PPK & SONS FP permit ഹൈറേഞ്ച്കാര് ഒരിക്കലും മറക്കില്ല🥰 എന്റെ അച്ഛൻ 30 വർഷം ജോലി ചെയ്തു PPK കമ്പനിയിൽ 🥰
@Josfscaria
9 күн бұрын
💯❤️
@Josfscaria
6 күн бұрын
@@Vishal_Shaji 👆
@Vishal_Shaji
6 күн бұрын
@@Josfscaria ?
@PREMKUMAR-zn4qg
8 күн бұрын
மிகவும் அருமையான பயணம்💐💐தெளிவான விளக்கம் கோதமங்கலம் பிடித்த ஊர் பூ பாறை அழகான ஊர் 💐💐❤️👍👆🤝🙏👏👌🌹
@abhijithanil6177
9 күн бұрын
ഇവരുടെ രണ്ടു ബസും സ്റ്റാൻഡിങ് ആളും ആയിട്ടാണ് എല്ലാ ചാലും ഓടുന്നത് പക്ഷെ ടൈമിംഗ് കുറവുള്ള പെർമിറ്റു ആയതുകൊണ്ട് കട്ടക്ക് സ്പീഡിൽ ഓടണം. ഒറ്റദിവസവും സർവീസ് മുടങ്ങാറില്ല രണ്ടു ബസും
@Josfscaria
9 күн бұрын
Fast time alle
@joshymathewin
8 күн бұрын
PPK& PMS❤️❤️,പിന്നേ പാലാ -പൊന്മുടി രാജാക്കാട് Comrade ❤️❤️❤️
സുന്ദരമായ പൂപ്പാറ കാഴ്ചകൾ അതിലേറെ സ്ഥലം പേരുകൾ കുരുവിള സിറ്റി രാജകുമാരി 👍🏻👍🏻❤️
@Josfscaria
8 күн бұрын
Rajakumar enna പേരിൽ ഒരു estate ഉണ്ടായിരുന്നു.. aa എസ്റ്റേറ്റിൻ്റെ peril നിന്നാണ് രാജകുമാരി എന്ന പേര് വന്നത് നിന്ന്
@maworld250
9 күн бұрын
എല്ലാ യാത്രയും സൂപ്പറാ ❤️❤️❤️
@Josfscaria
8 күн бұрын
Thank-you
@Krishnarao-v7n
8 күн бұрын
Kothamangalam To Pooppara Mariya Motors Private 🚎 Journey Video Views Amazing Nature & Natural Wonder Is Wonderful & Beautiful Information 👌🏻 Videography Excellent 💪🏻💪🏻👍🏻. ❤🎉🎉🎉🎉🎉🎉🎉
@josejohn7327
7 күн бұрын
വീഡിയോ നന്നായിട്ടുണ്ട്. നേര്യമംഗലം പാലം കടന്നു ഉടൻ പ്രസിദ്ധമായ റാണികല്ലും ഈ റോഡിൻറെ ചരിത്രവും ചേർക്കേണ്ടതായിരുന്നു. ഇടമലയാർ ഫോറെസ്റ് ഡിവിഷൻ ലെ ഈറ്റ കൃഷി മൂലം സ്വാഭാവിക വനം നഷ്ടമായ കാര്യവും പ്രതിപാദിക്കാമായിരുന്നു.
@Josfscaria
7 күн бұрын
Thanks
@jacobsk
8 күн бұрын
great video and thanks for showing us all the nice greenery and mountains!
@Josfscaria
8 күн бұрын
❤️❤️❤️
@josephkl683
8 күн бұрын
Thanks for giving such a real journey feeling
@shajiksa9222
8 күн бұрын
അതിമനോഹരം ആയ വീഡിയോ 🌹🌹
@Josfscaria
8 күн бұрын
🩷
@saravanankumar640
8 күн бұрын
Wow superb journey we had with you (video)we traveled till last , nice explanation 🙏 for each n every stops+ detailed location info grt , while seeing ds video d scenic routes really god's own country no doubt jisaab thku best wishes for more videos tc bye
@Josfscaria
8 күн бұрын
Thankyou sir
@jobitjames2708
7 күн бұрын
Commenting from Bison Valley 😃
@Josfscaria
7 күн бұрын
ഇപ്പൊൾ ബൈസൺ ഉണ്ടോ അവിടെ
@jobitjames2708
7 күн бұрын
@@Josfscaria കുറച്ചു മാസം മുന്നേ ഇറങ്ങി വന്നിരുന്നു ഗ്യാപ് റോഡിൽ നിന്ന്, ഇപ്പോൾ ഇല്ല
@NavaneethKS-h4w
2 күн бұрын
💎💎nammadee vandii
@Josfscaria
2 күн бұрын
❤️❤️🩷
@sunilzacharia4624
6 күн бұрын
96,97 കാലത്ത് ഈ റോഡിലൂടെ പോയിട്ടുണ്ട്. ഇപ്പോൾ എന്തൊരു മാറ്റമാണ്. രാജക്കാട്, പൂപ്പാറയൊക്കെ വലയ ടൗൺ ആയി. വീഡിയൊ കണ്ടില്ലെങ്കിൽ വലിയ നഷ്ടം.
