ഇവനും കൂടെ നിന്നും കൊണ്ടാണ് എല്ലാ കൊല്ലാരമഹളും ചെയ്തു തത് , അവൾ പിടികപെട്ടപ് അവൻ കാലു മാറുന്നു പ്ട്ടി തെണ്ടി, ഇവനെ ശേരികു പെരുമാറിയാൽ സത്യം പുറത്തു വരും
@surajsurajrajan6372
5 жыл бұрын
Super
@jibijoy571
5 жыл бұрын
അയാൾക്കു തന്നെ അറിയില്ല അയാള് എന്താ പറയുന്നെന്..... രാജ നുണയൻ
Anybody here after watching the Netflix documentary?😇
@meera4557
7 ай бұрын
Sss
@nithinwilson9721
2 ай бұрын
Yes ,1, July 2024
@hamsanp4613
5 жыл бұрын
പൊന്നു മോളെ കൊന്നവളുടെ കൂടെ എങ്ങനെ ജീവിച്ചു ഇയാൾ
@Kkk42667
5 жыл бұрын
Hamsa np കാമപ്രാന്തിനണ്
@underworld2858
5 жыл бұрын
Hamsa np വെറും ഒരുപൂ... ...... ആയതു കൊണ്ട്....
@SanthoshKumar-ki5qq
5 жыл бұрын
His voice modulation and body language seems to be wrong. Moreover, I completely against his statement.
@martinthomas8624
5 жыл бұрын
Absolutely right mr.santhosh
@Cocomelan2867
5 жыл бұрын
Daivamanalle
@devisudheer7588
5 жыл бұрын
Exactly
@shibi8100
5 жыл бұрын
Correct..
@xgshorts3749
5 жыл бұрын
Correct
@plutovenus4101
2 жыл бұрын
I don't know if he has an active part in his wife and kid's death. But the moment he said , I told her what relatives will think if we get married in 2 months...then...I knew this guy surely had something to do with her , as in an extra marital affair.
@shajahanc9529
5 жыл бұрын
തന്നെ അവൾ ബാക്കി വെച്ചതിന്റെ ഒരു സ്നേഹമെങ്കിലും കാണിക്കണമായിരുന്നു ....
@athuz8924
2 жыл бұрын
🤣🤣🤣
@alliswell5663
6 ай бұрын
😂
@722Ansar
5 жыл бұрын
കല്യാണത്തിന് മുൻപ് ജോളിയുമായി സംസാരിച്ചിട്ടേ ഇല്ല എന്നല്ലേ ഇയാൾ ആദ്യം പറഞ്ഞത്. നുണ പരിശോധന വേണം എന്നുള്ളവർ ലൈക്ക് ചെയ്യൂ. അന്തർമുഖനാണെന്ന് അഭിനയിക്കുകയാണ്. കുടുങ്ങുമെന്നായപ്പോൾ ചില സത്യവും നുണയും ചേർത്ത് പറയുന്നു
@sheebasebastian5874
5 жыл бұрын
Yes.
@bertrichy
5 жыл бұрын
*ഇദ്ദേഹം നുണയാണ് പറയുന്നത്... ജോളിയുമായുള്ള വിവാഹത്തിന് മുൻപും ശാരീരികമായി ഇവർ അടുപ്പത്തിൽ തന്നെയാണ്*
@georgekurian5507
5 жыл бұрын
Shaju had relationship with her before..athe avare villakkittunde but the master plan is shajus father..
@jaseemj313
5 жыл бұрын
ഭാര്യ യും മോളും മരിച്ച പോൾ സംശയം തോന്നിയില്ല പാവം ഇപ്പോൾ സംശയവും ആയി വന്നു
@rizusrecipe3602
5 жыл бұрын
Ennale vare doubt Ella inne avanne ellatha kadhakkal
@jaseemj313
5 жыл бұрын
@@rizusrecipe3602 പോലീസ് പോകും എന്ന് ആയപ്പോൾ വന്ന ഡൌട്ട് ആണ്
@soby123
5 жыл бұрын
Correct
@fimiani1752
5 жыл бұрын
I strongly believe this guy is the culprit and she obeyed his orders.
