ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂
@shinymanuel5936
3 ай бұрын
മാതാവേ എന്റെ കുടുംബത്തെ വിശുദ്ധീകരിക്കേണമേ മാതാവേ മക്കളുടെ മദ്യപാനവും പുകവലിയും മറ്റേണമേ മാതാവേ മനസ്സിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@tencysojan8396
3 ай бұрын
അമ്മേ എന്റെ ശരീരികമായ അവസ്ഥകളെ സമർപ്പിക്കുന്നമ്മേ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ കുടുംബത്തിന് വേണ്ടി ജോലിയേടുക്കുവാനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ അരോഗ്യം നൽകണമേ അമ്മേ കൂടെ ഉണ്ടാകണമേ
@AniJoseph-ud4wu
3 ай бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഉളള തടസ്സങ്ങൾ നീക്കി തരണമേ സഞ്ചാരി മാതാവേ എൻ്റെ മോനെ കാത്തുകൊള്ളണമേ🙏🙏🙏
@babyjoseph3431
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോന് ജോലി യും നല്ല ശമ്പളം p,r m kodukkaname ആവേ മരിയ ❤❤❤❤
@sobhanav5453
3 ай бұрын
അമ്മ മാതാവേ എന്റെ മക്കളെ അമ്മയുടെ കയ്യിൽ തരുന്നു കാത്തോളണേ അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രേശ്നങ്ങൾക്ക് അമ്മ ഇടപെടനെ
@tencysojan8396
3 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തേ പൂർണ്ണമായും അമ്മയ്ക്ക് സമർപ്പിക്കുന്നമ്മേ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണമേ അമ്മേ എന്റെ കുടുംബത്തേ അമ്മയുടെ പ്രതിക്ഷികരണത്തിന് സാക്ഷീയാക്കി മാറ്റണമേ അമ്മേ
@PradeepthiPradeepthi
3 ай бұрын
അമ്മേ മാതാ വേ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ ഭവനത്തിൽ ഇന്നു നീ ഇറങ്ങിവരേണമേ അഗാതമായ ഗർത്തത്തിൽ കാൽ വഴുതി വീണു പോയി അമ്മ അമ്മയുടെ കൈ നീട്ടി തരേണമേ പിടിച്ചു കരകേറാൻ അമ്മേ അമ്മേ അമ്മേ
@babyjoseph3431
3 ай бұрын
മാതാവേ എൻ്റ veedum ബാങ്കിലിരിക്കുന്ന വീടിൻ്റെ ആദരോം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@ajithabiju6926
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി എടുത്തു മാറ്റി തരണമേ എന്റെ മക്കളെ അമ്മയിൽ സമർപ്പിക്കുന്നു അമ്മേ കടബാത്യതകൾ എടുതു മാറ്റി തരണമേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ ആമേൻ 🙏🏻🙏🏻
@ashwativarghese8144
3 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മനസ് വലിയ സങ്കടത്തിൽ ആണ് എന്റെ അമ്മേ മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏
@SanthanPs
3 ай бұрын
അവിടുത്തെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ അമ്മ മാതാവേ. സാത്താന്റെ കരങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണേ. എന്റെ കടബാധ്യത അവിടന്ന് മാറ്റി തരണേ. പ്രേക്ഷിത വേല ചെയ്തും കാരുണ്യ പ്രവർത്തനം ചെയ്തു ജീവിക്കാനുള്ള കൃപ എനിക്കും മക്കൾക്കും തരണേ🙏
@anittapoulose7997