@Josfscaria
6 күн бұрын
❤️
@CKA8283
9 күн бұрын
Was waiting for it❤️ Need more new highrange + private bus combo videos ✌️
@Josfscaria
8 күн бұрын
💯💯
@Ranjith-y9s
9 күн бұрын
Starofleylandbus❤
@Josfscaria
8 күн бұрын
Ok
@vishnuv8826
8 күн бұрын
Pwoli🥰
@shajijoseph7425
8 күн бұрын
Nice video thanks bro 🎉🎉
@Josfscaria
8 күн бұрын
❤️
@jestin7236
8 күн бұрын
Good video, 10-12 years munb ranniyil ninni rajakadu, rajakumari, senapati busukal pokunath kanditund
@Josfscaria
8 күн бұрын
ഇന്ന് അതൊക്കെ നിന്ന് പോയി
@gregoryshaji1486
8 күн бұрын
Comrade ano
@rohitbabu9460
8 күн бұрын
Pandum anganoru permit illathayi arivilla. From Adimali or from Nedumkandam indayirunnutto!
@KrishnaprasadRemesan
6 күн бұрын
Super ❤
@Ranjith-y9s
9 күн бұрын
Mariyabussuper❤
@deepaksivasankaran5657
8 күн бұрын
Nice വീഡിയോ
@NoushadPm-s9g
7 күн бұрын
ഡ്രൈവിംഗ് സൂപ്പർ❤
@Josfscaria
7 күн бұрын
🩷
@lathakrishna4310
8 күн бұрын
👍👍👍👌👌👌ജി സൂപ്പർബ്
@Josfscaria
8 күн бұрын
Thanks ji
@MathankumarMathan-h9e
9 күн бұрын
🎉❤❤
@karthik.kingmaker
8 күн бұрын
Awesome sceneries good camera work 🎉
@Josfscaria
8 күн бұрын
💯😃👍
@ramakrishnansethuraman2068
Күн бұрын
Very nice
@Josfscaria
22 сағат бұрын
Thank you 😊
@sambathjohn9267
6 күн бұрын
Super sir.
@Josfscaria
6 күн бұрын
Thankyou
@_dm__photography__
7 күн бұрын
Thodupuzha to chemmannar holy angel businte video cheyyumo
@Josfscaria
6 күн бұрын
Conductor number thaa
@ashishregi5490
8 күн бұрын
Nice video...
@Josfscaria
8 күн бұрын
😃❤️
@MJ-zy1sm
8 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബസ്സ്..
