കന്നടികർ മാന്യർ ആയതുകൊണ്ട് മൊട്ട അരുണിനെ ആറ്റിലേക്ക് വലിച്ചെറിഞ്ഞില്ല എന്ന് പറഞാൽ മതി 😂😂
@jomitk.j8016
Ай бұрын
😂😂😂😂sathyam
@suneelpr6477
Ай бұрын
ഇവിടെ പോലീസ്സ് ജീവനക്കാരെ അവഹെളിക്കുന്ന തുപോലെ അവിടെ പ്രവർത്തിച്ചാൽ കൂടെ ഉണ്ടായിരുന്നത് എല്ലാം തിരിച്ച് കൊണ്ടുവരാൻ കാണില്ല
@RajeevRajeev-rx7im
Ай бұрын
Clearf cut reply.❤
@homedept1762
Ай бұрын
അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ആ നദി വിഷലിപ്തമായേനെ.
@MadhuMadhu-es7kr
Ай бұрын
റിപ്പോർട്ടർ ചാനലിനും മൊട്ടക്കും - അർജ്ജുൻ അപകടത്തിൽപ്പെട്ടപ്പോൾ ക്രിക്കറ്റ് കളിയുടെ ആഹ്ളാദം ശ്വാസംവിടാതെ ഭാഗ്യകുറി കച്ചവടം പോലെയുള്ള വിവരണം 111💥👁️💯🤔
@kainadys
Ай бұрын
"Amaira-shiraskan" ennalle ayaalkku Pongumoodan Hareesh-inte KZitem channel-IL peru ettirikkunnathu......😀
@user-nm4ej4wq9h
Ай бұрын
ഷാജഹാൻ സർ പറഞ്ഞത് എത്രയോ സത്യം
@AnandKumar-kp1vt
Ай бұрын
You are absolutely right Mr shajahan
@OppoOppo-ck6wn
Ай бұрын
Shajahan sir, 🙏🙏🙏,,,,, 👌👌👌,,,,,,, ഈ മോട്ടേടെ തലേൽ,,,,,, കേരളം നന്നായനെയേ,,,,,,
@pramodpanickkar9537
Ай бұрын
Super
@sunishkumar5497
Ай бұрын
കർണാടക കോൺഗ്രസ്സ് സർക്കാരിനെ കുറ്റ പെടുത്തുവാൻ വേണ്ടി, ചാനൽ TRP കൂട്ടാൻ വേണ്ടി ,രക്ഷാദൗത്യം വഴി തിരിച്ചു വിട്ട മനാഫ് പാലസ്തീൻ പ്രേമികളും - രഞ്ജിത്ത് ഇസ്രയേൽ പ്രേമികളും ,അരുൺ മാപ്രാ മാധ്യങ്ങ ൾക്കും എതിരെ ഉടനെ ജനഹിത കേസ് കൊടുക്കാൻ തയ്യാറാകണം.❤
@sarathchandrababu266
Ай бұрын
അരുൺ കുമാറിനെ റിപ്പോർട്ട് ചാനലിൽ നിന്ന് മാറ്റുക. ഇല്ലായെങ്കിൽ റിപ്പോർട്ട് ചാനൽ പൂട്ടി കെട്ടേണ്ടിവരും.
@rajivnair1560
Ай бұрын
@@sarathchandrababu266 Absolutely Right JUDGEMENT --- As Far As This Chap Is Concerned.
ഈ കേരളത്തിലെ ഏതാനും ചാനലുകളിൽ ഒന്നാണ് ഈ മാമാമാപ്ര ചാനൽ അതിലെ അവതാരകന്റെ വേഷത്തിൽ മൊട്ട അരുൺ എന്ന നീചൻ കാട്ടി കൂട്ടുന്നത് കണ്ടാൽ ജനം സഹിക്കത്തില്ല🥰😂😮
@bennygeorge4562
Ай бұрын
ഈ രീതിയിൽ പ്രവര്ത്തിക്കുന്ന ധാരളം മാധ്യമ പിതൃശൂന്നൃരെ യൂറ്റൃബിൽ പരിചയപ്പെടാം
@vijayannair7416
Ай бұрын
ഞങ്ങടെ മൊട്ടയരുണിനെ ഒന്നും ചെയ്യരുതേ ഷിരൂരിൽ എവിടെയെന്കിലും ബ്രാഹ്മണിക്കൽ ഹെഗിമണി കിടപ്പുണ്ടോ എന്നു തിരയുന്ന തിരക്കിലാ.