3 ай бұрын
മാതാവേ എൻറെ രോഗാവസ്ഥകളുടെ മേൽ അമ്മ ഇടപെടേണമേ . രോഗസൗഖൃം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏😢
@anjalysaji7579
3 ай бұрын
അമ്മേ... ഞാൻ ആയിരിക്കുന്ന ഈ വീടും വീട്ടുകാരും ആമ്മേൻ. അമ്മയെയും ഇശോയേം ഏൽപ്പിക്കുന്നു 🙏🏼🙏🏼🙏🏼ഇവർക്ക് എന്നോട് ദേഷ്യം ഉണ്ടാവല്ലേ എത്ര ജോലി ചെയ്താലും തൃപ്തി യില്ലാതെ ഉടമസ്ഥൻ 😭എന്താ അമ്മേ.. ഞാൻ അനുഭവിക്കുന്നത് മടുക്കുന്നു 😭പിടിച്ചുനിൽക്കാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@ValsammaAnil
3 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന നിയോഗങ്ങൾ സാധിച്ചു തരേണമേ അമ്മേ
@sreelathak3712
3 ай бұрын
അമ്മേ എൻ്റെ അസുഖം പൂർണമായി മാറ്റി തരണമേ. ഓപ്പം എൻ്റെ കുടുംബത്തിൽ ഉണ്ടായ കഷ്തകളും മാറ്റി തരണമേ മാതാവേ
@sheltonantony9968
3 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഉള്ള ദുരന്തം നീക്കി തരണമേ അമ്മേ വേദനയിൽ നിന്ന് മോചനം തരണമേ ഒരു രോഗം അല്ല അമ്മേ എന്റെ ഉച്ചി മുതൽ കാൽ വരെ ഉള്ള രോഗങ്ങളും വേദനയും തുടച്ചു നീക്കി സൗഗ്യം തരണമേ അമ്മേ രോഗങ്ങൾ ഇല്ലാതെ ജീവിക്കാൻ കൃപ തരണമേ അമ്മേ കുടുംബം സമാധാനം തരണമേ മക്കൾക്കു നല്ല ജോലി നല്ല ജീവിതം കൊടുക്കണമേ കുടുംബം സമാധാനം തരണമേ ഞങ്ങക്ക് ജ്ഞാനം തരണമേ ജ്ഞാനം മുന്നോട്ട് ഞങ്ങളെ നയിക്കട്ടെ ആമേൻ 🙏🙏🙏♥️♥️♥️😭😭😭😭😭😭😭😭😭
@josephkollannoor2688
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ, ദൈവ മാതാവേ, പ്രസാദ വര മാതാവേ, സഞ്ചാരി മാതാവേ എന്റെ കുടുംബത്തിലേക്ക് കടന്നു വരേണമേ. അമ്മയുടെ മധ്യസ്ഥതയിൽ എന്റെയും എന്റെ കുടുംബത്തിന്റെയും ആവശ്യങ്ങളും നിയോഗ പ്രാർത്ഥനകളും അങ്ങേ തിരുകുമാരൻ വഴിയായിട്ടു എത്രയും പെട്ടെന്ന് അനുഗ്രഹം ചൊരിയേണമേ. 🙏🙏🌹🌹❤️❤️. ആവേ മരിയ, ഹല്ലേലുയ, ആമേൻ. നന്ദി, സ്തുതി, സ്തോത്രം. 🙏🙏🙏
🙏🙏🙏🙏🌹🌹 പരിസ്ഥിതി അമ്മേ ദൈവം മാതാവേ എന്റെ മകന്റെ മദ്യപാനം ഒന്ന് മാറ്റി കൊടുക്കണമേ അമ്മേശോയോട് പറഞ്ഞു പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🌹🙏🌹🌹
@shobanas4583
3 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@priyasajithlal2176
3 ай бұрын
അമ്മേ മാതാവേ ഞങ്ങളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കണമേ അമ്മേ
@bindubyju9797
3 ай бұрын
എന്റെ അമ്മേ എന്റെ കടങ്ങളും ദുഖങ്ങളും തീർത്തു തരേണമേ എന്നെ അനുഗ്രഹിക്കേണമേ
@shanijerin7272
3 ай бұрын
എന്റെ അമ്മേ എന്നെയും എന്റെ കുഞ്ഞുങ്ങളെയും ആത്മഹത്യയുടെ വക്കിൽ നിന്നും രക്ഷിക്കേണമേ
@kavitha922
3 ай бұрын
അമ്മേ എൻ്റെ മകൻ്റെ ചീത്ത കുട്ടുകെട്ട് മാറ്റി തരണേ മദ്യപാനവും പുകവലിയും മാറ്റി തരണേ കുട്ടു കെട്ടുകാരണവളരെ വേദനിക്കുന്നു ഇതിൽ നിന്ന് പിൻതിരിയൻഇടപെട്ട് അനുഗ്രഹികണമേ ആമേൻ🙏🙏🙏🙏💓💓💓💓💓🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🙏💓💓💓💓