@Josfscaria
8 күн бұрын
Athenaa
@manuelselvin
8 күн бұрын
Tour poya experience❤❤
@Josfscaria
8 күн бұрын
Thanks
@POLLACHI-LIC
8 күн бұрын
❤
@Josfscaria
7 күн бұрын
❤️
@mroggy3366
8 күн бұрын
Ente nad❤️, kothamanagalam nte veed, Pooppara amma veedu🤭❤️
@Josfscaria
8 күн бұрын
🩷👍👍
@nirmalk3423
9 күн бұрын
Hai🎉please do ksrtc Ernakulam to Pathanamthitta via kakkanad muvattupuzha Thodupuzha erattupetta kanjirappally erumeli ranni
@Josfscaria
9 күн бұрын
Ksrtc
@abeyjohn8166
7 күн бұрын
🔥💥☝🦁✌
@Josfscaria
7 күн бұрын
💯🔥
@dilipjohn6845
7 күн бұрын
👍
@Josfscaria
6 күн бұрын
❤️❤️
@binileldhose700
4 сағат бұрын
❤❤❤❤❤
@konnakkadan
8 күн бұрын
Superb❤
@Josfscaria
8 күн бұрын
Thanks for liking
@justinethomas5656
8 күн бұрын
Super super super super super
@Josfscaria
8 күн бұрын
🩷
@biniissac7531
7 күн бұрын
ഡ്രൈവർ നമ്മുടെ സ്വന്തം സിനു 🥰🥰❤❤
@Josfscaria
7 күн бұрын
😃👆
@ananthakrishnans2435
8 күн бұрын
❤❤👍🏻
@Josfscaria
6 күн бұрын
Thanks
@GeorgeSamuel-gy3br
8 күн бұрын
❤❤❤👍👍👍
@Josfscaria
8 күн бұрын
🔥🩷
@keraladriverbussid1493
8 күн бұрын
Ernakulam to munar vanddide vidio cheyy
@c.ganesan3295
9 күн бұрын
Super
@Josfscaria
8 күн бұрын
Thanks
@binutc36
8 күн бұрын
കോതമംഗലത്തു നിന്നും വരുംബോൾ ഇടതു സൈഡിൽ ആണ് വാളറ വെള്ള ച്ചാട്ടം
@Josfscaria
8 күн бұрын
അത് cheeyapparaa
@rafeequemohamed3728
8 күн бұрын
good
@Josfscaria
8 күн бұрын
✅
@MayaviLuttappy
8 күн бұрын
Bro Poopara to Vaikkom Ksrtc and jayan private bus ind Ethelum ornam cheyyamo
@Josfscaria
8 күн бұрын
ഒരേ kashachakal അല്ലേ ബോറാകും
@navasvaliyaveettil4840
6 күн бұрын
Good video Gopro ano camera
@Josfscaria
6 күн бұрын
GoPro und
@sunilzacharia4624
6 күн бұрын
രാജാക്കാട് കോട്ടയം ksrtc പോയത് take ovwr അല്ലേ. പണ്ട് പ്രൈവറ്റ് ആയിരുന്നില്ലേ.
@Josfscaria
6 күн бұрын
Take over pala വഴി
@Ranjith-y9s
9 күн бұрын
Orunallacabinride❤
@Josfscaria
8 күн бұрын
Thanku
@Preshob-p6u
9 күн бұрын
Ok 👍
@Josfscaria
8 күн бұрын
Ok!
@kl37creationz41
8 күн бұрын
Poopara❤❤❤❤
@Josfscaria
8 күн бұрын
Thanks
@Sangeeth_edits
7 күн бұрын
Erunakulam - Aluva - Perubavoor - Kothamagalam - Nerimagalam - low periyar dam - Karimban - Cherthony - Kattappana - Kumaly PRIVATE OR KSTRC BUS YATHRA CHEYAMO
@alanjoy3362
7 күн бұрын
സിനു അണ്ണൻ ❤
@Josfscaria
6 күн бұрын
👆🔥
@abyabrahamabraham5195
6 күн бұрын
ഞാൻ വെള്ളത്തൂവൽക്കാരൻ ആണ്
@Josfscaria
6 күн бұрын
റോഡിൽ പാർക്കിംഗ് ഒകെ വള്രെ മോശം analo
@justinethomas5656
8 күн бұрын
ചേട്ടാ മറക്കല്ലേ 'റോബിൻ' പുനലൂർ കോയബത്തൂർ യാത്ര ചെയ്യണേ
@Josfscaria
8 күн бұрын
Ok
@ashlyaby2501
8 күн бұрын
കുമളി to എറണാകുളം യാത്ര ചെയ്യാമോ
@Josfscaria
8 күн бұрын
Ok
@VivekPv-ny6pe
8 күн бұрын
Ppk sons highrange kark orikalum marakanakatha peru❤
@Josfscaria
8 күн бұрын
🩷👍🔥
@ArunJoseph-v5b
8 күн бұрын
Panikkankudy vazhi Nedumkandam video cheyyamo
@Josfscaria
8 күн бұрын
Ponam
@bibinpj1168
8 күн бұрын
Bro kozhikode wayanad or kannur wayanad bus journey pls
@Josfscaria
8 күн бұрын
Road പണികൾ
@JoshyNadaplackil-oi7mr
6 күн бұрын
ഒട്ടും scenic beauty ഇല്ലാത്ത ഹൈറേഞ്ചു യാത്രയാണ്... കല്ലാർകുട്ടി to pooppara റൂട്ട്....
