കൃഷ്ണ കുമാറിൻ്റെ ഈ video എല്ലാ ദളിദ് സംഗികൾക്കും ചിന്തിക്കാൻ ഉള്ള ഒരു വകയാണ് .
@abhiramSpadmanabhan563
8 ай бұрын
ഒരു ദളിതൻ എന്ന നിലയിൽ പറയട്ടെ അനുഭവിച്ചവർക്കെ ജാതിവിവേചനത്തിന്റെ വേദന മനസ്സിലാവൂ😊 ബാക്കി ഉള്ളവർക്ക് ഇതു കേൾക്കുമ്പോ പഴംകഞ്ഞിയുടെ രുചിയേ കാണാൻ സാധിക്കു😊 ഞങ്ങൾക്ക് ഞങ്ങളുടെ പിതൃക്കന്മാർ അനുഭവിച്ച ഞങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന ജാതി വിവേചനമാണ്. ഇപ്പോഴും ഉണ്ട് ശക്തമായി തന്നെ💯😊
@DineshKumar-qc8bf
8 ай бұрын
😢
@sunithjacob6926
8 ай бұрын
❤❤❤❤❤
@eternal_fan_cuz_she_good
8 ай бұрын
Sathyam
@sulthantejinn
8 ай бұрын
❤❤❤
@AverageSiblings223
8 ай бұрын
You know what.,,, you have to empower yourself and your people.No one else is interested in it…. Work hard to get the identity which is long before you gained 10000-5000 years ago 💪🏽💪🏽💪🏽
@user-dq8lv9eb1e
8 ай бұрын
ഇതായിരിക്കാം ഒരു ബിജെപി ക്കാരന്റെ സാമാന്യമായ ചിന്താഗതി.
@baijuwaseem9007
8 ай бұрын
അടിപൊളി ,ഇതാണ് ഓരോ സവർണരുടെ മനസ്സിലിരിപ്പ്
@prajeethakuriakose6127
8 ай бұрын
അടിയാന്റെ ഗതികേട് ഓർക്കുമ്പോൾ മേലാളന് ഇപ്പോഴും കുളിര്..
അദ്ദേഹത്തിന് കൊതിയുണ്ടെങ്കിൽ അത് തീർത്തു കൊടുക്കണം കിട്ടാനില്ലാത്ത സാധനങ്ങൾ ഒന്നുമല്ലല്ലോ ഇപ്പോഴും എല്ലാ വീട്ടിലും ഭക്ഷണം ബാക്കി വരുന്നുണ്ട് അത് ഇയാളുടെ വീടിൻറെ മുമ്പിൽ ഒരു കുഴി കുത്തി കുറച്ച് ഇയാൾ പറഞ്ഞ വിധത്തിൽ അദ്ദേഹത്തിന് നൽകാൻ സന്മനസ്സ് കാണിക്കണം .ആ ദൗത്യം ബിജെപിക്കാർ തന്നെ ഏറ്റെടുക്കണം നിങ്ങളുടെ നേതാവിന്റെ ആഗ്രഹം നടപ്പാക്കുക എന്നത് ഓരോ ബിജെപി കാരന്റെയും ഉത്തരവാദിത്തമാണ്
കുറ്റബോധം എന്ന് സംഘി കൃഷ്ണകുമാർ പറഞ്ഞിട്ടില്ല എന്നത് പ്രത്യേകം ഓർക്കണം
@Usr-i1t
8 ай бұрын
Correct
@KesavanP-ve2dk
8 ай бұрын
ഞാൻ 77 വയസുള്ള ഒരാളാണ്. കൃഷ്ണകുമാർ പറഞ്ഞ വഗ്ഗത്തിൻ്റെ അടുത്ത ആളുമാണ് എനിക്ക് അങ്ങിനെ ഒരനുഭവമുണ്ടായിട്ടില്ല. ഈ യാൾക്ക് എത്ര വയസ്സായിതുതൊന്നും കാണാനുള പ്രായം ഇവനില്ല വീണ്ടും ആകാലം വരണേ എന്ന ആഗ്രഹമായിരിക്കും
ഗുപ്ത കാലഘട്ടമാണ് ഭാരതത്തിന്റെ സുവർണ കാലഘട്ടം, ഭാരതം ലോകത്തിന്, ശാസ്ത്രത്തിന്, വൈദ്യത്തിന് ധാരാളം സംഭാവനകൾ നൽകിയ കാലഘട്ടം ആ സുവർണ്ണ കാലഘട്ടത്തെ ആണൊ നിങ്ങൾ ഉദ്ദേശിക്കുന്നത്!? അയാൾ പറഞ്ഞത് 1970 കാര്യം 😏
@shikthanmadathil3055
8 ай бұрын
അടിയാന്റെ ചങ്കിലെ തീയിൽ ഇപ്പോഴും കുളിര് ശമപ്പിക്കുന്ന മേലാളാൻ... ഇത്തരം ഭൂതകാലം തിരികെ കൊണ്ട് വരണമെന്നുള്ള ചിന്തയുള്ളവർ ഇപ്പോഴും നമ്മുക്കിടയിലുണ്ട്
@janardhananvaliaveettil791
8 ай бұрын
ഇത് പോലുളള കൃണ്ണാപ്പന്മാരുള്ളതാണ് കേരളാ BJP യുടെ 'ഐശ്വര്യം '
@VijayaKumari-hc9lc
8 ай бұрын
Sathyam
@Jaihind...123
8 ай бұрын
Kerala ബിജെപി മാത്രം അല്ല. തല്ലു കൊള്ളാനും വിട്ടുകൊള്ളാനും മാത്രമേ തയ്ന്ന ജാതിക്കാറുള്ളൂ. ബിജെപിയിലെ 98% നേതാക്കന്മാരും സവർണ്ണന്മാർ തന്നെ.
