സജേഷേട്ടാ സൂപ്പർ സൂപ്പർ എത്ര കേട്ടാലും മതി വരില്ല.ഭഗവാന്റെ പാട്ട് കേട്ട് അറിയാതെ കരഞ്ഞു പോയി 🙏🙏👌👌👌
@pramodp3580
Жыл бұрын
🙏🙏🙏മാഷേ. മാഷിന്റെ ഈ ഗാനം ഈ പ്രഭാതത്തിൽ ശ്രീ ആറന്മുള ഭഗവാന്റെ സവിധമെത്തി. വളരെ സന്തോഷമുണ്ട് മാഷേ. എല്ലാ ദേവി ദേവന്മാരുടെയും നിരവധി ഗാനങ്ങൾ അങ്ങയുടെ തൂലികയിൽ നിന്നും ഇനിയും ഉണ്ടാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 👌👌👌👍👍👍🌹🌹🌹
ചേട്ടായി വളരെ മനോഹരം ആലാപനം വരികൾ അതി മനോഹരം സംഗിതം മനോഹരം 🙏🙏🙏🙏എന്റെ തിരു വാ റ മുള പാർദ്ധസാരഥി എന്റെ ചേട്ടായി യെ കാത്തു കൊള്ളണം ഭഗവാനെ 🙏🙏🙏🙏👌👌👌💞💞💞💞💞💞💞♥️🌹7
@GigiVijayan-yr3wc
Жыл бұрын
മാഷിന്റെ പാട്ടുകൾ എല്ലാം അതിമനോഹരം
@madhuriravi2448
9 ай бұрын
കാതിനു കുളിർമഴ കണ്ണന്റെ ഈ ഗാനം. 🥰🥰🥰🥰🙏🙏🙏
@sujatharajkabur8025
8 ай бұрын
Super super super ❤❤❤❤❤❤❤❤❤🎉🎉🎉🎉song 😊
@pramodp3580
Жыл бұрын
മാഷേ അമ്പലപ്പുഴ കണ്ണന്റെ ഒരു ഗാനം മാഷ് വരികൾ എഴുതി സംഗീതം ചെയ്തു പാടി കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്. പ്രതീക്ഷിച്ചോട്ടെ. 👍👍👍❤❤❤🌹🌹🌹
@shylajaps
Жыл бұрын
🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ആഹാ!! കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണൻ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് നിൽക്കുന്നത് പോലെ. എല്ലാം കൊണ്ടും മാഷേ വളരെ മനോഹരം. കൃഷ്ണന്റെ അനുഗ്രഹം എപ്പോഴും മാഷിന്റെ കൂടെ തന്നെ ഉണ്ടാകട്ടെ.All the very best. 🙏🙏🙏👍👍👌👌👌🌹🌹🌹❤❤❤💞💞
@sunilks1575
10 ай бұрын
കിടിലൻ 🙏🙏🙏🙏🙏🙏🙏🙏🙏എന്റെ ചേട്ടാ ഒന്നും പറയാനില്ല അത്രക്കും മനോഹരം ❤️❤️❤️❤️❤️❤️❤️
@user-cu4sh1zj7d
10 ай бұрын
ചേട്ടായി വളരെ മനോഹരം ആലാപനം ഇത് എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ❤️❤️❤️❤️
@babuc3975
10 күн бұрын
മാഷേ അസ്സലായി ❤
@jayalatha.m.j6589
Жыл бұрын
ഹാവൂ എത്ര മനോഹരമെന്ന് പറയാൻ വാക്കുകളില്ല. ലയിച്ചിരുന്നു പോയി
@dineshnair2885
Жыл бұрын
ആറന്മുള ശ്രീകൃഷ്ണ കണ്ടു ആനന്ദത്താൽ മനസ്സ് മറന്ന് ആടി അതുമാത്രം മതി ജീവിതത്തിൽ മുന്നോട്ടു കൊണ്ടുപോയി കോളും നന്നായി പാടിയിട്ടുണ്ട് കൃഷ്ണൻ മുന്നിൽ തന്നെ വന്നിട്ട് പാടിച്ചു സന്തോഷം അമ്മ ഹൈദരാബാദ്❤👍🙏🕉😘
@dineshnair2885
Жыл бұрын
ആറന്മുള കൃഷ്ണൻ പടിയിലിരുന്ന് പമ്പയിലേക്ക് നോക്കി ഓളങ്ങളെ നോക്കി ഇരുന്നപ്പോൾ വരികളിൽ താനെ കൃഷ്ണൻ പറഞ്ഞു തന്നു അല്ലേ അതാണ് കൃഷ്ണഭക്തി ഓകെ അമ്മ❤✌👍🕉
