നല്ല ഒന്നാന്തരം കൊറിയൻ തറവാട്ടിൽ പിറന്ന മലയാളി ഒപ്പ 👌 ആഹാ അന്തസ്സ് 💯💯💯
@cheppuss
Жыл бұрын
😂
@abhilashpeniel
Жыл бұрын
😂😂😂😂
@kili390
Жыл бұрын
😂😂😂
@neethusreedhar4891
Жыл бұрын
😂
@sereeenasinaj7803
Жыл бұрын
😍
@rightchoice9675
Жыл бұрын
She is lucky to have a caring husband like Oppa.. ❤
@Namra_Naina
Жыл бұрын
Oppa means chettan in Korean language.
@anamikap6559
Жыл бұрын
@@Namra_Nainahyung also said to be chettan
@mabelelizabeth6426
Жыл бұрын
He is also lucky to have a caring and loveable wife Nisa. Appreciate you Nisa for the toughest decision to move to Korea leaving your home town and family to live with the love of your life. God bless you both .Keep Rocking !
@aryasworld9013
Жыл бұрын
😍എന്തു രസമാണ് എല്ലാ വീഡിയോയും... ഒരുപാടു ഇഷ്ട്ടം ആയി ഫാമിലി.. ഒപ്പ നല്ല സ്നേഹം ഉള്ള ഹസ്ബൻഡ് ആണ് 🥰god bless u
@prajeeshkp6226
Жыл бұрын
എന്ത് പാവം മനുഷ്യൻ.❤❤❤❤
@Senthilv.j-hq6et
Жыл бұрын
ഇവിടത്തെ മലയാളി ചേട്ടന്മാർ ഉടുക്കുന്നതിലും സൂപ്പർ ആയിട്ടുണ്ട് ❤
@MadhavSunil-x8l
Жыл бұрын
Correct...nalla bhangiyundu...
@noushnoush2968
Жыл бұрын
2-3 days ആയിട്ട് ഞൻ ഇരുന്ന് എന്തോരം വീഡിയോസ് കണ്ടു... അടിപൊളി 🫶🏻
@jijisunil8821
11 ай бұрын
ഞാനും
@redchilly2013
Жыл бұрын
Oppa ഇപ്പൊ slim ആയിട്ടുണ്ട്❤ എൻ്റെ huaband എന്നെ കൂട്ടി shoping പോയാൽ ലേഡീസ് സെക്ഷൻ ഒഴിഞ്ഞു മാറി ഓടിക്കളയും😂😂😂😂
@adhithyabaiju7125
Жыл бұрын
ചേച്ചി ഭാഗ്യം cheyitha പെണ്ണ് ആണ് അല്ലെങ്കിൽ ഇതുപോലെ നല്ല ഒരു ഭർത്താവിനെ കിട്ടില്ല you are a lcky girl 💝😍🥰
@TEENAACHANKUNJU
Жыл бұрын
Oppa is so nice ..you are so blessed to have him Nisa❤
@anjalilukose5034
Жыл бұрын
You have blended so well into the Korean culture! Who do you resemble? Your mom or dad? Why don’t you do a video of your Indian side family and introduce them?
@packed9569
Жыл бұрын
She already said that indian fam isn't comfortable being in vdos .....maybe...she will show thm ....in..future vdo who knows😊
@sindhurajiv2947
Жыл бұрын
നീയാണ് മോളെ മലയാളി 👌🏼👌🏼paavam oppa 😍
@mubashiramubashira7332
Жыл бұрын
ചേട്ടനെ കാണുമ്പോൾ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു... പാവം മുണ്ട് ഉടുത്തു നടക്കുന്ന കാണുമ്പോൾ പാവം തോന്ന. എന്നാലും പറഞ്ഞപ്പോൾ തന്നെ ഉടുത്തല്ലോ paublic ആയി നടന്നില്ലേ 🥰. I proud of u man.... 🥰❤....