@Josfscaria
6 күн бұрын
Anganey senica beauty ull route പറയൂ..
@BhagyarajBhagyaraj-ov7ir
8 күн бұрын
I am poopara ❤❤
@Josfscaria
8 күн бұрын
🔥🩷
@AjeshSébastien
6 күн бұрын
KSRTC റൂട്ടിൽ ബസുകൾ കേറി വണ്ടി ഓടിച്ച് പ്രൈപറ്റ് നിർത്തലാക്കി അവസാനം KSRTC യും മിക്ക റൂട്ടുകളിൽ നിർത്തി
@Josfscaria
6 күн бұрын
😁
@fahadshameer162
8 күн бұрын
ബൈസൺവാലി _ എറണാകുളംPPK വീഡിയോ ചെയ്യാമോ
@Josfscaria
8 күн бұрын
അതൊക്കെ ഉണ്ടോ
@Josfscaria
8 күн бұрын
ഒന്ന് അവരോട് ചോദിച്ചു വെയ്ക്ക്
@Vishal_Shaji
8 күн бұрын
@@Josfscaria Pulli mean cheythathu nilavil PPK enna peril odunna OS bus video cheyyaamo ennaanu . Pullikku mistake vannathaanu😊 !!
@achukkttank2636
9 күн бұрын
Pooppara Ernakulam comradinte video cheyamo
@Josfscaria
8 күн бұрын
ഇപ്പൊൾ ഇല്ലല്ലോ
@PulsarSuni-rj2bq
8 күн бұрын
ആശാനെ വൈക്കം പൂപാറ fp വീഡിയോ ചെയ്യാമോ
@Josfscaria
8 күн бұрын
Pooppara reapt വേണ്ടാ
@PulsarSuni-rj2bq
8 күн бұрын
@@Josfscariaപുനലൂർ -അച്ചൻകോവിൽ ksrtc ചെയ്യാമോ
@RanjithP-h2i
9 күн бұрын
Morningtime kothamangalam ?
@Josfscaria
8 күн бұрын
ഉച്ചക്ക്
@T.C.Logistics
6 күн бұрын
മരിയ പതിയെ പതിയെ ഓരോ ലോങ് റൂട്ടും മെടിക്കുവാണോ? LMS രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പൊ മരിയ ആയി
@Josfscaria
6 күн бұрын
അത് വേറെ മറിയ അല്ലേ
@T.C.Logistics
6 күн бұрын
@@Josfscaria അറിയില്ല.നേരത്തെ തന്നെ ഇവിടെ രണ്ടു മരിയ ഉണ്ട്.കളർ കോഡ് ന് മുൻപ് എത് നിറം ആയിരുന്നു ഈ ബസ്?
@Josfscaria
6 күн бұрын
കോതമംഗലം poopara ക്കാർക്ക് 2 ബസ് മാത്രം ഇപ്പൊൾ
@T.C.Logistics
6 күн бұрын
@@Josfscaria ഓ.ഇവിടെയുള്ള പഴയ മരിയ രണ്ടെണ്ണം കോട്ടയം-മേച്ചാൽ റൂട്ടിലും. പുതിയത് രണ്ടെണ്ണം (LMS)തുലാപ്പള്ളി - എറണാകുളം, കാഞ്ഞിരപ്പള്ളി- എറണാകുളം ഓടുന്നു
@Josfscaria
6 күн бұрын
@@T.C.Logistics ഒകെ
@AlbertVt-ce5rq
9 күн бұрын
Ernakulam to vattavada cheyyo chetta?
@Josfscaria
8 күн бұрын
Bus karude കോൺടാക്ട് ഉണ്ടോ
@pradeepputhumana5782
9 күн бұрын
പുതുതായി ഒരു മൂന്നാർ -മഞ്ചേരി(sf മൂന്നാർ ഡിപ്പോ )സർവീസ് തുടങ്ങുന്നുണ്ട്, ഇറങ്ങിയാൽ അതിന്റെ വീഡിയോ ചെയ്യുമോ?
@Josfscaria
9 күн бұрын
പുതിയ ബസ് ആണോ
@pradeepputhumana5782
9 күн бұрын
@@Josfscaria പുതിയ പെർമിറ്റ് ആണ്, ഈ മാസം ഇറങ്ങും എന്നറിഞ്ഞു.
