എന്റെ മാതാവേ എന്റെ മോൾ 10ക്ലാസ്സിലെ ഇംഗ്ലീഷ് പരീക്ഷ എഴുതുന്ന ഈ സമയത്ത് അമ്മേ അമ്മ കൂടെ ഇരുന്നു അവളെ നല്ലരീതിയിൽ പരീക്ഷ എഴുതാൻ സഹായിക്കണേ അമ്മേ 🙏🙏🙏🙏എല്ലാം ഓർമയിൽ കൊടുക്കണേ
@mariyalourdes9365
Жыл бұрын
മാതാവേ എന്റെ ഉടമ്പടി പാലിക്കുവാൻ എന്നെ അനുഗ്രഹിക്കണമെ ഞങ്ങളുടെ കുടുംബത്ത് സമാധാനം തന്ന് അനുഗ്രഹിക്കണമെ🙏
@mathewp.j.5857
Жыл бұрын
അമ്മേ! മാതാവേ, എല്ലാവരേയും അനുഗ്രഹിക്കണമേ. അമ്മേ! കാല് വേദനയിൽ നിന്ന് എനിക്ക് മോചനം നൽകണമേ.
@ushaalex917
Жыл бұрын
Amme മാതാവേ ലൂക്കാമോന് നന്നായി സംസാരിക്കാനും, പഠിക്കാനും ഉള്ള അനുഗ്രഹം നൽകണമേ 🙏🙏
@achusachu8930
10 ай бұрын
അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ വിശുദ്ധീകരിക്കണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ കൂടെ ഉണ്ടാകണമെ 🙏🙏🙏
@biji.a.bennan380
10 ай бұрын
കൃപാസനത്തിൽ അമ്മയെ മാതാവേ ഞാനും എന്റെ ജീവിത പങ്കാളിയും തമ്മിൽ മാനസികമായി പിണങ്ങി കഴിയുന്ന അമ്മയെ മാതാവേ അമ്മാവന്റെ സംശയരോഗത്തെയും തെറ്റിദ്ധാരണ എടുത്തുമാറ്റി ചിന്തകളും പ്രവർത്തികളും അമ്മയ്ക്ക് ഇഷ്ടപ്പെട്ട രീതിയിൽ ആക്കിമാറ്റണമേ ജീവിതപങ്കാളിയുടെ ❤️ അമ്മയുടെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു
@jessyjames4570
Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി
@AshaAsha-b7i
11 ай бұрын
അമ്മെ എന്റെ കുടുബത്തിൽ പ്രൊട്ടക്ഷീകരണത്തിന്റെ പ്രത്യക്ഷീക രണത്തിന്റെ സാക്ഷിയായി ഉയർത്തണം അമ്മെ 🙏
@chakko8535
9 ай бұрын
❤
@anitha9107
8 ай бұрын
Amm❤❤❤❤
@sunnythomas9993
Жыл бұрын
അമ്മ മാതാവേ ഞാൻ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായ എനിക്ക് പിള്ളേരെ തായേ അമ്മ മാതാവേ
@sudhamonym3731
8 ай бұрын
മാതാവേ എത്രയും പെട്ടെന്ന് എന്റെ കുടുംബത്തിൽ ഒന്നു വരണേ അനുഗ്രഹിക്കണമേ കൃപ ചൊരിയണമേ
@rosybenny9841
7 ай бұрын
മാതാവേ ഷൈമോന്റെ കേസ് നാളെ തീർത്തു തരണമേ അമ്മയോട് ഞാൻ മുട്ടി പ്രവർത്തിക്കുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏
@adityasinghrawat3493
Жыл бұрын
അമ്മേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമെ. Hus. മക്കൾ. എന്റെ സഹോദരങ്ങൾ. അവരുടെ മക്കൾ എല്ലാവരെയും 🙏🙏ആമീൻ
@SyaminiRajan
11 ай бұрын
അമ്മേ എന്റെ മക്കൾക്കു പഠനത്തിൽ നല്ല വിജയം കിട്ടണേ അത് പോലെ ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ 🙏🙏
@bijisajo1796
8 ай бұрын
Driving test pass aakuvan ammae Bless cheyanae.mother mary pray for us.