@SB-mb4hl
4 жыл бұрын
Exactly
@niljanas2900
Жыл бұрын
Oh thanne? Ennittu 😏
@balquis1958
8 ай бұрын
Yes
@faceshift13
8 ай бұрын
😂😂
@sudhans-qr5lj
8 ай бұрын
FBI MADAM IPPO NTH CHEYUNNU
@nechunidhu4571
5 жыл бұрын
ഞങ്ങളും അരി ആഹാരമാണ് കഴിക്കുന്നത് ഷാജി ആദ്യത്തെ വാർത്ത സമ്മേളനത്തിലും ഇപ്പോഴത്തെ ഈ സംസാരത്തിലും വൈരുദ്ധ്യങ്ങൾ ഏറെ
@bijunarayanan2007
5 жыл бұрын
രണ്ടാം പ്രതി ഇയാളായിരിക്കും
@climdimplusjim9901
5 жыл бұрын
biju narayanan i think je is the master brain
@fimiani1752
5 жыл бұрын
Yes... his brain work... and jolly is just the executor
@sharbinshamz5763
5 жыл бұрын
Avare kollan ivalkulla thalparyam..ayale pedippikille..engane dhiryathil kode jeevikum
@shamsushamsu8210
5 жыл бұрын
ഇയാളുടെ സംസാരം കേട്ടാൽ അറിയാം ഇയാൾ ഒരു ലോഗ ഫ്രോറോഡാണ്
@krishnakumarsb825
5 жыл бұрын
അടുപ്പിക്കാനായിട്ട് കാന്തമാണേ??? താൻ അവളെ ഒറക്കത്തിലാണോ കല്യാണം കഴിച്ചേ? ഇയാൾ ഫ്രോഡ് ആണ്
@jaseemj313
5 жыл бұрын
ഷാജു സെർ ഓട്ടോ യിൽ എന്ത് ഒക്കെ യോ കടത്തി കൊണ്ട് പോയി എന്ന് നാട്ടുകാർ പറയുന്നു. ഉള്ളത് ആണോ സെർ
@elinsdimit9185
5 жыл бұрын
ഇതെല്ലാം കൂടി നൊളാന്റെ പടം പോലെ ആയല്ലോ.
@dtf2903
5 жыл бұрын
സുഹൃത്തേ...DAVID Fincher-ന്റെ "GONE GIRL" കണ്ടു നോക്കൂ...തനി പകർപ്പാണ്.
പക്ഷേ... അതിലെ നായിക ജോളിയോളം വലിയ psycho അല്ല.....സിനിമ കണ്ടിട്ട് അഭിപ്രായം പറയണം...Just comment it..👍
@ThirdEye0077
5 жыл бұрын
@@dtf2903 definitely
@premprajutube
4 жыл бұрын
മാന്യപ്രേക്ഷകരെ ഇന്നത്തെ കഥാപ്രസംഗം കഴിഞ്ഞു. നാളെ പുതിയത് ഉണ്ടാക്കി കൊണ്ടുവരുന്നവരെഎല്ലാർക്കും നന്ദി നമസ്മരം
@jeraldjamesbiju
11 ай бұрын
Something's odd with this guy's statements. Doesn't add up or feel natural by any means. A person who genuinely loves their partner would never agree to enter into another marriage within a short timeframe, whether it's six months or a year, because they would not be emotionally prepared to consider marrying someone else. Only in the case of a significant passage of time would such a decision become understandable, as it could signify the individual's awareness of the practical need for a new partner to assist in caring for their child.
@sabumon1817
5 жыл бұрын
പറയുന്നത് പലതും ഉൾകൊള്ളാൻ പ്രയാസം. ജോളി യുടെ മകൻ പറയുന്നത് ജല്പനങ്ങൾ പോലും. ആ പയ്യനെ ഭ്രാന്തൻ ആക്കാതിരുന്നാൽ മതി
@സത്യൻസത്യൻ
5 жыл бұрын
ദൈവത്തിന് അറിയാം ഇവൻ പറയുന്നത് സത്യം ആണൊ എന്ന്
@hareeshkumar.3668
5 жыл бұрын
ഇവൻ ആയിരിക്കും ഒന്നാം പ്രതി
@girijanair348
5 жыл бұрын
Hareesh Kumar. Correct, Asianet is helping him
@shajudanielpaulpaul1607
5 жыл бұрын
പാവം ഓരോന്ന് ഓർത്തു വരുന്നതേ ഉള്ളൂ.
