അമ്മേ ദൈവമാതാവേ പരിശുദ്ധന്മാവിൽ എന്നേ അഭിഷേകം ചെയ്യണമേ അമ്മേ എന്നേ അനുഗ്രഹിക്കേണമേ എന്റെ നിയോഗം സാധിച്ച് തരണമേ ഉപേക്ഷിക്കേല്ലേ അമ്മേ എന്റെ കടം വീട്ടാൻ വഴി തുറന്ന് തരണമേ ദിവ്യകാരുണ്യ ഈശോയെ എന്റെ കണ്ണീർ കാണണമേ എന്റെ കണ്ണീർ തുടച്ച് സുവിശേഷസാക്ഷിയകേണമേ ഈശോ 🙏
@crazy_sachu319
3 жыл бұрын
അമ്മേ എന്റെ പരിശുദ്ധ ദൈവ മാതാവേ കൃപാസനം അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@agnusalbin5688
3 жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് കൂടുതലായി ദൈവത്തോട് പ്രാർത്ഥിക്കുവാൻ അനുഗ്രഹം ചൊരിയണമേ മാതാവേ പരിശുദ്ധൽമാവിനാൽ നിറക്കണമേ മാതാവേ
@crazy_sachu319
3 жыл бұрын
അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കൃപയായിരിക്കേണമേ നിയോഗങ്ങൾ എല്ലാം സാധിച്ചു തരേണമേ അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ പ്രാർഥനകൾ എല്ലാം എനിക്ക് സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajuyohannan4606
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് കൂടുതൽ പ്രാർത്ഥിക്കാൻ ഉള്ള കഴിവ് തരണേ
@gracyunnikrishnangracy8271
2 жыл бұрын
അമ്മേ മാതാവേ 4 മാസമായി എന്റെ കുഞ്ഞിനേയും ഭർത്താവിനെയും എന്നിൽ നിന്ന് അകറ്റി നിർത്തി ഞങ്ങളുടെ കുടുംബജീവിതം വേർപെടുത്താൻ ശ്രമിക്കുന്ന ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് വിടുതൽ തന്ന് അവരെ എനിക്ക് അമ്മേ മാതാവ് തിരിച്ചു തന്ന് അമ്മയുടെ സന്നിധിയിൽ കുഞ്ഞിനേയും ഭർത്താവുമായി വന്നു അമ്മയുടെ സന്നിധിയിൽ എന്റെ കുഞ്ഞിനെ കിടത്തി അമ്മയുടെ മുൻപിൽ സാക്ഷ്യം പറയാൻ അനുഗ്രഹം തരേണമേ അമ്മേ കനിയണമേ അമ്മേ തിരുക്കുമരനോട് മാധ്യസ്ഥം വഹിച്ചു എന്റെ ജീവിതം തിരിച്ചു തരേണമേ 😭😭🙏🙏🙏✝️✝️✝️😭😭🙏🙏
@neenathomas722
3 жыл бұрын
മാതാവേ യേശുവേ എന്റെ നിയോഗത്തിന് മെയിൽ കരുണതോണമേ Amen
@libintj5872
3 жыл бұрын
പരിശുദ്ധ കൃപാസന മാതാവേ എന്റെ തൊണ്ടവേദന പൂർണമായും മാറ്റി തന്നെ എന്റെ തൊണ്ടവേദന ഒരു കുറവും ഇല്ലല്ലോ പരിശുദ്ധ കൃപാസനം മാതാവേ എങ്ങിനെയെങ്കിലും എന്റെ തൊണ്ടവേദന പൂർണമായും മാറ്റി തന്നെ എന്റെ അപ്പന്റെ ജോലി തുടങ്ങണം എത്രനാളായ് ജോലിയില്ലാതെ ഇരിക്കുന്നത് ഒന്ന് പെട്ടെന്ന് ജോലി തുടർന്ന് തുടങ്ങണം ഞങ്ങളുടെ കടബാധ്യത