@Bangala-d2c
Ай бұрын
നല്ല അഭിപ്രായം 👌👌👌👌
@pradeeshn6335
Ай бұрын
സർ നമിച്ചു 🙏നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്
@pularichittazha2012
Ай бұрын
ശവപ്പെട്ടിക്കാരെ അവരെ ഇങ്ങനെ അധിക്ഷേപിക്കരുത്.
@bandbtransportation5576
Ай бұрын
എൻ്റെ മുൻപിൽ എപ്പോഴെങ്കിലും അവനെ കിട്ടിയാൽ അടി ഞാൻ കൊടുക്കും..അത്രക്ക് കൃമി ആണ്..
@jomitk.j8016
Ай бұрын
😂
@patelsuresh3641
Ай бұрын
👍👍
@gangadharantk7887
Ай бұрын
You are absolutely correct.About two days back he was arguing with the police for not allowing him to get inside the protected area.police is taking utmost care under orders from geology department.Actually he provoked with police as well as rescue workers and obstructed rescue work.
@anilkumar-be7bo
Ай бұрын
ഷാജഹാൻ സാറേ .അവൻറെ വീഡിയോ ഒന്നും കാണുന്നില്ല അവനെ പണ്ടേ വെറുത്തു .റിപ്പോർട്ടർ ചാനൽ പോലും ഓപ്പൺ ചെയ്യുകയില്ല ഇവൻ കാരണം ഇവനെ ദൈവം കൊടുക്കുന്ന ശിക്ഷയാണ്. താങ്കൾക്ക്💐🙏
@vinodkp565
Ай бұрын
Sir correct
@sreekanthomanakrishnannair4771
Ай бұрын
കലക്കി
@ravindrankk8491
Ай бұрын
അങ്ങയുടെനാക്ക്പൊന്നാകട്ടെ..നന്ദി..നന്ദി
@josephpj6261
Ай бұрын
ഇതെല്ലാം മലയാളിയുടെ ഗതികെട്ട അവസ്ഥയാണ് കാണിക്കുന്നത് എന്തു വൃത്തികേട് പടച്ചുവിട്ടാലും ഉടനെ ഇരച്ചുകൂടുന്ന വർഗം ഉള്ളതാണ് ഈ ആഭാസൻമാരുടെ വിജയം
@pramodgopalan3028
Ай бұрын
സത്യം ഞാനും ആ വാർത്തയുടെ ക്യാപ്ഷൻ നോക്കിയാണ് കണ്ടത്
@saferichindia
Ай бұрын
തിരിച്ചറിവില്ലാത്ത ഒരു വ്യക്തി ആണ് അരുൺ കുമാർ . ഇദ്ദേഹത്തെ അവഗണിക്കുക.
ശരിയായ വിലയിരുത്തലാണ്. സുജയ പാർവ്വതിക്കും ഇത് ബാധകമാണ്
@AbdulAzeez-ns6tk
Ай бұрын
അരുൺകുമാർ നല്ലൊരു റിപ്പോർട്ടർ ആണ്. ഇദ്ദേഹത്തോട് പലർക്കും അസൂയാണ്. വളരെ വിപുലമായ രീതിയിൽ അർജുൻ വിഷയത്തിൽ അരുൺ കുമാർ നടത്തിയ വീഡിയോകൾ തികച്ചും ജനങ്ങളുടെ കൂടെയായിരുന്നു അരുൺ കുമാരനല്ല ഷാജഹാൻ ആണ് ശവ പെട്ടി കച്ചവടക്കാരൻ. അരുൺ കുമാർ പാവമാണ്. നല്ല ശബ്ദം, നല്ല ക്ലാരിറ്റി യുള്ള റിപ്പോർട്ട്. ഷാജഹാൻ വലിയ അസൂയാലുവാണ്
@harikumarpillaiharikumarpi1507
Ай бұрын
മൊട്ടയുടെ ഡോഗ്ഷോ 🤣
@raveendranathmeleparambil2942
Ай бұрын
EGG THALAYAN. 😂😂😂
@louispj6764
Ай бұрын
You are absolutely correct.