@sheebashekhar4550
Жыл бұрын
You are really lucky to get a husband who truly loves you dear.....he cares about you so much.......he buys you everything..... really lucky 🤗🥰🥰🥰
@vishnupriyapriya4715
Жыл бұрын
Made for each other💞
@mariahnaduthodi3964
Жыл бұрын
Idhedhaayalum polichu😂😂❤❤....it's nice to see you guys respecting each other's culture well❤
@gayathri1591
Жыл бұрын
Hotel um prayer cheythitte kazhikku ithaan enne sherikkum attract cheyyunne... Oppa mundu polich nisa kk vendi oppa cheyyunnathu kaanumbol orupaadu santhosham... You are very lucky to have a husband like him🥰🥰💜
@farsanafaisal5915
Жыл бұрын
Uff last പൊളിച്ചു😂😂😂നിസ ഒപ്പയെ ഒരു മലയാളി ചെക്കൻ ആക്കി ട്ടോ, സുപ്പർ cho cute❤❤❤
@muhammedshafi5435
Жыл бұрын
നിങ്ങളുടെ ശബ്ദം കേട്ടിട്ട് ഒരു കൊല്ലം vibe ഉണ്ടല്ലോ
@merin6460
Жыл бұрын
He looks so good in Dothi...Happy to see a Korean Guy wearing Dothi😃❤️
@DrGayathri323
Жыл бұрын
My first like for oppa and you dear......so nice watching things in Korea.
@nimishasureshbabu2499
Ай бұрын
He looks soo handsome in kerala mund.... and so caring person too👏🏻👏🏻
@zabnams6616
Жыл бұрын
Pavam.. But oppa ku mundu kidu 🥰🥰🥰... Oppa n nisa u guys are awesome malayalikalude swantham marumakan ayi oppa🥰🥰🥰. Ennale sammadichu nisa aa pavathe mundu uduppichu nadathichathinnu.. Mall, metro bus walks. ellam pavam.. Oppa jai ho 👍👍👍..last kashtam thuthu vari pidichu mundine.. Thottu mundu oppa wins😂😂😂 love u a lots waiting for next ♥️♥️♥️♥️
@tessrachel
Жыл бұрын
Oppa paavam unde.. u r so lucky nd blessed to get such a loving husband nisa.. god bless u both abundantlyy..your videos always make me smile 😍😍
@Spinko7128
Жыл бұрын
Hes a gem and both of u are lucky to have each other . God bless!
@krishnendusidharthan619
Жыл бұрын
Oppa looking so cute in mundu♥️☺️
@pheonix6126
Жыл бұрын
He is so nice the way he and his family respects our Kerala culture was appreciable , last aa suscribe cheyyu like cheyyu and bonus malayali pwoliye ethokke kelkkumbo aarayalum likum sub okke cheythu pogum 😁🥰, lots of love and hugs from chechide swantham nadaya thiruvananthapurthu ninnum soorya☺💜
@aneeshars4103
Жыл бұрын
ഈ വീഡിയോ കാണുമ്പോൾ എന്ത് സന്തോഷമാണന്നോ 💜💜💜💜ഐ ലവ് 💜
@Besttime895
Жыл бұрын
കൊറിയ കുറിച്ച് ആകെ അറിയാവുന്നത് BTS BAND ആയിരുന്നു.. ഇപ്പോ കൊറിയ എന്നു കേക്കുമ്പോൾ oppa with മല്ലു സുന്ദരി ❤