ബ്രാമണൻ ആകണം എന്ന് കോവി പറഞ്ഞത് എന്തുകൊണ്ട് ആണെന്ന് ഇപ്പൊൾ മനസ്സിലായി😂😂😂😂
@junaidpk9042
8 ай бұрын
കൃഷ്ണ കുമാർ പറഞ്ഞത് ചിലപ്പോ സത്യമായിരിക്കും, കേരളത്തിൽ ആ സമ്പ്രദായം മാറിയിട്ടുണ്ടെങ്കിലും ഇയാളുടെ വീട്ടിൽ തുടരുന്നുണ്ടാകും
@aishwaryai373
8 ай бұрын
മദ്രസ സമ്പ്രദായത്തെക്കാളും മെച്ചമാണ്... ഇന്നുംകൂടെ ഒരാളെ പൊക്കി...മദ്രസ അദ്ധ്യാപകൻ പീഡനകേസിൽ... അതിനൊന്നും സുഡുവിന്റെ നാവ് പൊന്തി കണ്ടില്ലലോ 🤮🤮🤮
@jrjtoons761
8 ай бұрын
എല്ലാ മതക്കാരിലും ഉണ്ടായിരുന്നു. മേലാളൻമാർക്ക് പതിവായിരുന്നു. കോൺഗ്രസുകാരും കൂട്ടിനുണ്ട്
@myown-dg6qw
8 ай бұрын
@@jrjtoons761vere eath mathakarila makan kande
@jrjtoons761
8 ай бұрын
@@myown-dg6qw muslim, Christian മൊതലാളിമാരുടെ വീട്ടിൽ ദളിതരെ ഉണ് മേശയിൽ കേറ്റി ഇരുത്തി ആണോ മോനെ സൽക്കരിച്ചത്. കൊണയിക്കാതെ മിണ്ടാതിരി , എല്ലാ നാറികളും അവസരം മുതലാക്കി ദളിതനെ ചൂഷണം ചെയ്തു.
@JobyjoseJose-qb2go
8 ай бұрын
@@jrjtoons761nyayyekarikkalleda sanki neeyokke manushyan aano ado 4legsulla animalo
@gopinathanp8499
8 ай бұрын
ഗുജറാത്തിലും ഉത്തരേന്ത്യയിൽ ഇപ്പോഴും BJP അതു തന്നെയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
@sreejithkannan9566
8 ай бұрын
ഒരു ആൾക്ക് ബ്രാഹ്മണൻ ആവണം ഒരു ആൾക്ക് കഞ്ഞി കുടിക്കണം സവരണ മേധാവിതേം ❤
@mohammedabdulla1485
8 ай бұрын
ഇങ്ങനെ ഓരോ കഥാപാത്രങ്ങൾ സമയസമയങ്ങളിൽ രംഗപ്രവേശം ചെയ്യുന്നത് കൊണ്ട് സോഷ്യൽ മീഡിയ ലൈവ് ആയി മുന്നോട്ട് പോകുന്നു. ജനങ്ങൾക് നല്ല കുറെ കോമഡി രംഗങ്ങളും ആസ്വദിക്കാൻ സാധിക്കുന്നു. സുരേഷ് ഗോപി, സന്തോഷ് പണ്ഡിറ്റ് അനിൽ ആന്റണി, ഭീമൻ രഘു, കൃഷ്ണ കുമാർ, ഇപ്പോൾ നടൻ ദേവനും. ഇവരിൽ 🎉നിന്നൊക്കെ ഇനിയും കൂടുതൽ കൂടുതൽ കോമഡി കൾ നമ്മൾ പ്രതീക്ഷിക്കുന്നു.
@dineelareni1409
8 ай бұрын
സന്തോഷ് പണ്ഡിറ്റ് നെ ഈ കൂട്ടത്തിൽ പെടുത്തണ്ട bro.....
@bineeshaudayamnathrababu9456
8 ай бұрын
കൃഷ്ണകുമാർ ഒരു പൊങ്ങച്ച സഞ്ചി 😊😊😊😊
@anwarsadikh9904
8 ай бұрын
bjp ക്കാരനാണല്ലോ എന്നതാ ഒരു സമാധാനം
@jrjtoons761
8 ай бұрын
അന്നു bjp അല്ലടോ കോൺഗ്രസുകാരായിരുന്നു മേലാളൻമാരുടെ മറ്റവൻമാർ
@sasikunnathur9967
8 ай бұрын
ബോധം ഇല്ലാത്ത മനുഷ്യൻ തന്നെ!