@pradeepputhumana5782
9 күн бұрын
@@Josfscaria മോർണിംഗ് 7.20 മൂന്നാർ സ്റ്റാർട്ടിങ് 3.50 mji, തിരിച്ച് 5 pm mji -12-45 മൂന്നാർ.
@pradeepputhumana5782
9 күн бұрын
@@Josfscaria 🔴ടൂറിസ്റ്റ് കളുടെ പറുദീസ യിൽ നിന്ന് മഞ്ചേരി യിലേക്ക്... ഉടൻ വരുന്നു... മൂന്നാർ ഡിപ്പോ യിൽ നിന്ന് മൂന്നാർ - മഞ്ചേരി SF 𝙼𝚄𝙽𝙽𝙰𝚁 - 𝙼𝙰𝙽𝙹𝙴𝚁𝚈 𝚂𝙵 ➡️വഴി =ആനച്ചാൽ -അടിമാലി -നേര്യമംഗലം -കോതമംഗലം -അങ്കമാലി -തൃശ്ശൂർ -ഷൊർണൂർ -കോതകുർശി -വാണിയംകുളം -ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ -മങ്കട 07:20 AM മൂന്നാർ നിന്നും 05:00 PM മഞ്ചേരിയിൽ നിന്നും 🟢മൂന്നാർ - മഞ്ചേരി SF ===================== ▪️07.20AM മൂന്നാർ ▪️08.05AM അടിമാലി ▪️09.40AM കോത മംഗലം ▪️10.05AM പെരുമ്പാവൂർ ▪️10.35AM അങ്കമാലി ▪️10.55AM ചാലക്കുടി ▪️12.10PM തൃശൂർ 12.30PM ▪️01.30PM ഷൊർണൂർ ▪️02.15PM ചേർപ്പുളശേരി ▪️03.00PM പെരിന്തൽമണ്ണ ▪️03.35PM മഞ്ചേരി 🟡 മഞ്ചേരി-മൂന്നാർ SF ======================== 🔸05.00PM മഞ്ചേരി 🔸05.45PM പെരിന്തൽമണ്ണ 🔸06.20PM ചേർപ്പുളശെരി 🔸07.15PM ഷൊർണുർ 🔸08.15PM തൃശൂർ 08.30PM 🔸09.30PM ചാലക്കുടി 🔸09.50PM അങ്കമാലി 🔸10.20PM പെരുമ്പാവൂർ 🔸10.40PM കോത മംഗലം 🔸11.50PM അടിമാലി 🔸12.45AM മൂന്നാർ NB :ഓടി തുടങ്ങിയ ശേഷം ചെറിയ സമയ മാറ്റം ഉണ്ടാവും..
@subinsanjai861
8 күн бұрын
ഈൗ വീഡിയോയിൽ കാഴ്ചകളെക്കാൾ കൂടുതൽ വണ്ടിയുടെ ഡ്രൈവർ ആയിരുന്നു കൂടുതൽ.. ഹെയർ പിൻ ഒക്കെ കയറുമ്പോളും ഇറങ്ങുമ്പോളും ഡ്രൈവറെ കാണിക്കുന്നതിന് പകരം റോഡിലുള്ള കാഴ്ചകൾ കാണിച്ചാൽ നന്നായേനെ
@Josfscaria
8 күн бұрын
Driver മുഖ്യം
@VASU-
8 күн бұрын
ഡ്രൈവറെ കാണാൻ അല്ല ആളുകൾ ഇരിക്കുന്നത് പൊട്ട@@Josfscaria
@Shajijoseph-q7e
8 күн бұрын
Robin bus video cheyyumo
@Josfscaria
8 күн бұрын
Yes
@majorcen
7 күн бұрын
വര്‍ഷങ്ങളായി താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഞാന്‍. ഇന്നാണ് ആദ്യമായി comment ചെയ്യുന്നത്. മനോഹരമായ വീഡിയോ. കഴിഞ്ഞ മാസം ഞാനും ഭാര്യയും ഒരു 1600 km road trip ചെയതു. Trivandrum > Tenkasi > Theni > Kodaikanal > Palani > Munnar > Pooppara > Bodi > Cumbum > Kumily > Kattappana > Calvary Mount > Idukki Dams > Kulamavu Dam > Thodupuzha > Pala > Changanassery > Trivandrum. ഇതില്‍ ഞങ്ങൾ ഏറ്റവും ആസ്വദിച്ചു വണ്ടി ഓടിച്ചത് Munnar > Pooppara > Bodi Ghat > Cumbum > Kumily route ആയിരുന്നു. Kattappana > Cheruthoni > Thodupuzha route അസാധാരണ ഭംഗി തന്നെ. പറ്റുമെങ്കില്‍ താങ്കള്‍ ആ route ഒന്ന് ചെയ്യണം.