@koreanindiancouple
Жыл бұрын
🥰
@rahanaakbar9785
Жыл бұрын
Perfect gentle Man oppa...!!!♥️
@raisakukku
Жыл бұрын
നിസ എനിക്ക് തന്നേക്കാളും ഇഷ്ട്ടം ഒപ്പയെയാണ്🥰❤
@Milu_15
Жыл бұрын
Oppakke munde nalla match aavunnunde👌. Cute couple ❤️❤️❤️
@saranyarajeev9262
Жыл бұрын
ഹായ് ഞാൻ തിരുവനന്തപുരം ആണേ കുറച്ചായി നിങ്ങളുടെ വീഡിയോ കാണുന്നു സൂപ്പർ 👍👍👍ഇങ്ങനെ ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ wish you all the best 😍😍🥰🥰
@kingdomofheaven519
Жыл бұрын
നല്ല ഒന്നാന്തരം തറവാടിയായ മലയാളിയായിട്ടുണ്ട്👍🏻👍🏻👍🏻
@naba757
Жыл бұрын
Hii. സുഖമാണോ. ഒപ്പാക്ക് മുണ്ട് നല്ല ചേർച്ചയുണ്ട്. മലയാളിയല്ല ഇന്ന് ഒപ്പ പൊളിയാ. ആരും ഒന്നും പറഞ്ഞില്ലെങ്കിലും ചിലവരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ❤dears
@A3vlog_shorts
Жыл бұрын
Oppa മുണ്ടിൽ സൂപ്പറാ. ❤❤❤നിസായും ഒപ്പയും കൂടി കേരളീയ വേഷത്തിൽ മാളിൽ പോകുന്ന വിഡിയോ ഇടണേ 🙏🙏🙏
That was cruel Nisa.. But loved the Korean Malayali man.. So cute.. Took up the challenge and won.., Great Oppa...stay blessed and Enjoy life dears❤❤❤
@coolbuddylachu
Жыл бұрын
Hi, love your channel. I am a mallu who loves Korea and Korean language being a big fan of Korean drama. Also curious about Korean skin care and what cosmetics are famous among Koreans. Please create content related to Korean makeup products because it’s always best to hear from an insider about these. Will be interesting for many girls like me. God bless you both and your families.
@fathimafawas4035
Жыл бұрын
So cute... Paavam ഓപ്പ... 😍ഞാൻ എപ്പോഴും നിങ്ങളെ വീഡിയോ കാണാറുണ്ട്... Love u dears🥰😍😍
Oppa Suuuuuuper 👏👏👌🏻Chanlange Last vare keep cheythu adipoli
@aparnaammuz3163
Жыл бұрын
സ്വന്തം കാര്യം നോക്കുന്നത് തന്നെ നല്ലത് മറ്റുള്ളവർ എന്ത് ഇടുന്നു ആരുടെ കൂടെ പോകുന്നു വരുന്നു എന്നൊക്കെ മലയാളികൾക്ക് മാത്രമാണ് താല്പര്യം അത് ഫോൺ നോക്കിയിരുന്നാൽ പോലും
@geethaasokan5982
Жыл бұрын
എല്ലാവരും അന്തംവിട്ട് നോക്കുന്നുണ്ടല്ലോ നിസാ .. വളരേ ക്യൂട്ടായിട്ടുണ്ട്.❤
@M_R_Kidu
Жыл бұрын
Oppa മുണ്ട് ഉടുത്തപ്പോൾ സുന്ദരക്കുട്ടപ്പൻ ആയിട്ടുണ്ട്. പാവം ഒത്തിരി കഷ്ടപ്പെട്ടു.❤ you. കൊറിയക്കാർ ശ്രദ്ധിക്കാഞ്ഞിട്ടല്ല, അവർ video എടുക്കുന്നത് കൊണ്ടാണ് കൂടുതലും അറിയാത്തതു പോലെ പോകുന്നത്.😂😂😂. എങ്കിലും oppa ഞങ്ങൾക്ക് വേണ്ടിയല്ലേ മുണ്ട് ഉടുത്തത്.❤❤❤❤❤❤❤❤❤👏👏👏👏👏👏👏👏👏👏👏
@sandramathew6678
Жыл бұрын
My favourite channel ❤️😊 entho. Oru nalla oru feel kittunnind
@PriyankaGokulnadh
Жыл бұрын
Oppa super😊😊
@microkinganurag7067
Жыл бұрын
