ഹലോ........ ആശ........ 🙏 കൃഷ്ണ സോപാനം........... 👌🏻 സൂപ്പർ........, 👍മോളു.........👍 ..........100......... 🌹
@chandranec2775
2 жыл бұрын
ആശക്കുട്ടിയുടെ ഈ സോപാനംസംഗീതം എത്ര പ്രാവശ്യം കേട്ടതെന്ന് എനിക്കൂ പോലും അറിയില്ല. അത്രയ്ക്ക് ഇഷ്ടമാണ് ഈ കൃഷ്ണാഭക്തി ഗാനം. ഭക്തി നിറഞ്ഞ ഈ മുഖ ഭാവം ഭഗവാൻ നൽകിയ ഒരു വലിയ അനുഗ്രഹമാണ്, അശേ...... സ്നേഹം നിറഞ്ഞ, ഹൃദയം നിറഞ്ഞ അഭിനന്ദനങൾ............ ഷൈല ടീച്ചർ, പാലിശ്ശേരി, മാള. 🙏🙏🙏❤️❤️❤️🌹
@sasidharanmp8663
2 жыл бұрын
🙏 നമസ്കാരം 🙏 മനോഹരമായ ആലാപനം കേട്ടപ്പോൾ മനസ്സിന് ആനന്ദവും ആശ്വാസവും അനുഭവപ്പെടും ഒരുപാട് നന്ദി 🌻ഹരെ കൃഷ്ണ, കൃഷ്ണ, കൃഷ്ണ ഹരേ ഹരേ 🌻💞
@sravindtranath
2 жыл бұрын
നല്ല വരികൾ...നല്ല ആലാപനം ..as usual...ഭക്തിസാന്ദ്രം....,🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@balachandrakv6661
2 жыл бұрын
ഹായ് മോളു. 👍👍👍🌹🌹🌹👏👏👏
@wasel5587
2 жыл бұрын
ഭഗവാൻ അനുഗ്രഹിച്ച മോൾ ❤️❤️🥰🥰
@haridaskv9256
2 жыл бұрын
കുട്ടാ ആശംസകൾ കുട്ടന് നല്ലത് വരട്ടെ കുട്ടന് നല്ല കഴിവുണ്ട് കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@abhilashnalukandathil7710
2 жыл бұрын
അതിസുന്ദരം, അതിമനോഹരം. സർവ്വ ഐശ്വരങ്ങളും, ഈ ഗായികയ്ക്ക് ഉണ്ടാകുവാൻ ഹൃദയംഗമമായി പ്രാർത്ഥിക്കുന്നു 🙏
@abhilashnalukandathil7710
2 жыл бұрын
നന്ദി, ഇരിങ്ങാലക്കുടക്കാരിക്ക് 🙏
@dhandapanism6836
Жыл бұрын
வாழ்த்துக்கள்மகளேவாழ்கபல்லாண்டு அறுமை
@kunhambunair5257
2 жыл бұрын
മോളുടെ സൊപാന കീര്‍തനം രാവിലെ തന്നെ കേ ൾ ക്കാന്‍ പറ്റിയതിൽ വളരെസന്തോഷമായി .മോളെ ദൈവം അനുഗ്രഹിക്കട്ടെ
@jitheshkerala7646
2 жыл бұрын
ഭഗവാന്റെ അനുഗ്രഹം താങ്കൾക്ക് എന്നും ഉണ്ടാകട്ടെ 🙏🙏🙏🚩
@ramachandranp1146
2 жыл бұрын
ഇടക്കയുടെ ശബ്ദമാധുരിയെ സ്തുതി മനോഹരമാക്കി...