@Alice-ei3ix
5 жыл бұрын
Haha
@itsme-ms7qm
4 жыл бұрын
😂
@coupongal9781
7 ай бұрын
😂
@muhammedniyas7860
5 жыл бұрын
3:09 ഞാനെ കേട്ടുള്ളൂ... സത്യം അറിയാതെ പറഞ്ഞു പോവുന്നു... 😁😁😁
@rakhiramachandran8464
5 жыл бұрын
ബ്രോ ഞാനും കേട്ടു... ☺️
@bindhupkdbindhupkd8010
5 жыл бұрын
Yes..you have a bright future in investigation job....valare sookshmamayi chindhikkanulla ability..
@Alice-ei3ix
5 жыл бұрын
Njanum ketu!
@Shanidize
5 жыл бұрын
3.02-------??
@shasal1623
5 жыл бұрын
Ellaavarkum aaghoshikkaan Oru kadha aayi
@azeezak2738
5 жыл бұрын
ഇവനെയും അറസ്റ്റ് ചെയ്തു കൊണ്ടു പോകും കാത്തിരുന്നു കാണാം
@anitaarora3425
4 жыл бұрын
Poda. Patty
@abdulmajeed-sm8tx
5 жыл бұрын
Joli( Dendal )Hospitalil endin vannu??????????
@soby123
5 жыл бұрын
Yes
@shajahanqaani6734
5 жыл бұрын
ഇവന്റെ ആദ്യ ഭാര്യയെ അമ്മയുടെ അനിയത്തിയുടെ ഭർത്താവിന് അറിയില്ല പോലും
ഓ ബന്ധുക്കൾ വിചാരിക്കുന്നത് ആണ് പ്രശ്നം നിന്റെ ചൊറിച്ചിൽ ഉണ്ടായിട്ട് അല്ല അല്ലെ....
@ratheeshpc6411
5 жыл бұрын
ഇവനെയൊക്കെ ചോദ്യം ചെയ്യാൻ ഏഷ്യാനെറ്റ് ഏതെങ്കിലും അന്വേഷണ ഏജൻസിയാണോ
@girijanair348
5 жыл бұрын
Ratheesh Pc 👏🤙
@ashkarakku8109
5 жыл бұрын
വേശ്യാനെറ്റ്
@lekhanair82
5 жыл бұрын
Kerala police has to be very alert strong strict vigilant in future. Crimes are increasing in kerala. How can you say this is gods own country.
@VIBINVINAYAK
5 жыл бұрын
*ഇയാളെയും സംശയിച്ചൂടെ*
@dawnbreaker5008
5 жыл бұрын
Ofcozz
@asharafasharaf3527
5 жыл бұрын
സ്വയം നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന ഒരു പാവം കാട്ടാളൻ എല്ലാവരും ഒന്ന് വിശ്വാസിചേക്കണേ ശ്ശോ എന്തൊരു കഷ്ടാലെ പാവം,🤡🤡
@tejn6318
8 ай бұрын
Can anyone translate in English what he's saying
@jareeshnambikady982
5 жыл бұрын
ഓസ്കാർ നിനക്ക് തന്നെ
@benoydominic5654
5 жыл бұрын
ഞങ്ങൾക്ക് വിശ്വാസമായി ഇനി പോലീസിനും കൂടി തോന്നിയാമതി ഇയാളൊക്കെയാണോ കുട്ടികളെ പഠിപ്പിക്കുന്നത് 😳
@renuthomas7831
5 жыл бұрын
Fraud no:1
@sooraize
5 жыл бұрын
ഇയാൾ തന്നെ ഒരു news channel ലിൽ പറയുന്നുണ്ട് ഭാര്യയും കുഞ്ഞും മരിച്ചതിൽ ഒന്നും തോന്നിയില്ലാന്ന്!! അതു പ്രതീക്ഷിച്ചിരുന്ന പോലെ ആണു പറഞ്ഞത്!! Why he blaming Rojo then. Rojos grand father had warned them about this shaju . Really he has big hand in this case . Villain behind , .show this video to Jolly and see the response .the truth may come out .may be she doesn't know what he is talking to media as she is in jail .
