എന്റെ മാതാവേ എനിക്ക് ശരീരസുഖവും ആരോഗ്യവും നൽകി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏
@SheelaSheela-s7v
2 ай бұрын
എൻ്റെ മാതാവെ മനസിന് ഒരു സുഖംമില്ലാ രക്ഷിക്കണെ. എൻ്റെ തെറ്റും കുറ്റങ്ങളും അറിഞ്ഞോ അറിയാതെ ചെയ്ത് ക്ഷമിക്കണെ. എന്നെ ആരും വെറുക്കാൻ വഴിയുണ്ടാവല്ലേ എന്നെയും എൻ്റെ കുടുംബത്തെ എന്നെ അറിയുന്നവരെയും അമ്മേ മാതാവെ സംഭര ക്ഷിക്കണെആമേൻ
@JalajaP-lm5sq
2 ай бұрын
എന്റെ പരിശുദ്ധ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണെ അമ്മേ 🙏🏻എന്റെ അച്ഛനെ ശ്യാമള എന്നസ്ത്രീയിൽ നിന്ന് എന്റെ അമ്മയുടെ അടുത്ത് വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണെ 🙏🏻ആമ്മേൻ 🙏🏻🙏🏻🙏🏻❤❤❤
@mercyjoseph1827
2 ай бұрын
അമ്മേ എന്റെ യാചനകൾക്ക് ഉത്തരം നൽകേണമേ. 🙏🏼
@jayadavid6293
2 ай бұрын
എന്റെ അമ്മേ മാതാവേ നാളെ നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടി ജോലി ലഭിക്കാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ അമ്മ കൂടെയുണ്ടാകേണമേ അവളെ കാത്തുരക്ഷിക്കണമേ 🙏🙏🙏🙏🙏
@ReenaReena-rk8wv
2 ай бұрын
എന്റെ കൃപ സനം മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം എൻെറ പ്രാർത്ഥനകൾ സ്വീകരിക്കേണമേ മാതാവേ
@rajanisanthosh2733
2 ай бұрын
എന്തുവാ പരിശുദ്ധ അമ്മേ തിരിച്ചെത്തി കാവിനും പരിശുദ്ധ അമ്മയുടെ പ്രാർത്ഥന ഞങ്ങളെ നീ അമ്മയെ എന്നെ ഉപേക്ഷിക്കരുത് എന്റെ മക്കളെയും🙏🙏🙏
@AjithakumariPA-xe4nf
2 ай бұрын
അമ്മേ എനിക്ക് ഗവൺമെന്റ് ജോലി കിട്ടണേ അമ്മേ ഞാനും സാം അച്ചാനും തമ്മിലുള്ള വിവാഹം നടത്തി തരണേ അമ്മേ അറിയത്തിക്കും മോനും കൂട്ടായിരിക്കേണമേ അമ്മേ അവൾക്ക് തയ്യൽ കിട്ടണേ അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ എന്റെ പണയം എടുക്കാൻ സഹായികേണമേ എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കാത്തു കൊള്ളണമേ അമ്മേ സ്വന്തം മാതാപിതാക്കളെ കാണാനോ അവരുടെ വിടാതെയും പിടിച്ചു വച്ചിരിക്കുന്ന അജ്ഞനയുടെയും അവളുടെ അമ്മയുടെയും അടുത്ത് നിന്ന് അശോകിനെ അവന്റെ സ്വന്തം മാതാപിതാക്കളുടെ അടുത്ത് എത്തിക്കണേ അവനും ആ കുടുംബവുമായിട്ടുള്ള ബണ്ഡം എന്നേക്കുമായി എത്രയും . പെട്ടെന്ന് അവനെ അവന്റെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കണേ അമ്മേഎന്റെ സഹോദരാ ൻ അഭിലാഷിന്റെ പനി മാറ്റിതരണേ അവന് നല്ല ആരോഗ്യം കൊടുക്കണേ രാവിലെ ആകുമ്പോഴേക്കും അവന്റെ പനി മാറ്റിതരണേ അമ്മേ അച്ചാച്ചനേയും അമ്മയേയും കാത്തു കൊള്ളണേ അമ്മേ സാം അച്ചാൻ വിളിക്കണേ അമ്മേ എന്റെ മരുന്ന് വിറ്റു തരണേ അമ്മ അഭിലാഷിന്റെ അടുത്ത് പോയി അവനെ തൊട്ട് പനി മാറ്റണമേ🙏🙏👏🕯️ അമ്മേ അംജിത്ത് മോന് പഠിക്കാൻ ബുദ്ധി കൊടുക്കണേ പഠിച്ചത് ഓർമ്മപ്പെടുത്തി കൊടുക്കണേ കാത്തു കൊള്ളണേഎന്റെനിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ എന്റെ വീട്ടിൽ വരണേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങളെ കാത്തു കൊള്ളന്നേ🙏👏🕯️
മാതാവേ സാമ്പത്തിക പ്രെശ്നം മാറാൻ വസ്തു വിൽക്കാൻ സഹായിക്കേമേ amen
@freefireworld3704
