എല്ലാ തടസങ്ങളും മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണെ മാതാവേ
@marydiananetto8445
5 жыл бұрын
അമ്മേ കൃപാസന മാതാവേ എന്റെ മകൻ ദൈവ വിശ്വാസത്തിൽ വളർന്നു വരണമേ
@RajeshRajesh-ey9fc
5 жыл бұрын
എന്റെ മാതാവും ഈശോയും ഈ വരുന്ന ഡിസംബർ 25 തീയതി എനിയ്ക്ക് ഒരാൺകുഞ്ഞിനെ നൽകേണമേ അമ്മ മാതാവ് ഈശോയ്ക്ക് ജന്മം നൽകിയ അതെ തീയതിയിൽ തന്നെ ഞങ്ങൾക്ക് ഒരു മകനെ നൽകി അനുഗ്രഹിക്കേണമേ
@sandhyasandhya8774
5 жыл бұрын
Ammen
@shildajohnson2986
5 жыл бұрын
അമ്മ മാതാവേ എൻറെ മകളൂടെ പെട്ടെന്നുള്ള ദേഷ്യവും സകല ദുശീലവുംടെൻഷനും മാറ്റികൊടൂകേണമേ
@santhakrishnankutty6401
5 жыл бұрын
മാതാവേ... എനിക്ക് സാക്ഷ്യം പറയുവാൻ സാധിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. മാതാവേ... എന്റെ പ്രാർത്ഥന കേൾക്കണമേ....
@ancyabraham2584
3 жыл бұрын
Amme.rpnikusoukyumnalkename
@vinujoy2794
4 жыл бұрын
എന്റെ അമ്മ മാതാവേ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ എത്രയും പെട്ടന്ന് പരിപൂർണമായി എന്റെ ജീവിതത്തിൽ ദൈവകൃപയാക്കി നൽകണം എന്റെ അമ്മ മാതാവേ
@AASSS777
5 жыл бұрын
അമ്മേ മാതാവേ സമാധാനം നിറഞ്ഞ ജീവിതം തരണേ.എല്ലാം അങ്ങയിൽ ഞാൻ അർപ്പിക്കയാണ്
@sallyraju9556
5 жыл бұрын
Aduthajolishambalamkuttitharaneammeeeeeeeeeee
@maryvincent5213
5 жыл бұрын
@@sallyraju9556,
@jinuemmanu9709
2 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറക്കേണമേ മരണഭയം മാറ്റി തരേണമേ
@jyothyjoseph3572
5 жыл бұрын
അമ്മേ മാതാവേ എന്റെ ദേശത്തെ മക്കൾ എല്ലാം ജപമാലയും ദിവ്യബലിയും എല്ലാ ദിവസവും പങ്കുകൊള്ളാൻ കൃപ നൽകി അനുഗ്രഹിക്കണ്ണമേ.
@jomonjessy4478
5 жыл бұрын
12 _10_2019
@bangtanie9338
5 жыл бұрын
28/09/2019Amme kripasanam prasadhavara mathave ente result aryunna ee divasathinne angek njan samarpikunnu.enne vijayipikuvan karunayundavane.