@anoopputhanparambil1245
5 жыл бұрын
3 മിനിറ്റിൽ തീരുന്ന മൂന്നാംകിട വികാരം തീർക്കാൻ വേണ്ടി ഭാര്യയും മകളെയും കൊന്ന് മറ്റൊരുവളുടെ കൂടെ പോയ പരനാറി. നീ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അനുഭവിക്കണം. ഇപ്പോൾ കിടന്നു പിച്ചും പേയും വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. പിന്നെ നിങ്ങളുടെ വാക്കുകളിൽ തന്നെ എല്ലാത്തിനും ഉത്തരം ഉണ്ട്. ഇതിൽ ഏറ്റവും രസം എന്തെന്നു വച്ചാൽ നിങ്ങൾ പറയുന്ന ഓരോ കാര്യങ്ങൾക്കും മറ്റുള്ളവർ സംശയിക്കേണ്ട കാര്യങ്ങളും നിങ്ങൾതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പറയുവാൻ വേണ്ടി അധികം ആലോചിച്ചു വെച്ചതിൻറെ കുഴപ്പമാണ്.
@itzgrandtwo3169
5 жыл бұрын
ശാസ്ത്രീയമായ അന്വേഷണം എല്ലാം പുറത്തുകൊണ്ട് വരും ... അതുവരെ ക്ഷമിക്കുക.. ഒരു നിരപരാധിയുടെയും രക്തം വീഴാൻ ഇടയാക്കരുത്...
@mathaithomas3642
5 жыл бұрын
Seems like he is not hiding anything . A kind of dump personality. Probably innocent!?
@1SeekTruth1
5 жыл бұрын
mathai thomas i think so too
@martinthomas8624
5 жыл бұрын
No. His body language seems to be wrong
@shoukathatholi
5 жыл бұрын
*എല്ലാ ആണുങ്ങളുടെയും ശ്രദ്ധക്ക്* *വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ, വീട്ടിലെ സ്ത്രീകൾ കഴിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക.* *കടപ്പാട് : ജോളി കൂടത്തായി*
@m4midhu
5 жыл бұрын
shoukathatholi 👻😂😘
@suchitrasuchu999
5 жыл бұрын
Adyam avark koduthit kazhichal pore..
@iveyxvr49
5 жыл бұрын
Swanthamayi undaki kazhikarutho?pattula alle 😝
@feminaveen4100
5 жыл бұрын
@@iveyxvr49 😂
@seenacherian5697
5 жыл бұрын
ആകെ കൺഫ്യൂഷനാണല്ലോ ഷാജു....തന്റെ തിരക്കഥ കൊള്ളാം...പക്ഷേ. ജോളിക്കിനിയും പറയാനുണ്ട്. അത് നിന്നെ പൂട്ടും ....
@nishadhaneefashaji8186
5 жыл бұрын
എന്ത് പ്രഹസനം ആണ് ഷാജു
@sharafalims3859
5 жыл бұрын
ഇവനെ എനിക്ക് ഒരു സംശയവും ഇല്ല ഉറപ്പാണ് ഇവൻ ഇവൻ പങ്കുണ്ടെന്ന്
@emilymammen4698
5 жыл бұрын
Kallan, his mother's sisters husband did not know his wife!!!!
@vipinvarghese4104
5 жыл бұрын
എഷ്യാനെറ്റിന്റെ തലക്കെട്ടിൽ 'ജോളിയെ' എന്നത് മാറ്റിയാൽ മതി. അതാണ് അവൻ അവിടെ ചെയ്യണത്
Iyalude vaakugalil spelling mistake undo enn samsayam
@vijeshbabunorthpoyilur1951
5 жыл бұрын
പാവം വെറുതെ തെറ്റിദ്ധരിച്ചു 😀🤪
@ValleyofThoughtsandWonders
8 ай бұрын
സാർ, ഈ ഭൂമിയിൽ ഒരുപാട് സ്ത്രീകൾ ഉണ്ട്. നിങ്ങൾക്ക് ഏതെങ്കിലും വിധത്തിൽ താല്പര്യം ഇല്ലാത്ത, ഇറിറ്റേഷൻ തോന്നുന്ന രീതിയിൽ എപ്പോൾ എങ്കിലും പെരുമാറിയ ഒരു വ്യക്തിയെ ഭാര്യയായി സ്വീകരിക്കേണ്ട കാര്യം ഇല്ല. ആയമാരെയും ഇഷ്ട്ടം പോലെ കിട്ടും മക്കളെ നോക്കാൻ. നിങ്ങളുടെ പേഴ്സണാലിറ്റി നിങ്ങളുടെ സംസാരത്തിൽ പ്രകടം ആണ്. ഒരു അദ്ധ്യാപകൻ സംസാരത്തിലും പെരുമാറ്റത്തിലും കുറച്ചു കൂടി മാന്യത കാണിക്കണം എന്ന് എനിക്ക് തോന്നുന്നു.
