ആയിരക്കണക്കിന് വീഡിയോ കണ്ടിട്ടും ആദ്യമായാണ് കണ്ണിൽനിന്നും വെള്ളം വന്നത് കൃഷ്ണനോടുള്ള കർണൻ്റെ മറുപടിയിൽ❤❤ താങ്കളുടെ അവതരണം അതിഗംഭീരം❤❤❤
@Factshub422
19 күн бұрын
@@hellorathish Thank you so much Brother 💙💙💙
@ulsahudayaravi5339
3 күн бұрын
എനിക്കും ഉള്ളിൽ ഒരു നീറ്റൽ പോലെ വർണന നന്നായിരിക്കുന്നു.
@Factshub422
3 күн бұрын
@@ulsahudayaravi5339 🥹
@sudheeshkumar6227
28 күн бұрын
ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു പാഠം ജൻമം നൽകിയത് കൊണ്ട് മാത്രം ഒരാളും മതാവും പിതാവു മാകില്ല. വളർത്തിയവരുടെ മകനായി ജീവിതവസാനം വരെ അവരുടെ കൂടെ നിൽക്കാൻ കർണ്ണൻ ഈ സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ്..... എന്തൊക്കെ പറഞ്ഞാലും കർണ്ണന് സ്ഥാനം ഇടനെഞ്ചിൽ തന്നെ❤
@Factshub422
28 күн бұрын
❤️🔥
@herox602
27 күн бұрын
Good message❤❤
@bharathavarma271
27 күн бұрын
True
@herox602
27 күн бұрын
@@surajkodakkattil9928 da da da വേണ്ടാകെട്ട നമ്മൾ ഇത്തിരി seena കർണൻ fans🦾😀
@surajkodakkattil9928
27 күн бұрын
@@herox602 എന്നാൽ പോടാ നായെ 😅😅😅😅.
@arunajay7096
26 күн бұрын
#കർണ്ണൻ 🔥🔥🔥 മരിക്കുമെന്ന ഉറപ്പോടെ സ്വന്തം സുഹൃത്തിനു കൊടുത്ത വാക്ക് പാലിക്കുവാൻ അസ്ത്രം തൊടുത്തവൻ 🔥🔥💪 #ഭൂമിയുള്ള കാലം വരെയും വീര യോദ്ധാക്കളുടെ ഹൃദയം ഭരിക്കുവാൻ ജന്മമെടുത്തവൻ"! ❤🔥💪🏹🏹🏹#സൂര്യപുത്രൻ💥👑
@brandbucket9991
8 күн бұрын
കുന്തം. . തിന്മയുടെ പക്ഷത്ത് നിൽക്കുന്നവൻ നല്ലവൻ അല്ല
@crk7246
25 күн бұрын
🎤 ഇവിടെ ആത്മാഭിമാനികളായ ആരും തന്നെ കർണ്ണന്റെ നിലപാടിനോടായിരിക്കും യോജിക്കുക. എന്നാൽ, ധർമ്മങ്ങൾക്ക് നിരക്കാത്തതും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ്, ദുര്യോധനൻ കർണ്ണന് വേണ്ടതെല്ലാം നൽകിയത്. അതല്ലാതെ, കർണ്ണനോടുള്ള സ്നേഹം കൊണ്ടല്ലെന്നോർക്കണം. അത് കൊണ്ട് തന്നെ, അതിനെ അംഗീകരിക്കാനും കഴിയുകയില്ല. അതുകൊണ്ട് തന്നെ, കർണ്ണനെടുത്ത ഈ തീരുമാനത്തോട് ഒട്ടും തന്നെ അംഗീകരിക്കുവാൻ കഴിയില്ല.🙏
@goldentunes1218
Ай бұрын
Beautiful. ഈ ദൈവഗീതത്തെ അവഹേളിക്കുന്ന കാപാലിക്ർ ഇന്ന് സമൂഹത്തിലുണ്ട്. കാരണം കുരുക്ഷേത്ര യുദ്ധം ഇപ്പോഴും തുടരുന്നു 🙏🏿
@Factshub422
Ай бұрын
💙💙
@Sajinkumar-dz7hp
25 күн бұрын
ഏതു കോതാഴ്ത്തിൽ ഒന്ന് പോടെ
@albertkv14
Ай бұрын
എങ്ങനെ അഭിനന്ദിക്കാതിരിക്കും മനോഹരമായ അവതരണം മനോഹരം എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹🌹🌹❤️🌹🌹🌹👍
@Factshub422
Ай бұрын
Thank you so much for your kind words 🙏🙏❤️❤️
@abhiramkrishnav.l317
Ай бұрын
This video has something special ❤
@Factshub422
Ай бұрын
🙏❤️❤️🥰😍
@AmbarishR45
Ай бұрын
കർണൻ ❤️
@Factshub422
Ай бұрын
💙💙
@jovinthomas3359
Ай бұрын
കർണൻ ❤️❤️❤️
@Factshub422
Ай бұрын
💙💙💙
@ravir3319
Ай бұрын
❤ നല്ല വിവരണം❤ അഭിനന്ദനങ്ങൾ
@Factshub422
Ай бұрын
Thank u so much ❤️🙏
@aji.k.thumbapu9881
14 күн бұрын
ഹൃദയത്തിൽ ❤ഒരു വിങ്ങൽ ❤️കണ്ണു നനഞ്ഞു 🙏
@Factshub422
14 күн бұрын
❤️❤️❤️❤️🥹
@user-gn5ru1hh9n
Ай бұрын
കർണനും ഭീമനും തമ്മിലുഴാ യുദ്ധം ഒന്ന് വിവരിക്കാമോ
@sasiram1514
Ай бұрын
Bemnu. M. Karnanum. Karnan. Beemane. Tholpichu. Beemane. Vadhichilla
@sreejiths6229
Ай бұрын
Thirichaanu...😅😅😅@@sasiram1514
@arunajay7096
26 күн бұрын
കർണ്ണൻ ഭീമനെ കൊല്ലാതെ കൊന്ന യുദ്ധം!🔥
@manugcc7614
25 күн бұрын
@@sasiram1514, ,ഒരു ദിവ്യാസ്ത്രങ്ങളും കൈയിൽ ഇല്ലാത്ത വെറും ഭീമൻ നിങ്ങൾ പറഞ്ഞ കർണ്ണനെ ഏഴുതവണയാണ് തോൽപ്പിച്ചത് , ചെറുപ്പം മുതൽ ഒരു പാട് തവണ കൊല്ലാതെയും വിട്ടുട്ടുണ്ട്. ഇത്രയും ശക്തിശാലിയായ കർണ്ണൻ ഇന്ദ്രൻ നൽകിയ വേൽ ഉപയോഗിച്ചാണ് ഭീമപുത്രന്നെ തന്നെ വധിച്ചത് .