@bijisajo1796
8 ай бұрын
Mother mary pray for us, makkal undakan bless cheyanae.amen
@beenab6525
Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ കൊച്ചുമക്കളെ അനുഗ്രഹിക്കട്ടെ എന്റെ വിസ പെട്ടെന്ന് റെഡിയായി കിട്ടണേ അമ്മ മാതാവേ ലോക സഞ്ചാരിമാതാവേ എന്റെ കാര്യം പെട്ടെന്ന് വഴി നടത്തിത്തരാണ് എന്റെ പ്രാർത്ഥന കേൾക്കണേ
@sobhat7903
8 ай бұрын
അമ്മേ എന്റെ പരീക്ഷറിസൾട്ട് വരുമ്പോൾ പാസ്സാക്കണേ അത്ഭുതം സംഭവിക്കണേ മാതാവേ 🎉🎉🎉🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😭❤️❤️❤️❤️❤️😭😭😭😭😭
@Shiny123Shiny
Жыл бұрын
ഈശോയഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ
@pen_and_ink6831
11 ай бұрын
Amen
@mlatha389
10 ай бұрын
അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവിനാൽ അഭിഷേകം ചെയ്യണമെ🙏🏼🙏🏼🙏🏼
@nishashaijan9478
9 ай бұрын
പരിശുദ്ധ അമ്മേ അമ്മയിൽ നിന്നും അകന്നുപോകാതെ കാത്തുകൊള്ളണമേ 🙏🏻
@Seena-j8r
8 ай бұрын
മാതാവേ എന്റെ മകനെ നല്ല സ്വഭാവം നൽകി നേർവഴിക്കു നടത്തി അനുഗ്രഹിക്കണേ ആമേൻ
@sobysiby7140
9 ай бұрын
മാതവേ അസുഖം മാറ്റി സൗഖ്യം നൽകിയതിന് നന്ദി പറയുവാൻ എനിക്ക് വാക്കുകൾ ഇല്ല. അമ്മേ ഏപ്പോഴും ഞങ്ങളുടെ സഹായത്തിനായി ഓടിയെത്തുമല്ലോ.❤❤❤😘🙏🙏🙏🌹🌹🌹🌹🌹
@jincyjames5730
Жыл бұрын
ഇശോയോ ഇനി മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ എന്നും കൂടെയുണ്ടാകണമേ....
@JosephCs-yq2cb
11 ай бұрын
Ppppp
@JosephCs-yq2cb
11 ай бұрын
Ppppppppp
@geethujosi9169
10 ай бұрын
മാതാവേ ഞങ്ങളെ അമ്മയുടെ സാക്ശിയായി ഉയർത്തണമേ 💓💓💓💓💓💓💓💓💓💓💓💓💓💓
@sujavamadevan1133
9 ай бұрын
അമ്മേ, മാതാവേ, എത്രയും പെട്ടന്ന് എന്റെ കുഞ്ഞിന്റെ അസുഖം ഭേദമായി ക്രൂപാസനത്തിൽ വന്ന് സാക്ഷ്യ് പറയുവാൻ ഞങ്ങൾക്ക് കഴിയുമാറാകണമേ മാതാവേ.... 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കേണമേ ജപമാലറാണി... സ്തുതി സ്തുതി സ്തുതി
@vineeshthachu2068
10 ай бұрын
എന്റെയും എന്റെ കുടുംബത്തിനും വേണ്ടിയും അമ്മയുടെ പ്രാർത്ഥന ഞാൻ ആവശ്യപെടുന്നു ആമേൻ
@saijibabu5971
Жыл бұрын
മക്കളുടെ പരീക്ഷയ്ക്ക് ഉന്നത വിജയം അമ്മേ അനുഗ്രഹിക്കണേ
അമ്മേ എന്റെ പാപങ്ങൾ ക്ഷമിച്ച് എന്നെ പൂർണ്ണമായും സുഖപ്പെടുത്തണമേ ❤❤
@GeorgeMathai-xo4qj
7 ай бұрын
മാതവേ എൻ്റെ നടു വേദനയും മുട്ടുവേദനയും മാറ്റി തരണമ്മേ പേടിയും മറവിയും മാറ്റി തരണമേ അഭിഷേകം ചെയ്യണമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു അമ്മേ
@geethakr7793