@Josfscaria
7 күн бұрын
Thank-you സർ... ചെയ്യാം
@praveen1234577
7 күн бұрын
Bisonvali to Gaproad അടി പൊളി റൂട്ട് ആണ് 😊
@Josfscaria
6 күн бұрын
@@praveen1234577 bus undo
@vinodcv3411
8 күн бұрын
2005 മുതൽ 2018 വരെ ജോലി സംബന്ധമായി യാത്ര ചെയ്ത റൂട്ട് ആണ്. അടിമാലി പെട്ടന്ന് എത്തിച്ചു കളഞ്ഞല്ലോ, ആ ഈസ്റ്റൺ ഫാക്ടറി ഒക്കെ ഒന്ന് കാണിച്ചു കൂടാരുന്നോ. PMS &PPK ഒക്കെ ഇപ്പോൾ സർവീസ് ഇല്ലേ?. സൂപ്പർ വീഡിയോ 🌹🌹🌹🏅🏅ഇങ്ങനെ ഉള്ള വെറൈറ്റി വീഡിയോ ചെയ്യുക. nb :ksrtc പുതിയ സൂപ്പർ ഫാസ്റ്റ് ബസ് പുറത്തിറങ്ങി അറിഞ്ഞില്ലേ?
@Josfscaria
8 күн бұрын
Eastern oke. Right side ale കിട്ടില്ല
@VASU-
8 күн бұрын
പുള്ളി ഡ്രൈവർ നെ മാത്രേ കാണിക്കൂ 🤣🤣
@Josfscaria
8 күн бұрын
@@VASU- 😌
@sageeps4191
8 күн бұрын
Ksrtc il pokunna video aaswathikkunnapole ithu aaswathikkaaan pattunillaaa
Venenkil kanditt poda kunne, ksrtc kk poyal ee kaad okke vere reethil aakumo? 2 aayalum kazchakal onnale, ninakk sougaryam undenkil kanu ennitt vedio idunnavande thanthakk vilikkan vannekkanu, aaswadikkunna aalkar ishtampole und avar kanum, ksrtc pona vedio KZitem il und ninakk ath kandal pore thayoli. @@sageeps4191
@rohitbabu9460
9 күн бұрын
PPK & Sons permit 🥰
@Josfscaria
9 күн бұрын
🩷
@Rajeshammu143-k5z
8 күн бұрын
എന്റെ അമ്പോ ഏതാ ലുക്ക് സ്ഥലം 🥺🥺
@Josfscaria
8 күн бұрын
😃💯💰💰
@Ranjith-y9s
9 күн бұрын
Pinkcolourbus❤
@Josfscaria
8 күн бұрын
Athe
@FggVv-rp7lq
4 күн бұрын
C
@Josfscaria
4 күн бұрын
See
@ashokanvarghese5996
8 күн бұрын
What happen... Driver No Seat Belt....
@Josfscaria
8 күн бұрын
Evideyanu അങ്ങനെ ഒരു നിയമം
@rohitbabu9460
8 күн бұрын
Ivark oru permit koodi indayirunnu Pooppara - Ernakulam LS
@Josfscaria
8 күн бұрын
ആണൊ
@rohitbabu9460
8 күн бұрын
@@Josfscaria yes, ravile 7:30 AM from Kothamangalam to Ernakulam.
@Josfscaria
8 күн бұрын
Ok
@muraleedharank8775
8 күн бұрын
വൃത്തിയുള്ള ബസ്സ്കൾ,വൃത്തിയുളള ബസ്സ് സ്റ്റേഷനുകൾ,വെടിപ്പാർന്ന റോഡുകൾ,റോഡിനോടു ചേർന്ന് നിശ്ചിത അകലത്തിൽ ടോയ്ലറ്റ്, റെസ്റ്റ് റൂം സൗകരൃങ്ങൾ-ആകർഷകമായ പൊതു ഗതാഗത സൗകര്യങ്ങൾക്കായി മലയാളി എത്ര പതിറ്റാണ്ടുകൾ ഇനിയും കാത്തിരിക്കണം !
Пікірлер: 197