@alphyjoseph1105
4 жыл бұрын
Sahayikanne ammma
@satheeshkumar.p2535
4 жыл бұрын
@@jomonjessy4478 oh mother of Jesus Christ pray for me and my family especially for my daughter Aiswarya S V is now studying for SSLC amen
@seenajoseph2328
2 жыл бұрын
Oet. Unnayhavijm
@maryaugness5594
5 жыл бұрын
അമ്മേ മാതാവേ, എന്റെ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണമേ. ഈശോയുടെ സാക്ഷികളായി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ
Ama ennaiumailkaru kuttamparayunnu avara anukrikanama
@minibiju2619
5 жыл бұрын
അമ്മമാതാവേ കടങ്ങൾ വീട്ടാനുള്ള വഴി തുറന്നു തരണേ ഈശോയെ മോളുടെ എജ്യുകേഷൻ ലോൺ കിട്ടാനുള്ള തടസങ്ങൾ മാറ്റിത്തരണേ
@thresiasaju166
5 жыл бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ കല്യാണത്തിന് വേണ്ടുന്ന എല്ലാ സമ്പത്തികവും എന്റെ പരിശുദ്ധ അമ്മ എത്രയും പെട്ടെന്ന് ശരിയാക്കി തരണേ ഞങ്ങൾ ലജ്ജിപ്പാൻ ഇടവരുത്തരുതേ അമ്മേ ഒന്നും ഇല്ലായിക്കയിൽ എന്റെ പരിശുദ്ധ അമ്മ ഞങ്ങളെ സഹായിക്കണമേ ആമേൻ
Isho അമ്മ മാതാവേ എന്റെ business നല്ല പോലെ ഉയരണമേ...എന്നിട്ടു വേണം എന്റെയും അമ്മാടെയും അച്ഛനെയും അനിയനെയുo എനിക്ക് എല്ലാ കടബാധത്തിൽ നിന്നു എനിക്ക് രക്ഷിക്കാൻ ...നീ എപ്പോഴും എന്റെ കൂടെ ഉണ്ടാവണമേ😫😫😫😫😫😫എല്ലാരും എനിക്കും കുടുംബത്തിനും വേണ്ടി പരാര്ഥികണമേ🙏🙏🙏🙏🙏🙏
@bindhupj5510
5 жыл бұрын
അമ്മമാതാവേ എനിയ്ക തന്ന രോഗസംഖ്യത്തിന് ഒരായിരം നന്ദി മാതാവേ
@baijubindubibin6374
2 жыл бұрын
അമ്മേ മാതാവേ എല്ലാം തടസ്സങ്ങളും മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏
@elizabathjacob8846
5 жыл бұрын
അമ്മേ മാതാവേ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീര കവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളുo വേദനകളുo പ്രയാസങ്ങളും എടുത്തു മാറ്റണമേ എന്നെ അനുഗ്രഹിക്കണമേ
@sheejaaugustine3983
5 жыл бұрын
Amme madave please pray for my daughter
@shylathampy5030
5 жыл бұрын
30.. 9.. 2019
@elisaelisa2613
5 жыл бұрын
ആമേൻ ആമേൻ ആമേൻ .30..9. 2019 11am
@waldmsncerasdedm8075
5 жыл бұрын
എന്റെ മകന് ജോലി കൊടുത്തു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി അമ്മേ ഇനിയും അവനെ നല്ല സ്വഭാവം ഉള്ള മകനാക്കി മാറ്റേണമേ. തിന്മ യിൽ നിന്ന് അവനെ കാത്തുകൊള്ളണമേ. ആമേൻ
@kripabyashamol5751
4 жыл бұрын
എന്റെ മാതാവേ അവിടുന്ന് എന്നെ കാത്തുകൊള്ളണമേ നാളെ ഞാൻ എങ്ങനെ കൊടുക്കും പൈസ എന്നെ സഹായിക്കു അമ്മേ രക്ഷിക്കണമേ അമ്മേ സ്തുതിയും സ്തോത്രവും ആരാധനയും
@rakhirenjithkumar9393
5 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ കുറച്ചുതരണേ..... അമ്മേ ഇരുവൃക്കകളും തകരാറിലായ ഹരീഷ് എന്ന സഹോദരനെ രക്ഷിക്കണേ
@rajiashok9185
5 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗൃഹിക്കണമേ
@chandrikasajeev9267
5 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഡിസംബർ 26-തിയ്യതി നടക്കുന്ന ജപമാല റാലിയിൽ പങ്കെടുത്തു കഴിയൂമ്പോൾ എനിക്ക് പിണങ്ങി നിൽക്കുന്ന എന്റെ ഫ്രണ്ട്. സഹോദരി മാർ പിണക്കം മാറി വരേണമേ അമ്മ തിരുക്കുമാരനോട് അപേക്ഷിക്കേണമേ ആമേൻ
@ourlovestory1209
5 жыл бұрын
പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ
@clinton_christy
5 жыл бұрын
ആമേൻ
@maryvincent5213
5 жыл бұрын
@@ourlovestory1209 b
@vinujoy2794
4 жыл бұрын
എന്റെ അമ്മ മാതാവേ 29 ഫെബ്രുവരി 2020 എന്നെ പരിപൂർണമായി സ്നേഹിക്കുന്നതിനുള്ള ദൈവകൃപയാൽ അവളെ അഭിഷേകം ചെയ്യണം എന്റെ അമ്മ മാതാവേ.