8 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ പ്രർത്തന കേൾക്കണമേ എന്റെ കട ങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണമേ എന്റെ മകന് നല്ല ശബളം ഉള്ള ഒരു ജോലി കിട്ടാൻ അമ്മയുടെ ഇടപ്പൊൽ ഉണ്ടാകണമേ ഞാൻ ഇപ്പോൾ നോക്കിയ വീട് താമസിക്കാൻ കിട്ടണമേ ആമ്മേൻ സ്വസ്തി🙏🙏🙏🙏🙏🙏🙏🌹🌹🌹 18:27
@sushamathomas7474
Жыл бұрын
അമ്മേ എന്നേ യും അമ്മയുടെ നീല വസ്ത്രത്തിൽ പൊതിയേണമേ🙏🙏🙏🙏
എന്റെ കുടുംബത്തെ..അനുഗ്രഹിക്കമേ.എന്റെ കടങ്ങൾ.തീരെണമേ 🙏🙏❤️❤️
@kuruvilakm5421
11 ай бұрын
38:27
@sujithkumar475
11 ай бұрын
കൃപാസന മാതവേ അനുപമയ്ക്ക് എന്റടുത്ത് ഉള്ള എല്ല പ്രശ്നങ്ങളും മാറി ഞങ്ങൾ രണ്ടും എത്രയും പെട്ടന്ന് ഒന്നിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിച്ചു കൊളളുന്നു
@moulimanojmanoj3077
8 ай бұрын
പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനവും വഴിവിട്ട ബന്ധങ്ങളും മാറ്റിതരണേ അമ്മേ.....
@AshaAsha-b7i
11 ай бұрын
അമ്മെ എന്റെ കഴുത്തു വേദന കാലിന്റെ വേദന നടുവ് വേദന എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റി തരണം അമ്മെ 🙏
@Mini-th9gm
10 ай бұрын
അമ്മേ അതുൽ ssc exam ഇപ്പോൾ എഴുതുന്നു pass ആക്കി അവിടുത്തെ സാക്ഷികളായി ഞങ്ങളെ ഉയർത്തണേ 🙏
@rejiuthaman7435
Жыл бұрын
അമ്മേ ദൈവമാതാവേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നൽകേണമേ🙏🙏🙏🙏🙏
@mayamaya5057
Жыл бұрын
അമ്മ മാതാവേ എന്റെ ലോൺ ബാങ്കിൽ അടക്കണേ സഞ്ചാരി മാതാവേ ഇടപെടണേ അമ്മേ എനിക്ക് ഇന്ന് അത്ഭുതം പ്രവർത്തിക്കണേ
@HaripriyaJagesh-qh3in
11 ай бұрын
ദൈവമേ എന്റെ കൃപാസനം മാതാവിന്റെ അനുഗ്രഹം ഞങ്ങളിൽ ചൊരിയണമേ ഞങ്ങൾക്ക് കുട്ടികളെല്ലാദ വിഷമിക്കുന്നു 12 വർഷമായി ഞങ്ങൾ വിവാഹം കഴിച്ചിട്ട് ഞങ്ങളുടെ ശരീരത്തിൽ എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റിത്തന്ന ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ പങ്കാളിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്റെ മകനെ നല്ല രീതിയിൽ നടത്തേണമേ ഞങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും തരേണമേ അമ്മേ ഞങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും വിള്ളലുകളിപ്പിക്കാൻ തയ്യാറായിരിക്കുന്ന ഉണ്ടല്ലോ അതെല്ലാം മാറ്റി തരേണമേ
@LucyPaulose
9 ай бұрын
എന്റെ എളി വേദന പൂർണമായും വളരെവേഗം മാറ്റി തരണമേ മാതാവേ എന്നോട് കരുണതോന്നണ്ണമേ 🙏🙏🙏🙏🙏🙏
@mathewmj9165
11 ай бұрын
അമ്മേ സഞ്ചാരി മാതാവേ രോഗികൾ, വിവാഹ തടസം ഉള്ളവർ, നിരാശ ഉള്ളവർ, മറ്റുള്ളവരാൽ ബന്ധിക്കപ്പെട്ടവർ, സഹോദര സ്നേഹം ഇല്ലാത്തവർ, എന്നിവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കരുണ ചെയ്യേണം. ആമേൻ.