@VargeesK-j1q
Ай бұрын
❤❤❤❤
@thomaspj9303
Ай бұрын
Foot ball കളിയുടെ commentary പോലെയുള്ള ആഘോഷമായിരുന്നു.
@subashk.t.2381
Ай бұрын
Arun is a very good journalist, without any advertisement Reporter channel doing very good.
@gopakumarc7955
Ай бұрын
കലക്കി. ശരി യായ നിരീക്ഷണം.
@noufalnaeemikottakkal
Ай бұрын
1000% currect sir🙏🏻...
@whiteandwhite545
Ай бұрын
ശവപ്പെട്ടി കച്ചവടം അവരുടെ ഉപജീവന മാർഗം ആണ്, അവരെ വെറുതെ വിടുക.
@Dr.kumarrrrr
Ай бұрын
താനും തന്നെ പോലുള്ളവരൊക്കെ എന്തൊക്കെ പറഞ്ഞാലും അരുൺ കുമാർ മികച്ച മാധ്യമപ്രവർത്തകൻ തന്നെയാണ്
@akhilash7538
Ай бұрын
😂😂😂
@AppukuttanNair-cd6ws
Ай бұрын
അവനെ കാണുമ്പോൾ പഴയ onida tv യുടെ പരസ്യത്തിലെ വാലുള്ള 'പൂതത്തെ 'ആണ് ഓർമ്മവരുന്നത് . പൂത്തതിന് കൊമ്പ് ഉണ്ടായിരുന്നു. അമൈരശിരസ്കന് അതില്ല.
@RajanRajanmadhavanpillai
Ай бұрын
അവൻ ആരുടേയോ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന നീചൻ❤❤
താങ്കൾ പറഞ്ഞത് 100% സത്യമാണ് മൊട്ടയുടെ ഉദ്ദേശം അത് മാത്രമാണ്
@georgemd6882
Ай бұрын
Well said Mr. Shajahan .
@sahadevanachary6919
Ай бұрын
ലോകത്തെ NO. 1 മീഡിയ പ്രവർത്തകനെ ഇങ്ങനെ പറയുന്നത് കുരുടൻ കൊമ്പൻ ആനയെ തപ്പിനോക്കിയിട്ടു വലിയ നാല് കാല് കൂടാതെ പുറകിൽ മുട്ടാത്ത ഒരു കാലും ഉണ്ടെന്നു തർക്കിച്ച പോലെയുള്ള ഒരു ഊഹാപോഹം പോലെ തോന്നുന്നു. കാരണം കർണാടകത്തിൽ ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി ഒരു മനുഷ്യന് വേണ്ടി ഇത്രയധികം തെരച്ചിൽ നടത്തി ഇപ്പോൾകാണുന്ന കഠിന പ്രയത്നങ്ങളിലൂടെ അർജുനെ കണ്ടെത്താൻ ശ്രമിക്കുന്നതിനു ഒരേ ഒരു കാരണക്കാരൻ ശ്രീ അരുൺ തന്നെയാണ്. അയാൾ ദൃശ്യാവിഷ്കരണത്തിലൂടെ നമുക്ക് കാട്ടിയ ഓരോ ഭാഗങ്ങളും അക്കമിട്ടു കാട്ടിയത് തന്നെയാണ് അവിടെ രക്ഷപ്രവർത്തകർ ചെയ്തു കൊണ്ടിരിക്കുന്നത്. അല്ലാതെ വല്ല ചനലോ വല്ല യൂ ട്യൂബോ നോക്കി അതിൽ കാണുന്ന ദൃശ്യങ്ങളും വാർത്തകളും കണ്ടു കേട്ടിട്ട് പൂസായ മദ്യപാനി പറയുന്ന ലക്കുകെട്ട വാക്ക് പോലെ നിങ്ങളുടെ അഭിപ്രായം തരം താഴുന്നു.