@fazilahameed8723
8 ай бұрын
ജാതി വ്യത്യാസം കാരണം ഇയാളുടെ ഭാര്യ വീട്ടുകാർ ഇയാളെ ഇപ്പോഴും അംഗീകരിക്കുന്നില്ല എന്ന് ഇയാൾ ഒരു ഇന്റർവ്യൂവിൽ പരിതപിക്കുന്നു കണ്ടിരുന്നു റിമി ടോമി യും ആയി കൃഷ്ണകുമാറും കുടുംബവും നടത്തിയ ഒരു ഇന്റർവ്യൂവിൽ , തന്റെ. മുതിർന്ന പെൺ മക്കളുടെ മുന്നിൽ അയാൾ നടത്തിയ അശ്ളീല പരാമർശവും ഇത്തരുണത്തിൽ ഓർത്താൽ അയാളുടെ തറനിലവാരം മനസ്സിലാകും
@sijinjas
8 ай бұрын
ഒരു സംശയം 1970 കളിൽ ഇങ്ങനെ കുഴി കുത്തി കഞ്ഞി വിളമ്പി എന്നത് സത്യമോ എനിക്ക് തോന്നുന്നത് അതിനൊക്കെ വളരെ കാലം മുൻപേ അത്തരം കാര്യങ്ങളിൽ നിന്ന് കേരളം പുരോഗതി കൈവരിച്ചു എന്ന് ആണ്
@emilyjineesh-hx9yw
8 ай бұрын
ഞങ്ങളുടെ എല്ലാവരുടെയും വീടിന്റെ പറമ്പിൽ നിങ്ങൾക്ക് കുഴികുത്തി കഞ്ഞി തരാൻ തയ്യാറാണ് കുളിരും, വിശപ്പും മാറും വരെ കുടിക്കാം ദിനു sir ഇന്റെ ഓഫർ സ്വീകരിച്ചു കഴിഞ്ഞാൽ ബാക്കി ഉള്ളവരുടെ ക്ഷണം സ്വീകരിച്ചു വരണം
@mukkerjim5692
8 ай бұрын
എടാ കൃഷ്ണകുമാറെ പണ്ടൊക്കെ ഉണ്ടായിരുന്ന മറ്റൊരു മനോഹരമായ കാര്യമുണ്ടായിരുന്നു നിന്റെയൊക്കെ കുടുംബത്തിൽ ചൂട്ടും കത്തിച്ച് ചിലരൊക്കെ വരുമ്പോൾ ചിലരൊക്കെ പായും മടക്കി തിണ്ണയിൽ പോയി കിടന്നിരുന്ന ചരിത്രം നീ ഓർക്കുന്നില്ലെ
@VijayaKumari-hc9lc
8 ай бұрын
Athe avan parayilla
@jrjtoons761
8 ай бұрын
ആ വിത്താ ഇവന്റെ പൂർവീകർ
@mohammedabdulla1485
8 ай бұрын
ഇയ്യാളും നമ്മുടെ കോവി യും ഒക്കേ പറഞ്ഞതിന്റെ പൊരുൾ ഒന്ന് തന്നെ യല്ലേ.
@lalysabu6950
8 ай бұрын
ഈ അവസ്ഥ ഇന്ന് കാണാനുള്ള ഒരു ആഗ്രഹം കൊണ്ടവൻ ബിജെപിയായി
@beenap7907
8 ай бұрын
അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. അല്ലെങ്കിൽ അവരോടു ചോദിക്കാമായിരുന്നു. സുരേഷ് ഗോപിക്ക് പഠിക്കാൻ ശ്രമിച്ചതാണ്.
@MRS-mo9pj
8 ай бұрын
കൃഷ്ണകുമാർ നമ്മുടെ ഐശ്വര്യം !
@majeedmajeed6619
8 ай бұрын
എന്തിനാ സംശയിക്കുന്നത് ഭൂതകാലം തിരിച്ചു വരുവാനാണ് ഇവനെപ്പോലുള്ളവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
@satheeshkk9569
8 ай бұрын
വാഴപ്പോള ചതുരത്തിൽ കോട്ടി നിലത്തു വച്ചു അതിലേക്കു വലിയ വട്ടയില ഇറക്കിവച്ചു അതിലേക്കു കഞ്ഞിയും മുതിര ത്തോരനും ഇട്ട് കഴിച്ച ഓർമ്മയുണ്ട് പക്ഷേ അത് അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിനോടനുബന്ധിച്ചായിരുന്നു ( ഇന്നു അങ്ങനെയൊന്നുമല്ല നല്ല ഡെസ്ക്കും ബഞ്ചും , വാഴയില, ചോറും വിവിധ കറികളും). അതിൽ അന്നും ഇന്നും വേദന തോന്നിയിട്ടില്ല പക്ഷേ പറമ്പിൽ പണിയെടുക്കുന്ന പാവങ്ങൾ അങ്ങനെ കഴിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു എന്ന് കേൾക്കുമ്പോൾ നെഞ്ചിലൊരു നൊമ്പരം, കണ്ണ് നിറഞ്ഞു . ആ പാവങ്ങളുടെ തലമുറ ഇതൊക്കെ അറിയുമോ? ഓർക്കുമോ എങ്കിലും ആരോടും പകയും വിദ്വേഷവും പുശ്ചവും അരുത് വിധേയത്വവും പാടില്ല ഓരോ മനുഷ്യനും മാനവികതയുടെ വക്താക്കൾ ആകണം മാതൃകകൾ ആകണം
@LisAbe
8 ай бұрын
Well said. ❤
@dheerajsidharthan4216
8 ай бұрын
Chettikulangara pranthapredeshm ano bro. Meena bharanikk njangalum cheytiytund pakshe njangalude samayath plate okke aayi ellarkkum athanu regardless age
@vegeta-me9wm
8 ай бұрын
ഞങ്ങളുടെ പൂർവികർ അനുഭവിച്ചത് ഒന്നും ആരും മറന്നിട്ടില്ല... ഇന്നും ഒരു വേദന തന്നെയാണ്. പിന്നെ എന്തെങ്കിലും പറഞാൽ അത് മാവോയിസം
@Jaleelpathoor
8 ай бұрын
ഇതാണ് കുഴി മന്തി യുടെ അപ്പൂപൻ കുഴി കഞ്ഞി
@spr1753
8 ай бұрын
Already heard, but your presentation , amazing
@itsme-sy7tm
8 ай бұрын
Krishna Kumar നു nostalgia . അനുഭവിച്ചവന് trauma.
@valsaraju2798
8 ай бұрын
Couldn’t control my laugh 😅 WOW Krishnakumar. There is a limit in telling lies.
@sujathasuresh6330
8 ай бұрын
ഇവൻ കേരളത്തിലെ ആരാ ഇവന്റെ മനസിലിരിപ്പുമനസിലായി . അവന്റെഒരു നൊസ്റ്റാറിജിയ ഇവനെയൊക്കെ വലിയവനാക്കിയതാരാ ഇതൊക്കെ നമ്മുടെ തെറ്റ്
@seethalekshmib7576
8 ай бұрын
കൃഷ്ണകുമാറിൻെറ ഭാര്യ സിന്ധു ഈഴവ കുടുംബാംഗമാണ്. കൃഷ്ണകുമാറിനെക്കാൾ സാമ്പത്തികമായി വളരെ മുന്നിൽ നിൽക്കുന്ന കുടുംബമാണ് സിന്ധുവിൻേറത്. മാതാപിതാക്കൾ ആ ബന്ധത്തെ എതിർത്തിരുന്നു. ഒടുവിൽ സിന്ധുവിൻെറ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ഇന്നും ആ ഇഷ്ടക്കുറവ് സിന്ധുവിൻെറ വീട്ടുകാർക്കുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ കണ്ടത്.
