താങ്കളെ കാണുന്നത് തന്നെ ഒരു motivation ആണ്.... ❤️❤️👍🏻👍🏻
@TheSpidyfire
3 ай бұрын
ഒരു ഫോട്ടോ എടുത്തു ഫ്രെയിം ചെയ്തു വെക്കു മച്ചാനെ 😂
@prajeeshkp2629
3 ай бұрын
ആ all സീസൺ മാവ് വേണ്ടായിരുന്നു.. കഴിക്കാൻ വലിയ രുചി ഇല്ലാത്ത ഇനം ആയിരുന്നു.. പിന്നെ ആ മണ്ണിന്റെ സ്വഭാവം കൊണ്ട് തടത്തിൽ രണ്ടാമത് ഇട്ട വളങ്ങൾ 2 മാസം കഴിഞ്ഞു കൊടുത്താൽ മതിയായിരുന്നു.. വേര് ഒന്ന് ഓടിയ ശേഷം... മഴക്കാലം ആയ കൊണ്ടും മണൽ മണ്ണും ആയ കൊണ്ടും വേര് ഓടുന്നതിനു നിന്നെ ആ വളത്തിന്റെ ഗുണങ്ങൾ എല്ലാം അടിയിലോട്ടു പോകും... എന്നേക്കാൾ വലിയ എക്സ്പീരിൻസ് ഉള്ള ആളാണ് ചേട്ടൻ എന്ന് അറിയാം എന്നാലും ചെറിയ രീതിയിൽ fruits പ്ലാന്റ്സ് നട്ടു അനുഭവത്തിൽ പറയുന്നതാണ്
@PEEYUSHKP
3 ай бұрын
ഞങ്ങളും കോയമ്പത്തൂർ വീട്ടിൽ ഒരു പഴത്തോട്ടം വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. All the very best.
@AnilKumarIndia
3 ай бұрын
ഒരു മീറ്റർ ആഴം ഇല്ല. കഷ്ടിച്ച് അര മീറ്റർ.
@3737XYXYX
3 ай бұрын
ഒരു മീറ്ററിൽ കൂടുതൽ ഉണ്ടല്ലോ
@AnilKumarIndia
3 ай бұрын
@@3737XYXYX ശരി ആയിക്കോട്ടെ
@jayamohanpm4894
3 ай бұрын
ബാറ്ററി സ്പ്രയർ use ചെയ്യുന്നത് ഏതാണ് നല്ലത്
@whoarewe8196
3 ай бұрын
Super, God bless you
@geethaprabhakaran9816
3 ай бұрын
J33പ്ലാവ് വെച്ചിട്ട് വളർച്ച കുറവാണ് ഇലയൊക്കെ കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യേണ്ടത് 🙏👍👌
@greenplanet9142
3 ай бұрын
ഇതേ ഇഷ്യൂ ഇവിടെയും ഉണ്ടായിരുന്നു. Vietnam super early, J33 മുതലായ പ്ലാവുകൾക്കു fungus അറ്റാക്ക് ഉള്ള ഇനങ്ങൾ ആണ്. ഞാൻ SAF fungicide ഇലകളിൽ spray ചെയ്തു (1ml/ltr), തറയിൽ ഒഴിച്ചും (2ml/ltr) കൊടുത്തു. പെട്ടെന്ന് മാറിക്കിട്ടി. ഒരാഴ്ച കഴിഞ്ഞു ഒരു പ്രാവശ്യം കൂടി spray ചെയ്തു കൊടുക്കാം, തറയിൽ ഒഴിച്ചില്ല. ഇപ്പോൾ നല്ല വളർച്ച ഉണ്ട്.
@muhammedunais8366
3 ай бұрын
ഞങ്ങൾ ആദ്യം കുറെ ചെടികൾ വച്ചു. പിന്നീട് കുറച്ച് കഴിഞ്ഞപ്പോൾ ഫ്രൂട്സ് തൈകൾ വച്ചു. 3 തരം പേരക്ക. റംബൂട്ടാർ മാവ്. 3. പ്ലാവ് ചക്കപ്പഴം. ഉറുമമ്പഴം.സ പ്പേട്ട. എല്ലാം. കായിക്കുന്നുണ്ട്.
@RadhaKrishnan-y2c
3 ай бұрын
Really a " Variety Farmer" May God bless you brother ❤
@aksajoseph9086
2 ай бұрын
Plavu nallatharunnu kittiyal
@babucg8094
2 ай бұрын
3:05 ഒരു ഗോവൽ തണ്ട് തരുമോ.
@birdsstory8069
3 ай бұрын
സുജിത്തേട്ടൻ്റെ മൊബൈൽ നമ്പർ നൽകാമോ... ആ നീളൻ കോവൽ ഇനം കൃഷി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട് ,.. എനിക് അതിൻ്റെ തണ്ട് തരാമോ...
@anishanish.p.v164
3 ай бұрын
എപ്പോഴെങ്കിലും ചേട്ടനെ കാണണം supar man
@Cube-malayalam_tricks
3 ай бұрын
എന്റെ പറമ്പിലും വെക്കണം, സ്ഥലം മേടിച്ചിട്ട്
@ManuK-vo2qc
3 ай бұрын
Sweetlubi,sweetstarfruit,ber apple,miracle fruit,vietnam super early jack,thai jumbo sapota....
@XaviKv
3 ай бұрын
Thaan vallia farmer alle, chakiri il acid ulla kaaryam ariyilla alle. Thante plants nte root oke pettannu ready aakum 😂
@lieman-fr2dg
3 ай бұрын
ഇതെന്നാ മണ്ണാ... തൂമ്പ തൊടുമ്പോൾ തന്നെ 😂😂😂
@oursimplelifestyle2057
3 ай бұрын
Coval thandu tharumo plz
@ldandrdmedia604
3 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@ytech7558
3 ай бұрын
സൂര്യ കാന്തി വിത്ത്തരാമോ
@tineshsebastian3754
3 ай бұрын
Njan ennale poie vedichu
@preethams6646
3 ай бұрын
👍👍👍👍👍👌👌👌👌👌👌👏👏👏👏👏👏👏👏
@nimmyvarghese2363
3 ай бұрын
Rate ethra varum
@geethadevikg6755
3 ай бұрын
Super
@mujeebrahman5491
3 ай бұрын
❤❤👍👍
@SJSTHANGAL
3 ай бұрын
ഏട്ടാ പാന്റിന്റെ കവർ ഒരിക്കലും ബ്ലൈഡ് കൊണ്ട് കട്ട് ചെയ്യരുത് അതിന്റെ വേര് മുറിഞ്ഞ് പോകും
@sebastianseban9816
3 ай бұрын
അണ്ണാൻ കുഞ്ഞിനെ മരം കേറാൻ പഠിപ്പിക്കണോ..
@SJSTHANGAL
3 ай бұрын
ചിലപ്പോ വേണ്ടി varum😊
@prajeeshkp2629
3 ай бұрын
വലിയ പ്ലാന്റിന്റെ വേര് കുറച്ചു മുറിഞ്ഞെന്ന് വെച്ച് ചെടിക്കു കുഴപ്പം ഒന്നും ഉണ്ടാകാൻ പോകുന്നില്ല
Пікірлер: 36