ ഒരു ഓട്ടോ കാരന്റെ പെണ്ണാ 😔😔അതെ വാങ്ങി കൊടുത്തെന്നു കരുതി കുടിയനാകില്ല 👍
@Sulaimanputhupparamb
11 ай бұрын
ലാലേ പറയാൻ വാക്കുകളില്ല അതിമനോഹരം ♥️🔥🔥
@mohamedsyed3112
11 ай бұрын
അറ്റക്കായി കിടക്കുന്ന ആ അവസാന രംഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി വാവു ❤
@mohandasm1411
11 ай бұрын
സംഗതി എന്തായാലും കലക്കി ലാ ലാ നെ പറ്റി പറയാൻ വാക്കുകളില്ല അത്രക്ക് നന്നായിരുന്നു അഭിനയം പിന്നെ ഉസ്മാൻ ചെറിയ വേഷമാണെങ്കിലും നന്നായി ചെയ്തു ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു❤❤❤
@jyothishv8836
11 ай бұрын
കുടിയൻ അവസാനം പൊളിച്ചു 👍
@nizamnizamudheen5679
6 ай бұрын
കുറവുകൾ ഉണ്ടങ്കിലും ശെരിക്കും ഇഷ്ട്ടപ്പെട്ടു 😢 keep it ❤❤❤❤
@shaheervadiyil
11 ай бұрын
രണ്ടെണ്ണം അടിക്കുന്നവരിലാണ് മനുഷ്യത്വം 😊. അവന്റെ പേരറിയില്ല തകർത്തു അഭിനയിച്ചു കളഞ്ഞു 🙌
@UsmanErani
11 ай бұрын
നസീർ മമ്പാട് ആണ് പേര് 😍
@hameedk.m2407
6 ай бұрын
എല്ലാവരും കലക്കി,background music അസ്സലായി
@KBR.83.
11 ай бұрын
എന്താ. Lala. രക്ഷപെടാമായിരുന്നില്ലേ,.😢. അടിപൊളി
@hamzahamza-ff5ph
11 ай бұрын
ലാലാ 🌹👌🙏🏻
@PonnuPonnu-nq5ik
22 күн бұрын
പൊളിച്ചു. ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി.😢
@Aysha_s_Home
2 ай бұрын
സത്യമാണ് എന്റെ മകളുടെ ഫ്രൻസിന്റെ ഉപ്പ സോഡിയം കുറഞ്ഞു പള്ളീൽ പോകുന്ന വഴി റോഡിൽ വീണു കിടന്നു കുടിച്ചു കിടന്നതാണെന്നു കരുതി ആരും തിരിഞ്ഞു നോക്കിയില്ല 😢 ആ കിടപ്പ് 2 മണിക്കൂറോളം കിടന്നു അയൽവാസി പയ്യൻ അവരിട്ട ഷർട്ട് കണ്ട് ആളെ മനസ്സിലായപ്പോൾ ബഹളം വച്ചു ആളെ കൂട്ടി ഹോസ്പിറ്റലിലെത്തി ച്ചു ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ട തെന്ന്Dr പറഞ്ഞത്😢😢😢😢
@sinan446
11 ай бұрын
Uff... 🔥ഞങ്ങളെ നാട്ടിൽ വന്നിട്ട് perfect acting അഭിനയിച്ച 3episodum പൊളിച്ചു 👌🏻👍🏻 ഇനി അടുത്ത episode കൂടെ ഇറക്കിയാൽ നന്നായിരുന്നു 😌
@jasmiljaleel2958
23 күн бұрын
Vvvvbbvv😅😅
@_Sinu_1482
11 ай бұрын
Lala ഇങ്ങൾ പൊളിയാണ് 🥰🥰❤️❤️
@maxmobile5325
11 ай бұрын
എന്റെ ലാലാ നീ നമ്മളെ ഇങ്ങനെ കരയിപ്പിക്കല്ലേ 😢
@athirac8139
11 ай бұрын
Good message👍🏻♥️കരയിപ്പിച്ചു 😢
@UsmanErani
11 ай бұрын
വഴിയിൽ വീണ് കിടക്കുന്നവർ എല്ലാവരും കുടിയൻമാർ അല്ല 😢😢 നല്ലൊരു മെസ്സേജ് 🙏🏻🙏🏻🤗🤗 രചന. സംവിധാനം. ക്യാമറ ആക്ററിംഗ് . എഡിറ്റർ. സകലകലാവല്ലഭൻ എൻ്റെ സ്വന്തം ലാലജി❤❤😍 ലോകം അറിയുന്ന നല്ലൊരു നടനായി തീരട്ടേ.. എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻🥰 (കോട്ടൈസ് ഓനർ ഉസ്മാൻ കാക്ക)😍🤗🤗❤️
@Aysha_s_Home
2 ай бұрын
സത്യമാണ്