@nusbannusi7283
5 жыл бұрын
Iyaalk vendiyano swnthm ketyone konnath.che
@serahann1627
5 жыл бұрын
അതെ ഞങ്ങളും ചോറ് തന്നെയാണ് തിന്നുന്നത് 😏
@abdulrazak4011
5 жыл бұрын
ആ നെറ്റി ഒന്ന് കാണിച്ചു തരു ചേട്ടാ
@josephelsave7902
5 жыл бұрын
I am 100 percent sure he is involved
@ubii779
5 жыл бұрын
കാമ ജോളി 😍😍😍
@ayoobkhan17
5 жыл бұрын
മുസ്ലിംസ് അങ്ങനെയല്ല സഹോദര ഇദ്ധ കാലഘട്ടം കഴിഞ്ഞേ അടുത്ത വിവാഹം കഴിക്കൂ
@LUCIFER-jg6kx
4 жыл бұрын
. കുടുംബം എന്താണെന്ന് അറിയാമോ മുസ്ലിം സഹോദരന്മാരെ പണ്ണലും കോലം മാത്രം
@tiktok1449
5 жыл бұрын
ജോളി മാത്രമല്ല ഷാജുവും ഹീറോയാടാ ഹീറോ
@abdulasees7917
5 жыл бұрын
പോലീസ് അവളെ ശെരിക്കും ഒന്ന് ചോദ്യം ചെയ്തോട്ടെ അതു കഴിഞ്ഞു മതി അയാളെ കുറ്റം പറയാൻ, അയാൾ കൂട്ട് നിന്നിട്ടുണ്ട് എങ്കിൽ അയാളും ശിക്ഷ അനുഭവിക്കണം
@jigarrathod7591
8 ай бұрын
Plz have subtitles..
@shameerkk6848
5 жыл бұрын
I think he is innocent... the modulations in his voice is jzt bcz he is an introvert person
@sameelpkm
5 жыл бұрын
ഉരുണ്ടുകളിച്ചു ഒടുവിൽ കുടുങ്ങിയല്ലോ ഷാജു ...എത്രയൊക്കെ ഒളിക്കാൻ ശ്രമിച്ചാലും ഒരുനാൾ സത്യം പുറത്തുവരും ..!! ഭാര്യയും പൊന്നുമോളും മരിച്ചു രണ്ടുമാസം തികയും മുമ്പ് മുമ്പേ അടുപ്പം കാണിച്ച പെണ്ണിനെ കല്യാണം കഴിക്കാൻ മുതിരുന്നതിലെ ലോജിക് സാമാന്യ ബോധമുള്ള ആർക്കും തിരിയും ...
കിടന്ന് മലക്കം മറയുന്നു ,ഭാര്യനെയും ,കുഞ്ഞിനേയും കൊല്ലാൻ കൂട്ട് നിന്ന് കാണും
@noufalnazeer2700
5 жыл бұрын
എന്റെ അറിവ് ശരിയാണെങ്കിൽ നിങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. അതിനു മുൻപുള്ള കോൾ ഹിസ്റ്ററി പരിശോധിച്ചാൽ മനസ്സിലാകും നിന്റെ കൊലപാതകത്തിലെ പങ്ക്
@PraXii1109
8 ай бұрын
Can anyone please translate properly what he's saying, coz it difficult to understand even after using Google voice translate through my recording device. Thanks
@divyashyam3767
8 ай бұрын
In short, What he's saying is that he wasn't interested in getting married to Jolly. The marriage was solemnised at the initiative of Jolly. now he suspect that it was Jolly who killed his child and wife for marrying him
@PraXii1109
8 ай бұрын
@@divyashyam3767 oh, isn't that a change in his statement? I mean, earlier he was supporting jolly right?. Anyways thanks for the translation! Hope all the deceased find peace, and justice is served.
