വളരെ ഇമ്പമാർന്ന പാട്ടും മനോഹരമായ ദൃശ്യങ്ങളും... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ...
@vs6892
281ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ജൂൺ ഇരുപത് 2024 വ്യാഴാഴ്ച.ആദ്യമായി ഇന്നാണ് ഞാനീ പാട്ട് കേൾക്കുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സുഹൃത്തേ താങ്കൾ വളരെ നല്ലൊരു പാട്ടുകാരിയാണ്.
@user-vb6mk3fj6j
കിടു സൂപ്പർ ഒന്നും പറയാനില്ല ഗംഭീരം 😘😘
@suxusimage
മനോഹര മായ ഒരു ഗാനം... ഗാനരചയിതാവിന്റെ പേര് കണ്ടില്ല... മനോഹര വരികൾ
@aparnasfoodworld4552
Awesome lyrics, soothing music composition, fantastic singing and graceful acting. 👏👏👏👏
@sreerekhasree5660
നല്ല വരികൾ, അതിനനുസരിച്ചു സംഗീതം.. എല്ലാം ആയപ്പോ സൂപ്പർ 👌👌👌👌👌ഇതിനു പുറകിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉
@SAKfamily2528
21 күн бұрын
Nice video keep going all 😊
@vs6892
ഇന്ന് ജൂൺ ഇരുപത്തിയൊന്ന് 2024 വെള്ളിയാഴ്ച. എല്ലാവർക്കും ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ ലോക സംഗീതദിനാശംസകൾ നേരുന്നു.
@sruthinambiar1345
🎼🎼❤❤
@John-ld6zt
ഹീറോ കുഞ്ചുത ഫഹദ് ഫാസിൽ നെ തൊപ്പിക്കുന്ന അഭിനയം
@anithaaa-nt1qx
വളരെ ഗംഭീരം. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മ്നേരുന്നു 🙏🙏🙏
@Namanyaunnikrishnan
Nanmakal nerunnu
@Darkweb_hero
हीरो हमारा कुंजूढ़ा भाई है…आप कब मूवी स्टार बन गया .
@pramodk9009
നല്ലവരികൾ❤ നല്ല അഭിനയം❤ നല്ല സംഗീതം❤ സൂപ്പർ
@beenadas5074
സൂപ്പർ 👌👌💖മനോഹരം 🌹ആലാപനവും അഭിനയവും 👏👏👏💖🥰
@dasthaadikkaran9246
🥰🥰
@aashan1468
ഗംഭീരം🙏🙏🙏
@shabinacp3161
Super..
@babynirmala377
Congrats to all in and behind the beautiful work.🎉🎉🎉
Пікірлер: 181