പഠിച്ചു ലിസ്റ്റിൽ വന്നിട്ട് പാർട്ടി കാരുടെ പുറകെ നടക്കേണ്ട അവസ്ഥ 🤷🏽♂️
@ayoobuk2368
Күн бұрын
വളരെ കഷ്ടപ്പെട്ടാണ് പഠിച്ച്, ഫിസികൽ പാസ്സായി ലിസ്റ്റിൽ വരുന്നത്. സമീപ കാലത്തെ അപേക്ഷിച്ച് വളരെ ചെറിയ ലിസ്റ്റ് ആണ് ഇപ്രാവശ്യം ഇട്ടത്. എന്നിട്ടും 5 മാസമായി ഒരു നിയമനം പോയിട്ട് ഒഴിവ് പോലും repport ആയിട്ടില്ല എന്ന് പറയുമ്പോ എത്ര പരിതാപകരമാണ്. എത്ര പേരുടെ ജീവിതമാണ് നശിപ്പിക്കുന്നത്. 537/2022 ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ജോലി കൊടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു. 🙏🏻😢
@arunchandran3857
Күн бұрын
✌️✌️
@anoopanoopcs2108
Күн бұрын
💯💯
@abhiabhijith7636
Күн бұрын
💯
@ShortCutsMalayalam
Күн бұрын
Gd
@keralacopkaaki2106
Күн бұрын
💯😭
@monster2471
Күн бұрын
👍
@sravankr7730
Күн бұрын
നിലവിലുള്ള പോലിസ് ലിസ്റ്റ് കാലാവധി 6 മാസം മാത്രം ഉള്ളപ്പോൾ ഒരു നിയമനം പോലും നടത്താതെ അടുത്ത ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് PSC ശ്രമിക്കുന്നത്.റാങ്ക് ലിസ്റ്റിൽ പേര് വരലല്ല,നമുക്ക് വേണ്ടത് നിയമനമാണ്.
@adarshm7725
Күн бұрын
ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലെങ്കിലും ലിസ്റ്റ് ഇത്രയും ചുരുക്കി പോലും ലിസ്റ്റ് മുഴുവനായിട്ട് എടുക്കാൻ കഴിയുന്നില്ലെങ്കിൽ അത് വളരെ മോശം അവസ്ഥ തന്നെയാണ് ആരോട് പറയാൻ ആര് കേൾക്കാൻ ആറുമാസമായി കാര്യമായി ട്ടുള്ള ഒരു പുരോഗതിയും ഉണ്ടായിട്ടില്ല😢😢
@വില്ലാളിവീരൻ-ര4ജ
Күн бұрын
👍🏻👍🏻
@kirankvjaddu4580
Күн бұрын
SAVE CPO RANK LIST 537/2022
@sarathra3014
Күн бұрын
Save cpo
@rahulkp234
16 сағат бұрын
Save cpo list
@vishnukrizz4530
Күн бұрын
🙌sathyam
@adarshvj4182
Күн бұрын
Competitive ചെയ്തിട്ട് തന്നെ അല്ലെ റാങ്ക് ലിസ്റ്റ് കേറുന്നത് അപ്പോ qualified tanne aanu.Rank list il ulpettvark ജോലി കൊടുക്കേണ്ട badaytha സർക്കാരിനുണ്ട്..അല്ലെങ്കിൽ എന്തിന് notification ഇടുന്നത് 50 പേരെ എടുക്കാൻ anel 55 പേരുടെ list ittal മതിയല്ലോ...
@abhishekbabu4188
Күн бұрын
100% correct bro. State government ithin enthayalum solution kandu pidikum. Hope for the best
@kotta1251
Күн бұрын
രാഷ്ട്രീയ കോമരങ്ങൾ അവരുടെ കാര്യങ്ങൾ നോക്കി നടക്കുവാ.. ഇനി നമ്മളുടെ പവർ കാണിക്കാനുള്ള അവസരം വരുന്നുണ്ട്.. ഒന്നും മറക്കരുത്
@vijilvijayan7709
Күн бұрын
Save cpo rank list' 😢😢😢😢
@Jitheesh2255
Күн бұрын
❤
@bibinthankachan477
Күн бұрын
❤❤❤❤
@alambanteams2620
Күн бұрын
🤝
@rahulramesh2469
Күн бұрын
💯💔
@midhunts1301
Күн бұрын
👍😥
@PraveenKumar-mi1wh
Күн бұрын
😢😢😢
@syamchandran820
Күн бұрын
😢
@grease_man
Күн бұрын
കഴിഞ്ഞ ലിസ്റ്റിലും ഉണ്ടാരുന്നു*ഈ ലിസ്റ്റിലും ഉണ്ട്* അടുത്ത സർട്ടിഫിക്കറ്റ് അപ്ലോഡ് മെസ്സേജ് വന്നിട്ടും ഉണ്ട്🥲 job ചെയ്ത നൈറ്റ് ഉറക്കം പോലും ഇല്ലാതെയാ ഞനും പഠിച്ചേ😔age over 🫠ഇപ്പൊ പാസ്പോർട്ട് എടുത്ത് വെച്ചിരിക്കുവാ നാട് വിടണം 🫡നന്ദി 🚩
@fasalrahman1151
Күн бұрын
അവസ്ഥ
@vivekv2818
Күн бұрын
ഈ ചേട്ടന്പോലെ ഏകദേശം 4000 ചെറുപ്പകാർ 537/2022 ⭕CIVIL POLICE OFFICER ⭕ RANKLIST ഉൾപ്പെട്ടിട്ടുണ്ട് ഓരോ കുടുംബത്തിന്റെയും പ്രതീക്ഷ ആണ് ഒരൂ ജോലി വേറെ ഒരൂ നിവർത്തിയും ഇല്ലാത്ത ചെറുപ്പക്കാരാണ് കഷ്ടപ്പെട്ട് ജോലി ചെയ്തുകൊണ്ട് പഠിച്ച exam pass ആയി Physical test pass ആയി നില്കുന്നെത് ഈ റാങ്ക്പട്ടികയിൽ ഉൾപ്പെട്ടവരെ സഹായിക്കണമേ എന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ് ⭕
@Abhiraj0396
15 сағат бұрын
4000 alla bro 6647 ചെറുപ്പക്കാർ 4725 main 1922 supply 😢😢
Пікірлер: 102