മാറാൻ ഉള്ള വഴി കാണിച്ചു തന്നെ എന്റെ അമ്മയ്ക്ക് ഒരു അസുഖം പോലുമുണ്ടാവില്ല പരിശുദ്ധ കൃപാസനം മാതാവേ എനിക്ക് ഷിപ്പിയാർഡ് ഉള്ള ജോലി കിട്ടാൻ ഒരു വഴി കാണിച്ചു തന്നെ അമ്മേ എന്റെ കൈ വേദന ഉണ്ട് അമ്മേ എങ്ങനെയാണ് കൈ വേദന മാറ്റി തന്നെ അമ്മേ കുറച്ചുനാളായി അമ്മേ കൈ വേദന ഉണ്ടാവുന്നത് അത് മാറ്റി തന്നെ പരിശുദ്ധ കൃപാസനം മാതാവേ ഞാൻ സമർപ്പിച്ച ഇനി യോഗം എനിക്കു സാധിച്ചു തന്നെ അത്രയും മനസ്സു നൊന്തു സമർപ്പിക്കുന്ന ഈ നിയോഗങ്ങൾ എനിക്ക് സാധിച്ചു തന്നെ എന്നെ കൈവിടാതെ കാത്തുകൊള്ളണമേ ഞാൻ വന്നു സാക്ഷ്യം പറയാൻ പരിശുദ്ധ മാതാവേ അമ്മയുടെ മാധ്യസ്ഥം അപേക്ഷിക്കുന്നു അവരുടെ പ്രാർത്ഥന കേട്ടു കൊള്ളണമേ അവരെ കൈവിടാതെ കാത്തുകൊള്ളണമേ അമ്മേ എന്റെ കുടുംബത്തെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്റെ കുടുംബത്ത് ഒരാൾക്ക് പോലും ഒരു അസുഖം പോലും ഉണ്ടാക്കല്ലേ പരിശുദ്ധ കൃപാസനം മാതാവേ എന്റെ എനിക്ക് ഒരു അസുഖം പോലും ഉണ്ടാക്കല്ലേ പരിശുദ്ധ കൃപാസനം മാതാവേ എന്റെ പ്രാർത്ഥന ഒന്ന് അമ്മയുടെ മധ്യസ്ഥതയിൽ കേട്ടു കൊള്ളണമേ ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണമേ എങ്ങനെയെങ്കിലും എന്റെ അപ്പന്റെ ജോലി തുടങ്ങണം പരിശുദ്ധ കൃപാസന മാതാവേ മനസ്സു നൊന്തു പ്രാർത്ഥിക്കുന്ന കാര്യം സാധിച്ചു തന്നെ ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളണമേ പരിശുദ്ധ കൃപാസനം മാതാവേ എന്റെ അമ്മക്ക് അസുഖം പോലും ഉണ്ടാക്കല്ലേ പരിശുദ്ധ കൃപാസന മാതാവേ അമ്മയെ ഞങ്ങളുടെ ദുഃഖങ്ങൾ കാണുന്നില്ലേ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തന്നെ പരിശുദ്ധ കൃപാസന മാതാവേ അമ്മേ മാതാവേ ഞാൻ സമർപ്പിക്കുന്നു എല്ലാ പ്രാർത്ഥനയും കേട്ടു കൊള്ളണമേ എന്റെ കുടുംബത്തിലെ കൈവിടാതെ കാത്തുകൊള്ളണമേ ആമേൻ🙏🙏🙏🙏🙏😭😭😭😭😭😭🌹🌹🌹🌹🌹
@mariyacommunication5734
3 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ അവിടുന്ന് നൽകിയ ദാനങ്ങൾക്കു നന്ദി ഈശോയെ സ്തോത്രം ഈശോയെ സ്തോത്രം ഈശോയെ
@josedavid2713
2 жыл бұрын
അമ്മേ മാതാവ് ഞങ്ങളുടെ രോഗം പൂർണ്ണമായി മാറ്റി തരണമേ അമ്മേ മാതാവേ 🙏🙏🙏
@binz2132
3 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി മാദധൃസ്ഥം വഹിക്കണമെ..അമ്മേ കൃപ ചെയ്യേണമേ... ഞങ്ങളുടെ പ്രായാസങ്ങൾ മാറ്റി കൃപ ചെയ്യേണമേ..