@SandhyaVijayan-ik3vv
3 ай бұрын
മാതാവെ എന്റെ കുടുബത്തെ കാത്തു കൊളണേ മേ എന്റെ മാനസിക പ്രശ്ങ്ങൾ മാറ്റി തരണമെ. ഞാങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@ssasikumaran8278
3 ай бұрын
അമ്മേ മാതാവേ 🙏എന്റെ ഭാര്യയുടെ അസുഖം പൂർണമായി സുഖപെടുത്താണമേ എന്റെ രോഗങ്ങളും സുഖപെടുത്തണേ 🙏ഞങ്ങൾക്ക് താമസിക്കാൻ സ്വന്തമായി ഒരു വീട് വെക്കാൻ അനുഗ്രഹിക്കേണമേ🙏മാതാവേ 🙏
@nishajacob5285
3 ай бұрын
അമ്മേ എന്റെ അവിശുദ്ധ ചിന്തകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും സമർപ്പിക്കുന്നു 🙏🏻🙏🏻എനിക്ക് ഒരു വഴി കാണിച്ചു തരണമേ
@JosephStalin-tx4fb
3 ай бұрын
മാതാവേ എന്റെ അപേക്ഷ സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️👏👏👏👏
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത തീരാൻ ഒരു വഴി കാണിച്ചു തരേണമേ..😢
@chechikwt7557
3 ай бұрын
Leela അമ്മേമാതാവേ താരേ ക്കു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@SheelakochuthoppilThomas
3 ай бұрын
അമ്മേ മാതാവേ എനിക്ക് പ്രാർത്ഥിക്കാനുള്ള കൃപയാൽ നിരക്കണമേ 🙏🙏🙏
@treesawilfred
3 ай бұрын
അമ്മേ മാതാവേ എന്റെമകന് ഒരു കുഞ്ഞിനെനൽകി അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിആക്കിമാറ്റണമേ🙏🙏🙏
@Kanjirappally.
3 ай бұрын
🙏പരിശുദ്ധ അമ്മേ ദൈവമാതാവേ, എത്രയും പെട്ടെന്ന് എനിക്ക് ഒരു നല്ല വരുമാന മാർഗ്ഗം ശരിയാക്കി തരേണമേ. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏
@babupodimon2793
3 ай бұрын
ഭഗവാനേ മദ്യവും കൂട്ടുകെട്ട് ഒന്നു മാറ്റി തരണേ ഒരു മദ്യം കൊണ്ടുള്ള കുടുംബത്തോട് സ്നേഹം ഇല്ല
@valsakuriakose3262
3 ай бұрын
എന്റെ അമ്മേ കൃപാസന പ്രസാദവര മാതാവേ എൻറെ നടുവിന് സപ്പോർട്ട് തന്നു എന്നെ സഹായിക്കേണമെ അമ്മേ മാതാവേ കാത്തു കൊളളണമെ എന്നെ കൈവെടിയരുതെ അമ്മ മാതാവേ
@NIRANJAN176
3 ай бұрын
❤❤❤
@josephkollannoor2688
3 ай бұрын
യേശുവേ, സ്നേഹ നാഥാ, എന്നോടും എന്റെ കുടുംബത്തോടും, ലോകം മുഴുവനോടും കരുണ ആയിരിക്കേണമേ. യേശുവേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു. ❤️❤️❤️
മാതാവേ ഞാങ്ങളുടെ കാടഭാരം തീർക്കാൻ ഒന്ന് സാഹായിക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏 മാതാവേ ഞാങ്ങളുടെ വീട്ട് പണി ഇത്രയുംവേഗം പുർതീക്കരിക്കണെ 🙏🙏🙏🙏🙏🙏🙏 ഞാങ്ങൾക്ക് ഒരു കിണർ വേക്കൻ ഒന്ന് സാഹായിക്ക ണേ
@raghavankarthyayani-vr1qq
3 ай бұрын
മാതാവേ സമാധാനത്തോടേജിവിക്കാൻ ഉള്ള അന്തരീക്ഷം ഒരുക്കി തരണേ എന്ന് പ്രാർത്ഥിക്കുന്നു
@cicilysunny4869
3 ай бұрын
അമ്മേ, കൃപാസനം മാതാവേ, പീഡഡിതരുടെ ആശ്രയമേ, എന്റെ മകന് ശത്രുക്കളിൽ നിന്ന് സംരക്ഷണം കൊടുക്കണമേ.