@vrindanair798
2 жыл бұрын
നമസ്തേ ആശാജി 🙏 പറയുവാൻ വാക്കുകളില്ല... ഏകാദശി ദിവസം കണ്ണൻ്റെ മധുരമായ സോപാനം കേൾക്കുവാൻ സാധിച്ചതിൽ വളരെയധികം സന്തോഷം. 🙏
@bijisuresh2609
2 жыл бұрын
വരികളും ആലാപനവും അതിമനോഹരം.🙏 അവിടെ എത്തിയാൽ ഇതാ അനുഭവം.🙏❤️🙏
@sajeevs5737
Жыл бұрын
ദീപ്തമാം ഭക്തിയിൽ ഉതിരുന്ന നിൻ കീർത്തനം ... തീർത്ഥമായി എൻ മന ദാരിയിൽ ഒഴുകിടുമ്പോൾ ഈ ജന്മം സഫലമായി.. ആശകുട്ടിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@premaanil8550
2 жыл бұрын
അതി മനോഹരം 🙏ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏
@beenab9229
2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ, ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏🏻🙏🏻🙏🏻
@yamunapanicker9024
2 жыл бұрын
മോളുടെ സോപാന സംഗീതം കേൾക്കാൻ നോക്കിയിരിക്കുകയായിരുന്നു.... എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ .❣️❣️❣️🙏🌹🌹🌹
@jishnukunni
2 жыл бұрын
കൊള്ളാല്ലോ multi talent kutty anulooo 🙏
@manojkumark9368
2 жыл бұрын
മോളുകുട്ടി നീ കണ്ണന്റ രാധ തന്നെ മുന്ജന്മത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇ ചേട്ടന്റെ പ്രാത്ഥന എന്നും ഉണ്ടാകും സർവം കൃഷ്ണാർപ്പണ മസ്തു
@vinodvi8286
2 жыл бұрын
💚💚💚 കൃഷ്ണ ഹരേ ജയകൃഷ്ണ ഹരേകൃഷ്ണ ജയ കൃഷ്ണ ഹരേകൃഷ്ണ ജയ കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേകൃഷ്ണ ജയ കൃഷ്ണ ഹരേകൃഷ്ണ ജയ കൃഷ്ണ ഹരേ കൃഷ്ണ ജയകൃഷ്ണ ഹരേ ജയ ജയ കൃഷ്ണ. കൃഷ്ണ ഗോപാലാ ഗോകുല നന്ദ ഗോപ കുമാരാ കാർമുകിൽ വർണ്ണ മധുരാ നാഥാ ദ്വാരക നന്ദ. രാധാ മാധവാ. ജയ് രാധ ജയ് കൃഷ്ണ ജയ് രുക്മിണി വല്ലഭാ. ഓം ക്ലിം കൃഷ്ണായ നമഃ ആശ യുടെ കീർത്തനം കേട്ടിട്ട് അതിമനോഹരായി തോന്നി. കൃഷ്ണന്റെ രാധയാണോ എന്ന് തോന്നുംവിധം ഇഴുകിചേർന്നു പാടി. അസലായിരുന്നു കീർത്തനം. ഒന്നും പറയാനില്ല ഈ പാട്ടിനെ കുറിച്ച്. അതിഗംഭിരം. ആശയ്ക് എല്ലാവിധ ആശംസകളും നേരുന്നു. 💚💚💚💯
ഓം നമോ നാരായണായ നമ: ഹൃദയ ആത്മ ഹൃദയ ....... ദീപം ....... വന്ദനം ....... വന്ദനം ....... രക്ഷക സംരക്ഷക ...... ......... അമൃതം ഭവ ........ ഓം നമോ നാരായണായ നമ:
@MariMuthu-uw6rb
Жыл бұрын
Suppar beautifull vais so sweet ❤❤❤❤♥️♥️♥️♥️♥️💕
@TrollanChunk
2 жыл бұрын
Net on aakiyathu dhaa ith vere entho venam🥰😍😍
@IdukkiMirror
2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rajashekharmenon186
2 жыл бұрын
മോളേ കൊള്ളാം നല്ലത് വരട്ടെ
@sreejith.unni007sreejith.u8
2 жыл бұрын
ശ്രവണസുഖം മാത്രമല്ല ഭക്തി നിർഭരമായ ഒരു അന്തരീക്ഷം കൂടി സൃഷ്ടിക്കപ്പെടുന്നു.ഒരു പാട് നന്ദി
@madhusudananmullapully2530
2 жыл бұрын