@Ms0pinion
5 жыл бұрын
Reminds me of Peter Mukherjee's media interactions which were full of "I am innocent", "I had no clue" , "now when I look back..." , Etc. Jolly was being led up the garden path by this man for a long time, in my opinion.
@nandakumart.s6138
5 жыл бұрын
Wait and see..........
@rakhiramachandran8464
5 жыл бұрын
ഇവൻ അവളെക്കാളും വലിയ ഫ്രോഡ് ആണു.. ഇക്കണ്ട ക്കാലം മുഴുവൻ ഒപ്പം ഉണ്ടായിട്ടുo അവൾ ക്കു ജോലി ഇല്ലന്ന് പോലും അറിഞ്ഞില്ല കഷ്ടം ... ഇതൊക്കെ ഞങ്ങൾ വിശ്വസിച്ചു... ഇ വന്റ ബോഡി ലാംഗ്വേജ്.. ഫേസ് എക്സ്പ്രെഷൻ ഓക്കേ കണ്ടാൽ മനസിലാകും...ഇനി ഇവനും സൈക്കോ ആണോ 🤔
@abdulsathar367
5 жыл бұрын
ഞാൻ യവനിക - ദൃശ്യം സിനിമ കണ്ടു കൊണ്ടിരിക്കുകയാണ് ആരും ബുദ്ധിമുട്ടിക്കരുത്.
@leelammathomas1415
5 жыл бұрын
ഇവനും ശിക്ഷ കിട്ടണം.
@achumichuachumichu2201
5 жыл бұрын
അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ക്രിസ്ത്യാനികൾ ആണുങ്ങൾ പഞ്ചപാവങ്ങളും പെണ്ണുങ്ങൾ ഭയങ്കര മൂശേട്ടകളും ആണ്
@sindhucomrade2976
5 жыл бұрын
സത്യം
@climdimplusjim9901
5 жыл бұрын
achu michu achu michu yes you sai it
@climdimplusjim9901
5 жыл бұрын
sunday school aayirikkum oru karaanam achanmar pala kallatharangalum kollarathamagalum cheyyan ivare perippikkum levanmar kazhuthakal
@riyaregi3923
5 жыл бұрын
@@climdimplusjim9901 sunday.schoolil kallatharangala padipikunenu nigalod ara paranje..oro kandupidithavumayi vanolum oronu
@@noufalv1787 wafa firozineyum joliyeyum oru nukathil kettallu.Joli vere level
@mathewm3719
5 жыл бұрын
ഷാജുവിന് ഒരു രൂപകൂട് സർക്കാർ വക
@eylive2568
5 жыл бұрын
അയ്യോ ഞാൻ ഒന്നും അറിഞ്ഞിലെ ഇപ്പോയാ അറിഞ്ഞത് ... കഥ മെനഞ്ഞ് ഉണ്ടാക്കാ
@shihabmedia
5 жыл бұрын
ബ.. ബ.. അടിച്ചിട്ട് കാര്യമില്ല... സത്യം നിന്റെ വായിൽ നിന്ന് വരും.. അതാണ് സത്യത്തിൽ സത്യത്തിന്റെ അവസ്ഥ..
@babukbabuk3623
5 жыл бұрын
നിന്നെ സമ്മതിച്ചു രി ക്കുന്നു, നിന്റെ ഈ തിരക്കഥ എത്രയും പെട്ടന്ന് നല്ല ഒരു സിനിമ.. dieractorkku. അയച്ചു കൊടുക്കുക. നിനക്ക് അവാർഡ് ഉറപ്പ്
@bahubali68
5 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരത്തിന്റെ ഒഴുക്ക് ശ്രദ്ധിച്ചാൽ എവിടെയോ തകരാർ മണക്കുന്നുണ്ട്. സ്വയം ഭാവിക്കുന്നതുപോലെ ഒരു നിഷ്കളങ്കനായി തോന്നുന്നില്ല
@lals5193
5 жыл бұрын
എനിക്ക് അറിയാഞ്ഞിട്ട ചോദിക്കുവാ.. ഇയാൾ എന്തിനാ ഇടക്കിടക്ക് ചിരിക്കുന്നേ... അതു കാണുമ്പോഴേ മനസ്സിലാവുന്നു 😂
@shanushaan7545
2 жыл бұрын
😂😂
@appletree2808
5 жыл бұрын
പുള്ളിക്ക് കൊറേ കാര്യങ്ങൾ ഒക്കെ അറിയാം. പക്ഷെ ഇതൊക്കെ ചെയ്യിച്ചത് ഇയാൾ ആണെന്ന് തോന്നുന്നില്ല..
