My mother heal me from all the illness present in my body that caused this illness
@SandhyaSandhya-v5q
3 ай бұрын
അമ്മേ മാതാവേ എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് അമ്മേ എനിക്ക് വയ്യ അമ്മേ അത്രയും വേദനിക്കുന്നുണ്ട് ഞാൻ അമ്മേ എന്റെ ചെട്ടായി എന്താ അമ്മേ എന്നേ വിളിക്കാത്തത് എന്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ ഇപ്പോൾ അമ്മേ എന്നേ കൈവിടല്ലേ അമ്മേ അപേഷിച്ചാൽ ഉപേഷിക്കാത്ത എന്റെ അമ്മേ മാതാവേ എന്റെ സങ്കടം മാറ്റിതരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭😭😭
@silvybinoy9257
3 ай бұрын
അമ്മയും മാതാവേ കൃപാസനത്തിൽ ഞാൻ സമർപ്പിച്ചിട്ടുള്ള എല്ലാ നിയമങ്ങളും എനിക്ക് സാധിച്ചു തരണം
@joyseecj8428
3 ай бұрын
എൻ്റെ ഈശോയെ, എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു ❤❤ എൻ്റെ മോൻ്റെ ഡാഡി യുടെ അസുഖം മാറാനും,പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ അനുഗ്രഹം തരേണമേ ❤❤❤എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു❤❤ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤ഞങ്ങളുടെ കുടുബത്തിൽ കരുണ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤❤
@sindhujose-zj8lj
3 ай бұрын
Amme മാതാവേ ഞങ്ങളെയെല്ലാവരെയും അനുഗ്രഹിക്കേണമേ, മക്കളെ കാത്തുകൊള്ളണമേ മോൻ ഈ വർഷം 10ൽ ആണ് നല്ലവണ്ണം പഠിപ്പിക്കണമേ പഠിക്കുനതെല്ലാം ഓര്മിപ്പിച്ചുകൊടുക്കണമേ, മോൾക്ക് നല്ലവണ്ണം കളിക്കാൻ സാധിക്കണേആമേൻ
@sarasann65
3 ай бұрын
എൻ്റെ അമ്മ മാതാവെ എൻ്റെ മൂത്രാശയസംബന്ധമായ എല്ലാ രോഗത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ
@shylajasreenivasan7000
3 ай бұрын
മാതാവേ 1/07/2025 നുള്ളിൽ എനിക്ക് പെർമനൻ്റ് മലയാളം ടീച്ചർ ആയി ജോലി നൽകി വിജയിപ്പിക്കണം മാതാവേ എന്നെ അനുഗ്രഹിക്കണം
അമ്മേ മാതാവെ എന്റെ സഹോദരന് പൂർണ്ണ സൗക്യം നൽകി അനുഗ്രഹിക്കണമെ
@ambilymadhu9272
3 ай бұрын
Amma മാതാവേ എനിക്കൊരു സ്ഥിരം ജോലി തന്നു അനുഗ്രഹിക്കണമേ
@shylajasreenivasan7000
3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ജൂലൈ ഏഴിന് നടക്കുന്ന എൻ്റെ CTET exam category 2 പാസ്സാക്കി തരണേ അങ്ങ് മാത്രം രക്ഷ
@GeethaSethunath
3 ай бұрын
അമ്മെ ഞങ്ങളെ അന്തരഹിക്കണമെ മോളുടെ ജോലി ശരിയാക്കി തരണമെ 15 - തിയതിക്കുള്ളിൽ മോളെ സ്ക്കൂളിൽ സ്ഥിരമാക്കണമെ ചേട്ടന് പണി സ്ഥിരമായി ഉണ്ടാക്കണമെ കടങ്ങൾ വിട്ടാനുള്ള മാർഗ്ഗം കാട്ടി തരണമെ
@sinijohnson8997
3 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ അത്യാവശ്യമായി വിൽക്കാൻ ഇട്ടിരിക്കുന്ന ഞങ്ങളുടെ പറമ്പ് നഷ്ടമില്ലാത്ത രീതിയിൽ എത്രയും പെട്ടെന്ന് വിറ്റ് പോകണമെന്ന് ഈശോയോട് പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഇതിലൂടെ എന്റെ ഭർത്താവിനും മകനും പരിശുദ്ധ അമ്മയോടും ഈശോയോടും കൂടുതൽ വിശ്വാസത്തോടുകൂടി ജീവിക്കാൻ ഇടയുണ്ടാകണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അമ്മേ അടുത്തമാസം 24 നഗം എന്റെ അപേക്ഷ കൈക്കൊള്ളണമേ എന്ന് ഈശോയോടും മാതാവിനോടും ഞാൻ അപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️💙💙💙💙
@RajanRajan-sz2is
3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളുംഞാൻ അമ്മയിൽ സമർപ്പിക്കുന്നു മനുഷ്യന് ആസാധ്യമായതു ദൈവത്തിനു സാധ്യമാകുന്നു എന്റെ ദൈവത്തിനു ആസാദ്യമായി ഒന്നുമില്ല അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സാധിച്ചു തരും എന്ന് പൂർണ്ണമായി ഞാൻ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@GeethaSethunath
3 ай бұрын
അമ്മെ ദൈവമാതവെ ലോൺ അടക്കാൻ എനിക്ക് ചിട്ടി തന്നു അത് മുടങ്ങാതെ വീട്ടുവാനുള്ള മാർഗ്ഗം കാട്ടി തരണമെ
@jamesko43
3 ай бұрын
എൻ്റെ കണ്ണിനെ സൗഖ്യമാക്കണമെ എൻ്റെ കാൻസർ ബയോപ്പി സി നെഗറ്റിവ് ആക്കി സാഖ്യമാക്കണമെ
@athiravaisakh4664
3 ай бұрын
Amma mathave achanu breath hold cheyyanpattathond MRCP cancel ayi,ultrasound cheyyan nikkunnu,vayatil vellamundel ath kuthi kalanj oru problem illathe MRCP cheyyanpattane,marunnal marunnal problems ullakavu Amma mathave
@appoloagency3793
3 ай бұрын
LissyAugustine Amme Mathave Ente Monte Assukham MattiTharaname Anugrahikkaname
@aniemol8105
3 ай бұрын
മാതാവേ. ലോൺന്റെ. രെക്കവരി. പിൻവലിക്കണം.
@machacko11
3 ай бұрын
അമ്മേ എന്നിൽ അത്ഭുതങ്ങൾ പ്രവർത്തിക്കണമെ .
@sunilaraji673
3 ай бұрын
എന്റെ അമ്മേ എന്റെ പൈസ വാങ്ങിത്തരേണമേ 🙏🙏🙏
@Rajani-s6u
3 ай бұрын
Amen🙏
@lizythomas6275
3 ай бұрын
Amme, ente husbandinte ear balance problem sukhamaakkaname... 🙏🙏
Пікірлер: 39