അമ്മേ മാതാവേ കൃപാസനം പ്രസാദവര മാതാവേ എൻ്റെ അച്ഛൻ്റെ എല്ലാവിധ രോഗങ്ങളും മാറ്റി തരണമേ ആമേൻ ആമേൻ ആമേൻ
@bijiantony2792
2 ай бұрын
അമ്മേ മാതാവേ പ്രകൃതിക്ഷോഭ മൂലം വിഷമതകൾ അനുഭവിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം നൽകേണമേ. വിവാഹപ്രായമായ എല്ലാ മക്കളുടെയും വിവാഹം അനുയോജ്യമായ സമയത്ത് അമ്മേ മാതാവേ നടത്തിത്തരേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@renuka-xj2bk
2 ай бұрын
Amme മാധവെ എന്റെ മക്കളെ കൊച്ചുമക്കൾ സംസാരിക് 7:58 കുന്നു ആമേൻ
@renuka-xj2bk
2 ай бұрын
അമ്മേ മാധവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ആമേൻ
@sheebashaji1418
2 ай бұрын
Amme mathave ee August massam anugrehavum shantiyum samadhanavum njangalke nalkaname Amme mathave njangolde karuna thonaname 🙏🏻🙏🏻❤❤
ഈശോയോട് ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ പറയേണമേ 🙏🏼അവയെല്ലാം ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🏼
@JosephMechirath
2 ай бұрын
അമ്മേ എന്റെ അമ്മേ, കരുണയോടെ ഞങ്ങളിൽ പ്രസാദിക്കേണമേ 🙏🏼 ഞങ്ങളുടെ കുടുംബങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് അവ സാധിച്ചു തരേണമേ 🙏🏼
@sheelathirumeni5157
2 ай бұрын
Amen
@JosephMechirath
2 ай бұрын
എന്റെ പ്രിയമോൾക്ക് assistant professor ആയി ജോലി നൽകേണമേ 🙏🏼 എന്റെ ഉണ്ണിക്കുട്ടന് അവൻ ആഗ്രഹിക്കുന്ന ജോലി നൽകേണമേ 🙏🏼 എന്റെ മുത്തിമണിയുടെ കാലിന്റെ രോഗം സുഖപ്പെടുത്തേണമേ 🙏🏼
@renjinisurendran3383
2 ай бұрын
Parisuddha Mathave ente kunjane nalla sawbavam tharename Amen 🙏
@simmisimmi3153
2 ай бұрын
അമ്മ മാതാവ് ബിപിൻ സമർപ്പിക്കുന്നു മകൻ പ്ലസ് റ്റൂ പഠിക്കുന്നു മകനെ അനുഗ്രഹിക്കണമേ മാതാവ്
@simmisimmi3153
2 ай бұрын
അമ്മ മാതാവ് സുനിൽ സിമ്മി സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ മാതാവ്
@mariammavarghese4751
2 ай бұрын
അമ്മേ ഞങ്ങളുടെ ആവശ്യം അവസ്ഥ അറിയുന്ന അമ്മേ ഞങ്ങളുടെ നിയോകങ്ങളിൽ ഇടപെട്ടു സാധിച്ചു തന്നു സാക്ഷി ആക്കണമേ 🙏❤️🌹
@JosephMechirath
2 ай бұрын
ക്രൂപാസനത്തിൽ വന്ന് അമ്മയുടെ സാക്ഷിയാവാനുള്ള കൃപ എനിക്ക് തരേണമേ 🙏🏼 എന്റെ പ്രിയമോൾക്ക് നല്ലൊരു ജോലി ഉടൻ തന്നെ അനുഗ്രഹിച്ച് നൽകേണമേ 🙏🏼
@thresiammathomas6200
2 ай бұрын
Àmme 🎉
@simmisimmi3153
2 ай бұрын
അമ്മ മാതാവ് എബിൻ സമർപ്പിക്കുന്നു മകൻ വിതെഷാത്തു പഠിക്കാൻ പോകൻ ഒരുങ്ങകയാണ് അമ്മ എല്ല തടസങ്ങൾ മാറ്റി അനുഗ്രഹിക്കണമേ മാതാവ്
Пікірлер: 28