@shajiakm3999
11 ай бұрын
അമ്മേ, എന്റെ കുഞ്ഞുമോളുടെ തലക്കകത്തുള്ള വേദന ഇപ്പോൾ സവുകിയും കൊടുക്കേണമേ നിന്റെ നാമം മഹത്വ പെടേട്ടെ കൃപാ നിറക്കേണ🙏🙏🙏🌹
അമ്മേ മാതാവേ എല്ലാ മക്കളുടെയും വേദനകളെയും ആവശ്യങ്ങളെയും തമ്പുരാന്റെ കരങ്ങളിൽ നൽകേണമേ🙏 😔🙏
@joskuruvila
7 ай бұрын
M. M. M. M.,
@ericrobin7343
11 ай бұрын
അമ്മ മാതാവെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ
@KuttiyammaVangad
10 ай бұрын
കർത്താവെ എൻറെ മോന്റെമേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏
@sheebasanthosh8966
7 ай бұрын
എന്റെ ഭർത്താവ്, മക്കൾ കുടുംബം എല്ലാരേയും അനുഗ്രഹിക്കട്ടെ മാതാവേ എല്ലാം കാണുന്ന എന്റെ അമ്മേ, എന്റെ സഹോദരന് നാട്ടിൽ ഒരു ജോലി കിട്ടി അവനെഅമ്മ അനുഗ്രഹിക്കണേ അമ്മേ ❤❤🙏🏽🙏🏽🙏🏽
@ramanithalappillyramanitea2028
11 ай бұрын
അമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി ... പരിശുദ്ധ അമ്മേ അങ്ങയുടെ മഹത്വം ലോകോത്തരമാണ് അവിടുത്തേക്ക് സാധിക്കാത്തതായി ഒന്നുംതന്നെയില്ലെന്നു ഞാൻ വിശ്വസിക്കുന്നു എന്റെ ഈ പ്രാർത്ഥന സാധിച്ചുതന്നതിനു അമ്മേ അളവില്ലാത്ത നന്ദി......❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ കൃപാസന പ്രസാദവര മാതാവെ എന്നെ എത്രയും പെട്ടെന്ന് കൃപാസനത്തിൽ എത്തി ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണമേ
@mollybaby5504
Жыл бұрын
എന്നെ അറിയുന്ന എന്റെ കൃപാസനത്തിലെ അമ്മേ എന്റെ കടബാധ്യതകൾ കൊടുത്തു തീർക്കാനുള്ള അനുഗ്രഹം തരണമേ അമ്മയുടെ ഈ മകൾ ഏകയാണ് സഹായിക്കാൻ ആരുമില്ല എന്നെ രക്ഷിക്കണമേ അമ്മേ 🙏🙏🙏🌹🌹
@jesvinjose3373
Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏 എന്റെ കാലിന്റെ അസ്ത്തിക്കു ബലകുറവും, ഇടിപ്പല്ലിന് പൊട്ടലും, നട്ടെല്ലിന്റെ ഒരു കണ്ണിക്ക് പോട്ടെലും, വളവും ഉള്ളതിനാൽ വളെരെ അധികം വേദന അനുഭവിക്കുന്നു അമ്മ മാതാവ് മാർഗം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@sinicherala8587