@joicybaby113
3 ай бұрын
Ente amme Mathave njan nattil vannaludanethanne ninte aduthuvarum enne oru shashiyakamame amen
@kavitha922
3 ай бұрын
അമ്മേ മാതാവേ എൻ്റെ മകനെ ഓർത്ത് വളരെ വേദനിക്കുന്നു അമ്മേ മാനസ ന്തരപ്പെട്ട തിരിച്ചു വരണേ അമ്മേ അവൻ ജനിച്ചപ്പോൾ മുതൽ ഞാൻ നീറി നീറി ജീവിക്കുന്നത് ആമേൻ🙏🙏🙏🙏🙏
@aniyammakv-ky9fz
3 ай бұрын
അമ്മേ. അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി എന്നെ മാറ്റണമെ
@valsageorge8788
3 ай бұрын
മാതാവേ മകളുടെ സുഖപ്രസവും, മകന്റെ കല്യാണം, മകന്റെ വിസ, കുട്ടികളുടെ മാമോദിസ എല്ലാം മാതാവിന് സമർപ്പിക്കുന്നു, എന്നിൽ നടന്ന എന്റോഡ്കോപ്പിയിൽ മാതാവ് അനുഗ്രഹിച്ചു നന്ദി. മക്കളെ അപകടത്തിൽ നിന്നും കാത്തത്തിൽ എന്നും നന്ദിയുള്ളവളാണ് ❤❤❤❤
@ManjushaOR-q4w
3 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്റെ അമ്മയെ അമ്മയുടെ അടുത്തേക്ക് നാളെ ഞാൻ ഉടമ്പടി പുതുക്കാൻ ആയിട്ട് വരികയാണ് എന്റെ യാത്രയിൽ തടസ്സങ്ങൾ ഒന്നുമില്ലാതെ എന്റെ കൂടെ അമ്മ ഉണ്ടായിരിക്കണമേ ആമേൻ 🙏🙏
@SajithaT-t8u
3 ай бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് Rs2000രൂപ ലോൺ അടക്കാനും ആശുപത്രിയിൽ പോകാനും വേണ്ടി അമ്മേ ഈ മകൾക്ക് തരണേ ആമേൻ ❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
@kavitha922
3 ай бұрын
അമ്മേ ഈ കുടുംബത്തിലെയ്ക്ക് ഇറങ്ങി വരണേ എല്ലാ മക്കളും അമ്മയിൽ വിശ്വാസിക്കാൻ സാധിക്കണമേ ആമേൻ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏💓💓💓💓💓💓🙏🙏🙏🙏♥️♥️
അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഎല്ലാം അവിടുന്ന് അറിയുന്നല്ലോ അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@marymettil9327
3 ай бұрын
മാതാവ് എന്റെ മോൾക്ക് ഇന്റർവ്യൂ പാസ്സ്.ആക്കി ജോലി കൊടുത്തു അനുഗ്രഹിക്കണമെ മാതാവേ ഇശോയ് എന്റെ മോളെ യു ഭാര്തവ് നെയു അനുഗ്രഹിക്കണമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@MallikasunilMallikasunil
3 ай бұрын
Amme ente kudumbam muzhuvanayi ealpikkunnu rakshikkane ❤❤❤❤
@cicilysunny4869
3 ай бұрын
അമ്മേ, മാതാവേ, ഇന്ന് ഞങ്ങളുടെ കുടുംബ പ്രാർത്ഥനയുടെ സമയത്ത് സഞ്ചാരിയായ കൃപാസനം മാതാവേ കടന്നുവരണമേ. കലഹവും അസ്വസ്ഥതകളും ഉണ്ടാകാതെ ഞങ്ങളുടെ കുടുംബത്തെ കാത്തുക്കൊള്ളണമേ.
