#kmcc #kmccsong #arabikadalinakkare #iuml #muslimleaguesong #kmcc #kmccnew #KMCC #KMCCSONGNEW #kMCC
നാട്ടിലുള്ള പാവപ്പെട്ടവനെ പെരുന്നാളിന് ഒരായിരം വട്ടം റിലീഫ് നൽകി സന്തോഷിപ്പിച്ചു ഒരു പെരുന്നാളിന് പോലും നാട്ടിൽ എത്താൻ കഴിയാതെ സങ്കടം അടക്കി പിടിച്ചവന്റെ പേരാ പ്രവാസി.... ✈😔
തന്റെ മേൽക്കുര ചോർന്നൊലിക്കുമ്പോൾ മറ്റുള്ളവർക്ക് വേണ്ടി ബൈത്തുറഹ്മ പണിയാൻ നെട്ടോട്ടം ഓടുന്നവന്റെ പേരാ മോനേ... കെഎംസിസി...... 😘😘
ദുനിയാവിൽ ഒന്നും വേണ്ട നാഥാ നാളെ നിന്റെ ജന്നാത്തിൽ സ്ഥിരവാസികളാക്കണേ ഈ പറുദേഷികളെ... 🤲🏻🤲🏻
കെഎംസിസിയുടെ മാണിക്ക്യകല്ലോൾക്കും വേണ്ടി 🖋മുനീർ എംപി കരിമ്പിന്റെ രചനയിൽ..... സജ്ജാദ് റഹ്മാൻ, അജ്മൽ എന്നിവർ ശബ്ദം നൽകുന്നു
🎥Video by: shamsad
💐💐💐💐💐💐💐💐💐
Негізгі бет KMCC |KMCC NEW SONG ഒരു അടിപൊളി പാട്ടു |Kmcc new song 2020 |kmcc
Пікірлер: 169