@semishaameesh6689
2 жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ വീട് വിൽക്കുന്നത്തിനു തടസം നേരിടുന്ന എല്ലാ മേഖലകളും അമ്മ ഏറ്റെടുക്കണമേ അമ്മേ എത്രയും ദയയുള്ള അമ്മേ എന്റെ കടബാധ്യത മകന്റെ കുരിശിഞ്ചുവട്ടിൽ സമർപ്പിക്കുന്നു തിരികുമാരനോട് ഏറ്റെടുക്കാൻ പറയണേ 🙏🙏🙏🙏
@ashmyshaju8451
3 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബതെയ രക്ഷിക്കണമേ. ഞങ്ങളേയ് പരിശുദ്ധ ആത്മാവിനാൽ നിറക്കേണമേ മാതാവ് 🙏
@sabuvarghese3109
3 жыл бұрын
മാതാവേ സ്വന്തമായി വീടും സ്ഥലവും മക്കളെയും നൽകി അനുഗ്രഹിക്കണമേ
@crazy_sachu319
3 жыл бұрын
അമ്മേ മാതാവേ എനിക്ക് അവിടെ അങ്ങയുടെ അടുത്ത് വരാൻ ഞങ്ങളെ അനുഗ്രഹിക്കണമേ കൃപ നല്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘
@bhoomikacp7998
3 жыл бұрын
ഈശോയ് എന്റെ ബ്രദർ ന്റെ കടങ്ങൾ തീർത്തു തരണമേ അതിനുവേണ്ടി സാധിക്കണമേ
@hemarosegonsalvas7714
Жыл бұрын
കൃ പാസനത്തെ എല്ലാവരെയും അനുഗ്രഹിക്കേണമേ അച്ഛന് ശരീരത്തിന് ശക്തി നല്കണമേ മാതാവേ
@bhoomikacp7998
3 жыл бұрын
ഈശോയ് എന്റെ ഭർത്താവ് എന്നോട് സ്നേഹത്തോടെ സംസാരിക്കണമേ സ്നേഹത്തോടെ പെരുമാറാണമേ സ്നേഹത്തോടെ ജീവിക്കാൻ സാധിക്കണമേ
@kavithaanilkumar1326
3 жыл бұрын
ഇശോയെ അമ്മേ മാതാവേ എന്റെ ഭർത്താവിന് എന്നോട് സ്നേഹത്തോട് ഇട പെടേണമേ പിണക്കമെല്ല മാറ്റിത്തരേണമേ
@hemarosegonsalvas7714
Жыл бұрын
ഞാൻ കൃ പാസനത്തെ പറ്റി പറയുമ്പോൾ കേൾക്കുന്നവർക്ക് അനുഗ്രഹം ലഭിക്കണമേ മാതാവേ
@leenaxavier322
3 жыл бұрын
അമ്മേ മാതാവേ ഈ മകൾക്ക് കൂടുതൽ പ്രാർത്ഥിക്കാനുള്ള കഴിവ് തരണമേ
@thressiavincentpanikulam6321
3 жыл бұрын
Amen
@thankammamathew2443
3 жыл бұрын
@@thressiavincentpanikulam6321 🔥 praise the lord
@thankammamathew2443
3 жыл бұрын
Please take away my toothache
@thankammamathew2443
3 жыл бұрын
@@thressiavincentpanikulam6321 please pray all widows who are leaving alone
@minikb1092
3 жыл бұрын