2 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന അമ്മ സ്വീകരിക്കേണമേ അമ്മേ ഒരു ജോലി തന്ന് എന്നെ രക്ഷിക്കേണമേ എന്റെ കടങ്ങളിൽ നിന്നും എന്നെ കരകയറ്റണം മാതാവേ
@GeethaGeetha.N.P
2 ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് ഒരു ഫസ്റ്റ് പ്രൈസ് അടിക്കാൻ അനുഗ്രഹികേണമേ. എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ. എനിക്ക് പ്രഷർ കൂടി തളർന്ന് പോവാതിരിക്കാൻ പ്രാർത്ഥികേണമേ. എന്റെ മകന് 2023ൽ ആക്സിഡന്റ് പറ്റി ഇപ്പോൾ പുറത്ത് ഒരു സ്കാർ ഉണ്ട് അത് സർജറി ചെയ്യാതെ തന്നെ മാറ്റി തരേണമേ. ❤🙏🙏🙏🙏
@preethisyam7084
2 ай бұрын
അമ്മേ, പരിശുദ്ധ മാതാവേ ഗവൺമെന്റ് ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. നാളെ LDC യുടെ പരീക്ഷയാണ്. കൂടെ ഉണ്ടാകണമേ മാതാവേ. ആമേൻ
@radhay8956
2 ай бұрын
അമ്മേ മേരി മാതാവേ എന്റെ മകൻ രഞ്ജിത്തിന് നാളെ 27--ആം തിയതി ശനിയാഴ്ച L D C പരീക്ഷ യാണ്. പരീക്ഷ യിൽ പാസ്സായി ഒരു ജോലി ലഭിക്കാൻ മോനെ അനുഗ്രഹിക്കേണമേ. രജിസ്റ്റർ നമ്പർ T 1098647 ആണ്. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ..........
@karthikkalesh8040
2 ай бұрын
എന്റെ അമ്മേ മാതാവേ ദൈവം ഒള്ളത് ആണ് 🙏❤🙏❤
@dhanyarajeesh7149
2 ай бұрын
Amma mathava anikku udan kodukkanulla kadam therkkan kuda unndavana
Amme njangalude kadabharam neekkikalayename samdanam nalkename ente bhavanathil amme ente makkale kathukollename ente kuttane anugrahikename ente unniyude shramangale Amma sabhalamakkename anugrahikename
@girijaprasad16
2 ай бұрын
എൻ്റെ പരിശുദ്ധ അമ്മ മാതാവെ എൻ്റെ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുക്കണമേ എൻ്റെ പഴയ വീട് പൊളിച്ചു പണിയാനും അമ്മമാതാവ് സാധിച്ചു തരണമേ ആമേൻ🙏🙏🙏
@SjSyamlal
2 ай бұрын
Amen❤
@PhilominaShaju-p8s
2 ай бұрын
Arjune puzhayil thirayunna oro makkaleyum kakkane Amme.Arjune kittane...🙏🙏🙏🙏
@SalyChako-j6f
2 ай бұрын
അമ്മേ കൃപാസന പ്രസാദ വര മാതാവേ എന്റെ സഞ്ചാരി മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ അമ്മയുടെ നീലഅങ്കിയാൽ ഞങ്ങളെ പൊതിയേണമേ ആമേൻ അമ്മയുടെ എല്ലാം അനുഗ്രഹങ്ങളും ഞങ്ങൾക്ക് ഉണ്ടായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@SandhyaSandhya-v5q
2 ай бұрын
അമ്മേ മാതാവേ എൻ്റെ ചെട്ടായി മേടിച്ച പത്ത് സെൻ്റ് സ്ഥലം അത് വിൽക്കാൻ കഴിയണേ അമ്മേ കൈവിടല്ലേ അമ്മേ എത്രയും പെട്ടന്ന് ആ സ്ഥലം വിൽപ്പന നടക്കണേ അമ്മേ കൈവിടല്ലേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏😭😭😭😭
എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടംബും ബുദ്ധിമുട്ടകൾ എല്ലാം മാതാവേ മാറ്റിതരണേ മാതാവേ 🙏😭🌹മാതാവേ സ്വന്തംമായി ഒരു വീട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കന്നെ മാതാവേ 🙏🌹❤️😭അമ്മേ മാതാവേ അമ്മ തന്ന ആ ബിൽപത്രാം കല്ലും നെല്ലും തിരിച്ചു തരണേ മാതാവേ ബിൽപത്രം പ്രമാണം ആക്കിതരണേ പോക്ക് വരവ് നടത്തിതരണേ മാതാവേ 🙏😭വാടകക്ക് താമസികുന്ന എന്റെ കുടുംബം സ്വന്തംവിട്ടിൽ താമസിക്കൻമാതാവേ കന്യായന്നെ മാതാവേ 🙏😭😭അമ്മേ ഞാൻ ഓഫീസിൽ ചോദിച്ചപൈസ ഒരു തടസം കൂടാതെ തരാൻ എന്റെ മാടത്തിന്ന് കരുന്നതോന്നണേ മാതാവേ എല്ലാം അവിടെത്തേതിരു കുമാരനോട് ഞങ്ങൾക്ക് എന്റെ കുടുംബത്തിന്ന് വേണ്ടി പ്രാത്ഥികാണെ മാതാവേ എല്ലാം അവിടെന്ന് വാങ്ങിതരണേ മാതാവേ 🙏😭🌹ആമേൻ 😭🌹❤️🙏ആമേൻ 🙏😭🌹ആമേൻ 😭