@gopalakrishnannair5264
Жыл бұрын
ഉചാരണ ശുദ്ധി എടുത്തു പറയേണ്ടത് തന്നെ ❤
@gopalakrishnan8591
Жыл бұрын
എന്റെ മാഷേ എന്തൊരു ഫീലാ. കരച്ചിൽ വരുന്നു 🙏
@aboobackerm5012
Жыл бұрын
സംഗീതമാണോ ... വരികളാണോ എന്നെ ഭ്രമിപ്പിച്ചത്...!!! രണ്ടും ഹൃദ്യം അഭിനന്ദനങ്ങൾ
അസാദ്ധഽഠ. തൊഴുതു പോയി സജേഷേlike you and Your singing🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@prakasankp4503
10 ай бұрын
Onnum parayan illa ❤❤❤
@rekha6035
Жыл бұрын
👌👌👌👌
@mohananpm476
Жыл бұрын
Ambalapuzha pal payasam
@arjunabhishek7946
8 ай бұрын
❤❤❤
@user-tq8ly5qy9k
9 ай бұрын
♥️♥️♥️♥️
@sandhyaharikumar6105
Жыл бұрын
💞🙏💞
@user-cu4sh1zj7d
10 ай бұрын
🙏🙏🙏❤️❤️❤️
@krishnamap5157
Жыл бұрын
🙏🙏🙏🙏💕🌹
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ എന്താ പറ്റിയത് ഒരു മാറ്റം വരുയിരിക്കുന്നു 💞🌹
@krishnamap5157
Жыл бұрын
❤️🌹
@ashokashokan1396
Жыл бұрын
1 സത്യം പറയട്ടെ കണ്ണടച്ച് ഈ ഗാനം കേട്ടാൽ ദൈവ സന്നിദിയിൽ സോപാനത്തിനടുത്തായി നമ്മുടെ മുൻപിൽ കൃഷ്ണൻ നിൽക്കുന്നതായി തോന്നും അത്രയ്ക്കും ഈ ഗാനത്തിലെ വരികക്ക് കൃഷ്ണ വശീകരണ ശക്തിയുണ്ട് ഈ ഗാനത്തെ ഞാൻ എങ്ങിനെ വർണ്ണിക്കും ഇതിൽ കൂടുതൽ എനിക്കറിയില്ല. കൃഷ്ണ ഭഗവാൻ തന്നെ തീരുമാനിക്കട്ടെ ......
@krishnamap5157
Жыл бұрын
എന്റെ ഏട്ടാഎന്റെ കണ്ണാ എന്ന് വിളിച്ചാൽ ആ സമയം വിളി കേൾക്കുന്ന നമ്മുടെ പാർത്ഥസാരഥി ആയ ഭഗവാൻ നെ വർണ്ണിക്കുവാൻ എന്താ ഇത്ര വെയികിയത് ആ പള്ളിയോടവും എല്ലാം വളരെ മനോഹരം ആയി തന്നെ വർണ്ണിച്ചു ആലാപനവും വളരെ മനോഹരം ഇനിയും ഇതുപോലെ ഒരു പാട് ഗാനങ്ങൾ എഴുതി പാടു വാൻ എന്റെ പാർത്ഥസാരഥി ആയ കണ്ണൻ അനുഗ്രഹിക്കട്ടെ എന്നെ പ്രാർത്ഥനയോടെ ഒരു പാട് സന്തോഷം സ്നേഹ ത്ത് ടെ 🙏🙏🙏🙏💞💞💞💞💞💞💞🌹🌹🌹7
@nehacpy1999
Жыл бұрын
😍😍😍😍😍👌👌👌👌👌👌
@satheeshn1037
Жыл бұрын
👌👍. വളരെ ഭക്തിസാന്ദ്രമായ ഒരു ഗാനം സമ്മാനിച്ചതിന് താങ്കൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ഇനിയും ഒരുപാട് നല്ല നല്ല ഗാനങ്ങൾ ഞങ്ങൾക്ക് നൽകുവാൻ ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ, ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു. 🌹🌹🌹❤❤❤
@dineshnair2885
Жыл бұрын
