ഞാൻ ആരാണ്.....ആരല്ല.
ഞാൻ ക്രിസ്തുവിൽ ആണ്
ക്രിസ്തുവിൽ ഞാൻ ജയിക്കുന്നവൻ (overcomer)
ക്രിസ്തുവിൽ ഞാൻ പുതിയ സൃഷ്ടി (new creation)
ക്രിസ്തുവിൽ ഞാൻ സ്വതന്ത്രൻ, ക്രിസ്തുവിൽ ഞാൻ അനുഗ്രഹിക്കപ്പെട്ടവൻ, ക്രിസ്തുവിൽ ഞാൻ നീതിമാൻ, ഞാൻ ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു, ക്രിസ്തുവിൽ ഞാൻ സമ്പന്നൻ, ക്രിസ്തുവിൽ ഞാൻ ആരോഗ്യവാൻ, ക്രിസ്തുവിൽ ഞാൻ ജയാളി, ക്രിസ്തുവിൽ ഞാൻ രാജാവും പുരോഹിതനും,ഞാൻ ക്രിസ്തുവിന്റെ കൂട്ടവകാശി,
ക്രിസ്തുവിൽ ഞാൻ ജയാളി യെക്കാൾ ജയാളി (more than congerers) ക്രിസ്തുവിൽ ഞാൻ ദൈവത്തിന്റെ ഭവനം, ക്രിസ്തുവിൽ ഞാൻ വെളിച്ചം, ക്രിസ്തു ഞാൻ അധികാരി...
ആത്മീയ കണ്ണുകൾ തുറക്കുന്നതാണ് യഥാർത്ഥ വിടുതൽ.... ദൈവം നിന്നെ കുറിച്ച് എന്താണ് ചിന്തിക്കുന്നത്…....? ക്രിസ്തുവിൽ നീ ആരാണ്?
പാസ്റ്റർ ജോജി.പി. ബെന്നിയിൽ നിന്നും ക്രൈസ്തവ വിശ്വാസികൾക്കുളള ഈ വചന സന്ദേശം കേൾക്കുക.... ഇത് ഉപകാരപ്പെടും
എന്നുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക.
Contact us:-
Prayer Line - 9947771736
E-mail:- jojipbenny33@gmail.com
WhatsApp & Telegram - 9447558134
Rhema Miniseries,
Kallidanchi,
Vattappara,
Thiruvananthapuram.
Kerala, Pin-695028
Service Time
Sunday 8:30 AM - 10:30AM.
Second Saturday 10AM -1PM.
#christ#ക്രിസ്തുവിൽ
#authorityofabeliver
#വിശ്വാസിയുടെഅധികാരം
#ആത്മീയഅധികാരം
#ദൈവീകഅധികാരം
#ഞാൻആരാണ്
#inchrist
#ക്രിസ്തുവിൽ
#ക്രിസ്തീയവിശ്വാസം
#ദൈവീകരോഗശാന്തി
#വിശ്വാസിക്കുരോഗംവരുമോ
#malayalamchristianmessages
#Prjojipbenny #jogypbenny #christianmessagesmalayalam
#rhemaministries #rhemachurch
#gospelmessagemalayalam
#brotherjojipbenny
#malayalambiblemessages
#biblemessagesmalayalam
#rhemawords
#malayalamchristianmessages
#jojopbenny
#pastorbenny
#bennypjoji
#jojibenny
#jijipbenny
#pastorjojipbenny
#JOJIPBENNY
#ജോജി
#ബെന്നി
#റേമാ
#റീമാ
Негізгі бет ഞാൻ കൃമിയും പുഴുവും അല്ല....
Пікірлер