@jyothyjoseph3572
5 жыл бұрын
അമ്മേ മാതാവേ എന്റെ ചിരകാല സ്വപ്നം നിറവേറ്റിതരേണമേ. 26 ഒക്ടോബർ ഞാൻ date ഇടുവാ. ഈശോയിലും അമ്മയിലും ഞാൻ അടിയുറച്ചു വിശ്വസികുന്നു.
@norbertka2652
5 жыл бұрын
Amme mathave October masathilerallyil Anne perucolly vilivkaname amen Anjeli joy
@vinujoy2794
4 жыл бұрын
എന്റെ അമ്മ മാതാവേ അടിയനെ എത്രയും പെട്ടന്ന് CA കോഴ്സ് ദൈവകൃപയാക്കി പൂർത്തീകരിപ്പിക്കണം എന്റെ അമ്മ മാതാവേ
@joseph.v.a5225
5 жыл бұрын
അമ്മ മാതാവേ എന്റെ ഭർത്താവ് ഇന്ന് ഒത്തിരി ദിവസം കൂടി കടയിൽ പോയിഇരിക്കുകയാണ് മദ്യപിക്കാതിരിക്കാന് കൃപകൊടുക്കണമേ
@thresiasaju166
5 жыл бұрын
പ്രാർത്ഥിക്കാം
@joypoulose801
5 жыл бұрын
ഇന്നത്തെ ദിവസം പരിശുദ്ധ അമ്മ വഴി ഈശേക്ക് സമർപ്പിക്കുന്നു ഇന്ന് എന്റെ പാസാക്കി തരേണമേ ആമേൻ
@joypoulose801
5 жыл бұрын
എന്റെ അമ്മേ ഇശേയുടെ അമ്മേ എന്റെ ലിവറിന്റെ അസുഖം എത്രയും വേഗം അങ്ങയുടെ കൃപയാൽ മാറ്റി തരേണമേ ഒരുപാട് അസ്വസ്തതകൾ ഞാൻ അനുഭവിക്കുന്നുണ്ട് വറയറ് സ്ഥംബിച്ച് ഇരിക്കുന്നു എല്ലാ അസുഖവും എത്രയും പെട്ടെന്ന് മാറ്റി തരേണമേ ആമേൻ
@valsakuriachan7390
5 жыл бұрын
Because of mother Mary I cleared my online exam.
@shilpajohn3978
2 жыл бұрын
എൻ്റെ examum പാസ്സ് ആകാൻ സഹായിക്കണേ മാതാവേ
@sanuantony1620
5 жыл бұрын
മതാവേ അസുഖതാൽ ഉള്ള വേദന മാറ്റി തരണമേ ഞങ്ങളുടെ കടഭാരം മറാൻ അനുഗ്രഹികണമെ
@adideve7397
5 жыл бұрын
അമ്മ മാതാവേ എന്റെ ഭയം പേടി പിശാചിന്റെ കെണിയിൽ നിന്നും എന്നെ സംരക്ഷിക്കണമേ
@jamesarackaljames
5 жыл бұрын
അമ്മേ കൃപാസന മാതാവേ ഈ ഏളിയവന്റെ അപേക്ഷകേൾക്കണെ. ആമ്മേൻ. ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലൂയാ ഈശോയെ നന്ദി നന്ദി. ഈശോയെ സ്തുതി.
@elcygeorge8975
5 жыл бұрын
Amme Mathave We thank you for your prayers and support given to our family
@vinumonjoy6669
3 жыл бұрын
എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധാത്മാവേ എന്നെന്നും സമ്പൂർണമായും നിത്യജീവദൈവസ്നേഹസമൃദ്ധിയിൽ നിറച്ചു തരണമേ top result in June 2021,CAF Exams അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ
അമ്മേ നാഥേ ജോലി സംബന്ധമായ പ്രശ്നങ്ങളിൽ അമ്മ ഇടപെടണമേ. സമാധാനമില്ലാത്ത, വേദന തിങ്ങുന്ന ഈ അവസ്ഥയിൽ നിന്നും ഞങ്ങളെ രക്ഷിക്കണ ഞങ്ങൾക്ക് ആശ്വാസം നൽ കണെ'ഞങ്ങൾക്ക് മുന്നോട്ടുള്ള വഴി തെളിച്ചുതരണ മേ'കാനായിൽ കനി വായനാഥനോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണെ - ആമ്മേ ൻ
@beatresabiju2423
5 жыл бұрын
krupasanam mathave thank you for the blessings..