@geochristythomas7141
22 күн бұрын
manugcc7614 ബീവ പുത്രൻ ഇന്ദ്രന്റെ തന്നെ ഒരു അംശമാണ് അർജുനനെ രക്ഷിക്കാൻ വേണ്ടിയാ അവൻ khadolkhajan ആയത്
@moneykuten
29 күн бұрын
ഭഗവാന് ഇതെല്ലാം അറിയാം എന്നിട്ടും അദ്ദേഹം ഇതൊക്കെ എന്തിനാണ് ചോദിച്ചത് എന്നത് ഒരു സമസ്യ തന്നെ.
@sujalakumarig9752
Ай бұрын
കർണൻ തന്നെയാണ് ശരി
@anil__k
29 күн бұрын
No 😅
@brandbucket9991
8 күн бұрын
പോയ് മഹാഭാരതം വായിക്കഡെ
@lovehuskies6653
5 күн бұрын
അവതരണം...... ക്ലാസ് 👏👏👍👍
@Factshub422
5 күн бұрын
Thank you so much 🙏❤️
@sanilmuhammed9214
24 күн бұрын
അതാണ് കർണ്ണൻ,
@sunilsankuru9247
15 күн бұрын
Awesome ❤
@Factshub422
15 күн бұрын
Thank you so much 💙
@jayanthnd1207
Ай бұрын
Karnan ❤❤❤❤
@Factshub422
Ай бұрын
💙💙💙
@pencilsketches777k
28 күн бұрын
Goosebumps 🫰
@Factshub422
28 күн бұрын
🔥🔥🔥🔥
@sreekuttansathyan
15 күн бұрын
ഈ വാക്കുകൾ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവൽ അല്ലേ❤❤
@Factshub422
15 күн бұрын
@@sreekuttansathyan അല്ല...
@abhiramkrishnav.l317
Ай бұрын
❤❤❤❤
@jimileokookliet1765
20 күн бұрын
നല്ല അവതരണം കർണൻ👌♥️
@Factshub422
19 күн бұрын
Thank you so much 💙🙏
@geethachandrashekharmenon3350
Ай бұрын
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏
@Factshub422
Ай бұрын
🙏💙
@user-xc4tk4ck8w
22 күн бұрын
കർണ്ണൻ ❤
@Factshub422
22 күн бұрын
@@user-xc4tk4ck8w 🔥🔥🔥
@kamalurevi7779
25 күн бұрын
അഭിനന്ദനങ്ങൾ
@Factshub422
25 күн бұрын
Thank you so much 🙏❤️
@jayanthnd1207
Ай бұрын
Bro sree krishnane kurichu oru vedio cheyyammo ❤❤❤
@msdhoni4165
14 күн бұрын
Beautiful narration
@Factshub422
13 күн бұрын
Thank you so much 💙🙏
@prasannanmattammal3089
Ай бұрын
കർണ്ണൻ അജയ്യനാണ്,ദുര്യോധനൻ്റെ പക്ഷം ചേർന്നതുകൊണ്ട് , കയ്ച്ചിട്ടു ഇറക്കാനും, മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത അവസ്ഥയായി , ആപത്തിൽ സഹായിച്ച സുഹൃത്തിനെ സഹായിക്കുന്നതിൽ തെറ്റു പറയാനാവില്ല, എന്നിരുന്നാലും ഒരു കാര്യം പറയാനാകില്ല, പാണ്ഡവരെ തകർക്കാനുള്ള ഒരു ആയുധമായിട്ടാണ് ദുര്യോധനൻ കർണ്ണനെ സുഹൃത്താക്കിയത്?
@arunprakash4317
23 күн бұрын
ദുര്യോധനൻ കർണനേക്കൾ വലുതായി ഈ ഭൂയിൽ ഒന്നിനെയും കണ്ടിരുന്നില്ല,മഹാഭാരതത്തിൽ കർണൻ്റെ മരണത്തിൽ മാത്രമാണ് ദുര്യോധനൻ കരഞ്ഞത് അത് വെറും ശക്തി കണ്ടിട്ടില്ല, അവർ തമ്മിൽ എവിടെയോ ഒരു വലിയ ആത്മബന്ധം ഉണ്ട് അതും കാണണം, മറിച്ചു ദുര്യോധനൻ എന്താണെന്ന് വ്യക്തമായി അറിഞ്ഞിട്ട് തന്നെയാണ് കർണൻ അയാളെ ഇഷ്ടപെട്ടത്.കർണൻ കർണൻ്റെ ധർമത്തിൽ ആണ് വിശ്വസിച്ചത് അതിൽ കർണൻ വിജയിച്ചു,മറിച്ച് കൃഷ്ണ വാക്ക് കേട്ട് പാണ്ഡവ പക്ഷം ചേർന്നിരുന്നേൽ മഹാഭാരതത്തിലെ ചതിയനാവുമായിരുന്നു കർണൻ.
Mahabharata Yudham is a war between brothers of a Yadav Family. Both sides have their own reasons for war. But end result is cry of women, Gandhari, Kunthidevi etc
@aswinbabu3972
Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Factshub422
Ай бұрын
💙💙💙🙏🙏🙏
@sujalakumarig9752
Ай бұрын
സ്വന്തം സുഹൃത്തിനെ വഞ്ചിക്കാത്ത ഒരേ ഒരാൾ
@moneykuten
29 күн бұрын
എക്കാലവും.. അതു അങ്ങിനെ തന്നെ നിലനിൽക്കും
@brandbucket9991
8 күн бұрын
മനുഷ്യകുലത്തിന് ഒരു ഉപയോഗവും ഇല്ലാതെ സ്വന്തം അസ്തിത്വം കൂട്ടുകാരന് പണയം വച്ച ഷണ്ഡൻ
@muralidharanpp1313
Ай бұрын
👍
@Factshub422
Ай бұрын
💙💙
@user-th4ks3ks1q
18 күн бұрын
💖💖💖💖💖💖
@Factshub422
18 күн бұрын
💙💙💙💙
@user-de3tx7ds8k
Ай бұрын
Har Krishna....