@mathewgeorge957
8 ай бұрын
As a chatolic i know syro malabar bishops and priests അവരുടെ പ ളളി കളിൽ പറയാറുണ്ട് ലത്തീൻ പളളികളിൽ കുർബാനയ്ക് പോകരുതെന്ന്. They are Brahmin converts and latins are fisherman converts . Upper caste and lower caste christians . എല്ലാ വിഭാഗത്തിലും ഈ വിവേചനം ഉണ്ട്.
@anilnarayn4987
8 ай бұрын
Well said Bro🙏
@josepulickal1510
8 ай бұрын
നീ ബ്രാഹ്മണ മാണെന്ന് പറഞ്ഞു ഫലിപ്പിക്കുക യാണോ. കോമഡി
@phm6288
8 ай бұрын
So true . Shinoth mathew oru vedio cheytirunnu.
@lifendiaries2577
8 ай бұрын
അവർ ബ്രാഹ്മിൻ converts ആണെങ്കിൽ, നോൺ വെജ് തിന്നാതെ, വെജ് ആയി മാറൂ. കുറച്ചു ബുദ്ധിമുട്ട് ആണല്ലേ വെജ് തിന്നാൻ. ടേസ്റ്റ് ഒക്കെ കുറവ് ആണ്.വെജ് ആയ ബ്രാഹ്മിൻ സ് നെ മാത്രേ ഞാനൊക്കെ കണ്ടിട്ടുള്ളു. അവരൊക്കെ വെജ് കഴിക്കുന്നവർ ആണെന്ന് വായിച്ചു കേട്ടിട്ടുണ്ട്.ഈ convert ചെയ്തു എന്ന് പറഞ്ഞ കൂട്ടർ ഭൂമിയിൽ ഉള്ള സകല ജീവിയെയും കറി വെച്ച് തിന്നും. എന്നിട്ട് ബ്രാഹ്മിൻസ് ജീൻ ആണ് എന്നും പറയും.. ബ്രാഹ്മിൻസ്, നായർ ജീൻ നു പ്രേത്യക ഗുണം എന്നൊക്കെ ഇങ്ങനെ ഈ 21 ആം നൂറ്റാണ്ടിലും തള്ളി മറിക്കാൻ നാണം ഇല്ലേ. ഞാൻ ബ്രാഹ്മിൻ ഒന്നും അല്ല. അവരോടു സ്നേഹമൊന്നും ഇല്ലാ. പക്ഷെ കണ്ടു വരുന്ന കാര്യം സൂചിപ്പിച്ചു. അത്രേ ഉള്ളു.
@FELI43162
5 ай бұрын
ക്രിസ്തു ആദ്യം തേടി ചെന്നത് മീൻ പിടിക്കുന്ന പത്രോംസിന്റെയും കൂട്ടരുടെയും അടുത്തേക്കാണ് ഇന്ന് കേരളത്തിലെ ശരി ആയ ക്രിയത്യനിക്കൽ അവർ തന്നെ അല്ലാതെ മനസിൽ പഴയ ബ്രഹ്മൺ ജനുസ്സും ഉള്ളിൽ ഇരിക്കുന്ന സുറിയാനി തൊലി കൾ അല്ല
@jrjtoons761
8 ай бұрын
പണ്ട് വേലി ചെയ്യാത്തവൻമാർ പാതിരാത്രി അച്ചിപ്പുര തേടി വരുമായിരുന്നു അതും ഒരു കുളിരാ കിച്ചു മാമാ
@chakkapazham965
8 ай бұрын
ഇവന്റെ 'അമ്മ എന്ന് പറയുമ്പോൾ ഒരു എഴുപതുകൾ ആരിക്കും . അതത്ര പഴയ കാലം ഒന്നും അല്ല . അന്ന് ഈ വൃത്തികേട് കാണിക്കണേൽ എന്തു മോശം ഫാമിലി ആയിരിക്കണം .
@ibrat8082
8 ай бұрын
Sankhi പരീക്ഷ യിൽ ഇങ്ങേർക്ക് A+കിട്ടാനുള്ള വകയായി. ജയ് ജന്മിത്വം 🤣
@umamurali2192
8 ай бұрын
പെണ്മക്കളെ വിറ്റ് കാശുവാങ്ങിക്കുന്ന കിച്ച കുണാറ് 😂😂😂😂
@VijayaKumari-hc9lc
8 ай бұрын
Correct
@jrjtoons761
8 ай бұрын
റംബൂട്ടാനും
@daliammageorge
8 ай бұрын
ആ പറഞ്ഞത് വളരെ ശരിയാണ് പെൺമക്കളെ നേരാംവണ്ണം തുണിയില്ലാതെ ഫോട്ടോയെടുത്ത് യൂട്യൂബിൽ ഇട്ട് അങ്ങനെ വരുമാനം ഉണ്ടാക്കുന്ന തന്തയും തള്ളയും ഒരു മകളാണെങ്കിൽ ഓരോ പയ്യന്മാരും ആയിട്ട് ലിവിങ് ടുഗതർ അങ്ങനെയുള്ള നാറ്റ കേസ് കുടുംബം അവറ്റകളാണ് അന്തസ്സ് വിളമ്പുന്നത് ഇളയ മകൾക്ക് 18 വയസ്സ് തികഞ്ഞപ്പോൾ മകളുടെ പുറത്ത് കുതിര കളിക്കുന്ന ഒരച്ഛനെ കണ്ടില്ലേ ചെറ്റകുമാർ
@m.mohanan2673
8 ай бұрын
"മേൽവിലാസം" സിനിമ ഓർമ്മ വരുന്നു.