@josephaugustin2647
Ай бұрын
ഇയാൾ വെറുതെ വിമർശിച്ച് പേരെടുക്കാൻ ശ്രമിക്കന്ന അൽപ്പനാണ് ! കേരളത്തിലെ ഏറ്റവും മിടുക്കനായ മദ്ധ്യമ പ്രവർത്തകൻ ഡോ : അരുൺ കുമാറാണെന്ന് പകൽ പോലെ വൃക്തമാണ്!
@gireeshneroth7127
Ай бұрын
അർജുന്റെ സ്ഥാനത്ത് ഉമ്മർ ആയിരുന്നെങ്കിൽ മൊട്ട കരചാലോട് കരച്ചലായിരിക്കും
@Kuriachen
Ай бұрын
അതിന്റെയിടക്ക് വർഗീയത കയറ്റുന്നോ ചെറ്റേ
@KULIRMA-d6r
Ай бұрын
ഈ സംഭവത്തിൽ ഏഷ്യാനെറ്റ് ആണ് കുറച്ചെങ്കിലും നീതി പുലർത്തിയത്
@shibub5808
Ай бұрын
വേശ്യ നെറ്റ് ഒന്നും ചെയ്യില്ല
@kcr5289
Ай бұрын
Well said,his cash registers has gone ringing,using adveseris for pesonal benefit.
@user-mr8zw6nz9w
Ай бұрын
Very true sir. Support you.
@kkn696
Ай бұрын
ശവപ്പെട്ടി കച്ചവടക്കാർ പോലും ഇങ്ങനെ ചിന്തിക്കില്ല
@chackochanmp7590
Ай бұрын
Valare .shariyanu...Sir ...parayunnathu
@indukaladharan8529
Ай бұрын
ഗുഡ് വാർത്ത
@padmanbhanp3966
Ай бұрын
അവൻ ആ മൊട്ട ആരെന് അറിയാം. ഇപ്പോൾ ആണ് അവന്റെ തനിനിറം അറിഞ്ഞത്. സർ നല്ലൊരു കാര്യം പാവം ജനത്തെ അറിയിച്ചു. വളരെ നന്ദി. 🙏ആ കള്ളനു സർ നൽകിയ പേര് ഉചിതം തന്നെ. ശവ പെട്ടി കച്ചവടക്കാരൻ. ശരിയാണ്. 100% അല്ല അതിനപ്പുറം ആ നരഭോചിക്കു ഉചിതമായ പേര്. സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ramankuttypp6586
Ай бұрын
Great...
@user-me3re1uy2m
Ай бұрын
സത്യം 👍
@tk.devadas1991
Ай бұрын
What you said is correct, sir Almost all medias are doing the same work.The medias are always praying for the happening of such unfortunate incident so that they can take advantage of the situation. What a pitty
@doubleheartan
Ай бұрын
ഇവൻ കുറച്ച് മാസം മുമ്പ് ഒരു പീഡനക്കേസ് പ്രതിയെ വെളുപ്പിക്കാൻ അഭിമുഖം നടത്തിയിരുന്നു. ജീനിൽ ഉള്ള സ്വഭാവം ആണ്. മാറില്ല. ❤
@user-wi8zc9fs7j
Ай бұрын
മറ്റൊരാളിന്റെ വേദനയും ദുഖവും വിറ്റ് കാശാക്കുന്ന മാ പ്ര . എലിയുടെ പ്രാണവേദന പൂച്ചക്ക് ആനന്ദം എന്നപോലെയാണ് ഇത്തരം മാപ്രകൾ.