Njan Ee prarthana yannum kelkkunde. Udampadi prarthana edukkanam yannu enike agraham unde.athilekke pankkedukkanum enike agraham unde. Enta Ammaude asuggaggal maran vendi prarthikkaname. Sanjari mathavinodum enta yashu appanodum parthiname. Fatherinte alla prarthanakkalum njan kelkkunde. Vayaril kayi vechu prathikkunnum unde. Enta Ammaude asugam varile punnee annu. Njan Hindu kkari annu. But 10 year atittu chirstin dhivathinode annu vishvasam ammen mariyaa
@pushpamary3063
Жыл бұрын
🙏🌹ആമേൻ 🌹🙏ഈശോയെ 🙏ഈ ആരാധനയിൽ കൂടുന്ന ഞാൻ 🙏എന്റെ ജീവിത പങ്കാളിയെയും 🙏മകൻ ജോബിൻ പെരേരയെയും 🙏എന്റെ മകൾ ബിൻസി പെരേരയെയും 🙏അവളുടെ മകൻ ഷാരോൺ പെരേരയെയും 🙏അങ്ങയുടെ കരുണയുള്ള കരങ്ങളിൽ സമർപ്പിക്കുന്നു 🙏മക്കളുടെ പഠന മേഖല 🙏ജോലി മേഖല 🙏അവരുടെ യാത്ര 🙏വാഹനം എല്ലാം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏ഈശോയെ 🙏സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏ഈശോയെ 🙏ഈ ആരാധന 🙏എന്റെ കുടുമ്പത്തിൽ ഞാൻ മാത്രമാണ് പങ്കു കൊള്ളുന്നതെങ്കിലും 🙏ഞാൻ പങ്കു കൊള്ളുന്ന ആരാധനയുടെ യോഗ്യയാൽ 🙏എന്റെ മക്കളെ കൂടി 🙏ഈ ആരാധനയിൽ പങ്കുകാരാക്കി 🙏അവരെ കൂടി അനുഗ്രഹിക്കേണമേ 🙏പരിശുദ്ധ അമ്മേ 🙏അമ്മയുടെ നീല മേലങ്കിയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@bhoomikacp7998
3 жыл бұрын
അമ്മേ ഈശോയെ എന്റെ ഉടമ്പടി പ്രാർത്ഥന സാധിച്ചുതരണമേ ഈശോയ് എന്നെ psc യോഗ്യത exam എന്നെ passakaname എനിക്ക് ഒരു ഗവണ്മെന്റ് ജോലി നൽകണമേ
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടന്ന് സുഖപെടുത്തേണമേ. ഞങ്ങൾക്ക് സമാധാനം നൽകേണമേ
@jenetaakash1358
3 жыл бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@maryhenna2435
3 жыл бұрын
ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ രക്തം ചിന്തി മരിച്ചയേ ശുവേ എന്റെ പാപങ്ങൾ പൊറുത്ത് ഞങ്ങളോട് കരുണ തോന്നണെ. എന്റെ മക്കളെ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ സമർപ്പിക്കുന്നു. അവരുടെ ജോലി പ്രശ്നത്തിലേക്ക് യേശു വെകടന്നുവരണമെ.