@jrjtoons761
8 ай бұрын
Athil ivan jeevikukayayirunu
@shyjishe2963
8 ай бұрын
Athil ayalude swabhavathin cherna role kodthitund
@sajinelson-iw4wf
8 ай бұрын
മനുഷ്യനെ മനുഷ്യനായി കാണാത്ത. വീട്ടിൽ വളർന്നവൻ ആയിരുന്നു ഇയാള് എന്ന് അറിയിച്ചതിൽ നന്ദി.
@alavikuttypoonthala4054
8 ай бұрын
ഇതൊക്കെ കേരളത്തിൽ മാത്രമേ ഇപ്പോൾ നിലച്ചിട്ടുളളൂ വടക്കൻ സംസ്ഥാനങ്ങളിൽ ഇതും ഇതിനപപുറവും ഇപ്പോഴും തുടരുന്നു.
@narendranp5874
8 ай бұрын
അവന്റെ കുട്ടികാലത്തൊന്നും ഇങ്ങിനെ ഉണ്ടായിരിക്കാൻ സാധ്യത ഇല്ല. അയാളുടെ അമ്മയുടെ കുട്ടികാലത്തു ഒരു പക്ഷെ നടന്നിട്ടുണ്ടാവും. അയാൾ വലിയ വീട്ടിലെ ആണ് എന്ന് വിളമ്പാൻ പറഞ്ഞതാവും. പൊട്ടൻ.
@vijuvareed9136
8 ай бұрын
അതാണ് സത്യം .ഇവന് എത്ര വയസ്സുണ്ട്...ആളാവാൻ വേണ്ടി പറയുന്ന വിടുവായത്വം.പക്ഷെ ഇവന്റെ മനസ്സിലുള്ള ആ അയിത്തത്തിന്റെ മാലിന്യം പുറത്തു വന്നത് ഇങ്ങനെയായി പോയി എന്നേയുള്ളു.
മനുഷ്യർ എല്ലാം ഒന്ന്. കൃഷ്ണ കുമാറേ മനുഷ്യരെ വേർതിരിച്ചു കാണുന്നത് നിങ്ങളുടെ പാർട്ടിയുടെ പ്രത്യയ ശാസ്ത്രമാണ്. അതാണ് നിങ്ങളെയും ബാധിച്ചിരിക്കുന്നത്. മാടമ്പികുളിർ അത് തനി മേൽകോയ്മ ആഗ്രഹിക്കുന്നത് കൊണ്ടാണ് നിങ്ങൾക്ക് എപ്പോഴും കൊതി വരുന്നത്
@sumeshbright2070
8 ай бұрын
പിന്നീടു ഇങ്ങിനെ ആയിരുന്നു കൃഷ്ണ കുമാർ ഭക്ഷണം കഴിചിരുന്നത്
@babutk5134
8 ай бұрын
ഏതായാലും 1970-കളിൽ തൃപ്പൂണിത്തുറയിൽ ഇത്തരം ഒരു സ്ഥിതി ഉണ്ടായിരുന്നില്ല.കാരണം ഒരു 58 വർഷത്തിൽ അധികമായി അവിടെ ജനിച്ചു വളർന്ന ആളാണ്. ഇത്തരം ഒരവസ്ഥ വളരെ മുന്നെ ഉണ്ടായിരിക്കാം എന്നാൽ ഇപ്പറയുന്ന കാലഘട്ടത്തിൽ സധ്യത വളരെ കുറവാണ്.
@Ishaani8
8 ай бұрын
100%എൺപതുകളിൽ തൃപ്പൂണ്ണിത്തുറയിൽ ഇങ്ങനെയുള്ള കീഴ്വഴക്കങ്ങൾ ഉണ്ടായിരുന്നില്ല.
@kamalasanankamalasanan535
8 ай бұрын
കൃഷ്ണകുമാറിൻ്റ കോണത്തിലൈ സനാതനം 😮😮😮😮
@lekhar8527
8 ай бұрын
ആ "ഇവര് " പറച്ചിലിലുണ്ട് '... ഞാനൊരു ചെറിയ മഹാരാജാവ് ആണെന്ന പാരമ്പര്യബോധം തറവാടിത്തം: എന്താ കുളിര് :::എന്ത് തരം ചിന്തയാണിന്നും. കഷ്ടം
@vijuvareed9136
8 ай бұрын
ഈ വിഷം ഇപ്പോ കേരളത്തിൽ പടർന്ന് കഴിഞ്ഞു...ഓരോ വ്യക്തിയും അത് തിരിച്ചറിയേണ്ടതാണ് .അല്ലെങ്കിൽ പിന്നെ നാം നേടിയ വിദ്യാഭ്യാസത്തിന് എന്ത് ഫലം..
@horrer2009
8 ай бұрын
@@vijuvareed9136 സ്വന്തമായി സ്കൂളുകൾ നടത്തി RSS വിഷം കുത്തിവെക്കുന്നു. കാവിവൽക്കരിച്ച cbsc സിലബസ് പൊതുവിദ്യാഭ്യാസത്തിലെ പാഠപുസ്തക നിർമാണത്തിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റി സവർണപാഠങ്ങൾ ഉണ്ടാക്കുന്നു. ആ നാട്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ചാണോ പ്രതീക്ഷ !!
@vijuvareed9136
8 ай бұрын
@@horrer2009 താങ്കൾ എന്നെ തെറ്റിദ്ധരിച്ചു എന്ന് മനസ്സിലാക്കുന്നു.ഞാൻ പറഞ്ഞതും ആ വർഗ്ഗിയതയെ കുറിച്ചു തന്നെയാണ്..ആ വിഷത്തെ കുറിച്ചാണ്
@mphaneefakvr
8 ай бұрын
അത് കലക്കി aa ambiance
@jessaabraham
8 ай бұрын
The things is I don’t know if anyone even realized the other side. I was like Krishna Kumar. I was may be 7 or 8. The only image is running around backyard and seeing this image. Never thought of the background. This discussion all over malayalee KZitemrs is an eye opener for me to realize the two sides.
@pmnarayan3829
8 ай бұрын
ഇദ്ദേഹത്തിന് യോജിച്ച റോൾ തന്നെ മേൽവിലാസം എന്ന സിനിമയിലേതു.
@user-fj4if8en5o
8 ай бұрын
സമ്പൂർണ അധികാരം കൈയിൽ കിട്ടിയാൽ. ഇത് ഇനിയും നടപ്പിലാക്കാൻ പരിശ്രമിക്കും.,.ജയ് പരശുരാം
@user-bs2qt3rz3j
8 ай бұрын
അയ്യൻകാളി ക്ക് പൂമാല ഇട്ട് ആദരിച്ച കൊട്ടാരക്കര ശ്രീധരൻ നായരെ പോലുള്ള വലിയ കലാകാരൻ മാരും മനസ്സിൽ ഉയർന്ന അളവിൽ കുറച്ചു മനുഷ്യത്വം ഉള്ളവരും ഇവിടെ ഉണ്ടായിരുന്നു ക്രിഷ്ണകുമാറിനെ പോലുള്ള വരെ തിരിച്ചറിയാൻ ഇവിടുത്തെ കുറച്ചു മനുഷ്യർക് കഴിയും
@Rose-vf6bn
8 ай бұрын
👍👍👍👍👍
@madananm4175
8 ай бұрын
This was prevalent in very very early days.But Krishna Kumar is lieing since when he was born this system was not there in our state and it was abolished much earlier.
@LisAbe
8 ай бұрын
അല്ല സഹോദരാ, I believe him. അയാളുടെ ചെറുപ്പകാലത്തും മനുഷ്യരെ അങ്ങനെ treat ചെയ്ത അയാളുടെ കുടുംബത്തിന് നടുവിരൽ നമസ്കാരം മാത്രം. അടുത്ത് കിട്ടിയാൽ ചെവിപൊട്ടുന്ന നല്ലൊരു പാട്ട് പാടിയേനെ ഞാൻ.
@spsspssps
8 ай бұрын
It was in our state. My grandparents ate like this
@justinjoseph1586
8 ай бұрын
ഹ ഹ പാവം സത്യത്തിൽ താൻ പറഞ്ഞതിന്, അഥവാ പറഞ്ഞ നുണക്കു ഇത്രയും ദുർഗന്ധം ഉണ്ടെന്ന് മനസിലാക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലാത്ത ആ പാവത്തിനെ ഒക്കെ ഇങ്ങനെ വിമർശിച്ചു ആദരിക്കണോ 😂😂
@jhsj-dc3bc
8 ай бұрын
😂😂 അറിയാതെ ചിരിച്ചു പോയി
@Invisible__gamer_2.0
8 ай бұрын
ഈ ഒരു സമൂഹത്തെ വീണ്ടും കൊണ്ടുവരണം എന്നാണ് ചഘികൾ ആഗ്രഹിക്കുന്നത്
@noorudeenam9124
8 ай бұрын
അനിയാ ഇന്ന് 2023ഡിസംബറിൽ 22-)തിയതി രാവിലെ ഇന്നലത്തെ ചോറ് വെള്ളം ഒഴിച്ച് വച്ചിട്ടു ഇന്ന് രാവിലെ ആ വെള്ളവും അല്പം ചോറും കൂടി ഉപ്പും ചേർത്ത് ഇന്നും രാവിലെ 9.30. നു ഞാൻ കഴിച്ചിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇത് എല്ലാദിവസവും തുടരുന്നു. എനിക്ക് ഇന്ന് 60വയസു കഴിഞ്ഞു. Pakshe njaan, okeyaanu13:19 13:19
@noushad8295
8 ай бұрын
കൃഷ്ണകുമാറിന് കുഴികുത്തി പഴങ്കഞ്ഞി വിളമ്പുമ്പോൾ തൊട്ടുകൂട്ടാൻ ചാണാൻഅച്ചാറും കുടിക്കാൻ ഗോമൂത്രവും കൊടുക്കുന്ന കാര്യം മറക്കല്ലേ
@robsondoha8236
8 ай бұрын
അന്ന് ഇങ്ങനെ ഉള്ള ദുരിതങ്ങൾ അനുഭവിച്ച ആളുകളുടെ പിന്മുറക്കാർ ഇന്ന് എല്ലാം മറന്നു ഈ മാടമ്പികളുടെ പാർട്ടിയായ ബിജെപി ക്ക് വേണ്ടി യാതൊരു ലജ്ജയുമില്ലാതെ പ്രവർത്തിക്കുന്നത് കാണുമ്പോൾ ഇവന്മാർ അധികാരത്തിൽ വന്നാൽ നടപ്പാക്കാൻ പോകുന്ന സനാധന ധർമം തിരിച്ചു വന്നാൽ നിങ്ങളുടെ അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടോ ഇവർക്ക് വേണ്ടി മറ്റുമതക്കാരോട് കാണിക്കുന്ന വെറുപ്പും വിദ്വേഷവും പകയും മാറ്റിവെച്ചു മനുഷ്യരായി സ്നേഹത്തോടെ ജീവിക്കാൻ ശ്രമിക്കു
@donpsycho666
8 ай бұрын
