അമ്മെ മാതാവേ ഞങ്ങളുടെ കുടുംബങ്ങളെ യേശുവിൽ ആഴമായി വിശ്വസിച്ച് യേശുവിന്റെ പ്രേക്ഷിതരാക്കണമെ ആമ്മേൻ🙏🙏🙏
@premalatham7405
2 күн бұрын
അമ്മേ.. സഞ്ചാരി മാതാവേ.... നാളെ ത്തെ എന്റെ കുഞ്ഞിനെയുള്ള ഒഫീഷ്യൽ കാര്യങ്ങൾ അതിരാവിലെ തന്നെ നാളെ നടത്തി തരണേ 🙏🙏
@jijizachariah2988
2 күн бұрын
Praise the lord, Amen
@rocilyjohn5656
2 күн бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദ് വരാ മാതാവേ രോഗിയായി കഴിയുന്ന പ്രസന്ന 55 വയസ്സ് മൂന്നാമത്തെ അറ്റാക്ക് വന്ന് തൃശൂർ ജില്ല ആശുപത്രിയിലാണ് എൻറെ മൂത്ത മകൻറെ ഭാര്യയുടെ അമ്മയാണ് ആമകൾ ടോമി കൃപാസനത്തിൽ വരാനും ഉടമ്പടി എടുക്കാനും അമ്മയോടുള്ള വിശ്വാസത്തിൽ ആഴം കൃപാസനം മാതാവേ ചേട്ടനും അനിയനും തമ്മിലുള്ള ദേഷ്യം മാറ്റി സ്നേഹത്തോടെ പ്രസാദവരം മാതാവിൻറെ സ്ഥിര സാക്ഷിയാക്കി ഉടമ്പടി എടുത്ത് റാണി റോമി ടോമി ഉടമ്പടി എടുത്തിട്ടില്ല അവനും ഉടമ്പടി എടുക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണേ നീതു ടോമിയുടെ ഭാര്യയാണ് പ്രസന്നയുടെ വലതു കൈയിൽ ക്യാൻസറാണ് കിഡ്നിക്കും കംപ്ലയിൻ്റ് ആണ് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
അമ്മേ ഇവിടെ ജോൺസി ഈ മകളെപ്പോലെ അമ്മയെ സദാ സമയം തള്ളിപ്പറയുന്ന മകളാണ് അമ്മേ. എനിക്ക് ഈ കുട്ടിയോട് അമ്മയുടെ കാര്യങ്ങൾ.. എന്റെ അനുഭവങ്ങൾ എല്ലാം പറഞ്ഞു നോക്കി. അവൾ അമ്മയെ കളിയാക്കുന്നതല്ലാതെ വിശ്വസിക്കുന്നേയില്ല. ഇവരുടെ വിശ്വാസം വർദ്ധിക്കേണ്ടതിനു എന്നെ അമ്മയുടെ സാക്ഷിയാക്കി മാറ്റി അമ്മയുടെ നാമം മഹത്വപ്പെടുത്തേണമേ കർത്താവേ. 🙏🏻
Пікірлер: 13