എന്റെ hus ഇങ്ങനെ ആണ്. ഫസ്റ്റ് എനിക്ക് ഡ്രസ്സ് എടുക്കു. ഭയങ്കര ക്ഷമയാണ് മൂപ്പർക്ക്. എന്റെ കൂടെ എത്ര ടൈം വേണേലും ഷോപ്പിംഗ് ചെയ്യും. എന്നിട്ടു അവർക്കു എടുക്കു 😃
@sreekumariks9820
Жыл бұрын
👍👍👍 Nattile polulla vayinokkikal Koriya il ella , super
@teresa965
Жыл бұрын
Love has no boundaries 😍♥️
@pvaneeshkumar
Жыл бұрын
Subscribe cheythu & Like cheythu.. love you oppa 😃👌🏻
@riders592
Жыл бұрын
Nisa we are big fan of ur family. Oppa superb😂
@anjanasunil1879
Жыл бұрын
Both so cute.. Love and respect each other chechi.. Your very lucky 💜😇 waiting for next video
@would_be.of_blue.stone11
Жыл бұрын
Lastile malayali poliya😂❤ U r so blessed ❤
@vismayaaa4339
Жыл бұрын
Pavam oppa 😊 she is Lucky 💝 i really like this family 💜✨
@manjukumar6801
Жыл бұрын
Lucky couple! God bless you🙏
@bajik.sbajik.s9065
Жыл бұрын
Good attempt.....love you so much dear oppa and Nisa ,,,,,
@nadiasalim4315
Жыл бұрын
Oppa looks so handsome in mundu 😍😍naatil vannal fans koodel ayyku
@neethuneethu9759
Жыл бұрын
Pavam oppa. Kollam chechi super ennalum oppa a challenge etteduthallo athinoru 👏
@shalushaluu4145
Жыл бұрын
Cute couple's ❤🎉
@naishahazeen4789
Жыл бұрын
Challenge soooo cute ❤️❤️😍
@thasnihussain
Жыл бұрын
എന്നെയും onn suport cheyyamo😢😢😢
@kidsplayworld7303
Жыл бұрын
Polichu challenge superayitu cheythu
@halafathima557
Жыл бұрын
paavam opp a😍😍😘😍😍
@Aysha-navas
Жыл бұрын
He look’s handsome in mundu ❤
@thasnihussain
Жыл бұрын
Enik husband eaduth kond tharum. Njn pokenda ആവശ്യം ഇല്ലാ. Njn സെലക്ട് cheyyunnathinekal nallath ikka aduth kond varum. ❤❤❤❤❤❤
@Destiny971
Жыл бұрын
I watched your video with a smile on my face 😊
@honeyrichie9545
Жыл бұрын
You are lucky enough to get this Oppa.. Enjoy every moment of this life.. It's not granted for everyone.. :))
Oppa look handsome in mundu...Nisa u r lucky to have this husband...ente hus dress edukkaan poyal aa bhagathek nokkilla..aa karyathil Korean aanu. 😂phonil nokki irikkum...ennenkilum enik ishtappetta dress edukkaan vaa pokaam ennu vilikkumenn pratheeksha yil aanu..Oppa super
@sreekumarkc2651
Жыл бұрын
ഓപ്പാ സ്റ്റൈലായി മുണ്ട് ഉടുത്തിട്ടുണ്ടല്ലോ.👌👌👍👍💪💪 ഒപ്പ ഞങ്ങൾ നിങ്ങളെ ഇഷ്ടപ്പെടുന്നു ❤❤
@minnminnu-bw9xs
Жыл бұрын
ഒപ്പ ന്തായാലും പുതിയാപ്ല ആയിണ്ട് ❤️🥰🥰🥰
@bangtangirlzz
Жыл бұрын
ഒപ്പയ്ക്ക് മുണ്ട് നന്നായി ചേരുന്നുണ്ട്. നിസ super video😂😍
Пікірлер: 477