@shamseera.kshamseera8460
3 ай бұрын
ഈ സീൻ കണ്ടു കണ്ണ് നിറഞ്ഞുപോയി
@habeebrahmanedakkulam6524
2 ай бұрын
ഈ വീഡിയോയുടെ last കണ്ട് കരയാത്ത ഞാനും കരഞ്ഞു.......😢😢😢😢😭😭😭
@AdnanAdnan-zk1kz
2 ай бұрын
ലാലായെ അല്ലാതെ ഞങ്ങൾ വേറെ ആരെയാണ് സപ്പോർട്ട് ചെയ്യുക ❤🙏
@Swadiq.n.k
11 ай бұрын
ഇതിൽ നിന്ന് എനിക്ക് ഒരു കാര്യമാണ് മനസ്സിലായത് 🌹 🌹ظنل موٴمنین حسن🌹 എന്നാണ്. നിങ്ങൾ ഒരാളെയും ഭാവിച്ച് സംസാരിക്കാരുത്. നല്ലത് കൊണ്ട് ചിന്തിക്കണം മോശമാക്കിയിട്ട് ഒരാളെയും കാണരുത്. നമ്മൾ ചിന്തിച്ചത് പോലെ ആയികൊള്ളണം എന്നില്ല.💞💞👍👍👍👍👍
@sadikvlogs3594
3 ай бұрын
എഴുതിയത് തെറ്റാണ്
@sameeraliparammal5612
11 ай бұрын
സൂപ്പർ ലാലാ അഭിനയം പൊളി
@muhsinav5098
11 ай бұрын
ഒന്നും പറയാനില്ല 🙏🙏yellàവരും അഭിനയം 👌ബാവ 🤚👌❤🌹ഇതിൽ ഒരുപാട് നല്ല മെസ്സേജ് ഉണ്ട് 🙏ഇനിയും ഇതുപോലത്തെ നല്ല നല്ല കഥകളുമായി മുന്നോട്ട് 👍👍👍👍
@AskerAsker-yk1yq
4 ай бұрын
ലാലാ സൂപ്പർ ❤❤❤
@sabeelkp3002
11 ай бұрын
കുടിയൻ act👍🔥
@gafoorkallu4761
11 ай бұрын
ലാലാ പൊളിച്ചു 😭😭😭
@safnajamseeque1836
11 ай бұрын
എല്ലാരും നല്ല അഭിനയം ❤
@faisalbabuamfaisalbabuam4967
9 ай бұрын
നോട്ട് സപ്പോർട്ട് ബാവ കാരണം എന്തിനാ കള്ള് വാങ്ങി കൊടുക്കുന്നത് കുടുംബങ്ങളെ നശിപ്പിക്കുന്നത്
@ryhanath
2 ай бұрын
Adipoli 👍👍👍👍👌👌👌👌
@hariprasadrajendranpillai7479
Ай бұрын
Nalla oru സന്ദേശം സൂപ്പർ ഇളരുപൊളിച്ചു അഭിനയിച്ചു നോ..ജീവിച്ചു
@user-finu
3 ай бұрын
ലാലാ❤❤❤🤣🤣🤣🤣🤣
@kunjutty.vlog-
7 ай бұрын
അടിപൊളി 👌👌👌q
@mansoorali2618
11 ай бұрын
മുത്തേ പൊളിജ്
@Anumrid_e
11 ай бұрын
ലാല ഗംപീ രം
@shamsukenza7709
11 ай бұрын
Parayan vakukal ella good message❤❤😢
@SaleemM-cm9nt
3 ай бұрын
ഈയൊരു സീൻ വേണ്ടായിരുന്നു
@Nayan557
11 ай бұрын
കരഞ്ഞു പോയി,,,,, 😞😞
@zainabhealthtips4199
2 ай бұрын
ഉസ്താദ്മാരെ ഇതിലേക്ക് ഇടേണ്ട കാര്യമില്ലായിരുന്നു
@shareefvettikatil2800
11 ай бұрын
Polichu❤❤❤❤❤❤❤
@Rinzyaa1
15 күн бұрын
ALLAHUViNE ishtamullavar like👍👍🏻🤲🏻🤲🏻🥹
@curttans
11 ай бұрын
ലാലാ 😍😍👌👌
@user-mx6ku6st4q
9 ай бұрын
അടിപൊളി
@risunufi2398
6 ай бұрын
കരയിച്ചു കളഞ്ഞല്ലോ ലാലേ 😔😔😰😰😰
@AmeerVibes
11 ай бұрын
കരയിപ്പിക്കരുത് 😢😢 please
@nasrutheen3996
3 ай бұрын
Ente lale igale poliya❤
@aqsayasmin9529
5 ай бұрын
Super
@user-sj3nd2jc6o
11 ай бұрын
Kalakki muthu mani
@iqbalp7514
10 ай бұрын
സൂപ്പർ 🤩😄
@shijilshiju3426
11 ай бұрын
Climax is very emotions & Good message 💯🥲❤️⚡ Lala and Other Actor's ✨✨✨
Пікірлер: 165