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ ബഹുമാനപ്പെട്ട ശശി തരൂർ എംപിയുടെ ഞാൻ എന്തുകൊണ്ട് ഹിന്ദുവായി എന്ന ബുക്കു വായിക്കുകയും എം ടി വാസുദേവൻ നായരുടെ പരിണയം എന്ന സിനിമ കാണുകയും വേണം. ഇനി കാര്യത്തിലേക്ക് വരാം കൃഷ്ണകുമാറിന്റെ ചെറുപ്പത്തിൽ വീട്ടിൽ പണിക്ക് വന്നിരുന്ന പാവങ്ങൾക്ക് കുഴികുത്തി അതിൽ പാള വെച്ച് കഞ്ഞി കൊടുക്കുമ്പോൾ അവർ അതു കുടിക്കുന്നതിന് വളരെ മഹത്തരമാണെന്ന് കൃഷ്ണകുമാർ ചിത്രീകരിക്കുന്നത് കണ്ടിട്ടാണ് ഇത് എഴുതിയത്. അതേ കാലഘട്ടത്തിൽ തന്നെ 80 വയസ്സ് കഴിഞ്ഞ ബ്രാഹ്മണർ 14 വയസ്സു കഴിഞ്ഞ നായർ പെൺകുട്ടികളെ ഉപയോഗിച്ചിരുന്നത് ഒരു സമുദായ ആചാരം ആയിരുന്നു. അങ്ങനെയെങ്കിൽ നാല് പെൺമക്കളുള്ള കൃഷ്ണകുമാർ അതേ ആചാരം നിലനിർത്തുന്നതിന് വേണ്ടി തന്റെ മക്കളെ ഉപയോഗിക്കുമോ എന്നുകൂടി വ്യക്തമാക്കണം. അതുകൊണ്ടാണ് എം ടി വാസുദേവൻന്മാരുടെ പരിണയം സിനിമയെ കുറിച്ചും ശശി തരൂരിന്റെ എന്തുകൊണ്ട് ഞാൻ ഹിന്ദുവായി എന്ന ബുക്കിനെ കുറിച്ചും പരാമർശിച്ചത്. കൃഷ്ണകുമാർ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമല്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാൻ ശ്രമിക്കുന്ന ആർഎസ്എസ് എന്ന തീവ്രവാദ സംഘടനയുടെയും ബിജെപിയുടെയും കൂടി അഭിപ്രായമാണ്. പട്ടികജാതി മോർച്ചക്കാർ ജാഗ്രതൈ NB: 1959 ലെ വിമോചന സമരത്തിൽ മന്നത്ത് പത്മനാഭനും സവർണ്ണ ക്രിസ്ത്യാനികളും ഉയർത്തിയ മുദ്രാവാക്യം എന്നു പറയുന്നത് പാളയിൽ കഞ്ഞി കുടിപ്പിക്കും തമ്പുരാൻ എന്ന് വിളിപ്പിക്കും എന്നായിരുന്നു. ജനാധിപത്യക്രമം ഇന്ത്യ അനുസരിച്ച് തുടങ്ങിയതിനുശേഷം ആണ് ഈ മുദ്രാവാക്യം പുരോഗമനം പറയുന്ന കേരളത്തിൽ ഉയർത്തിയതൊന്നു കൂടി കൃഷ്ണകുമാറും ബഹുജനങ്ങളും മനസ്സിലാക്കണം
@mubashirsha1230
8 ай бұрын
സമാദാനം ധർമം
@user-zw8xe9ck6y
8 ай бұрын
Great presentation
@quthuba1281
8 ай бұрын
രണ്ട് വർഷത്തിനുള്ളിൽ ഇത് യാഥാർത്ഥ്യമാകാനുള്ള സാധ്യത കാണുന്നുണ്ട്….. കഞ്ഞിയായിട്ടായിരിക്കില്ല…. മോഡേൺ അടിമത്തിലേക്ക് സുപ്രീംകോടതിയെ വരെ എത്തിച്ചെങ്കിൽ ….നാളെയുടെ അവസ്ഥ കൊണ്ടറിയേണ്ടെങ്കിൽ കണ്ടറിയണം….
@user-jm7mr7hp7q
8 ай бұрын
പ്ളാറ്റ്ഫോമിലെചായക്കഥപോലുണ്ടല്ലോകുമാറേ
@remasancherayithkkiyl5754
8 ай бұрын
സനിമാ അഭിനേതാക്കളേ നമ്മൾ ഒരു പാടു ബഹുമാനിക്കുകയും ഇഷ്ടപെടുകയു൦ ചെയ്തു പക്ഷേ ചിലർ പറയുന്ന വിഡ്ഢിത്തം കേട്ടാൽ ബുദ്ധി പണയപ്പെടുത്താത്തവൻ ചെവി പൊത്തു൦
@nasarkm7340
8 ай бұрын
താമസിയാതെ ആ പഴയ കാലം തിരിച്ച് വരും കൈകളിൽ ചരടുകൾ കെട്ടിയത് സവർണ്ണൻ അഴിപ്പിക്കും
@muradkerala4621
8 ай бұрын
ഇതാണ് ബിജെപിയുടെ ഹിന്ദു സ്നേഹം
@zakkirhussainibrahim4792
8 ай бұрын
ആ പഴയ കാലത്തിൻ്റെ തിരിച്ചു വരവിനായി അദ്ദേഹവും സംഘവും നന്നായി ശ്രമിക്കുന്നുണ്ട്. കാത്തിരിക്കുക.
@FELI43162
5 ай бұрын
ദളിതു സങ്കികളും ഉണ്ടേ ഇവന്റെ ഒക്കെ കൂടെ
@swaajee
8 ай бұрын
👍🙏
@newsathouse5338
8 ай бұрын
chat.whatsapp.com/KkW3Uq3j63w0jN2zSoFXU7
@junaidp2258
8 ай бұрын
മൈരന്റെ സനാതന ധർമം...
@sasikumars2366
8 ай бұрын
എന്റെയൊക്കെ ചെറിയ വയസ്സിൽ ജോലിക്കാരോ പ്പം കുഴി കുത്തി കഞ്ഞി കുടിച്ചിട്ടുണ്ട്. അത് ഒരു രസം ആയിരുന്നു.