@sajinishajy7073
5 жыл бұрын
He is a rogue. He is now changing his statement to escape. I wouldn't be surprised if she now says he only killed his wife and child.
@commerceinfo6272
5 жыл бұрын
I think his words are wrong.
@feminaveen4100
5 жыл бұрын
എന്റെ പൊന്നു ചേട്ടാ.. നാട്ടുകാര് കാണുന്നതു മാത്രമാണോ ചേട്ടന്റെ പ്രശ്നം...
@user-ir6br6jb2j
5 жыл бұрын
വിശ്വസിച്ചു..ഇനി എപ്പോഴാ ജയിലിലേക്ക്
@pranavyaanu5745
5 жыл бұрын
രക്ഷപെടാൻ ശ്രെമിക്കും പോലെ
@theoldamv3764
5 жыл бұрын
She might have killed him too. I feel he can be easily influenced and manipulated and entire family property can be acquired by her
@roonyneerad1
5 жыл бұрын
ഇവനെ പോലീസ് അറസ്റ്റ് ചെയ്യാത്തത് തെളിവുകൾ ഇല്ലാത്തത് കൊണ്ടാണ്..
@srk9390
5 жыл бұрын
ഇവനാണ് ഇതിന്റെ mastermind.....
@malluk4127
5 жыл бұрын
What is Jolly's kid's name?
@joejoe9566
2 ай бұрын
Remo
@priyasmemories
5 жыл бұрын
ഇങ്ങെനെയൊന്നുമല്ലലോ താൻ ഇന്നലെ പറഞ്ഞത്. 🥴🥴. ഏതോ ഒരു ബന്ധു wife ആണോന്ന് ചോദിച്ച കാര്യം പറഞ്ഞപ്പോൾ ഒരു കള്ള ചിരി ഒക്കെയുണ്ടല്ലോ......... പറഞ്ഞത് എല്ലാം വിശ്വസിച്ചു.... ഉം. പൊയ്ക്കോ..
@sherinben88
5 жыл бұрын
Oh uncl epolm valiya chiriyum kaliyum analo🙄🙄
@paulsontjohn
5 жыл бұрын
ഗൃഹണം ബാധിച്ചാലും അതിന് ഒരു സമയം ഉണ്ട്. സൂര്യൻ ആ കറുത്ത മറവിട്ടു പുറത്ത് വരും. അത് പോലെ തന്നെയാണ് സത്യവും. മൂടി വെക്കാം വളച്ചു ഒടിക്കാം. പക്ഷെ ഒരുനാൾ ഒരിടത്ത് അത് പുറത്ത് വരും.
@nelsonvarghese9080
5 жыл бұрын
He is speaking not trooth. Cunning man.
@munavvarfairoos4483
5 жыл бұрын
ഇയാളുടെ സംസാരം ഒത്തു പോകുന്നില്ല ഇയാളെ ഒന്ന് കുത്തിയാൽ സത്യം പുറത്തു വരും ഇയാളുടെ ആദ്യ ഭാര്യയെ കൊന്നതിൽ ഇയാൾക്ക് പങ്ക് ഉണ്ട്
@justinjacob1813
3 жыл бұрын
Anybody after watching Koodathai Serial?
@hubburasool5719
5 жыл бұрын
Call log parishodichal theliv kittille arokke an conndction ann
@laughingfish239
5 жыл бұрын
പത്രക്കാരോട് ഇങ്ങനെ ഒക്കെ പറഞ്ഞത് ഇരിക്കട്ടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമ്പോൾ കുറച്ചു കൂടി ഹോംവർക് ചെയ്തിട്ട് പറയണം ഇല്ലെങ്കിൽ പണി പാളും
Пікірлер: 677