സ്വന്തമായി വികസിപ്പിച്ച ഒരിനം കാച്ചിലിന് പുറമേ40 ന് മുകളിൽ ഇനം കാച്ചിൽ 20ന് മുകളിൽ ഇനം മഞ്ഞൾ ചെറുകിഴങ്ങ് പൂടക്കിഴങ്ങ് നനകിഴങ്ങ് അങ്ങനെ ഒരു 15 വ്യത്യസ്ത ഇനങ്ങൾ വാഴയിൽ ഏകദേശം 25 ഓളം ഇനങ്ങൾ വ്യത്യസ്തമായ നാട്ടുമാവുകൾ ചേന ചേമ്പ് ഇഞ്ചി കുരുമുളക് എല്ലാം ഇദ്ദേഹത്തിന്റെ തായ് ഒരു ശൈലിയിൽ കൃഷി ചെയ്യുന്നു ഈ ചിങ്ങ പുലരിയിൽ പരിചയപ്പെടാൻ പറ്റിയ ഒരു വ്യക്തി തന്നെയാണെന്ന് ഗ്രീൻഹവന് തോന്നി കണ്ടു നോക്കൂ ഒരിക്കലും നഷ്ടമാവില്ല#different#type of#farming#75years#old#man#very#successfully#what#a#dedication#big#salute#sir#40#variety#greater#yam#or#purple#yam#22#varieties#turmeric#plant25#varieties#banana#tree
Негізгі бет കൃഷിയേ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന75കാരൻ സ്വന്തമായി വികസിപ്പിച്ചെടുത്ത കാച്ചിൽ സ്വയം ശൈലി കൃഷി
Пікірлер: 34