@chinnuchinnupradeesh5688
2 ай бұрын
അമ്മകൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണവും അത്ഭുതവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളിൽ അമ്മയുടെ അത്ഭുതം പ്രവർത്തിക്കേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആ പത്തോ അപകടമേ ഉണ്ടാക്കാതെയും അമ്മയുടെ ചിറകിൻ കീഴിൽ കാത്ത് സഠരക്ഷിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ കടഭാരങ്ങളും സമ്പാത്തികതകർച്ചയും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും പേടിയും ഭയവും വിളി ദോഷങ്ങളുംപൈശാചിക പേരാട്ടവും എല്ലാം അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി അമ്മയുടെ അത്ഭുതകരം നീട്ടി മാറ്റിതരേണമേ അമ്മ മാതാവ് ഞാൻ എച്ച്പി കുറവ് മൂലം വലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ തളർച്ചയും ക്ഷീണവും നെഞ്ച് ടിപ്പ് വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എനിയ്ക്ക് അതിൽ നിന്നും പൂർണ്ണസൗഖ്യം തരേണമേ അമ്മ എന്റെ പ്രാർത്ഥന കേൾക്കേണമേ അമ്മ എന്നെയും എന്റെ ജീവിത പങ്കാളിയെയും ആമകന്റെ ജോലിയെയും ജോലി ചെയ്യാനുള്ളശരീരസുഖവും ബലവും ശക്തിയും നൽകേണമേ ആമകന്റെ കടങ്ങളെ കുറിച്ചുള്ള ടെൻഷനും മറ്റ് ശരീരികമായും മനസികമായും ഉള്ള എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കേണമേ കടങ്ങൾ തീർക്കുവാനുള്ള ഒരു വഴി അമ്മ മാതാവിന്റെ അത്ഭുതകരം നീട്ടി തരേണമേ അമ്മ മാതാവ് ഞങ്ങളെയും ഞങ്ങളുടെ ഭാവനത്തെയും ഞങ്ങളുടെ ഇലക്ട്രിക് കടയെയും അവിടെ നല്ല രീതിയിൽ കച്ചവടം നടത്തി തരേണമേ അമ്മ മാതാവ് അത്ഭുതവും അനുഗ്രഹവും നൽകേണമേ അമ്മ മാതാവ് ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷവും സമാധനവും സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ മക്കളെയും അവരുടെ വിദ്യാഭ്യാസത്തെയും പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ശരീരസുഖവും ബലവും ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ സംരക്ഷണം അത്ഭുതവും കൊണ്ട് നിറയ്ക്കേണമേ അവരെ ദൈവത്തിന്റെ മക്കളായി വളർന്നുവരുവാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അമ്മ സാധിച്ചു തരേണമേ എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മ മാതാവിന്റെ സന്നിധ്യയിൽസമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങൾക്കു വേണ്ടി അമ്മ മാതാവ് തിരുക്കുമാരനോട് പ്രാർത്ഥിക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻😭😭🙏🏻😭🙏🏻😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️
@sonimoleantoney2051
2 ай бұрын
LPST Exam എഴുതിയിരിക്കുന്ന എൻ്റെ മകന് നല്ല Rank നല്കി അനുഗ്രഹിക്കേണമേ
@bessykuriakose142