@nimmyranjith
3 жыл бұрын
മാതാവേ സ്വന്തമായി വീടും സ്ഥലവും നൽകി അനുഗ്രഹിക്കണമേ
@sooryajohn9876
2 жыл бұрын
🙏
@avm280
2 жыл бұрын
Praise the lord 🙏🏻🙏🏻🙏🏻 അമ്മേ കൃപാസനം പ്രസാദവര മാതാവെ ഞങ്ങളുടെ Bank Loan അടച്ചു തീർ ക്കുവാൻ ഒരു വഴി കാണിച്ചു തരേണമെ ആ മേൻ
@kuttanpottan8584
3 жыл бұрын
എന്റെ മാതാവേ എന്നെ കാത്തോളണേ. ആപത്തിൽ നിന്നും അപകടത്തിൽ നിന്നും എന്നെ കാത്തോളണേ
@sajuyohannan4606
3 жыл бұрын
എൻ എന്റെ അമ്മയുടെ വാതം എന്ന രോഗം മാറ്റി തരണമേ ശാസംമുട്ടൽ മാറ്റണമേ ഓക്സിജൻ അളവ് കൂട്ടി തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@leenaxavier322
3 жыл бұрын
മാതാവേ ഈ മകളുടെ ആവശ്യങ്ങൾ എല്ലാ നടത്തി തരുന്നതിന് നൂറ് നൂറ് നന്ദി
@alleykuttykj7447
3 жыл бұрын
Please prayer for my daughter get married
@gracejosephkavalakatt7052
3 жыл бұрын
Lord Jesus grant my petitions thru Mana Mary
@leenamani4588
3 жыл бұрын
അമ്മേ മാതാവേ ഈ മകൾക്ക് ഒരു ജോലി തരണമേ ഈ മകളെ പോലേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്ക് ജോലി കൊടുക്കണമേ
@alphonsamj110
3 жыл бұрын
സ്വന്തമായി വീട് ഇല്ലാത്ത ഞങ്ങളെ anugrhikaname. ഉണ്ണിയേശുവിന്റെ പിറന്നാൾ സ്വന്തം വിട്ടിൽ കൊണ്ടാടുകൻ ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏🙏
@aleyammapc8197
3 жыл бұрын
അമ്മേ മാതാവേ ജോബിക്കു 37 വയസ്സായി അമ്മേ ഒരു ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ .
@akhilmm6397
Жыл бұрын
കർത്താവേ എന്നെ അങ്ങയുടെ സൗഖ്യത്തിന്റെ സാക്ഷിയായി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@shinysajan6348
3 жыл бұрын
അമ്മേ മാതാവേ, പരിശുദ്ധാത്മാവിനാൽ എന്റെ കുടുംബത്തിലെ എല്ലാവരേയും അഭിഷേകം ചെയ്യുന്നതിനായി അമ്മ പ്രാർത്ഥിക്കണെ🙏.🙏🙏
@blessybabublessybabu3979
3 жыл бұрын
പരിശുദ്ധ അമ്മേ , മാതാവേ 2021 February 25 നു മുൻപ് എന്റെ സഹോദരന് വിദേശത്തു ഹോസ്പിറ്റലിൽ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ, അമ്മ തന്ന ഇല്ല അനിഗ്രഹങ്ങൾക്കും നന്ദി പറയുന്നു , ആമേൻ
@anjalasiby7083
3 жыл бұрын
ഇശോയെ എന്റെ വിഷമങ്ങളെല്ലാം മാറ്റിതരണമേ ആമ്മേൻ 🙏😐
@anniammavarghese8602
3 жыл бұрын
Amen 🙏🙏🙏
@bincybeena7750
3 жыл бұрын
അമ്മേ എന്റെ കുടുംബംത്തിൽ സന്തോഷവും സമാധാനം ഉണ്ടാക്കുന്നതിന് വേണ്ടി പ്രർത്ഥികണമേ എന്റെ കുടുംബംത്തിലേ പ്രശ്നങ്ങൾ കൊണ്ട് ദുഃഖിച്ചുകൊണ്ടേയിരികു കയാണ് ഈ ദുഃഖങ്ങൾ മാറ്റി തരണമേ എന്ന് പ്രർത്ഥികുന്നു അമ്മേ ഈ പ്രർത്ഥന കേൾകേണമേ നിരസിക്കരുതേ അമ്മേ
@mercyfrancis5798
3 жыл бұрын
Amme Maathaave ente mootha makaneum marumakaleum kunjineum anugrahikename Amme 💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖🙏💖
@valsaantony7528
2 жыл бұрын
Chachek soukyam kodukkane
@binz2132
3 жыл бұрын
എന്റെ ഈശോയെ ഞങ്ങളോട് കരുണ ആയിരിക്കേണേ.... രക്ഷകനായ യേശുവേ ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരേണമേ സുഖപ്പെടുത്തണമെ ഞങ്ങളുടെ പ്രാർത്ഥന ആവശ്യങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടായിരിക്കണമെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണേ..