@Factshub422
Ай бұрын
🙏❤️
@user-de3tx7ds8k
Ай бұрын
@@Factshub422 🎈
@denvarmakes9375
27 күн бұрын
മഹാഭാരതം എന്നത് രാജ്യം സ്വൂന്തമാകാനുള്ളതല്ലാ .... അത് 3 🔥🔥🔥 ധർമിഷ്ട്ടരെ വധിക്കാൻ ഉള്ള പദ്ധതി ആയിരുന്നു ..... ഭീഷ്മർ , ദ്രോണർ , കർണ്ണൻ
@indianarmylover8750
Ай бұрын
ഹനുമാനാൽ വധിക്കപ്പെട്ട കഥാപാത്രങ്ങൾ ുടെ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
Pandavas came to know that Karna is their elder brother from Kuntidevi itself. After the war was over, people were offering the last rites of their near and dear who were dead. At that moment, Kunti appeared there and asked the Pandavas to do the last rites for Karna. To this, Bhima shouted at Kunti, and asked her why they should do the last rites for Karna who is a Sutaputra. At that moment Kunti revealed the birth story of Karna to the Pandavas.
@SooryajithJ
Ай бұрын
Karna gadolgaja youdham parayane ath kayinj karna nakula yudham cheyooo
@Factshub422
Ай бұрын
👍❤️
@rejeevvasu2438
Ай бұрын
Hare Krishna ❤Narayana🙏🏻🙏🏻🙏🏻🙏🏻🙏🏻💕
@Factshub422
Ай бұрын
💙🙏
@RenjithKumarNair-xr4vf
Ай бұрын
❤❤❤❤❤❤❤❤❤
@Factshub422
Ай бұрын
🙏🙏💙💙
@SooryajithJ
Ай бұрын
Karnan✨🔥
@ABHISHEk_p
3 күн бұрын
Vyasa Mahabharatam ano ith KARNAN ❤️🔥🔥
@Factshub422
3 күн бұрын
@@ABHISHEk_p വ്യാസ മഹാഭാരതത്തിൻ്റെ ഇന്ന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ആധികാരികമായ വ്യാഖ്യാനം എന്ന ഗണിക്കപ്പെടുന്ന BORI CE യിൽ നിന്നുള്ള രംഗമാണ്
@ABHISHEk_p
3 күн бұрын
@@Factshub422 ♥️
@lisymolviveen3075
Ай бұрын
നമസ്കാരം 🙏🙏🙏🙏🙏🙏🙏
@Factshub422
Ай бұрын
🙏💙
@rameshrajan3210
23 күн бұрын
Whatever happens in our life, we should not go against Dharma. Bhagvan Krishna himself as an example. There are times Krishna is explaining to Karnan, when karnan is explaining why he took side of Dhurudhanan. Krishna says we cannot justify our Adharma bec of the situation we are in. Krishna says, I have born in the prison and taken to vrindhavan, so many difficult time I have gone through, I still overcome all of those. The bottom Line is that all pandavas was the pure devotees of Krishna. Karnan and others were not. Karnan was witnessed so many adharmas and he did not react or advised Kuravas about the Adharam’s they are doing. When Abhimanyu got killed bec of the violation war low, thereafter are after all the war lows are broken. When Karna chariots wheel got struck, Krishna asked Arjuna to kill karna, bec Karna was also part of that killing of Abhimanu and kept silence in whatever Kuravas doing. Even though the war low is that when the warrior is of the chariot the opponent should stop the war. When Karnan was asked about the dharma to Krishna when his chariot wheel got struck, Krishna asked the same, where was your dharma when Abhimanyu got killed in Adharmic way? Where were you when Drupathi got insulted infront of all of you where were you? So whatever happens in our life we should not deviates from dharmic path and be always surrender to Krishna and he will protect you. 🙏🙏🙏💛