2 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ.. എന്റെ മക്കളുടെ കൂടെ അമ്മ എപ്പോഴും ഉണ്ടാവണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@BindhuK-uo2nl
2 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ എന്റെ വീട്ടിൽ കടങ്ങൾ കൊണ്ട് പൊറുതിമുട്ടുകയാണ് എന്നെ കടത്തിൽ ന്നു മോചനം തരണേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏ആമ്മേൻ
@rachelthomas2712
2 ай бұрын
Amma mathave sherinmoente jalathosham mateykodukane shebinmone joli kedane dursopavam magsy kodukane ente parthavente vareckose vain mateykodukane ente kadom vetuvan markam therane✝️✝️✝️amen
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കാൻ അവിടുന്ന് കൃപ ഉണ്ടാകണം പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ഉണ്ടാകണം. ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്ത് തരണം 😊 ആമേൻ
@nirmalanimmu9138
2 ай бұрын
അമ്മേ അനുഗ്രഹിക്കണമേ എന്റെ മക്കളെ കാത്തു കൊള്ളേണമേ കടങ്ങൾ വീട്ടി തരണമേ അമ്മേ കൈ വിടല്ലേ 🙏🏻🙏🏻🙏🏻
@shajiyohannan4836
2 ай бұрын
അമ്മ മാതാവേ നെഞ്ചിനകത്ത് ഭയങ്കര വേദന അമ്മ എനിക്ക് വേണ്ടി പ്രാർത്ഥിക്കാം
@kunjumonvk7325
2 ай бұрын
അമ്മെ മാതാവേ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഞങ്ങൾക്കുവേണ്ടി പ്രതിക്കണമേ എൻ്റെ മകളെയും മകനെയും അനൺഗ്രഹിക്കണമെ
@soumyathampi6342
2 ай бұрын
എന്റെ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@mililalitha5631
2 ай бұрын
പരിശുദ്ധമാതാവേ . എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ . എന്റെ മൂത്തമകന് എത്രയും പെട്ടെന്ന് അവന്റെ കരിയർ തിരഞ്ഞെടുക്കാൻ വഴിയൊരുക്കണേ എന്നെ ബന്ധുക്കളുടെ മുന്നിലും സമൂഹത്തിന്റെ മുന്നിലും ഒരു അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤
@Chandrika-jc8bz
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്കുവേണ്ടി പ്ര ർത്തികേണമേ അമ്മേ എന്റെ ശരീരിക മാനസിക പ്രസങ്ങളിൽ വിഷമിക്കുന്ന എനിക്കുവേണ്ടി എന്റെ കടകൾ വിടാനുള്ള ഒരുമാർഗം തരേണമേ
@dharmajantv4490
2 ай бұрын
അമ്മേ മാതാവേ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തന്ന് എന്നെ സുവിശേഷത്തിൻ്റെ സാക്ഷിയായ് ഉയർത്തേണമേ✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐🙏🙏🙏🙏🙏
@sreelathasreelatha6951
2 ай бұрын
എന്റെ മാതാവേ എന്റെ മോന്റെ വിസ പെട്ടന്ന് വരണേ ആമേൻ 🙏🏿🙏🏿🙏🏿
@dharmajantv4490
2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് നല്ല ജീവിതം കൊടുത്ത് അവരെ അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
@mililalitha5631
2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തി സമാധാനവും തരണേ എന്റെ കുടുംബത്തെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ച്തരണേ മാതാവേ❤
@anithatr2725
2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@foodies9358
2 ай бұрын
എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി, മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏🙏
എന്റെ പരിശുദ്ധ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ചേച്ചിയുടെ പൊന്നുമോളുടെ മനസിനെ സൗഖ്യപെടുത്തണേ 🙏🏻🙏🏻🙏🏻ഇനി ഒരിക്കലും മോൾക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ 🙏🏻🙏🏻🙏🏻🙏🏻സന്തോഷമുള്ള കുടുംബ ജീവിതം മോൾക്ക് കൊടുക്കണേ 🙏🏻🙏🏻🙏🏻കൈവിടരുതേ അമ്മേ... ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ കാത്തു രക്ഷിക്കണേ ആരും ഇല്ല കൈവിടല്ലേ മാതാവേ എന്റെ മോന് ഒരു ചെറിയ ജോലി വാങ്ങി കൊടുക്കണേ ആമേൻ🙏🙏🙏🙏🙏 കൈവിടല്ലേ മാതാവേ
@SatheeshKumar.v-ml1jl
2 ай бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ഭവനത്തിൽ തുടക്കമിട്ട പണി വരും ദിവസ്സങ്ങളിൽ പൂർത്തിയാക്കാൻ സഹായിക്കേണമേ ആമേൻ ❤️ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ❤️
@sandhyaanilkumar8617
2 ай бұрын
എന്റെ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ എന്റെ ആവശ്യങ്ങൾ നടത്തി തരേണമേ എനിക്ക് ഖത്തറിന് പോകാനുള്ള മെഡിക്കൽ ഡേറ്റ് എത്രയും വേഗം കിട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@suresht6989
2 ай бұрын
എന്റെ അമ്മേ എന്നെ അലട്ടുന്ന കാര്യങ്ങൾക്ക് ഒരു പരിഹാരം നൽകണേ ❤️❤️❤️❤️ആമേൻ ❤️❤️❤️❤️
@nishasunil2053
2 ай бұрын
മാതാവേ അമ്മേ ന്റെ സങ്കടം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏🙏🙏🙏🙏
@leelammasimonsimon3012
2 ай бұрын
അമ്മേ ഞങ്ങളെ യും കുടുംബം എല്ലാം അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗംങ്ങൾ സമർപ്പിക്കുന്നു നിയോഗങ്ങൾ സാധിച്ചു തരണേ എല്ലാരോഗികളുടെ മേൽ കരുണ കാണിക്കേണമേ ആമേൻ 🙏🙏
@MiniBabu-l1g
2 ай бұрын
അമ്മ മാതാവേ ഇസാ മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ സൗഖ്യം കൊടുക്കേണമെ
@SajithaRajan-s3d
Ай бұрын
അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ ഞാൻ നിന്നിൽ വിശ്വസിട്ച് കാത്തിരിക്കുന്നു ആമ്മേൻ🙏
@devikas4912
2 ай бұрын
Ent അമ്മേ എന്റെ മക്കളെ കാത്തുസൂഷിക്കണമേ എന്റെ ഭർത്താവിനെ കുടിക്കാൻ തോന്നല്ലേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sathyjoshy8629
2 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻
@rbeena.rageshr.beena.rages3088
2 ай бұрын
ഈ നിമിഴം രോഗശാന്തി തരണേ..... ആമേൻ രോഗം മാറി നടക്കാൻ കഴിയണേ
@ManjuRoy-d9w
2 ай бұрын
അമ്മേ മാതാവേ എന്റെ മകൻ സുഖമായി വീട്ടിൽ എത്തിച്ചേർന്ന കൃപയക്കായി ഞാൻ നന്ദി പറയുന്നു വേറെ ഒരു കമ്പിനിയിൽ ജോലിക്കായി കൊടുത്തിട്ടുണ് നല്ല ഒരു ജോലി ലഭിക്കണമേ എന്റെ മകനെ കാത്തു കൊള്ളണമേ ജീവിത പങ്കാളിയേയും കാത്തു കൊള്ളണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
@jessythomas3152
2 ай бұрын
Ente amme asrayame Eesoyude Amme enneyum kudumbatheyum moleyum kudumbatheyum angemumpil samarpikkunu. Kathukollename sahayikkename.. Molude job studies health ellam samarpikkunu. Anugrahikkan karuna thonnename. Thirukumaranodu madhyastham prarthikkename. Amen hallelujah amen. Please help Noble and Norah in every things. Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@samo5469