@muralivr8060
Ай бұрын
നിഷ്ക്കളങ്കനും, ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടുന്ന ആ ബ്രാഹ്മണൻ്റെ മനോവേദന! അത് അരുണിനെ വേട്ടയാടിക്കൊണ്ടിരിക്കും. ആരുടേയും ശാപം നാം ഏല്ക്കരുത്. കാരണം ഏതു ആക്ഷനും ഒരു റിയാക്ഷൻ ഉണ്ട്. അത് ഒരു പ്രപഞ്ചസത്യമാണ്.
@umeshka.4651
Ай бұрын
100% u are correct sir... Arun Kumar is a Italian tiolet.....
@chinthatube9188
Ай бұрын
ഒരുകൂട്ടം കന്നഡ മാധ്യമങ്ങൾ ഇവിടെ കേരളത്തിൽ വന്നു ഇങ്ങനെ അഭ്യാസം കാണിച്ചാൽ എന്താവും?
@dasan.k.mmemunda8238
Ай бұрын
ഈ വിഷയത്തിൽ ഷാജഹാൻ പറഞ്ഞത് വളരെ ശരിയാണ്.മൊട്ട ശവപ്പെട്ടി കച്ചവടക്കാരനും Reporter ചാനൽ ശവപ്പെട്ടിക്കടയും.
@suprasanonmangalam5277
Ай бұрын
Currect
@baijud4784
Ай бұрын
Very very good Mr. Shajahan
@krmoli6751
Ай бұрын
അരുൺ ഫുൾ സപ്പോർട്ട് ഉണ്ട് ❤❤❤
@robincherukara351
Ай бұрын
Sir, what you said about this channel is absolutely true
@Dhrona177
Ай бұрын
റിപ്പോർട്ടറിൽ നിന്നും വരുന്ന യുട്യൂബ് വീഡിയോസ് ആരും കാണരുത് എന്നാൽ അവർ ശരിയാകും
@shinoshthekkayil4552
Ай бұрын
മൊട്ട ഇന്നലെ അർജുൻ ന്റെ വീട്ടിൽ പോയിരുന്നു, 4 ആ മത്തെ സിഗ്നൽ കിട്ടിയത് അറിയിക്കാൻ..... നീചമായ മാധ്യമ പ്രവർത്തനം
@kunhiramanp4273
Ай бұрын
Yes Yes Yes
@Mohandas-lf7kl
Ай бұрын
കേരളത്തിലുള്ള പല ചാനലുകളുടെയും യഥാർത്ഥ സ്വഭാവം ഈ അരുണിനെ നിരോധനവുമായി ബന്ധപ്പെട്ട് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു
@ajithramkrishna4853
Ай бұрын
100% സത്യം....
@sabuvarghese5723
Ай бұрын
Arun is doing a very nice job. support for Arun
@hobyfranklin2957
Ай бұрын
ശ വപ്പെട്ടി കച്ചവടം അവരുടെ തൊഴിലാണ് സർ ദയവു ചെയ്ത് അവരെ അവഹേളിക്കരുത്
@ZeetaRejeendran
Ай бұрын
Sir very good
@PushparajanPk
Ай бұрын
ഷാജഹാൻ സാർ നന്ദി
@shalbiejohn8056
Ай бұрын
കൃത്യമായ വിലയിരുത്തൽ.
@rajansudararaj4361
Ай бұрын
You Are Right. 🇳🇪🇳🇪🇳🇪🇳🇪
@user-ge8ng7qv9r
Ай бұрын
👍👍
@pk-ch2xd
Ай бұрын
SirShajanThanks
@vasudevanunni2017
Ай бұрын
വേദനയിലും ഉത്കണ്ഠയിലും കഴിയുന്ന മലയാളികളുടെ ദുഃഖം മുതലെടുത്ത് ധനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആരായാലും അവനെ വെറുപ്പോടെ മാത്രമേ കാണാവൂ.
@satheesankk8163
Ай бұрын
👍
@mohang7545
Ай бұрын
👌👌👌
@nikhilgk8531
Ай бұрын
പണ്ട് സ്കൂൾ യുവജനോത്സവത്തിൽ കലക്ക് നടത്തി സർകാർ അംഗീകരിച്ചില്ല
Пікірлер: 667