ഇതുപോലൊന്ന് എന്റെയും ആഗ്രഹമാണ് 😂 അതിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു 🙏
@littleprincess2235
4 ай бұрын
Place eetha?
@jassimeranhol3038
4 ай бұрын
Me too
@Nhdve
5 ай бұрын
എല്ലാവരും മരങ്ങൾ നടൂ .... കേരളത്തെ രക്ഷിക്കൂ 🌳
@കെപിഒളശ്ശ
5 ай бұрын
I am 29 yrs old. My dream and only ambition is to sit like this man in the centere of a forest thriving with life when I am 50...
@കെപിഒളശ്ശ
5 ай бұрын
I’m from Kottayam,
@subinvs8504
4 ай бұрын
+1
@abhijithmurali9463
5 ай бұрын
കുറച്ചു വർഷങ്ങൾക്കു മുൻപ് ഈ ഒരു സ്വപ്നവുമായി നാട് വിട്ടു, കാലം എന്നെ നാട്ടിൽ നിന്ന് ഒരുപാട് ദൂരെ കൊണ്ടിട്ടു. ഒരു cent ഭൂമി പോലും മേടിക്കാൻ സാധിച്ചില്ല ഇതുവരെ. ഈ ഒരു സ്വപ്നം ഇപ്പോഴും സ്വപ്നമായി ഇരിക്കുന്നു.
@kaniyamangalamsreejith603
5 ай бұрын
ലക്ഷ്യം മാത്രം target ചെയ്ത് പ്രവർത്തിക്കൂ നടക്കും
@abdulrahmann.p53
5 ай бұрын
താങ്കളുടെ സ്വപ്നം സച്ചാത്കരിക്കട്ടെ.. ദൈവം തുണകട്ടെ
@navasnp6231
5 ай бұрын
Aa aim vidaruthu nadkum....
@abhilashjayapalan8226
5 ай бұрын
എന്റെയും നടക്കും എന്ന് തോന്നുന്നില്ല 😢
@abdulrahmann.p53
5 ай бұрын
മടിയിൽ കനമുള്ളവരുടെ മൃഗയാ വിനോദ്ധങ്ങൾ.. എന്നാലും എല്ലാ വിധ ഭാവുകങ്ങൾ.. എന്റെ കയ്യിൽ കുറച്ചു കാശു വന്നാൽ ഞാനും ഇത് തന്നെയാണ് ചെയ്യുക.. 👍
_ഡീറ്റയിൽ വീഡിയോ ഉണ്ടാകുമോ, ഇത് വളരെ ചെറുതായിപ്പോയി.10 ഏക്കർ എന്നത് 10 സെൻറ് ആയിപ്പോയി....._ 😢😢😢
@dhanyapd7476
5 ай бұрын
ന്റെ സ്വപ്നം ❤
@dhanyapalatpalat9168
4 ай бұрын
എന്റെയും 🙏
@salmabeevips643
4 ай бұрын
ഞാനും ഇതാ ഗ്രഹിക്കുന്നു... പക്ഷെ കാശില്ല സ്ഥലം വാങ്ങാൻ.. Farm ടൂറിസത്തിന് നല്ല Scope
@soorajs8371
5 ай бұрын
പല യൂട്യൂബർ മാരും 5 മിനിറ്റ് പോലും ഇല്ലാത്ത ഒരു വിഷയം വച്ച് അര മണിക്കൂർ വലിച്ചു നീട്ടുന്നു, നിങ്ങൾ മിനിമം 1മണിക്കൂർ ചെയ്യാൻ പറ്റുന്ന സാധനം 10min റ്റിൽ നിർത്തിയിരിക്കുന്നു! ഡീറ്റൈൽഡ് വീഡിയോ പ്രതീക്ഷിക്കുന്നു!🙏
@maneeshsaseendran
5 ай бұрын
എന്റെ ജീവിതത്തിലെ മെയിൻ ആഗ്രഹം
@alinn9172
5 ай бұрын
Positive video thanx❤
@usmanpulikkal
5 ай бұрын
അടിപൊളി
@myownjungle-zt9gh
5 ай бұрын
ലാലേട്ടന്റെ ഇവിടം സ്വർഗമാണ് എന്ന മൂവിയിൽ ലാലേട്ടൻ ജീവിക്കുന്ന ആ രീതിയാണ് ഞാൻ ആഗ്രഹിക്കുന്ന ജീവിതം. ആഗ്രഹം മാത്രം പോരല്ലോ സ്വന്തമായി അതിനുള്ള സ്ഥലവും വേണ്ടേ
@കെപിഒളശ്ശ
5 ай бұрын
Can you please upload the complete vidio of this farmforest? It is very intresting topic and you will get a world wide viers for this content.