2 ай бұрын
പരിശുദ്ധ അമ്മേ .ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്.അനുയോജ്യമായസഹായിയെ തന്നു സഹായിക്കേണമേ. അമ്മേ അനുഗ്രഹിക്കണമേ.എനിക്ക് ശാരീരിക സൗഖ്യം നൽകണമേ.യേശുവിൻറെ നാമത്തിൽ ആമേൻ
@leelammaraju7127
2 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് തിരിച്ചു കിട്ടേണ്ട പൈസ കിട്ടുന്നതിനുള്ള തടസ്സങ്ങൾ മാറ്റിത്തരേണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏
@vineetharajesh8719
2 ай бұрын
അമ്മേ മാതാവേ എന്റെ ദുഃഖങ്ങൾ അമ്മയേക്ക് അറിയാമല്ലോ. അമ്മേ കൂടെ താങ്ങായും തണലായും ഉണ്ടാകേണമേ. അമ്മേ 5000 രൂപ വേണം അമ്മേ ഒരു വഴി കാട്ടിത്തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽
@mariesdevasia6053
2 ай бұрын
പരിശുദ്ധ അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤
@SuryamolMs
2 ай бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni njangalude snehathilum sandhoshathilum oru kuravum varalle amme chadhiyum kallatharom ellathe jeevikkan njangale anugrahikkename amme sandhoshavum samadhanavum niranja jeevitham nalkename amme 💙💙💙💙💙💙💙💙
@anjali7731
2 ай бұрын
അമ്മേ മാതവ് എന്റെ പ്രാർത്ഥന കേൾക്കണമ്മ എന്റെ ഭർത്താവിന്റെ ക്യാൻസർ രോഗം ഏർണ്ണമായ് മാറ്റി ആരോഗ്യവും. ആയുസും കൊടുക്കണമ്മെ അമ്മ നിലങ്കയാൽ പൊതിയണമ്മെ എന്റെ ഏറ്റവും വലിയ പ്രാർത്ഥന എന്റെ ഭർത്താവിനെഇനി ഒരിക്കലും ആ അണുക്കൾ ശരീരത്തിൽ കേറ തിരികെണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശാചിനെയും ശാരുക്കളെയും ദൂരെ അകറ്റണമ്മെ പരിശുദ്ധ മാതവ് ഞങ്ങൾക്ക് കാവലും 'മാധവസ്ഥതയും ആ കണമ്മെ എന്റെ മാതവ് അമ്മയെപൂർണ്ണമായ് വിശ്വസിച്ച് പ്രാർത്ഥിക അമ്മ അമ്മയുടെ നീലങ്കയാൽ ഞങ്ങളെ പൊതിയണമ്മ എന്റെ ബാങ്കുടെ ത്തിൽ നിന്നു രക്ഷിക്കണമ്മെ എന്റെ ലോൺ റെഡിയാക്കിത്തരണമ്മ എനിക്ക് എന്റെ ഭർത്താവിന്റെ ചികിൽസ ധനസഹായം കിട്ടണമെ അമ്മ അനുഗ്രഹിക്കണമ്മെ ആമേൻ നന്മനിറഞ്ഞ മാതവ് സ്വസ്ത്തി🙏🙏🙏🙏🙏
@radhay8956
2 ай бұрын
അമ്മേ മേരി മാതാവേ ബ്ലോക്ക് നോഡൽ പ്രേരക്മാരെ ബ്ലോക്കിൽ തന്നെ നില നിറുത്തുന്നതിനുള്ള വഴിയും വാതിലും തുറന്നു അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.
@chitravlogs1515
2 ай бұрын
മാതാവേ അർജുൻ എന്ന് സഹോദരനെ വേഗം കണ്ടത്തണമേ അവരുടെ വീട്ടുകാർക്ക് ഇനി വേദന കൊടുക്കരുതേ കണ്ടുകിട്ടാൻ അമ്മയുടെ പുത്രനോട് മാദ്യസ്ഥം വഹിക്കേണമേ എല്ലാ സഹോദരങ്ങളെയും കണ്ടു കിട്ടേണമേ
@dharmajantv4490
2 ай бұрын
അമ്മ മാതാവേ ഞങ്ങൾക്ക് കിട്ടാനുള്ള പൈസ മുഴുവൻ കിട്ടിണങ്ങളുടെ കടബാദ്ധ്യത തീർത്തു തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
@manojlal4229
2 ай бұрын
Amme mathave enteyum priyapettavarudeyum asukhangal Matti tharane. Amen.