@teenatony9400
5 жыл бұрын
പരി. അമ്മെ 09-11-2019 ഉം 17-11-2019 അമ്മയുടെ വിമലഹൃദയം വഴി ദിവ്യകാരുണ്യ നാഥനു സമർപ്പിക്കുന്നു.
@kunjumolbiju5161
5 жыл бұрын
Enikke ente molude blood count 4000 akkane mathave edapedaname
@joypoulose801
5 жыл бұрын
എന്റെ അമ്മ മാതാവേ ഈ മാസം 30ാംതിയതി ഞാൻ ആയുർവേദ ഡോക്ടറെ കാണാൻ പോകുന്നുണ്ട് അപ്പോഴെക്കും എന്റെ എല്ലാ രോഗങ്ങളും മാറ്റി തരേണമേ ആമേൻ
@ranimathew4102
5 жыл бұрын
Amme mathave, thank you for giving my son a good job in Riyadh. Thank you Jesus and Mother Mary 🙏🙏🙏
@kunjumonkochupodiyan8290
3 жыл бұрын
Amma anugarhikum
@vinujoy2794
4 жыл бұрын
എന്റെ അമ്മ മാതാവേ ഞാൻ വര്ഷങ്ങളായി സ്നേഹിക്കുന്ന പെൺകുട്ടിയെ പരിപൂർണമായി എന്റെ ജീവിതത്തിൽ ദൈവകൃപയാക്കി നൽകണം എന്റെ അമ്മ മാതാവേ. എന്റെ അമ്മ മാതാവേ ഞങ്ങൾ തമ്മിലുള്ള കല്യാണം എത്രയും പെട്ടെന്ന് നടത്തണം പരിപൂർണമായി ദൈവകൃപയാക്കണം എന്റെ അമ്മ മാതാവേ. എന്റെ അമ്മ മാതാവേ എന്നും ദൈവകൃപയാക്കി ജീവിപ്പിക്കണം എന്റെ അമ്മ മാതാവേ
@babunk8951
5 жыл бұрын
അമ്മേ എന്റെ പ്രാർത്ഥന സ്വീകരിക്കണമേ
@rohanrajesh1b91
5 жыл бұрын
Amme njagalude kadabadyatha theerthutharaname
@rohanrajesh1b91
5 жыл бұрын
Amme enik nalla government joli tharane
@rohanrajesh1b91
5 жыл бұрын
Amme 40 lakshathinte veedu vittutharaname
@elizabethp.m9486
5 жыл бұрын
അമ്മേ മാതാവേ ഇന്നു തന്നെ എനിക്ക് ജോലിക്ക് ഉള്ള തടസങ്ങൾ എല്ലാം മാറ്റി തന്ന് നാളെ തന്നെ ജോലിക്കു പോകാൻ എന്നെ അനുഗഹിക്കണെമെ.
@jesusitrustinyou6656
5 жыл бұрын
Thanks ammaa for getting everything done perfectly for our health exam.
@bhoomikacp7998
5 жыл бұрын
Amma mathave ente molku nalla kuttiyayi vallaramame avalude vashiyum dheshiyam ellam mattikodukkaname Amma mathave 🙏🙏🙏🙏
@sachinsunny108
5 жыл бұрын
മാതാവേ നിസ്സഹായാവസ്ഥയിൽ കഴിയുന്ന എന്നെ സഹായിക്കണമേ ആമേൻ
@AASSS777
5 жыл бұрын
അമ്മേ മാതാവേ ടെൻഷൻ നിറഞ്ഞ ജീവിത ത്തിൽ നിന്നു മുക്തി നൽകണേ.
