പരിമിതസൗകര്യങ്ങളില്‍ അല്പ വിഭവങ്ങള്‍കൊണ്ട് ഏതൊരാള്‍ക്കും വളര്‍ത്താമെന്നതാണ് ആടുവളര്‍ത്തലിന്റെ സാധ്യത. പശുവിനെയോ എരുമയെയോ വളര്‍ത്താന്‍ അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലും സാഹചര്യങ്ങളിലും പോലും ആടുകളെ വളര്‍ത്താന്‍ കഴിഞ്ഞേക്കാം. വളരെ പരിമിതമായ നിക്ഷേപം മതി ആടു വളര്‍ത്തല്‍ തുടങ്ങാന്‍. മികച്ച പരിപാലന വിപണന തന്ത്രങ്ങളുണ്ടെങ്കില്‍ സംരഭം ലാഭകരമാക്കി മാറ്റാനും കഴിയും. പരിമിതമായ സ്ഥലലഭ്യത മാത്രമുള്ള കേരളത്തിന് അനുയോജ്യമായ മൃഗസംരക്ഷണ സംരംഭമാണ് ആടു വളര്‍ത്തല്‍. പെട്ടെന്ന് പെറ്റുപെരുകുന്നതിനുള്ള കഴിവും ആടുകളെ വ്യത്യസ്തരാക്കുന്നു.
Негізгі бет ആട് കൃഷിയില്‍ അത്യാവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ I Kerala Goat Farming
Пікірлер: 18