വളരെ നന്നായിട്ടുണ്ട്. സർവ്വ ഐശ്വര്യങ്ങളും നേരുന്നു..🙏🙏 അജിത ഹരേ ... ഇതൊന്നു പാടി കേൾക്കാൻ ആഗ്രഹം ഉണ്ട്. ഒരു അഭ്യർത്ഥന മാത്രം..,🙏
@narayanankk8804
2 жыл бұрын
നമസ്തെ 🙏 മോളെ ശ്രീ ഗുരുവായൂരപ്പൻഎന്നുമെന്നും അനുഗ്രഹിക്കട്ടെ....... 🙏🙏🙏🙏🙏
@ravinair2914
2 жыл бұрын
Very beautiful 🙏🏽🙏🏽🙏🏽
@Nihara_fashions_777
2 жыл бұрын
കാക്കണേ കനിവോടെ തുളസിധരാ........🙏ഹൃദ്യം, സുന്ദരം......., don't know hw to praise you.💖
@Nihara_fashions_777
2 жыл бұрын
🙏
@remeshmarath
Жыл бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ! 🙏
@prasadappukuttannair1571
2 жыл бұрын
Dear ആശ, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ! ഏകാദശി ദിവസം ഈ കീർത്തനം പാടിയതിനാൽ ഭഗവാന്റെ കാരുണ്യം ഉണ്ടാകും! പ്രസന്ന ഭാവത്തിൽ, നന്നായി ലയിച്ചു പടിയിരിക്കുന്നു! ആശയുടെ ഈ കീർത്തനം കേൾക്കുന്ന ഞങ്ങൾക്കെല്ലാം ആനന്ദ നിർവൃതി! അനുദിനം നന്നായി വരാൻ ഗുരുവായൂരപ്പൻ കാക്കട്ടെ! പ്രാർത്ഥിക്കുന്നു! With Love, Adv.. Prasad Nair
@arundhathykuttoth9204
2 жыл бұрын
അണയാതെ കാക്കണേ തുളസിധരാ..... 🙏🙏🙏🙏കണ്ണാ
@geethar7694
2 жыл бұрын
"കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ " "മനോഹരം ".
@vijayanak1855
2 жыл бұрын
It is like the PAAL PAYASAM from guruvayoorappa on this auspicious and devine EKADASI divas. Thanks for your contribution 👍🙏may guruvayoorappan bless all.
നമസ്കാരം ആശ 🙏🌹🙏 കാക്കണേ കനിവോടെ തുളസി ദരാ .... കീർത്തനം മനോഹരം ംആലാപനം ഹൃദൃം..... കുറച്ചു ദിവസങ്ങളായി ആശയേ കാണുന്നീല്ലല്ലേ എന്ന് .....
@anila.p.4527
2 жыл бұрын
Hare Krishna
@archanakm7056
2 жыл бұрын
🙏🙏🙏🙏🙏🙏🙏
@nitheeshvengulam5294
2 жыл бұрын
ഹായ് അടിപ്പോളി.... മാളൂ ...
@jayyoutube2042
2 жыл бұрын
Whatsapp ല്‍ വന്ന ഒരു ചെറിയ വീഡിയോ ക്ലിപ്പില്‍ നിന്നാണ് ഞാന്‍ ഈ പെണ്‍ക്കുട്ടിയെ അന്വേഷിച്ചു തുടങ്ങിയത് ... അവസാനം കണ്ടു കിട്ടി.... ആഡിക്ട് ആയി പോയി .... നമിച്ചു ... നമിച്ചു.........🙏🙏🙏 എന്നും പ്രാര്‍ഥനയോടെ....
@HasnaAbubekar
2 жыл бұрын
God bless you, daaa ❤️❤️❤️❤️
@presanapresana7704
2 жыл бұрын
Supergodblesyou🙏🙏🙏👍👍👍
@klmshyam
2 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@jayadevantk4194
2 жыл бұрын
Good morning Thank you💐
@mayaprajil7458
2 жыл бұрын
ഹരേ കൃഷ്ണ
@harekrishna6497
2 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🌹🌹♥️
@santhoshesmdcb7646
2 жыл бұрын
Super
@shakthivelm545
2 жыл бұрын
இன்றைய முதல் தரிசனமே உங்கள் புன்னகை தான் 💐💐💐காத்தருள்வாய் குருவாயூர் அப்பா 🙏🙏🙏
@sunilamzha7290
2 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ..... പ്രാർത്ഥനയോടെ....
Пікірлер: 150