@elsylorance1053
3 ай бұрын
Amme ente udambadibangiyayi nirvahikkuvan ellatharathilum avasaram orukkithareneme Ave maria
@SandhyaVijayan-ik3vv
3 ай бұрын
മാതാവെ എന്റെ വയറു വേദന മാറ്റി തരണമെ
@RajanN-ly7gu
3 ай бұрын
എന്റെ മകളുടെ കുടുംബജീവിതം നല്ലരീതിയിൽ പോകാൻ അമ്മ യുടെ അനുഗ്രഹം ഉണ്ടായിരിക്കേണമേ അവൾ അങ്ങോട്ട് പോകണം എന്ന് അമ്മയുടെ തീരുമാനം പോലെ നടക്കട്ടെ അമ്മ എന്റെ മകളുടെ കുട്ടാ യിട്ട് എപ്പോഴും കുടെ ഉണ്ടായിരിക്കേണമേ ആവേ ആവേ മരിയ ആവേ ആവേ മരിയ
@divyajose9453
Ай бұрын
😭😭😭🙏🙏🙏Amma Maathavee ente jeevithathile Ella thadasangalum mattaname ammeee....Ente kanneru kaananamee Ammmeee...Kai vidallee ammee.... Ammayude valiya miracle sambhavikkanee.... Ammayude prathayaksheekarathinte sthiram saakshiyayyii enne uyarthanameee.....🙏🙏🙏😭😭😭
@SheelakochuthoppilThomas
3 ай бұрын
എന്റെ മകന്റെ ജീവിതം സുരക്ഷിതമായി മുന്നോട്ട് കൊണ്ടു പോകണമെന്ന് അപേക്ഷിക്കുന്നു മാതാവേ കരുതാണേ കാത്തുകൊള്ളണമേ 🙏🙏🙏🙏
@jyothilakshmi9756
3 ай бұрын
എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ
@jyothilakshmi9756
3 ай бұрын
അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ
@valsammacyriac2143
3 ай бұрын
Amen🙏🙏🙏
@MolyPauly-ll6om
3 ай бұрын
@@jyothilakshmi9756 ARRmmn
@MolyPauly-ll6om
3 ай бұрын
@@jyothilakshmi9756 ARRmmn
@preethamolkn2202
3 ай бұрын
അമ്മയെ എന്നെ പ്രതീക്ഷിക്കരണത്തിറെന്റ സാക്ഷി ആക്കി മാറ്റണം ആമേൻ. കോഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ആധാരം എടുക്കാൻ സാധിച്ചു തരണം. പെന്റിങ് സാലറി ഉൾപ്പെടെ 4മാസത്തെ സാലറി 2024മെയ് 30നു മുൻപായി തരാൻ ഐ ആർ സി കമ്പനിക്കും അബീർ മാനേജ്മെന്റനും ബിസിനസ്യും മനസ്സും ഉണ്ടാകണം ആമേൻ അമ്മയുടെ സഹായം അപോ ഷി ക്കു ന്നു
@PoBabu-nc4mc
3 ай бұрын
amme madhave ente makale anugrahekkeneme
@cicilysunny4869
3 ай бұрын
അമ്മേ, കൃപാസനം മാതാവേ, ഇന്ന് എന്റെ ഭർത്താവ് പണികഴിയുമ്പോൾ മദ്യപിക്കാതിരിക്കാൻ കൃപ കൊടുക്കണമേ.
@lijibaiju6342
3 ай бұрын
എൻ്റെ മകൻ്റെ പഠനത്തെയും താമസിക്കാൻ ലഭിക്കുന്ന സ്ഥലത്തെയും കൂട്ടുക്കാരെയും കൃപാസന മാതേയുടെ കൈകളിൽ സമർപ്പിക്കുന്നു
@sujasebastian1938
3 ай бұрын
അമ്മ മാതാവേ കരുണയായിരിക്കേണമേ 🙏🏾
@DineshkumarRamesan
3 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sumam1298
3 ай бұрын
മാതാവേ യാതൊരു കാരണവശാലും എന്റെ മകൻ വിനോദിനെതിരായി ഒരു പരാതിയും ഉണ്ടാകരുതേ ഈ പരാതിയ് വന്റെ മൊബെയിലിൽ നിന്നും എല്ലാം ഡിലിറ്റാവണമേ
അമ്മേ എന്റെ മകന്റെ ജോലി കളയാൻ അവനു മനസുവരരുത് ഇപ്പോൾ ലീവിന് വന്നു ആ ജോലിക്ക് അവൻ തിരിച്ചു പോകണേ അമ്മ ഇടപെടൽ ഉണ്ടാകണേ മാതാവേ
@SajiTb-r2c
3 ай бұрын
എന്റെ അമ്മേ ഞങ്ങൾ കൃ സാനത്തിൽ മോനു കുടി വരുമ്പോൾ അവന് വിശ ശ്വാസം വർദ്ധിക്കണമേ അവന് ഒരു ടയാളം കാണിച്ച് കെട്ടടുക്കണം അമ അവനെ അനുഗ്രഹിക്കണമേ അവന്റെ കൂടെ വോ👏🏻. കണ് മേ 1:39:05
@Reetha-iq2pl
3 ай бұрын
അമ്മേ മാതാവേ ക്യ പ നൽകണേ
@dr.carolinegeethasings5627
3 ай бұрын
Amma Mathave ente Emil molku nalla deivaviswasam nalla jeevitham nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job kittan thirukkumaranodu abhekshikkaname 🙏🙏
@SoniaOk-d9k
3 ай бұрын
മാതാവേ തടസങ്ങൾ മാറ്റി ഞങ്ങൾക്ക് ഒരു ജോലി നൽകി അനുഗ്രെഹിക്കണമേ ഞങ്ങളുടെ Canada processing എളുപ്പമാക്കി തരണമേ.
@ssasikumaran8278
3 ай бұрын
എന്റെ മക്കളെയും കുടുംബത്തെയും കാത്തു കൊള്ളേണമേ
@amminikanacheril2830
3 ай бұрын
My Jesus mother hear my prayers. Heal me and those who need help especially thomas
@shinythampan9646
3 ай бұрын
Ammaude prathashikaranathenu enne sakshi akkename Amen 🙏
🙏✝️✝️ പരിശുദ്ധ അമ്മേ മാതാവേ കൃപാസനപ്രസാദ് ഉടമ്പടി വെച്ചിരിക്കുന്ന എല്ലാ നിയമങ്ങൾ അഞ്ചാം തീയതി കിട്ടുന്ന അലോട്ട്മെന്റ് എവിടെയെങ്കിലും എന്റെ കുഞ്ഞിനെ തൊട്ടടുത്ത സ്കൂളുകളിൽ എവിടെ അഡ്മിഷൻ കിട്ടണം🙏🙏🙏✝️
@sr.stellajacob2697
3 ай бұрын
Ammen .നന്ദി മാതാവേ
@Joann61
3 ай бұрын
Amma mathave papiyayaante niyuga prathanagal sathychutharanay Anugrahikanay Amen Avemaria 🙏🏻
@koshykoruthu8740
3 ай бұрын
Amen 🙏 hallelujah Amen mathave ente mon 3/6,4/6, exam 9am to 12pm mathave ellm orthu attente cheyan passagan sagayekkenme mathave kakkenme hallelujah Amen mathave