@sanalkumar3360
17 күн бұрын
10:10
@Factshub422
17 күн бұрын
🔥🔥🔥
@subhadrag6731
25 күн бұрын
🙏🙏🙏🙏
@Factshub422
25 күн бұрын
🙏🙏💙💙
@herox602
Ай бұрын
Bro nice viedo ഇതിൽനിന്നു തന്നെ മനസിലാക്കാം കർണൻ കുരുക്ഷേത്രം വിട്ടുകൊടുത്തതാണന്നു (കാരണം) കർണനു സഹദേവനെപ്പോലെ ഭാവിയറിയാൻ സാധിക്കും. അതുകൊണ്ട് യുദ്ധത്തിൽ ആരൊക്കെ മരിക്കും ആരോക്കെ മരിക്കെതിരിക്കും മരിക്കുന്നവരൊക്കെ എങ്ങന്നെയാ ണ് കൊല്ലപ്പെടുക എന്നൊക്കെ കർണ്ണന് അറിയാമായിരുന്നു. (ചുരുക്കത്തിൽ കുരു ക്ഷേത്രത്തിൽ നടക്കാൻ പോകുന്ന എല്ലാം കർണ്ണന് അറിയാമായിരുന്നു. ഭീഷ്മർ,ദ്രോണാർ, ദുര്യോധനൻ ഇങ്ങനെയുള്ള കൗരവ പക്ഷത്തെ യോദ്ധാക്കൾ എങ്ങനെയാണ് കൊല്ലപ്പെടുക എന്ന് കർണ്ണൻ അറിയാമായിരുന്നു. കർണ്ണന് വേണമെങ്കിൽ അവരെയെല്ലാം രക്ഷിക്കാമായിരുന്നു. കർണ്ണൻ മരിക്കുന്നതിനുമുമ്പ് ദുര്യോധനനോട് പറയാമായിരുന്നു ഭീമൻ നിന്നെ കൊല്ലാൻ പോകുന്നത് ഗത കൊണ്ട് തുടക്കടിച്ചാണെന്ന്. കർണൻ അതുചെയ്തോ ഇല്ലല്ലോ. രചക്രം താഴ്ന്നുപോയി എന്നതുകൊണ്ട് എന്താണ് പ്രശ്നം രഥത്തിൽ നിന്ന് ഇറങ്ങി ഭൂമിയിൽ നിന്ന് യുദ്ധം ചെയ്യാമല്ലോ. ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കർണ്ണാൻ മരിക്കാൻ വേണ്ടി തന്നെയാണ് രഥചക്രം പൊക്കിയതേനു. കർണ്ണൻ അർജുനനെ വധിച്ചിരുന്നുവെങ്കിൽ. കർണൻ പാണ്ഡവരുടെ കൂടെ ചേരുമായിരുന്നു അപ്പോൾ പാണ്ഡവരിൽ അർജുനൻ ഒഴികെ ബാക്കി നാല് പേരും ദുര്യോധനന്റെ അടിമകളായി ജീവിക്കേണ്ടിവരും. ഇത് സംഭവിക്കാതിരിക്കാനും യുധിഷ്ഠിരനും ഭീമനും നകുലനും സഹദേവനും ഒന്ന് ദുര്യോധനന്റെ അടിമകളാകാതിരിക്കാൻ വേണ്ടിയാണ് കർണൻ സ്വയം മൃത്യു വരിച്ചു.ഇതാണ് കർണ്ണന്റെ മഹത്വം. അല്ലാതെ കൃഷ്ണൻ കൂടെ ഉള്ളതുകൊണ്ട് മാത്രം ജയിച്ച അർജ്ജുനൻ അല്ല വലിയൻ. എല്ലാ അർജുനൻ ഫാൻസ്സും പറഞ്ഞുനടക്കുണ്ട് വിരാട് യുദ്ധത്തിലും ഗന്ധർവ്വ യുദ്ധത്തിലും ദ്രോപതിയുടെ സ്വയംവരത്തിൽ നടന്ന യുദ്ധത്തിലും കൃഷ്ണൻ അർജുനന്റെ കൂടെ ഉണ്ടായിരുന്നില്ലല്ലോ എന്ന്. പക്ഷേ അത് പറഞ്ഞിട്ട് കാര്യമില്ല കൃഷ്ണൻ അർജുനന്റെ അടുത്ത് ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. കൃഷ്ണൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നടുത്തോളം കാലം അർജുനന്റെ ഉള്ളിൽ വിഷ്ണുവിന്റെ ഒരു അംശം ഉണ്ട്. അതുകൊണ്ടാണ് അവൻ എവിടെയും തോൽക്കാതെയിരുന്നത് പക്ഷേ കർണ്ണന് അർജുനനെ തോൽപ്പിക്കാനും വധിക്കുവാനും സാധിക്കുമായിരുന്നു ഭാർഗവാസത്തിൽ നിന്നും നാഗത്തിൽ നിന്നും ബ്രഹ്മാസ്ത്രത്തിൽ നിന്നുമൊക്കെ രക്ഷിക്കുന്നത് കൃഷ്ണനെ. കൃഷ്ണൻ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അർജുനന്റെ ഫോട്ടോ മാലയിട്ട് ഭിത്തിയിൽ തൂക്കേണ്ടി വന്നേനെ 🤣🤣🤣. മാത്രമല്ല കൃഷ്ണൻ ഭൂമിയിൽ നിന്ന് പോയപ്പോൾ അർജുനന്റെ അവസ്ഥ എല്ലാവർക്കും അറിയാം നിസ്സാരമാരായ കൊള്ളക്കാരോട് പോലും തോറ്റുപോയി ഗാന്ധിവത്തിന്റെ ഞാൺ കെട്ടാൻ പോലും പാടുപെടുന്നുണ്ട്. ദിവ്യാസ്ത്രങ്ങൾ മറന്നുപോകുന്നുണ്ട് കൃഷ്ണൻ ഭൂമിയിലുള്ള സമയം മാത്രമേ അർജുനന്റെ ഈ ചാട്ടം ഉണ്ടായിരുന്നുള്ളൂ. (നരൻ ഇല്ലെങ്കിലും നാരായണനു) നിലനിൽക്കാംbut നാരായണൻ ഇല്ലെങ്കിൽ നരന് നിലനിൽക്കാൻ പറ്റില്ല. ഇതു തന്നെയാണ് കൃഷ്ണന്റെയും അർജുനന്റെയും കാര്യത്തിൽ സംഭവിക്കുന്നത് അർജുനൻ ഇല്ലെങ്കിലും കൃഷ്ണനും നിലനിൽക്കാം പക്ഷേ കൃഷ്ണൻ ഇല്ലെങ്കിൽ അർജുനന് നിലനിൽക്കാൻ പറ്റില്ല. ഒരാളുടെ സഹായം കൊണ്ട് മാത്രം ജീവിക്കുന്നവനെ അംഗീകരിക്കരുത്. കർണൻ മരിച്ചത് ശാപം കൊണ്ടാണെന്ന് പറയാൻ പറ്റില്ല. കാരണം- പരശുരാമൻ നൽകിയ ശാപം നിനക്ക് തുല്യമായ എതിരാളിയോട് യുദ്ധം ചെയുമ്പോൾ ബ്രഹ്മസ്ത്രം ഓർമ്മവരാതിരിക്കട്ടെ എന്നാണ് but അർജുനനു മായുള്ള യുദ്ധത്തിൽ കർണൻ ബ്രഹ്മാസ്ത്രം മറന്നു പോയെങ്കിലും അതിനെ മറികടന്ന് രണ്ട് പ്രാവശ്യം കർണ്ണൻ അത് പ്രയോഗിക്കുന്നുണ്ട് അല്ലാതെ പാശുപതം മറന്ന അർജുനനെ പോലെയുള്ള അരണമറവിഉള്ള ആളല്ല കർണ്ണൻ. ബ്രാഹ്മണൻ നൽകിയ ശാപം രഥചക്രം ഭൂമിയിൽ പൂഴ്ന്ന് പോകട്ടെ എന്നാണ്. രഥചക്രം ഭൂമിയിൽ പൂഴ്ന്ന് പോയെന്നും പറഞ്ഞ് എന്താണ് പ്രശ്നം ഭൂമിയിൽ നിന്ന് യുദ്ധം ചെയ്യാമല്ലോ. ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ നിന്ന് മനസ്സിലാക്കാം കർണൻ തോറ്റു കൊടുത്തതാണെന്ന്. ഇതൊന്നുമറിയാത്ത ചില അർജുന ഫാൻസ് അർജുനനെ പാടി നടക്കുന്നുണ്ട്😂🤣🤣😂😂
@herox602
Ай бұрын
അർജുനനെ വ്യാസമഹാഭാരതത്തിൽ നായകനാക്കിയത് വ്യാസൻ ഭക്തിയുടെ അടിസ്ഥാനത്തിലാണ് മഹാഭാരതം എഴുതിയത്. അതുകൊണ്ടാണ് അർജുനൻ നായകൻ. അതായത് കൃഷ്ണൻ എവിടെ നിൽക്കുന്നു അതാണ് ശരി. കൃഷ്ണൻ എന്ത് പറയുന്നോ അതാണ് ശരി.ആ ഒരു ചിന്താഗതി. പക്ഷേ ഭക്തിയെടുത്ത് മാറ്റി യുക്തിപൂർവ്വം ചിന്തിച്ചു നോക്കൂ അർജുനൻ വെറും shoe
@surajkodakkattil9928
Ай бұрын
@@herox602 ദുര്യോധനൻ എന്ന വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റയുടെ എച്ചിൽ നക്കി ജീവിക്കുന്ന നാണംകെട്ട നായയല്ലെ ഈ കർണ്ണൻ. ഇതുകൊണ്ടാണ് ഭഗവാൻ ശ്രീകൃഷ്ണൻ, ഹനുമാൻ സ്വാമി,, പരമശിവൻ,ബ്രഹ്മാവ്, സകല ദേവിദേവൻമാർ എന്നിവരോക്കെ ഈ നാണം കെട്ട നായയെ അവസാന യുദ്ധത്തിൽ അനുഗ്രഹിക്കാതിരുന്നത്.ഇവിടെ കർണ്ണൻ ഫാൻസ് തങ്ങളുടെ ഹീറോയായ കർണ്ണനെ അനുഗ്രഹിക്കാതെ ശത്രുവായ അർജുനനെ അനുഗ്രഹിച്ചവരുടെ ക്ഷേത്രങ്ങളിൽ നാണമില്ലാതെ ഇവർ (കർണ്ണൻ ഫാൻസ്) എന്തിനാണ് വലിഞ്ഞു കേറിവരുന്നത് എന്നാണ് മനസ്സില്ലാവാത്തത് 😅😅😅😅.
@surajkodakkattil9928
Ай бұрын
@@herox602 ദുര്യോധനൻ എന്ന വീട്ടിൽ കയറ്റാൻ കൊള്ളാത്ത ചെറ്റയുടെ എച്ചിൽ നക്കി ജീവിക്കുന്ന നാണംകെട്ട നായയല്ലെ ഈ കർണ്ണൻ😅😅😅😅.
@captain3572
Ай бұрын
അർജ്ജുനൻ പാശുപതം മറന്നത് സീരിയലിൽ കണ്ടത് ആകും അല്ലെ നീ? നല്ല തള്ള് ആണല്ലോ..
"O Karna, what the eternal saying of the Vedas are. You are also well-versed in all the subtle conclusions of the scriptures. It is said by those conversant with the scriptures that the two kinds of sons called Kanina and Sahoda.O Karna, have been born in this way. You are, therefore, morally the son of Pandu. Come, be a king, according to the injunction of the scriptures. On the side of your father, you have the sons of Pritha, on the side of your mother, you have the Vrishnis, (for your kinsmen). O bull among men, know that you have these two for your own." ഉദ്യോഗ പർവ്വം - BORI CE
@prosperityking1870
27 күн бұрын
ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് വിശ്വസിച്ച് എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു.
