ഹിജാബ് വിവാദം കൊടുമ്പിരിക്കൊണ്ട് നിൽക്കുന്ന ഈ വേളയിൽ ആറാം ക്ലാസ് കാരിയായ സൈറാ സജ്ജാദ് എന്ന കുരുന്നു ഗായികയുടെ ഈ ഗാനവും ചർച്ചകളിൽ നിറയുകയാണ്.. ഹിജാബ് വിവാദമടക്കം സമകാലിക ഇന്ത്യയിൽ മുസിലിം സമൂഹം നേരിടുന്ന വെല്ലുവിളികൾ ഈ ഒരുപാട്ടിലൂടെ വരച്ചുകാട്ടാൻ ശ്രമിക്കുകയാണ് ഗാന രചയിതാവ് ബാപ്പു വെളിപ്പറമ്പ്..
Sung by Sara Sajjad
Lyrics Bappu Veliparambu
Produced By Musiland Islamic Channel
Recorded At Basheer Kalabhavan Studio Perumbavoor
#KarnatakaHijabShowdown
#KarnatakaHijabFaceOff
#KarnatakaHijabControversy
#KarnatakaHighCourtVerdict
#HijabSong
Hijab Verdict To Be Challenged In Supreme Court
Негізгі бет ഈ ആറാം ക്ലാസ്കാരിയുടെ ഹിജാബ് ഗാനം ജനലക്ഷങ്ങൾ ഏറ്റ് പാടുന്നു!! ഈ പ്രതിഷേധ ഗാനം കട്ട വൈറൽ | Hijab Song
Пікірлер: 1,6 М.