@sumallikasukumaran3567
2 ай бұрын
അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ഭർത്താവിന്റെ പിണക്കം തീർക്കാൻ അങ്ങയുടെ കൃപ ഉണ്ടാകണം ആമേൻ
എന്റെ മാതാവേ ആവശ്യം ഇല്ലാത്ത ഒരു ബന്ധം എന്നിൽ ഉണ്ടാവരുതേ അമ്മേ.. മനസ് ഫ്രീ ആയി ജീവിക്കാൻ അനുഗ്രഹിക്കണേ.. ആരെകൊണ്ടും എനിക്ക് ഒരു ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാവരുത്
@babycp6439
Ай бұрын
Amme Mathave, njangalude budhimuttukal Matti njangale kathu rakshikkename Mathave. Amen.
@sandraprakasan2870
2 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി കിട്ടണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ എനിക്ക് തൊഴിൽ സമാദാനം ഉണ്ടാവനെ ആമേൻ
@SandhyavinoojVinooj
2 ай бұрын
അമ്മേ മാതാവേ ഇനി വരുന്ന ഇന്റർവ്യൂ യിൽ എന്നെ വിജയിപ്പിക്കണേ ഇനി എന്റെ ഏക പ്രതീക്ഷ ഈ ജോലി ആണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
@preethapreethavineesh844
2 ай бұрын
എന്റെ മാതാവേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു എന്റെ ആഗ്രഹം സാധിച്ചു തരേണമേ 🙏
@abhiramiskumar7058
2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ...എന്റെ ഉടമ്പടി പ്രാർത്ഥനയിൽ വരുന്ന ഭംഗത്തിന് ക്ഷമ ചോദിക്കുന്നു. എന്നിലെ എല്ലാ പോരായ്മകൾക്കും ക്ഷമ ചോദിക്കുന്നു. പരിശുദ്ധ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിലെ പ്രധാന വിഷയമായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ, അമ്മയുടെ ഈശോയോടുള്ള മാധ്യസ്ഥം എനിക്കും കുടുംബത്തിനും അനിവാര്യമാണ്. നാളെ എന്നിലൊരു അൽഭുതം അമ്മയിൽ നിന്ന് ഉണ്ടാകണമേ.'' ആമേൻ ...
@rbeena.rageshr.beena.rages3088
2 ай бұрын
Amm🙏🏻🙏🏻🙏🏻ആ..... മാതാവേ സുഖപെടുത്താണമേ
@sujivargees6113
2 ай бұрын
അമ്മേ എന്റെ ഫർത്താവ് എന്നെ വിളിച്ചു അമ്മക്ക് ഒരായിരം നന്ദി
@samo5469
2 ай бұрын
പരിശുദ്ധ അമ്മേ .ഞാൻ ഒറ്റയ്ക്കാണ് ജീവിതം നയിക്കുന്നത്.എനിക്ക് അനുയോജ്യമായ ഒരു സഹായിയെ തന്നു സഹായിക്കണമേ.കൂടാതെ എനിക്ക് ശാരീരിക സൗഖ്യം നൽകി അനുഗ്രഹിക്കേണമേ പൈശാചിക ശക്തികളുടെ പോരാട്ടത്തിൽ നിന്നുംഎന്നെ കാത്തുരക്ഷിക്കേണമേ. എന്നെ കാത്തുരക്ഷിക്കേണമേ യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന''
@Bindhu_sivan
2 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മോന് ഇപ്പോൾ പറയുന്ന ജോലി കിട്ടാൻ അമ്മ മധ്യസ്തം വഹിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ ആമേൻ
@dharmajantv4490
2 ай бұрын
ഞാൻ അമ്മയോട് ആവശ്യപെട്ട എല്ലാ കാര്യങ്ങളും സാധിച്ചു തരാൻ അമ്മയുടെ തിരുകുമാരനോട് ആവശ്യപ്പെട്ട് ഞങ്ങൾ എല്ലാം സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐
Пікірлер: 282