പാണ്ഡവർ വന്നു ചോദിച്ചതും യുദ്ധം ഉണ്ടായതും ഹസ്തിനപുരത്തിനു വേണ്ടി അല്ല.. അത് ആദ്യം മനസിലാക്കുക.. അവർ ചോദിച്ചത് തരിശു ഭൂമിയിൽ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ഇന്ദ്രപ്രസ്ഥം മാത്രമാണ്... ഹസ്തിനപുരം ആണെങ്കിൽ പോലും സത്യത്തിൽ പാണ്ഡവരുടെ ആയിരുന്നു. വ്യാസ മഹാഭാരതത്തിൽ ഈ കാര്യം ധൃതരാഷ്ട്രർ മകനോട് പറയുന്നുണ്ട് "മോനെ കുരുക്കളുടെ ചരിത്രം ഇതാണ്.. യയാതി തന്റെ ഇളയപുത്രനായ പൂരുവിനെ രാജാവാക്കി വാഴിച്ചു. ഇങ്ങനെയാണ് നമ്മുടെ വംശത്തിന്റെ പൂർവ്വചരിത്രം അച്ഛനെ അനുസരിക്കാത്ത പുത്രന്മാർക്ക് അച്ഛൻ രാജ്യാ നല്കുകയില്ല. അതിന്ന് ആ പുത്രൻ അർഹിക്കുന്നുമില്ല. ആ പാരമ്പര്യമുറ അനുസരിച്ച്, ആചാരമര്യാദയനുസരിച്ച്, ഗർവ്വി ഷ്ഠനായ നിനക്കും രാജ്യത്തിന്ന് അവകാശം ലഭിക്കുകയില്ല. ജ്യേഷ്ഠനാണെന്നുവന്നാലും അവന്നു രാജ്യം ലഭിക്കുകയില്ല. വ്യദ്ധന്മാരെ ഭജിക്കുകയാണെങ്കിൽ ഇളയവനും നാടുവാഴും. സർവ്വധർമ്മജ്ഞനായ എന്റെ അച്ഛന്റെ പിതാമഹൻ, തീപരാജാവ്, മൂന്നുലോകത്തിലും പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിനു മൂന്നു പുത്രന്മാരുണ്ടായിരുന്നു. ദേവാപി, ബാൽഹീകൻ, ശന്തനു ഇവരായിരുന്നു ആ മൂന്നുപേർ അതിൽ മൂന്നാമനായ ശന്തനുവാണ് എന്റെ പിതാമഹാൻ, ദേവാപി തേജസ്വിയായിരുന്നങ്കിലും ത്വക്രോഗിയായിരുന്നു. അവൻ ധാർമ്മികനും സത്യസന്ധനും സർവ്വഭൂതഹിതകാരിയും, അച്ഛനും ബ്രാഹ്മണർക്കും വിധേയനും, ഭാതപ്രിയനുമായിരുന്നു. കാലമായപ്പോൾ വ്യദ്ധനായ രാജാവ് ദേവാപിയെ ശാസ്ത്രാനുസരണം രാജാവായി അഭിഷേകം ചെയ്യുവാൻ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും ചെയ്ത കഴിഞ്ഞപ്പോൾ സംഭവം തകരാറിലായി. അഭിഷേകം നടത്തുവാൻ ബ്രാഹ്മണശ്രേഷ്ഠന്മാർ സമ്മതിച്ചില്ല. എല്ലാ ഗുണങ്ങളും തികഞ്ഞവനാണെങ്കിലും അവൻ ത്വദോഷഭൂഷിതനാകയാൽ ദേവകൾ കൊണ്ടാടുകയില്ലെന്നായിരുന്നു തടസ്സവാദം. രാജാവ് ദുഃഖിതനായി, വിവരം ഗ്രഹിച്ച ദേവാപി രാജ്യം വേണ്ടെന്നുവച്ചു കാടുകയറി. ശോകാർത്തനായ ബാൽഹീകൻ രാജ്യംവിട്ട് പിത്യഭാതാക്കളെ വെടിഞ്ഞ് മാതുലന്യഹരതിലേക്കും പോയി. ബാൽഹീകന്റെ സമ്മതത്തോടുകൂടി പുഷ്ടമായ രാജ്യത്തെ ശന്തനു നേടി. അച്ഛൻ മരിച്ചതിനുശേഷം രാജ്യം പരിപാലിച്ചു അപ്രകാരമാണ് എനിക്കും സാഭവിച്ചത്. അംഗഹീനനാണ് ജ്യേഷ്ഠനെന്നുവച്ച് അനുജനായ പാണ്ഡു എന്നെ വിട്ടു രാജാവായി വാണു. അങ്ങനെ പാരമ്പര്യവും നടപടികലവുമനുസരിച്ചു ഞാൻ രാജ്യത്തിന് അർഹനല്ല; അവകാശിയുമല്ല. പിന്നെ എങ്ങനെയാണ് നീ അവകാശിയാവുക? അവകാശമില്ലാത്തതിനെ നീ കാംക്ഷിക്കുന്നത് എങ്ങനെ നീതിയാകും? രാജാവല്ലാത്തവന്റെ പുത്രനാണു നീ, നീ ന്യായപ്രകാരം ആരുടേയും സ്വാമിയല്ല, ഈ നിലയ്ക്കു നിന്റെ ആഗ്രഹം ശരിയല്ല. പരസ്വത്തിൽ കൊതിക്കരുത് യുധിഷ്ഠിരൻ രാജാവിന്റെ പുത്രനാണ്; മഹാത്മാവാണ്. ന്യായപ്രകാരം ഈ രാജ്യം മുഴുവൻ അവന് അഖണ്ഡമായിത്തന്നെ അവകാശപ്പെട്ടതാണ്. അവൻ തന്നെയാണ് ശരിക്കു കൗരവവംശത്തിന്റെ നാഥൻ. രക്ഷിക്കുവാൻ തക്ക മഹാനുഭാവനുമാണ് അവൻ. അവൻ സത്യസന്ധനാണ്, അപമാനാണ്. ബന്ധുക്കളെ അനുസരിക്കുന്ന സൽസ്വഭാവിയാണ്, ജനങ്ങൾക്ക് ഇഷ്ടനാണ്. സജ്ജനങ്ങളിൽ അനുകമ്പയുള്ളവനാണ്, ജിതേന്ദിയനാണ്, സജ്ജനങ്ങളുടെ നാഥനുമാണ്. ക്ഷമ, തിതിക്ഷ, ദമം, ആർജ്ജവം, സത്യവതം, അപ്രമാദം, ഭൂതദയ ഈവക രാജഗുണങ്ങളൊക്കെ യുധിഷ്ഠിരനിൽ പൂർണ്ണമായും ശോഭിക്കുന്നുണ്ട്. നീയാണെങ്കിൽ രാജാവിന്റെ പുത്രനല്ല. അനാര്യശീലനാണ്, ലോഭിയാണ്, ബാന്ധവന്മാരിൽ ദുഷ്ടതയുള്ളവനാണ്, അങ്ങനയുള്ളവനല്ലേ നീ? ഏതു നിലയ്ക്കും നീ രാജ്യം അർഹിക്കുന്നില്ല അന്യന്മാർക്കു മര്യാദപ്രകാരം അവകാശപ്പെട്ട രാജ്യാ ദുർവ്വിനീതനായ നീ ഹരിക്കുവാൻ നോക്കിയാൽ അത് എങ്ങനെ കിട്ടാനാണ്? അതു കൊണ്ട് ഞാൻ പറയുന്നു, നീ പകുതി രാജ്യം പരിച്ഛദവാഹനങ്ങളോടുകൂടി പാണ്ഡവന്മാർക്കു നൽകുക. എന്നു.." മഹാഭാരതം ഉദ്യോഗ പർവ്വം നോക്കുക..
@herox602
Ай бұрын
പാണ്ഡവർക്ക് രാജ്യത്തിന് അവകാശമില്ല വെല്ലോ ദേവന്മാർക്കും ജനിച്ച മക്കൾക്ക് എന്തിനാണ് ദുര്യോധനൻ അവന്റെ രാജ്യം നൽകുന്നത്.