@sharonvs1831
8 ай бұрын
ഇത്രയും ബോധമില്ലാത്ത ഇവന്മാരെ എല്ലാം ഫോളോ ചെയ്ത് പൈസ ഉണ്ടാക്കി കൊടുക്കുന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ
@sharafsharf7546
8 ай бұрын
അല്പന ശ്വര്യം വന്നാൽ 🤣🤣🤣🤣🤣🤣🤪🤑
@abdulvajid2009
8 ай бұрын
ലൈവ് ആയി നിലനിൽക്കാൻ ഇതൊക്കെ ആണ് കാട്ടികൂട്ടുന്നത് എന്നാണ് തോന്നുന്നത്.. ഇലക്ഷന് സ്ഥാനാർഥി ആവാൻ താല്പര്യം ഉണ്ടാവും. കുറച്ചു മുന്നേ ഒരു പാലം യാഥാർഥ്യമാക്കിയ എന്ന് പറഞ്ഞു ഒരു ബോർഡും സോഷ്യൽ മീഡിയയിൽ കണ്ടുവല്ലോ.. അതൊക്കെ ട്രോൾ ന് ഇടയാക്കും.. എന്നാലും റീച് കിട്ടും എന്നൊക്കെ ഉള്ള ആലോചനയായിരിക്കും ഇയാളെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്
@Roaring_Lion
8 ай бұрын
സ്വാതന്ത്ര്യം കിട്ടി 20 വർഷത്തിനുശേഷം ജനിച്ച കൃഷ്ണകുമാറിൻ്റെ ചെറുപ്പകാലം എന്ന് പറയുമ്പോൾ സ്വാതന്ത്ര്യം കിട്ടിയിട്ട് ഒരു 30 വർഷമെങ്കിലും ആയിക്കാണും😮 അപ്പോഴും വീട്ടിലെ പണിക്കാർക്ക് കുഴികുത്തി ചോറു കൊടുക്കുന്ന ഒരു കുടുംബത്തിലെ ആണ് ഇവൻ എങ്കിൽ ഇവൻ ഇപ്പോൾ ശരിക്കും അവനു പറ്റിയ പാർട്ടിയിൽ തന്നെയാണ്... ഇവന് വീണ്ടും കുളിരു കൊള്ളാൻ ആ പഴയ കാലത്തിലേക്ക് പോകാനുള്ള ആഗ്രഹം മൂലമായിരിക്കാം ആ പാർട്ടിയിൽ എത്തി പെട്ടത്😊 ഇവൻറെ വീടിൻറെ ഉമ്മറത്ത് കാല് കഴുകാനുള്ള കിണ്ടിയും ഒരു മെതിയടിയും പല ദിവസങ്ങളിലും കാണപ്പെട്ടിട്ടുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്😅..ബ്രാഹ്മണ്യം😂😂
@mdpallickal2584
8 ай бұрын
വെളുക്കാൻ തേച്ചത് പാണ്ടായി പോയി😂 പ്യാവം Kk
@user-fj4if8en5o
8 ай бұрын
എന്ത് പറഞാലും ചെയ്താലും... മറ്റേ മുദ്രാവാക്യം കേട്ടാൽ.... പിന്നെ എല്ലാം മറക്കും....
@sureshbabu9118
8 ай бұрын
സ..വർണൻ 😮😮😮
@MohammedAli-wu1ss
8 ай бұрын
ഇയാൾക്കെ ഉള്ളൂ ആകെ സങ്കടം മറ്റുള്ള സനാതികൾക്ക് ഇന്നും അതുപോലെ ആയിരുന്നു എങ്കിൽ എന്നാണ് ആഗ്രഹം ഉത്തരേന്ദിയയിൽ ചില ഇടങ്ങളിൽ തളിദർ ഇത് പോലെ ആണ് ഇന്നും ജീവിക്കുന്നത്
@user-io4ow6jz4b
8 ай бұрын
കൃഷണ കുമാർ ഇനി മുതൽ കഞ്ഞി കുഴി എന്ന് അറിയപ്പെടും.😂😂😂😂
നായിൻ്റെ മോന് എൻ്റെ വീട്ടിലും കുഴി വെട്ടി വച്ചിട്ടുണ്ട്. അവൻ്റെ ഒടുക്കത്തെ കഞ്ഞിക്ക് ശേഷമുള്ള വിശ്രമത്തിന് ഒരു കുഴിയുണ്ട്. നീളം ആറടിയായി പോയി. ക്ഷമിക്കണം.
@movieinpot
8 ай бұрын
Njan kazhichitund ethu pole..
@truthseeker4813
8 ай бұрын
എന്തൊരു പോങ്ങനാണ് !!
@ansariansari9805
8 ай бұрын
😊😊😊
@manoharanmvoo4286
8 ай бұрын
ഈ കൃഷ്ണ കുമാറിനെന്ത് പറ്റി? ഇത്രയും വിവരമില്ലാത്ത ഒരു മനുഷ്യനെ കാണാൻ കഴിയില്ല. ബീ ജേ പി അയാളെ പുറത്താക്കണം
@ShahulHameed-tv8xw
8 ай бұрын
ബിജെപി യെ താങ്ങി നടക്കുന്നവർ ആലോചിച്ചു മനസ്സിലാകുന്നത് നല്ലതാണ്
@manjumaniyan1500
8 ай бұрын
കൂടെ കഴിയുന്ന ആ മക്കളുടെ അവസ്ഥ 😀😂😂😂വെറുതെ അല്ല പെണ്മക്കൾ ഇങ്ങനെ ആയതു 😀😂😂😂
@daliammageorge
8 ай бұрын
മക്കൾ എല്ലാം വെളിയിൽ കാണിച്ചു പോസ് ചെയ്തു പൈസ ഉണ്ടാക്കുന്നത് അതും അവനൊരു ആനന്ദം
Пікірлер: 354