@similygeorge5591
5 жыл бұрын
Amma makkalku ormmaskithi kodokanama padikan thonnikanama amman
@sugisudheer
5 жыл бұрын
exam date 4.10 2019
@elisaelisa2613
5 жыл бұрын
31. 9 . 2019
@marryjoseph1991
5 жыл бұрын
Amme zjagalk vendi abeshikane
@bindureji8210
5 жыл бұрын
മാതാവേ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ
@RajeshRajesh-ey9fc
5 жыл бұрын
വളരെ വിഷമത്തോടെ ആണ് അമ്മയോട് ഞാൻ യാചിക്കുന്നത് ഞങ്ങൾക്ക് എത്രയും വേഗം ഒരു ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@seenajoseph2328
2 жыл бұрын
Ammama thva. Oet
@bindumol7998
2 жыл бұрын
അമ്മ മാതാവേ കുടുംബബന്ധം തകർക്കാൻ വേണ്ടി അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സഹോദരങ്ങളെ മനസാന്തരത്തിലേക്ക് നയിക്കണേ
@MariamMariam-kz8fn
5 жыл бұрын
Mother Mary.our blessed mother pls raise Jisha from the critical stage that she is in and heal her fully to sing praises to you and your dear son and our Lord Jesus Christ. Amen.
അമ്മേ എന്റെ പ്രാർത്ഥന ആവശ്യമായ ദിവസങ്ങൾ 15 oct 2019, 17oct 2019, 20 oct 2019, 26 oct 2019, 28 oct 2019, 1 nov 2019, 16 nov 2019
@vinusaju3390
2 жыл бұрын
അമ്മേ അമ്മയുടെ പ്രതീക്ഷീകരണത്തിൻെറ സാക്ഷിയാക്കി മാറ്റണമേ
@bijimolbijimolbenny1751
5 жыл бұрын
mathava allaraum ammayikku samarppikunnu........eee lokam muzuvanayum.... Amma kathonaaa
@hrithikv1990
4 жыл бұрын
അമ്മേ എന്റെ മകൾക്ക് ഫെബ്രുവരി മാസമാകുമ്പഴേക്കും ജോലി ലഭിക്കണം പ്രേമൻ എന്ന മകന് നഷ്ടപ്പെട്ടു പോയ കുടുബം ഉണ്ടാകണം
@pushpamary3063
Жыл бұрын
ഈശോയെ 🙏ഉടമ്പടി എടുത്ത എല്ലാ മക്കൾക്കും 🙏ഉടമ്പടിയുടെ മഹത്വം മനസിലാക്കി 🙏പ്രേഷിത ജോലി ചെയ്യുവാൻ കൃപ നൽകണമേ 🙏എന്റെ മകൾ ബിൻസി പെരേരയുടെ 🙏തലയിൽ ചാർത്തിയിരിക്കുന്ന കേസ് 🙏എത്രയും പെട്ടന്നു എടുത്തു മാറ്റി അവളെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈശോയുടെ നാമത്തിൽ അവളെയും 🙏ഞങ്ങളുടെ കുടുമ്പത്തെയും ഉയർത്തണമേ 🙏അമ്മേ 🙏അമ്മയ്ക്കറിയാം 🙏അവളെ വിവാഹം കഴിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചു 🙏അവൾ നിരസിച്ചു 🙏അതാണ് അവൾ ചെയ്ത തെറ്റ് 🙏ആ മനുഷ്യന് ഭാര്യയും 🙏മക്കളും ഉണ്ടു 🙏എന്റെ മകൾ anganeyonnu👌ചിന്തിച്ചിട്ടു പോലുമില്ല 🙏അവൻ എഴുതി വച്ചു 🙏എന്റെ മകൾ വിവാഹം കഴിക്കാത്തത് കൊണ്ടാണ് മരിക്കുന്നതെന്നു 🙏എഴുതി വച്ചിട്ട് ആത്മഹത്യ ചെയ്തു 🙏അവൻ ഹിന്ദുവാണ് 🙏അമ്മേ വിവാഹിതനും 🙏അവന്റെ മകനും ജീവിച്ചിരിപ്പുണ്ട് 🙏എന്റെ മകൾ അവനെ വിവാഹം കഴിക്കാൻ മനസ്സിൽ ചിന്തിച്ചിട്ടുപോലുമില്ല 🙏അവന്റെ ഭാര്യ എന്റെ മകൾക്കെതിരെ കേസ് കൊടുത്തു 🙏അവൻ facebook -ലും 🙏പത്രത്തിലും എല്ലാം ഷെയർ ചെയ്തതിനു ശേഷം 🙏അവൻ സ്വയം ഗൺ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു 🙏എല്ലാം ഒരു സെക്കന്റ് കൊണ്ടു കഴിഞ്ഞു 🙏അമ്മേ 🙏ഇതിൽ എന്റെ മകൾക്ക് യാതൊരു പങ്കും ഇല്ല 🙏അവൾ വിവാഹം കഴിക്കാൻ നിരസിച്ചു 🙏അമ്മേ 🙏അമ്മ അവൾക്കു എന്തോ ഒരു 🙏വലിയ നന്മ നൽകാൻ ആഗ്രഹിക്കുന്നെന്നു എനിക്കറിയാം 🙏എങ്കിലും അമ്മേ 🙏ഇതു വലിയ ശിക്ഷയല്ലേ 🙏അവളെ എത്രയും പെട്ടന്നു മോചിപ്പിച്ചു 🙏തീർത്ഥാടന ഉടമ്പടി എടുക്കുവാൻ കൃപ നൽകി അനുഗ്രഹിക്കേണമേ 🙏അവൾ udayapur, rajasthan -ലാണ് താമസിക്കുന്നത് 🙏അവളുടെ എല്ലാ കാര്യത്തിലും അമ്മ 🙏കൂടെ ചെല്ലണമേ 🙏അവൾക്കു സംരക്ഷകയായി അമ്മ കൂടെ ഉണ്ടായിരിക്കണമേ 🙏എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നു അപേഷിക്കുന്നു 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏🌹🙏
@princyjoseph4143
5 жыл бұрын
Amma mathave have mercy on FR.Ravi that he may experience the healing touch of jesus.
@bhoomikacp7998
5 жыл бұрын
princy joseph pls onnu parajutharumo enthanu udambadi Hindu kkalku udambadi edukkan pattumo plsss ariyamenkil parajutharu
@anjumathew5308
5 жыл бұрын
@@bhoomikacp7998 ഗൂഗിൾ ൽ light a candle prayer request ന്ന് ടൈപ്പ് ചെയ്യു അതിൽ ഉണ്ട് എല്ലാം ....ആർക്ക് വേണമെങ്കിലും ഉടമ്പടി എടുക്കാം മുടക്കം കൂടാതെ നന്നായി പ്രാർത്ഥിക്കുകയും ഉടമ്പടി ചെയുന്ന കാര്യങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക ..മാതാവ് സഹായിക്കും
കർത്താവെ എന്റെ കടം എനികുതന്നെ വീട്ടണം അമ്മ എന്നെ അനുഗ്രഹിക്കണമേ
@sanoopgopinath6950
5 жыл бұрын
പരിശുദ്ധ അമ്മേ എന്റെ വീടു പണിക്കുള്ള എല്ലാ തടസങ്ങളും മാറ്റിതരണമേ.
@vinumonjoy6669
3 жыл бұрын
എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധാത്മാവേ എന്നെന്നും നിത്യജീവദൈവസ്നേഹസമൃദ്ധിയിൽ നിറച്ചു തരണമേ നല്ല ശമ്പളത്തിൽ നല്ല ഒരു ജോലി നല്ല സ്ഥലത്തു 07/04/2021അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണ സാക്ഷിയാക്കി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ
@lissammajoy7665
5 жыл бұрын
Enta krupasanam mathava enta sahapravarthakara anugrhikkanama പ്രത്യേകിച്ച് ബിന്ദു മിനി എന്നിവര
@kripasanam7647
2 жыл бұрын
അമ്മേ മാതാവേ ഞാൻ എഴുതിയ exam result എനിക് ഏപ്രിൽ 30 നു മുൻപ് വരുമ്പോൾ എനിക് വിജയം നൽകി അനുഗ്രഹിക്കണമേ....ഞങ്ങൾ ഇന്ത്യയിൽ വരുന്ന അന്ന് തന്നെ അമ്മേനെ കാണാൻ വരുകയും...അമ്മയും,ഈശോയും അനുവദിച്ചാൽ ഞാൻ സാക്ഷ്യം പറയും...അതിനു ശേഷം ഞങ്ങൾ കുടുംബത്തോടെ അമ്മേനയും, തിരുക്കുമാരനേയും കണ്ട് ഞങ്ങൾക്ക് തന്ന അനുഗ്രഹങ്ങൾക് നന്ദി പറയാൻ വരും🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
എന്റെ ദൈവമേ എന്റെ യേശുവേ എന്റെ പരിശുദ്ധാത്മാവേ എന്നെന്നും സമ്പൂർണമായും നിത്യജീവദൈവസ്നേഹസമൃദ്ധിയിൽ നിറച്ചു തരണമേ top result in CA, CMA, CS ONLY BY FULL OF GRACE അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണസാക്ഷിയാക്കി എന്നെ ഉയർത്തണമേ എന്റെ അമ്മ മാതാവേ
@josecheriyan3177
5 жыл бұрын
അമ്മേ മാതാവേ എനിക്ക് 2017 ഡിസംബർ പത്താം തീയതി ബ്രസ്റ്റിൽ കാൻസറായി ഓപ്പറേഷൻ ചെയ്തതിന് ചികിത്സയിലാണ് അത് പൂർണമായി മാറാൻ അമ്മ എനിക്കു വേണ്ടി മധ്യസ്ഥം വഹിച്ചുകൊണ്ട് പ്രാർത്ഥിക്കണം
@sandrababy6169
4 жыл бұрын
Hw u??
