രൂപിക . ഹരി, എബലിൻ മരിയ രണ്ടു പേർക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. പാട്ടും, കവിതയും നന്നായി പഠിച്ച് എന്നും ഇങ്ങനെ പാടണം
@Smitha-f5x
3 күн бұрын
God bless you❤❤
@sunnykuttythomas367
Күн бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏❤️
@raichalchacko9893
3 күн бұрын
രണ്ടു പേർക്കുംആശംസകൾ മക്കൾ ഉയരങ്ങളിൽ എത്താൻപ്രാർത്ഥിക്കുന്നു❤
@suseelababuraj4225
2 күн бұрын
കലാക്ഷേത്ര യിലെ മണിമുത്തുകൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰😘😘
@Homosapiens5266
Күн бұрын
2കുഞ്ഞുങ്ങൾക്കും ആശംസകൾ.. നിങ്ങൾ തുടക്കകാരെന്ന നിലയിൽ ചില കാര്യങ്ങൾ പറയട്ടെ... സംഗീതം പോലുള്ള കലകൾ ദൈവിക ദാനമാണ്. അതിൽ അടിയുറച്ചു മുന്നോട്ടു പോകുക. ഒരിക്കലും കിട്ടിയ കഴിവിൽ അഹങ്കരിക്കരുത്. വിജയങ്ങൾ നിങ്ങളെ കൂടുതൽ വിനയ ശീലമുള്ളവരാക്കട്ടെ.അസൂയയും കുശുമ്പും തീരെ ഒഴിവാക്കുക. അന്നൊന്യം വിജയങ്ങളിൽ സന്തോഷിക്കുക, അഭിനന്ദിക്കുക. മുന്നോട്ടുള്ള യാത്രയിൽ തമ്മിൽ തെറ്റിക്കാനും, കുബുദ്ധി ഉപദേശിക്കാനും പലരും കൂടെ കൂടും . അവരെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഒഴിവാക്കുക..എല്ലാ വിജയങ്ങളും ശോഭനമായ ഭാവിയും സ്നേഹത്തോടെ നേരുന്നു.❤❤
@ReshmaK-uw3we
2 күн бұрын
God bless you
@Sillyjjames
2 күн бұрын
ഹൃദ്യമായ അനുഭവം
@sonymathew-kurian2425
2 күн бұрын
❤❤
@cicimathew6651
3 күн бұрын
God bless you both ❤❤
@akhiljosephvadakkemuriyil5400
3 күн бұрын
Good bless you evlin & rupika
@Usha.cUsha.c-yk5lk
3 күн бұрын
God bless you.eniyum valiya valiya nettangal undavatte❤❤❤❤❤
@Bubbless_5431
3 күн бұрын
God bless you makkalea❤❤
@sebastiankj4599
2 күн бұрын
God bless you mole super performance
@shilpivision3640
3 күн бұрын
എൻ്റെ *വയനാടിനൊപ്പം* കവിത ആലപിച്ചത് രൂപികയാണ് . അസാദ്ധ്യമായ ആലാപനത്തിനപ്പുറം രൂപികയുടെ നിഷ്കളങ്കതയാണ് എന്നെ അത്ഭുതപ്പെടുത്തിയത് , അത് കൊണ്ട് തന്നെ ഞാൻ അടിവരയിട്ടു പറയുന്നു അതിരൂപതയിൽ കൂട്ടുകാരിക്ക് വേണ്ടി നിനക്ക് വരികൾ മറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ദൈവത്തിൻ്റെ കരുതലാണ് നിങ്ങൾ .... God bless you മക്കളേ ഈ ലോകം നിങ്ങൾക്ക് പറക്കാനുള്ളതാകട്ടെ ...💐💐🤝🤝💖💖
@angelmaria7846
3 күн бұрын
God bless you makkalea🥰🥰
@sumajoseph8332
3 күн бұрын
May God Bless both of you,
@SatheeshJohn-sb8ml
3 күн бұрын
God Yeshuva bless you both angels hallelujah hallelujah
Пікірлер: 38