ആറന്മുളയിൽ തോണിയിൽ വന്ന കൃഷ്ണൻ സജീഷിനെ 18 പപടിക്ക് മേലെ കയറ്റിയിരുത്തി ആ 18 അറിവുകളും സജേഷ് ഷി ദൈവം തരട്ടെ അമ്മ ഹൈദരാബാദ്🙏✌👍🤘🕉🦋😘
@subramaniank1571
Жыл бұрын
കൃഷ്ണൻ മുന്നിൽ നില്കുന്നു 🙏🙏🙏🌹നാരായണ
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ വളരെ മനോഹരം ആയ വരികൾ അതി മനോഹരം ആലപനം മനോഹരംഇനിയും എഴുതാൻ കഴിയട്ടെ സന്തോഷം പ്രാർത്ഥന യോടെ 🙏🙏🙏🙏💞💞💞💞💞💞👍👍👍👍👍👍👍👍🥰🥰🥰🥰
@sreejathat.m4686
Жыл бұрын
മാഷേ വളരെ ഹൃദ്യമായ ആലാപനം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@dineshnair2885
Жыл бұрын
Superb aranmula krishna namikunnu👍✌🙏🕉Amma Hyd
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏
@anoopramakrishnananooprama8635
Жыл бұрын
അതി മനോഹര ഗാനം👌👌👌👌
@krishnamap5157
Жыл бұрын
എന്ദു തന്നെ ആയാലും തുറന്നു പറയണം കേട്ടോ
@ushasathyan2862
Жыл бұрын
സർവ്വ ഐശ്വര്യങ്ങളും ഉണ്ടാക ടെ❤
@yousufnizamudeen230
Жыл бұрын
🎉🎊സൂപ്പർ ആയിട്ടുണ്ട് 🎉
@cheriyankannampuzha777
Жыл бұрын
Super super ❤🎉
@rhytmunplugged6717
Жыл бұрын
ഭക്തിസാന്ദ്രമായ ആലാപനം👃
@nehacpy1999
Жыл бұрын
വളരെ നന്നായിട്ടുണ്ട് ഏട്ടാ....
@geethag5444
Жыл бұрын
Hare Krishna 🙏
@sunithab1285
Жыл бұрын
Sir 🙏🙏🙏🙏
@girijagirijakrishnanan4199
Жыл бұрын
Suupersuper🙏🙏🙏🙏🙏🙏
@AnillPillai67
Жыл бұрын
Sir...Amazing rendition... Touching lyrics and music... God bless you always
@sudheeralappuzha9591
Жыл бұрын
God bless you always🥰🥰🥰🥰🥰🥰
@shajichakochako389
Жыл бұрын
Super ❤❤❤
@Kanakamani-nm1rq
Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 Amazing Picture About This famous Temple Ur Bringing Through This So Sweet Sweeter Sweetest Singing! 🙏 Amazing Lyrics Music Also Ur Singing! Amazing! 🙏 Yes Ur! Also Ur Talents In Music! 🙏
@krishnamap5157
Жыл бұрын
എന്റെ ഏട്ടാ ഡിലീറ്റ് ആക്കി അത് ആണ് ഞാൻ ഇങ്ങനെ എഴുയത് കേട്ടോ ഇത് ഏട്ടൻ ആണ് എന്ന് ആണ് മറുപടി എന്നാൽ ഒന്നും പറയാൻ ഇല്ല പിന്നെ വേറെ ആൾ ആണ് എന്നെ ഞാൻ അറിഞ്ഞു കഴിഞ്ഞു അതും കുഴപ്പമില്ല ❤️🌹
@yousufnizamudeen230
Жыл бұрын
സഹോദര.. ഭഗവാൻ ഭഗവതു ഗിദയിൽ സംഭമി യുഗേ.... എന്ന ഗാനം പാടാമോ.... നിങളുടെയേ ശബ്ദത്തിൽ സൂപ്പർ ആയിരിക്കും
Пікірлер: 85