@god4783
4 жыл бұрын
പരിശുദ്ധ മാതവിനും തിരുകുമാരനും സ്തുതി
@donasteephen2474
5 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഒരു വർഷമായി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന 2കൈ മുട്ടുകളുടെ വേദനകൾ തൊട്ടു സുഖപ്പെടുത്തണമെന്നു പ്രാർത്ഥി ക്കുന്നു
@joseph.v.a5225
5 жыл бұрын
അമ്മ മാതാവേ ഞങ്ങൾ 12 വർഷം മുൻപ് ഒരാൾക്ക് കൊടുത്ത 2 ലക്ഷം രൂപ തരാനുണ്ട് അത് അമ്മ ഇടപ്പെട്ട് വാങ്ങി തരണമേ
@antonychanakattil7036
5 жыл бұрын
Ammemathave krupasanam may have atte message stratum vagem malls government joli tharaname
@marystephy41
5 жыл бұрын
എന്റെ കൃപാസന അമ്മേ..... അമ്മയ്ക്ക് ഒരായിരം നന്ദി......😘😍😘😍😘😍
@meghamohanan6676
5 жыл бұрын
സമയത്തിനു മേൽ അധികാരം ഉളള അമ്മേ ഒക്ടോബർ 10 എന്ന ഡേറ്റിനു മേൽ അമ്മ അദ്ഭുതം പ്രവർത്തിക്കണമേ
@reenawilliam5998
4 жыл бұрын
December
@nichuachu3797
2 жыл бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഒക്ടോബർ 25 നു എന്നെയും ഉയർത്തണമേ 🙏🏻
@sajeevsanthirosilet6418
5 жыл бұрын
We pray for those who are disturbed us.
@rosydominic8958
5 жыл бұрын
sona sajeev
@reejarajesh261
2 жыл бұрын
ഓഗസ്റ്റ് 1-ാ० തിയതി അനുഗൃഹിക്കണമേ,അമ്മയുടെ ८പതൃക്ഷീകരണത്തിൻെറ സാക്ഷിയായി ഉയർത്തണമേ
@josecheriyan3177
5 жыл бұрын
അമ്മേ ഞങ്ങളുടെ മകൻ അഖിൽ ഓസ്ട്രേലിയയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്നു വിസയുടെ കാലാവധി ഡിസംബറിൽ തീരും പുതിയ വിസയ്ക്കുംp r o അപേക്ഷിച്ചിരിക്കുകയാണ് ഇതുവരെ ലഭിച്ചിട്ടില്ല ഇത ലഭിക്കാൻ വേണ്ടി അമ്മ യേശുവിനോട് മാധ്യസ്ഥം വഹിച്ചു സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു
@beenaxavier4373
4 жыл бұрын
അമ്മ മാതാവേ കടബാത്യതയിൽ നിന്നു എന്നെ രക്ഷിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാതാവേ മാറ്റി തരേണമേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ
@nivedkrishna5719
5 жыл бұрын
എന്റെ മാതാവേ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്
@delnarose2914
5 жыл бұрын
ഈശോയെ എന്റെ മോൾക്ക് ഇമ്പ്രോവെമെന്റ് റിസൾട്ട് വരുമ്പോൾ 90%മാർക്ക് നൽകണേ. എന്റെ ഡോനമോളെ ഡിഗ്രിക്ക് ഉയർന്ന മാർക്ക് നൽകി അനുഗ്രഹിക്കണേ എനിക്ക് കൃപാസനത്തിൽ വരുവാൻ കൃപ തരണേ
@sajeevsanthirosilet6418
5 жыл бұрын
Amme mathave special day for Pavithra cancer operation. We need your special attention, care, bless. Amen
അമ്മേ മാതാവേ അനിമോൾക് കുട്ടികളെ കൊടുത്തു അനുഗ്രഹിക്കണേ