@laisaluckose3243
3 жыл бұрын
അമ്മേ. മാതാവേ രോഗികളായ എല്ലാ കുഞ്ഞുങ്ങളേയും സുഖ peduthaname
@lisapoulose6804
3 жыл бұрын
Ammeamathaveanagludeaviwasamvardhippikannamea
@lisapoulose6804
3 жыл бұрын
Ammeamathaveaaveamaria
@geethurajamohan6405
3 жыл бұрын
അമ്മേ മാതാവേ ഇന്ന് എനിക്ക് എക്സാം ആ അമ്മേ എന്നെ അനുഗൃഹിക്കണമേ എനിക്ക് ഈ ജോലി കിട്ടണമേ 🙏🙏
@bhoomikacp7998
3 жыл бұрын
എന്റെ ഭർത്താവിന്റെ കടങ്ങൾ എല്ലാം തീർക്കാനുള്ള വർക്ക് കിട്ടണമേ കടങ്ങൾ എല്ലാ തീർക്കാൻ പറ്റണമേ
@leenafrancis5843
3 жыл бұрын
Amme Mathave, give a good job for Kevin.
@vijayavijaya4283
2 жыл бұрын
ഞാൻ വിജയ മാതാവേ എന്റെ രോഗങ്ങൾ മാറ്റി തരണമേ എന്റെ മകൾ ദീപയുടെ രോഗങ്ങൾ മാറ്റി തരണമേ എന്റെ കൊച്ചുമകളുടെ രോഗങ്ങൾ മാറ്റി കൊടുക്കണമേ ആമീൻ 🙏🙏🌹🌹
@aestheteyugen
3 жыл бұрын
Mother Mary please help my family. Please give us Holy spirit 🙏
@eldhosenm6306
3 жыл бұрын
അമ്മേ എന്റെ സഹോദരി O ET പരീക്ഷയ്ക്ക് തയ്യാറെടുക്കുവാണ്. അവൾക്ക് വിജയം കൊടുത്ത് അവളെ അനുഗ്രഹിക്കണമേ എന്ന പേക്ഷിക്കുന്നു
@praveentddeavassia4780
3 жыл бұрын
മാതാവേ എന്റെ കൊച്ച് ന്റെ ദേഷ്യം പൂർണമായും മാറ്റി തരണമേ അവളുടെ ബിപി നോർമൽ ആക്കി നിർത്തനമേ
@bindu5024
3 жыл бұрын
മാതാവേഎന്റെ തൊണ്ടയിലെ തടസ്സം മാറ്റിതരണ മേ
@jancybiju4975
3 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ അമ്മേ പാദത്തിൽ സമർപ്പിക്കുന്നു, ഞങ്ങളുടെ വീടും സ്ഥലവും പണയത്തിൽ ആണ് ഞങ്ങൾക്ക് അത് തിരികെ കിട്ടുവാൻ ഒരു വഴി തുറന്നു തരണമേ ഞങ്ങൾക്ക് ഒരു അടച്ചുറപ്പുള്ള ഭവനം തന്നു അനുഗ്രഹിക്കണമേ
@sajuyohannan4606
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@foncyfoncyrony3720
3 жыл бұрын
Amme mathave njagalle anugrahikaname
@neenumichael4967
3 жыл бұрын
എന്റെ അമ്മയുടെ (ബേബി) രോഗ സൗഖ്യത്തിനായി പ്രാർത്ഥിക്കണമേ🙏🙏🙏
@appujeevan4678
3 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ .. എന്റെ മകന്റെ സ്റ്റുഡന്റ് visa uk യിലേക്കുള്ള visa ശരിയാക്കി തരണമേ ..ഇന്റർവ്യൂ എളുപ്പമായി ചെയ്യാൻ സഹായിക്കണമേ അമ്മേ . അവന്റെ കൂടെ എപ്പോഴും ഉണ്ടാകണമെന്ന് അപേഷിക്കുന്നു അമ്മേ . അമ്മ തന്നെ കൂടെ ഇരുന്നു എല്ലാം ശരിയാക്കി തരണമേ യേശുവേ നന്ദി. അമ്മേ മാതാവേ നന്ദി
@sajuyohannan4606
3 жыл бұрын