@antonyantony7909
5 ай бұрын
Very good video 👍 beautiful 😍
@jasirchandanath6390
4 ай бұрын
വിൽക്കുന്നുണ്ടോ
@jacobkooply9906
4 ай бұрын
Beautifull.... അനേകർക്കു നഷ്ടമായികൊണ്ടിരിക്കുന്ന പരിസരങ്ങൾ....10ഏക്കറിന്റ പുറംവേലി എങ്ങനെ ചെയ്തു സൂക്ഷിക്കുന്നു....? 🤔
@somsundar1774
4 ай бұрын
njanum alochichu ithu
@ppprajeev
4 ай бұрын
Great. Let all those who have such land holdings replicate the same. All the Bests.🥰
@somsundar1774
4 ай бұрын
tree remains the only solace for humans
@actm1049
4 ай бұрын
Every mallus dream
@rudraksh9723
5 ай бұрын
Super❤❤❤
@leenavarghese7868
4 ай бұрын
Very beautiful scenery.
@AMJATHKHANKT
5 ай бұрын
Iyaalude perentha???
@johnypallam
5 ай бұрын
Just super
@premzenglish2560
5 ай бұрын
ഇതു പോലൊരു മിനി ഫോറെസ്റ്റ് 44 വർഷമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു... ദൈവം നൽകുമോ ആവോ...? കിളി ഞാവൽ എവിടെ കിട്ടും?
@naveen2055
4 ай бұрын
നല്ല nursery കളിൽ ലഭിക്കും...
@BlueTaurianBull
5 ай бұрын
canopy ... not kanoopy ..
@JairusJames
5 ай бұрын
I missed it, are the trees natives to kerala?
@antonyvarghese491
5 ай бұрын
So nice to see the soul of the nature
@Sachinraik
5 ай бұрын
Which area is this located ?
@binumathew5519
5 ай бұрын
Between Thripunithura and Muvattupuzha
@alone-ub4vs
5 ай бұрын
എന്റെ സ്വപ്നം 😢
@bibin6766
4 ай бұрын
Enteyum retirement life ingane aayirunnenkil nannayirunnu Aadyam chuttinum cctv camera vakkanam😌
@b4jmedia159
4 ай бұрын
Yogam
@naveen2055
4 ай бұрын
👏👏👏
@sirajmaraykkar6850
5 ай бұрын
പൊളി സ്ഥലം
@joshythomas9015
4 ай бұрын
Superb
@muhammedmusavir8921
5 ай бұрын
My dream
@ichoos4165
4 ай бұрын
പടച്ച റബ്ബേ എന്റെയും ഒരു ആഗ്രഹം ആണ് ഇത്
@zubairbava4711
5 ай бұрын
ഇയാളുടെ അഡ്രസ്സും ഫോൺ നമ്പർ കിട്ടുമോ
@howardmaupassant2749
4 ай бұрын
He is not a porkistani like you.
@saijujoseph2637
5 ай бұрын
Very good 💯😊😺🔥😊
@minithomas4036
5 ай бұрын
Ente valiya dream
@wonderlust275
5 ай бұрын
Super but...Bgm 😢
@reyasreyas8205
5 ай бұрын
👍🏻
@learneasy5103
5 ай бұрын
❤❤❤
@Renny-z9t
5 ай бұрын
Very.good🎉
@rtn3211
4 ай бұрын
ഭൂമി തരം മാറ്റാൻ പാടുണ്ടോ? അതു ക്രമേണ സർകാർ എടുത്ത് പോകാൻ സാദ്ധ്യത ഉണ്ട്.
@KLtraveller-v3e
4 ай бұрын
മനസ്സിലായില്ല. വിശദമാക്കാമോ
@anipillai5509
5 ай бұрын
People who are interested in this type of nature building can form a group to promote this kind of nature conservation activities.
@sarithavasudevan1155
5 ай бұрын
Very Good thought.....interested in nature conserving activities
@PEEYUSHKP
5 ай бұрын
Can you share his no.
@PEEYUSHKP
5 ай бұрын
Would like to visit.
@ellorakareem2796
5 ай бұрын
@@PEEYUSHKP10:11
@ഞാൻ-ഘ7ഷ
5 ай бұрын
Camera?
@martinjeaks
5 ай бұрын
Is it a commercial venture sir?
@manjj6021
5 ай бұрын
Don't think so
@rammohan3358
5 ай бұрын
Proud to me a Keralite.
@sasikumarv7734
5 ай бұрын
പ്രകൃതിയണീശ്വരൻ
@ajmalnish1524
5 ай бұрын
Yellathilum nthinaa eswarane kaanunne
@naveen2055
4 ай бұрын
@@ajmalnish1524 അങ്ങനെ അല്ലേ വേണ്ടത്
@uniteddreams4099
3 ай бұрын
ഇത് പിന്നീട് സ്വകാര്യ വനം എന്ന പേരിൽ വില്ലേജിൽ രജിസ്റ്റർ ആവും .....അതിനു ശേഷം വില്കാൻ നോക്കിയാൽ അല്ലെങ്കിൽ എന്തെങ്കിലും പ്രോജക്ടിന് ശ്രമിച്ചാൽ നടക്കില്ല ....ഫോറസ്റ്റ് കാർ ജണ്ടയും കൊണ്ട് കെട്ടും .....ഒരു മാതിരി ആറ്റിലേ നിയമം ആണ് കേരളത്തിൽ
Пікірлер: 77