#rocketstove #BusinessIdea
ഇരുമ്പില്‍ തീര്‍ത്ത റോക്കറ്റ് സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്യാന്‍ നമ്മുടെ അടുക്കളകളില്‍ ഉപയോഗ ശൂന്യമായ ചിരട്ടകള്‍, മരക്കഷ്ണങ്ങള്‍ എന്നിവ മാത്രം മതിയാകും... ഗ്യാസ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന് തുടങ്ങിയവ ഉപയോഗിക്കുമ്പോഴുള്ള തുടര്‍ച്ചയായ ചിലവുകളൊന്നും റോക്കറ്റ് സ്റ്റൗവില്‍ വരുന്നില്ലെന്നതാണ് വലിയൊരു ഗുണം. അതായത് ഇത് വാങ്ങാനുള്ള ഒറ്റത്തവണ ചെലവ് മാത്രം മതിയാകും.
റോക്കറ്റ് സ്റ്റൗ ആവശ്യമുള്ളവര്‍ വിളിക്കുക - K. A. Abdulkareem. 9562402265, 8281900370
Негізгі бет റോക്കറ്റ് സ്റ്റൗ ഉണ്ടെങ്കില്‍ ഗ്യാസും കറണ്ടും ലാഭിക്കാം | Rocket Stove | Business Idea
Пікірлер: 20