ഈ ലോകത്തിൽ കൊറോണ ബാധിച്ച എല്ലാ രോഗികളെയും എല്ലാവരെയും രോഗം മാറി വരെയും അനുഗ്രഹിക്കണമേ
@shallythomasj8416
3 жыл бұрын
Ammareshikana
@bijudavid2168
Жыл бұрын
എന്റെ സാമ്പത്തിക കടങ്ങൾ എന്നിൽ നിന്ന് എടുത്തു മാറ്റാണമേ അമ്മേ നന്ദി
@antonyjoseph4761
3 жыл бұрын
Amme mathave please heal me and my Christy's cold and cough
@unnias4663
3 жыл бұрын
എന്റെ അമ്മേ കണ്ണന്റെ വയറുവേദന മാറ്റണമേ അവനെ ഓപ്പറേഷൻ ചെയ്യാതെ സുഖമാക്കണമേ എന്റെ അമ്മേ കരുണയും കാരുണ്യവും ചൊരിയേണമേ അമ്മേ രക്ഷിക്കേണമേ amme🙏🙏
@tinubiju1793
3 жыл бұрын
അമ്മേ മാതാവേ എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുളള എല്ലാവരേയും അങ്ങേ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു
@preethaarjun3902
3 жыл бұрын
എന്റെ അമ്മ മാതാവേ എന്റെ ഷുഗർ അസുഖംമാറ്റിത്തരാനെ മാതാവേ എന്റെ മക്കളെ കാത്തു പരിപാലിക്കണേ
@lissygeorgekmmathew5689
3 жыл бұрын
God bless our family.
@celin3028
3 жыл бұрын
മാതാവെ ജീവിത പങ്കാളിയിൽ നിന്നും ലഭിക്കുന്ന എല്ലാ അവഗണനയും സഹിക്കാ൯ തരുന്ന കൃപക്കായി ഒത്തിരി നന്ദി മാതാവെ എന്നോട് കുടെ എന്നും കൂടെ ഉണ്ടാകണെ
@aleeshamathew2207
3 жыл бұрын
Prayers 🥰
@shelwantstoescapeitall1851
3 жыл бұрын
Holy Mary, please bless this world 🙏🙏
@smithabinubinu8483
3 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് ഇന്ന് പുതിയ പുതിയ കസ്റ്റ്ററമറെ തന്നു അനുഗ്രഹിക്കണെ അമ്മേ എൻറ പാർലറിൽ ധാരാളം കസ്റ്റമർ വരണമേ അതുവഴി എനിക്ക് നല്ലൊരു ദിവസം തന്നു അനുഗ്രഹിക്കണെ
@libintj5872
3 жыл бұрын
Amme മാതാവ് ent അപ്പന്റെ ജോലി തുടങ്ങണം amme എത്ര നാളുകൾ ayi ജോലി ഇല്ലാതെ ഇരിക്കുന്നു amme മാതാവ് 🙏🙏🙏🙏🙏😭😭😭🌹🌹🌹
@treesacarolin701
3 жыл бұрын
മതാവേ ഞങ്ങളുടെ കുടുംബജീവിത്തിൽ സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥികണമേ
@bhoomikacp7998
3 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാര് എന്നെ സ്നേഹത്തോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്യണമേ
@JSVKK
3 жыл бұрын
സ്വയം കർത്താവിനു സമർപ്പിക്കുക..... ഭർത്താവിന്റെ സ്നേഹത്തേക്കാലുപരി കർത്താവിന്റെ സ്നേഹത്തിനുവേണ്ടി പ്രാർത്ഥിക്കുക. കർത്താവു സർവശക്തൻ ആണ്, എല്ലാവരുടെയും ഹൃദയങ്ങളെ അറിയാനും മാറ്റാനും കഴിയുന്നത് കർത്താവായ ദൈവത്തിനു മാത്രമാണ്.