@rennyraphel616
5 жыл бұрын
അമ്മേ മാതാവേ ഈ പാപിയുടെ പാപങ്ങൾ പൊറുത്ത് തരുവാൻ കർത്താവിനോട് പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ എന്റെ പ്രാർത്ഥന കുറവു കാരണം തടസ്സപ്പെട്ടു നിൽക്കുന്ന നാട്ടിലെ ജോലി ലഭിക്കുന്നതിനും വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറിപോവുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അമ്മേ മാതാവേ ഈ പാപിയുടെ പാപങ്ങൾ പൊറുത്ത് തരുവാൻ കർത്താവിനോട് പ്രത്യേകം പ്രാർത്ഥിക്കണമേ ആമേൻ എന്റെ പ്രാർത്ഥന കുറവു കാരണം തടസ്സപ്പെട്ടു നിൽക്കുന്ന നാട്ടിലെ ജോലി ലഭിക്കുന്നതിനും വീട്ടിലെ എല്ലാ പ്രശ്നങ്ങളും മാറിപോവുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@lourdesjohny8126
5 жыл бұрын
Amma Mathavae give good health for my mother
@mayaramesh8328
4 жыл бұрын
അമ്മേ ഞങ്ങൾ ക് ഒരു കുഞ്ഞിനെ നൾകി അനുഗ്രഹിക്കണമേ കടബാദ്ധ്യതകൾ നീക്കി തരേണമേ എനിക്ക് സ്വന്തമായി ഒരു കടമുറി നൾകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എന്റെ ഫാ ര്യക് മാനസിക പ്രശനം ഉള്ളതാ അവൾ വിട്ടേൽനിന്നും പോയേ എത്രയും പെട്ടന്നു എല്ലാം പ്രശ്നം പരിഹരിച്ചേ തിരിച്ചു വരണമെന്ന് മാതാവേ
@shinyantony7460
5 жыл бұрын
Bless Jiji & family and Floy & family . they need a house job and their children's future and studies .wash them with the HOLY BLOOD OF JESUS AND FILL WITH HOLY SPIRIT
@johnmathew2497
5 жыл бұрын
യേശുനാമത്തിന് മഹത്യം പരിശുദ്ധ ക്യപാനമാതവേ എന്റെ വായിലെ കുരു മാറുവാൻ അനുഗ്രഹിക്കണെ അമ്മേ ആമേൻ
Jesus bless my studies. Remove all obstacles of my application form
@santygeorge2025
5 жыл бұрын
Amme ente makkalude vishwasam varthippikkane
@pelagiathomas6058
3 жыл бұрын
പരിശുദ്ധ അമ്മേ എനിക്ക് വലിയ വലിയ ആഗ്രഹം ഒന്നും ഇല്ല എന്നു അങ്ങേയ്ക്ക് അറിയാമല്ലോ നങ്ങൾക്ക് രണ്ട് പേർക്കും നന്നായി ജീവിക്കാൻ ഉള്ള എല്ലാഅവസരം ഒരുകി തരണേ ആമേൻ നന്ദി സ്തുതി
@joanvarughese5798
5 жыл бұрын
Amme krupasanam amme October month ente sisterinte wedding anniversary anu ente appachante birthdayum anu 2 perkum santhosham kodukuvanayi Amma ente sisterinte CELBAN EXAM result pass aki tharaname. Samayathinte Mel adhikaramulla Amma ente apeksha kettutharamarulaname Amen.
@annammathankujesusvarghese1548
5 жыл бұрын
Amme matave pray for my family problem Thank u god
Пікірлер: 1,7 М.