@hectorgaulbert8009
3 ай бұрын
Thank you Mother Mary for all your blessings 🙏
@shantopolachan5906
3 ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നും കൂട്ടായിരിക്കണേ
@SajiTb-r2c
3 ай бұрын
എന്റെ അമ്മ എന്റെ യും കുടുംബത്തിന്റെയും എല്ലാ പാവങ്ങൾ ങ്ങം ക്കും ഈ ഗയോട് മാപ്പ് ചോദിക്കന്നു ഞ ളോട് ക്ഷമിക്കുന്ന മേ ഞങ്ങടെ മരുമകൾ31ന് വിദേശതെയ്ക് പോകുകയാണ് കൂടെ അയിരിക്കണമേ നന്ദി നന്ദി
@lucycl464
3 ай бұрын
സമയത്തിന് മേലെ അധികാരമുള്ള എന്റെ മാതാവേ എന്റെ മകൻ അനുഭവിക്കുന്ന രോഗത്തിൽ നിന്നും വീടിവികണമേ മാതാവേ ഇടക്ക് ഇടക്ക് വരുന്ന പനി എന്താണെന്നു അറിയില്ല എന്റെ മകനെ അമ്മയുടെ അംഗി ക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ അമ്മ മാത്രമേ എനിക്ക് ആശ്രയം ഉള്ളൂ
അമ്മേ എനിക്കീ പുതിയ വഴി കാട്ടി തരണേ.അമ്മേ കടം കൊടുത്ത പണം വേഗം തിരിച്ച് തരണേ.കേസ് തീർത്ത് പീടിക റൂം തിരിച്ച് തരണേ.അമ്മേ കാത്ത് രക്ഷിക്കണേ.മോൻ്റെ കൂടെ സഞ്ചാരി മാതാവ് എപ്പോഴും കൂടെ ഉണ്ടായിരികനേ.
@arathyshajiarathy307
3 ай бұрын
അമ്മേ മാതാവേ എൻ്റെ അച്ഛനെ കാത്തോണേ 🙏
@thomaseraveri8570
3 ай бұрын
അമ്മേ ഞാൻ അമ്മ യുടെ സന്നിധിയിൽ വന്നു ഇന്നലെ അമ്മയോട് ആത്മാർത്ഥ മായി അമ്മയെ വിളിച്ചിട്ടും അമ്മ എന്റെ കൂടെ വ ന്നില്ല ല്ലോ ഈ പാപി യെ അമ്മയും കൈവിട്ടോ സഹായത്തിനു ഇനി ഞാൻ ആരുടെ അടുക്കൽ കൈകൾ നീട്ടും
@dinuzvlog
3 ай бұрын
Government joli nalkanne ente mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@CryptoGains_plus
3 ай бұрын
Amme joli thirakkippoi onnum kittathe ssheenichu Vanna ente ukyilulla makane amme ninte neela ankikull pothingu kathu kollane Ave maria 🙏🙏🙏🙏🙏🙏
@sumageorge5182
3 ай бұрын
എന്റെ ഷീല മോൾക്ക് വിസ പെട്ടെന്ന് ആകണേ അമ്മേ 🙏🙏🙏
@josmisebastian139
3 ай бұрын
Ammee mathavee njagalk next month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏, ente pappa k poorna rogam sowkkam nalki anughrahikane ammee mathavee🙏🙏🙏
@miniani1825
3 ай бұрын
എന്റെ മാതാവേ എന്റെ മകന്റെ മകളുടെ യും അനുഗ്രഹിക്കണം എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടണം ഞാൻ വാടക വീട്ടിലാണ് ആ വീട് മേടിക്കാൻ ആഗ്രഹമുണ്ട് അമ്മ അനുഗ്രഹിക്കച്ചാൽ സാധിക്കും
Пікірлер: 244