@shibiphilip7075
3 жыл бұрын
Jeevante karyangal ettedukjane
@theodesigns2640
3 жыл бұрын
GST
@sudhashaji6980
2 жыл бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റ മകൾ Dona var he se ഇന്ന് എഴുതുന്ന എക്സാം സമർപ്പിക്കുന്നു അമ്മ പരീക്ഷ എഴുതണം തിരുകുമാരനുമായി വന്നു മോളെയും കൂടെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണം
@sallybabu662
3 жыл бұрын
Lord bless all childless couples 🙏🙏🙏
@nixonkv3280
3 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ബോട്ടിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@tintumathew7422
3 жыл бұрын
അമ്മ മാതാവേ എന്റെ കണ്ണന്റെ നടുവേദന മാറ്റി തരണമേ അമ്മേ
Amme മാതാവ് ent അസുഖംഎല്ലാം മറ്റു matti ent അമ്മയോട് അസുഖം ഉണ്ടാകരുത് amme
@neethumoldasdas1367
3 жыл бұрын
അമ്മേ മാതാവേ എന്റെ ഭാർത്താവുമായി ഒന്നിച്ച് ജീവിതം നയിക്കാൻ അമ്മ അനുഗ്രഹിക്കണമേ
@susanmathew1248
3 жыл бұрын
Pray for son to say yes for a marriage. Pray for the obstructions to be removed and bless him to get married soon . Pray he should be a witness of God .
@jessythomas3133
2 жыл бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ മേൽ കരുണയായിരിക്കണമെ
@tinsucherian6054
3 жыл бұрын
എന്റെ അമ്മേ മാതാവേ , ചേച്ചി ഇനി oet xam എഴുതുമ്പോൾ പരീക്ഷയിൽ pass ആക്കി , തരണമേ . Amen.
@daliadaniel6935
3 жыл бұрын
Amen
@sukumarivasudevan9497
Жыл бұрын
യേശുവേ. നന്ദി. യേശുവേ മഹത്വം യേശുവേ. ആരാധന. അമ്മ മാതാവേ എന്റെ മകനെ തൊട്ട് അനുഗ്രഹിക്കണമേ. അതുപോലെ അവന്ടെ കൂട്ടുകാരൻ ജയരാജനെയും
Acha pray for my son to say yes for marriage. Pray for me to witness the Lord Saviour .
@kuttyammavargheese7914
3 жыл бұрын
എന്റെ മകൻ ജോളിക് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം
@radhamani6819
3 жыл бұрын
അമ്മയെ എന്റെ അമ്മക്ക് പേടി കൂടാതെ നടക്കാൻ കഴി യാണേ
@sportsgallery4425
3 жыл бұрын
Neetexamfullmarkforprayer
@aswathysatheesh3488
11 ай бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏
@marygeorge2766
3 жыл бұрын
Protect us from skin deseaces
@laisaluckose3243
3 жыл бұрын
അമ്മേ മാതാവേ സഹായിക്കണമേ മാതാവേ ഇറ്റലിയിൽ വിസക്ക് വേണ്ടി കാത്തിരിക്കുന്ന മക്കളെ സഹായിക്കണമേ അമ്മേ മാതാവേ എൻ്റെ കടം വിടാനുള്ള വഴി കാണിച്ചു തരേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ എല്ലാ രോഗികളെയും sugapeduthaname
@maryantony392
3 жыл бұрын
അമ്മേ മാതാവേ എന്നോടും കുടുംബത്തോടും കരുണ തോന്നണേ
@jessyko2758
3 жыл бұрын
അമ്മേ മാതാവേ ലക്ഷ്മി ക്ക് ആത്മവിശ്വാസം നല്കണമേ
@anjalasiby7083
3 жыл бұрын
🥰
@beenajoseph3188
2 жыл бұрын
Amme ente amme jivithapakaliyil holyspiritne nirekkenme. Amen
Пікірлер: 931