Kozhimamparambu Pooram 2024 -:Cheruthuruthi Desham Elephants Machad Jayaram, Vayaloor Parameswaran, Bastian Vinayasundar, Machad Dharman, Kozhiparambil Ayyappan
*ചെറുതുരുത്തി ദേശം*✨
28-02-24: വൈകീട്ട് 🌗
ഗംഭീര പാണ്ടി മേളം : കിഴക്കൂട്ട് അനിയൻ മാരാർ
ആന ചമയം പ്രദർശനം
(ചെറുതുരുത്തി ടൗൺ),
29-020-24: പൂരം ദിവസം ☀️
ഉച്ചക്ക് ദേശം ആല്‍ത്തറയ്ക്കല്‍ നിന്നും പൂരം പുറപ്പാട്,
പ്രസിദ്ധമായ ചെറുതുരുത്തി ദേശം ആൽത്തറ പഞ്ചവാദ്യം (പഴയ കലാമണ്ഡലം പരിസരം)..
പ്രമാണം :
തിമില : സർവ്വശ്രീ, അയിലൂർ അനന്തനാരായണ ശർമ, കുണ്ടലശ്ശേരി സ്വാമിനാഥൻ മുതൽ പേർ,
മദ്ധളം : കൈലിയാട് മണികണ്ഠൻ, വടക്കും പാട്ട് രാമൻകുട്ടി മുതൽ പേർ കൊമ്പ്: മച്ചാട് രാമചന്ദ്രൻ, വരവൂർ രാമചന്ദ്രൻ മുതൽ പേർ
താളം : പാഞ്ഞാൾ വേലുക്കുട്ടി, മീറ്റ്ന രാമകൃഷ്ണൻ മുതൽപേർ,
ഇടയ്ക്ക : പെരുവനം വിനു, തൃശൂർ രാധകൃഷ്ണൻ
തിടമ്പറ്റുന്ന ആന : മച്ചാട് ജയറാം
വൈകീട്ട് 5ന് കോഴിമാംപറമ്പിൽ പഞ്ചവാദ്യം, തുടർന്ന് കൂട്ടി എഴുന്നെള്ളിപ്പ്, മേളം, പകൽ പൂരം കാവ് കയറുന്നു..
രാത്രി പൂരം ആവർത്തനം
#KozhimamparambuPooram2024 #arnmedia #CheruthuruthiDesham #Elephants #MachadJayaram #VayaloorParameswaran #BastianVinayasundar #MachadDharman #KoxhiparambilAyyappan #KozhimamparambuPooram,
Негізгі бет Kozhimamparambu Pooram 2024 -:Cheruthuruthi Desham Elephants
Пікірлер: 1