@herox602
Ай бұрын
റിപ്ലൈ തരാതെ മുങ്ങി നടക്കുവാണോ റിപ്ലൈ താടാ
@captain3572
Ай бұрын
@@herox602 നീ ഉത്തരം താടാ നാണം കെട്ട് ഓടിയത് അല്ലെ
@captain3572
Ай бұрын
@@herox602 ഏത് പേരിൽ വന്നാലും സ്വഭാവത്തിന് മാറ്റം ഇല്ലല്ലോ
@herox602
Ай бұрын
@@captain3572 eniku otta pareollu legend gaming ente another account annu
@captain3572
Ай бұрын
കൃഷ്ണനോട് കർണൻ പറയുന്നത് എല്ലാം തനിക്ക് നേരത്തെ അറിയാം എന്നു തന്നെ ആണ്. എല്ലാം അറിഞ്ഞു തന്നെ ആണ് കർണൻ പാണ്ഡവരോട് സകല ദ്രോഹങ്ങളും ചെയ്തത്.. യുദ്ധം ഒഴിവാക്കാൻ സാധിക്കുമായിരുന്നിട്ടും കർണൻ അർജ്ജുനന്റെ ജീവന് വേണ്ടി കൊതിച്ചു. അതിനാണ് യുദ്ധത്തിന് ഇറങ്ങിയത്. പാണ്ഡവർക്ക് അവരുടെ സ്വന്തം രാജ്യം കൊടുത്താൽ യുദ്ധം ഒഴിവാക്കി പ്രശ്നം തീർക്കാൻ പറ്റുമായിരുന്നു. വിശ്വസിച്ചു കൂടെ കൂട്ടിയ ദുര്യോധനനെ ചതിക്കുവാണ് കർണൻ ചെയ്തത്..
@herox602
Ай бұрын
Da pandavarku രാജ്യത്തിനു അവകാശമില്ല.അതുമനസിലാക്കാൻ വേണ്ടിയാണു ഈ viedo കാണു.
@captain3572
Ай бұрын
@@herox602 എന്തിന് കാണണം? നിന്നെ പോലെ ചില സീരിയൽ ഫാൻസ് മാത്രമേ ഇത് കണ്ടു തള്ളു.. പാണ്ഡവർ അവരുടെ അവകാശം ചോദിച്ചു ചെന്നിട്ടില്ല. നീ അപ്പോൾ കഥ വായിച്ചിട്ടില്ല അല്ലേ? അർഹതപ്പെട്ട ഹസ്തിനപുരം ഒരിക്കലും പാണ്ഡവർക്ക് ലഭിച്ചിട്ടില്ല. യുവരാജാവ് ആയ യുധിഷ്ടരൻ അരക്കില്ലത്തിൽ നിന്നു രക്ഷപെട്ടു വന്ന ശേഷം ആ സ്ഥാനത്തു ഇരുന്നിട്ടില്ല അത് അറിയാമോ? കുരുക്ഷേത്ര യുദ്ധം നടന്നത് ഹസ്തിനപുരത്തിനു വേണ്ടി അല്ല. ഇന്ദ്രപ്രസ്ഥത്തിനു വേണ്ടി ആണ് അതായത് പാണ്ഡവർ സ്വന്തമായി ഉണ്ടാക്കിയ സാമ്രാജ്യം. അത് പൂർവ്വിക സ്വത്തല്ല
@captain3572
Ай бұрын
@@herox602 വ്യാസ മഹാഭാരതത്തിൽ ഈ കാര്യം ധൃതരാഷ്ട്രർ മകനോട് പറയുന്നുണ്ട് "മോനെ കുരുക്കളുടെ ചരിത്രം ഇതാണ്.. യയാതി തന്റെ ഇളയപുത്രനായ പൂരുവിനെ രാജാവാക്കി വാഴിച്ചു. ഇങ്ങനെയാണ് നമ്മുടെ വംശത്തിന്റെ പൂർവ്വചരിത്രം അച്ഛനെ അനുസരിക്കാത്ത പുത്രന്മാർക്ക് അച്ഛൻ രാജ്യാ നല്കുകയില്ല. അതിന്ന് ആ പുത്രൻ അർഹിക്കുന്നുമില്ല. ആ പാരമ്പര്യമുറ അനുസരിച്ച്, ആചാരമര്യാദയനുസരിച്ച്, ഗർവ്വി ഷ്ഠനായ നിനക്കും രാജ്യത്തിന്ന് അവകാശം ലഭിക്കുകയില്ല. ജ്യേഷ്ഠനാണെന്നുവന്നാലും അവന്നു രാജ്യം ലഭിക്കുകയില്ല. വ്യദ്ധന്മാരെ ഭജിക്കുകയാണെങ്കിൽ ഇളയവനും നാടുവാഴും. സർവ്വധർമ്മജ്ഞനായ എന്റെ അച്ഛന്റെ പിതാമഹൻ, തീപരാജാവ്, മൂന്നുലോകത്തിലും പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിനു മൂന്നു പുത്രന്മാരുണ്ടായിരുന്നു. ദേവാപി, ബാൽഹീകൻ, ശന്തനു ഇവരായിരുന്നു ആ മൂന്നുപേർ അതിൽ മൂന്നാമനായ ശന്തനുവാണ് എന്റെ പിതാമഹാൻ, ദേവാപി തേജസ്വിയായിരുന്നങ്കിലും ത്വക്രോഗിയായിരുന്നു. അവൻ ധാർമ്മികനും സത്യസന്ധനും സർവ്വഭൂതഹിതകാരിയും, അച്ഛനും ബ്രാഹ്മണർക്കും വിധേയനും, ഭാതപ്രിയനുമായിരുന്നു. കാലമായപ്പോൾ വ്യദ്ധനായ രാജാവ് ദേവാപിയെ ശാസ്ത്രാനുസരണം രാജാവായി അഭിഷേകം ചെയ്യുവാൻ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും ചെയ്ത കഴിഞ്ഞപ്പോൾ സംഭവം തകരാറിലായി. അഭിഷേകം നടത്തുവാൻ ബ്രാഹ്മണശ്രേഷ്ഠന്മാർ സമ്മതിച്ചില്ല. എല്ലാ ഗുണങ്ങളും തികഞ്ഞവനാണെങ്കിലും അവൻ ത്വദോഷഭൂഷിതനാകയാൽ ദേവകൾ കൊണ്ടാടുകയില്ലെന്നായിരുന്നു