ചേട്ടന് പറ്റുകയാണെങ്കിൽ ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി എല്ലാവർക്കും അതൊരു ഉപകാരമായിരിക്കും
@kadheejaabu6434
3 ай бұрын
കോഴിവളർത്തുന്നതിനെപ്പറ്റി അറിയാനുള്ള ഗ്രൂപ്പ് ഉണ്ടോ
@user-wf8fd8dy6g
2 ай бұрын
What info you are giving is 101% correct. Keep it up!!!
@farmlovevlogs5383
Ай бұрын
Thanks, will do!
@user-wf8fd8dy6g
Ай бұрын
I watch a lot of hen videos but only your videos give accurate info. The in-breeding video info was superb. I wonder why nobody gave proper info to raise hens the way you did. Superb. Keep it up!!!
@kekkilivlogs5430
3 ай бұрын
Super വിഡിയോ
@Mzilviews
2 ай бұрын
Good sharing..🤝👍
@kekkilivlogs5430
3 ай бұрын
👍
@Poultryvlog2314
2 ай бұрын
പുള്ളി കോഴി സെയിൽ ഉണ്ടോ. നല്ല രീതിക്ക് മുട്ട ഇടുന്നതാണോ. അടിയിരിക്കുന്നതാണോ
@muhammed12331
3 ай бұрын
Very true എല്ലാവരിലും ഈ പറഞ്ഞ questions സംശയമായി കാണും. 3 മാസത്തെ gap എടുത്ത് ലസ്സോട്ട vaccine എടുക്കുകയാണെങ്കിൽ ഓരോ തവണയും deworming ചെയ്യണോ ?
ഒന്നിലധികംകോഴിഗളെ ഒപ്പം അട വെക്കുന്നദ് എങ്ങനെ എന്ന് പറഞ്ഞു തരുമോ പ്ലീസ്
@dalvindavis7660
3 ай бұрын
എന്റെ വീട്ടിൽ നാലു താറാവുണ്ട് ഒന്നരമാസം പ്രായമായി ഭക്ഷണം കഴിക്കുന്നില്ല ഇപ്പോൾ വിര മരുന്ന് കൊടുക്കണോ അല്ലെങ്കിൽ വേറെ എന്തെങ്കിലും ചെയ്യണോ മീനാണ് വേവിച്ച് കൊടുക്കാറ് കൊടുക്കാറുള്ളത്
Пікірлер: 25