തടസ്സവാദം. രാജാവ് ദുഃഖിതനായി, വിവരം ഗ്രഹിച്ച ദേവാപി രാജ്യം വേണ്ടെന്നുവച്ചു കാടുകയറി. ശോകാർത്തനായ ബാൽഹീകൻ രാജ്യംവിട്ട് പിത്യഭാതാക്കളെ വെടിഞ്ഞ് മാതുലന്യഹരതിലേക്കും പോയി. ബാൽഹീകന്റെ സമ്മതത്തോടുകൂടി പുഷ്ടമായ രാജ്യത്തെ ശന്തനു നേടി. അച്ഛൻ മരിച്ചതിനുശേഷം രാജ്യം പരിപാലിച്ചു അപ്രകാരമാണ് എനിക്കും സാഭവിച്ചത്. അംഗഹീനനാണ് ജ്യേഷ്ഠനെന്നുവച്ച് അനുജനായ പാണ്ഡു എന്നെ വിട്ടു രാജാവായി വാണു. അങ്ങനെ പാരമ്പര്യവും നടപടികലവുമനുസരിച്ചു ഞാൻ രാജ്യത്തിന് അർഹനല്ല; അവകാശിയുമല്ല. പിന്നെ എങ്ങനെയാണ് നീ അവകാശിയാവുക? അവകാശമില്ലാത്തതിനെ നീ കാംക്ഷിക്കുന്നത് എങ്ങനെ നീതിയാകും? രാജാവല്ലാത്തവന്റെ പുത്രനാണു നീ, നീ ന്യായപ്രകാരം ആരുടേയും സ്വാമിയല്ല, ഈ നിലയ്ക്കു നിന്റെ ആഗ്രഹം ശരിയല്ല. പരസ്വത്തിൽ കൊതിക്കരുത് യുധിഷ്ഠിരൻ രാജാവിന്റെ പുത്രനാണ്; മഹാത്മാവാണ്. ന്യായപ്രകാരം ഈ രാജ്യം മുഴുവൻ അവന് അഖണ്ഡമായിത്തന്നെ അവകാശപ്പെട്ടതാണ്. അവൻ തന്നെയാണ് ശരിക്കു കൗരവവംശത്തിന്റെ നാഥൻ. രക്ഷിക്കുവാൻ തക്ക മഹാനുഭാവനുമാണ് അവൻ. അവൻ സത്യസന്ധനാണ്, അപമാനാണ്. ബന്ധുക്കളെ അനുസരിക്കുന്ന സൽസ്വഭാവിയാണ്, ജനങ്ങൾക്ക് ഇഷ്ടനാണ്. സജ്ജനങ്ങളിൽ അനുകമ്പയുള്ളവനാണ്, ജിതേന്ദിയനാണ്, സജ്ജനങ്ങളുടെ നാഥനുമാണ്. ക്ഷമ, തിതിക്ഷ, ദമം, ആർജ്ജവം, സത്യവതം, അപ്രമാദം, ഭൂതദയ ഈവക രാജഗുണങ്ങളൊക്കെ യുധിഷ്ഠിരനിൽ പൂർണ്ണമായും ശോഭിക്കുന്നുണ്ട്. നീയാണെങ്കിൽ രാജാവിന്റെ പുത്രനല്ല. അനാര്യശീലനാണ്, ലോഭിയാണ്, ബാന്ധവന്മാരിൽ ദുഷ്ടതയുള്ളവനാണ്, അങ്ങനയുള്ളവനല്ലേ നീ? ഏതു നിലയ്ക്കും നീ രാജ്യം അർഹിക്കുന്നില്ല അന്യന്മാർക്കു മര്യാദപ്രകാരം അവകാശപ്പെട്ട രാജ്യാ ദുർവ്വിനീതനായ നീ ഹരിക്കുവാൻ നോക്കിയാൽ അത് എങ്ങനെ കിട്ടാനാണ്? അതു കൊണ്ട് ഞാൻ പറയുന്നു, നീ പകുതി രാജ്യം പരിച്ഛദവാഹനങ്ങളോടുകൂടി പാണ്ഡവന്മാർക്കു നൽകുക. എന്നു.." മഹാഭാരതം ഉദ്യോഗ പർവ്വം നോക്കുക
@captain3572
Ай бұрын
@@herox602 അർഹതപ്പെട്ടത് കൊടുത്തില്ല എന്നിട്ടു അവർ കഷ്ടപ്പെട്ടു ഉണ്ടാക്കിയത് ചതിയിൽ അടിച്ചെടുത്തു വാക്ക് പാലിക്കാൻ 13 വർഷം വനത്തിൽ പോയി തിരിച്ചു വന്നപ്പോൾ അവരുടെ രാജ്യം മടക്കി കൊടുക്കാൻ ആണ് ആവശ്യപ്പെട്ടത്. അല്ലാതെ ദുര്യോധനൻ കാലിന്റെ ഇടയിൽ വച്ച ഹസ്തിനപുരം അവർക്ക് വേണ്ട.. നീ എന്ത് അടിസ്ഥാനത്തിൽ ആണ് പിന്നെ ഈ അവകാശത്തിന്റെ കാര്യം ഇല്ല എന്നൊക്കെ പറയുന്നത്. നീ കഥ വായിച്ചിട്ട് ഉണ്ടോ? കേൾക്കട്ടെ
@herox602
Ай бұрын
@@captain3572 ethinulla marupadi tharam
@user-sr3ms8nw3f
21 күн бұрын
Sathyam nthennaal krishnan aahnu ettavum kurutt
@user-ds4tk7do8z
Ай бұрын
മഹാഭാരതത്തിന്റെ ജീവനാഡി അത് ഭീഷ്മ രാണോ കർണനാണോ സംശയം തീരാത്ത ഒരു സംഗതിയാണത്, എന്നാലും ഒരു പടി മുന്നിൽ ജനകീയരാധന കർണനു തന്നെ. കർണ ചരിതം അത് എത്ര കേട്ടാലും മതിവരില്ല. ഭീമനും അർജുനനും ഒക്കെ അത് കഴിഞ്ഞു മാത്രം, അർജുനൻ സ്വന്തം മേന്മ കാത്തു രക്ഷിക്കാനായി പലപ്പോഴും അധാർമികതയുടെ വഴിയേ സഞ്ചരിച്ചിട്ടുണ്ട്. എന്തിന് സാക്ഷാൽ ഭഗവാൻ കൃഷ്ണന് പോലും ഒരു കാഴ്ചക്കാരന്റെ റോൾ മാത്രം എന്ന് തോന്നും യഥാർത്ഥത്തിൽ അങ്ങിനെയല്ലെങ്കിലും ഈ വീഡിയോ ഞാൻ പല തവണ കാണും എന്ന് ഉറപ്പ് മനോഹരമായ അവതരണവും ചിത്ര സന്നിവേശവും
Пікірлер: 238