11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവണമെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമെ 🙏🏽🙏🏽🙏🏽
@amitharakesh6267
10 ай бұрын
മാതാവേ ഇതുവരെ മാതാവിനോട് വെച്ചിട്ടുള്ള ഉടമ്പടി എനിക്ക് സാധിച്ചു തന്നിട്ടേ ഉള്ളു സകടങ്ങളും പ്രെയസങ്ങളും തന്നിട്ടിട്ടുണ്ടെകിലും പ്രാർത്ഥനകൾ കേൾക്കാതിരുന്നിട്ടില്ല അമ്മേ എനിക്ക് വേണ്ടി ഇതുവരെ ഒന്നും മാതാവിനോട് ഒന്നും പറഞ്ഞട്ടില്ല ഇപ്പോൾ അമ്മയോട് ആവിശ്യം പെടുവാ എനിക്ക് സന്തോഷം ആയി ജീവിക്കണം ഇപ്പോൾ ഉള്ള അതെ സന്തോഷം അമ്മക്ക് ഇഷ്ട്ടം ആണെകിൽ അമ്മക്ക് ഇഷ്ട്ടം അല്ലകിൽ എനിക്ക് കാണിച്ചു തരുന്ന അടയാളം എന്തെകിലും എനിക്ക് കാണിച്ചു തരണം🙏🏻🙏🏻🙏🏻🙏🏻
@MiniJayakumar-vg4uj
4 ай бұрын
അമ്മേ മാതാവേ ഞങ്ങളെ വിഷമതകളിൽ നിന്നും ഉയർത്തി വാഴ്ത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹❤️🌹
@minivinod7449
Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ കുടുംബം നിലനിർത്താൻ സഹായിക്കണമേ സമാധാനം ഇല്ല അമ്മേ ആമേൻ🙏🙏🙏🙏
@prasannavamanan6802
10 ай бұрын
അമ്മേ കൃപസനം മാതാവിൻ്റെ അരുകിൽ വരാൻ ഞങ്ങളെ അനുഗ്രഹിക്കണ മേ
@binochanjoseph2977
8 ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ
@jancyjoy6445
Жыл бұрын
അമ്മെ എല്ലാ വിധ കടങ്ങളും, എല്ലാ ദുഃഖങ്ങളും അമ്മേ മാറിക്കിട്ടുവാൻ അനുഗ്രഹികണേ 🙏🙏🙏🙏🙏
@damykurusappan3723
Жыл бұрын
Thank my mother Mary.Amen.
@CHEV.M.M.VARGHESE.cochinSTEEL
Жыл бұрын
The liabilities of bank and individuals SHOULD be completed by me by the grave of GOD AND HIS ONLY ONE SON THROUGH ST.MARY AMMA . PRAYER IS A GOOD MEDICINE.
@johnsonpoovelil8936
10 ай бұрын
അമ്മേ മാതാവേ മടികൂടാതെ പ്രാർത്ഥിക്കുവാനുള്ള കൃപ എനിക്ക് ചൊരിയണമേ.. ആമേൻ
@GouriGouri-d2y
7 ай бұрын
അമ്മേ ഞാറാഴ്ച കുടുംബത്തോടെ അമ്മയുടെ അടുത്ത് വരുവാൻ കാത്തിരിക്കുവാണ് ഞാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകണേ മാതാവേ
@sheelashibu2170
11 ай бұрын
അമ്മേ മാതാവേ കൃപാസനം മാതാവേ എന്റെ sgpt കുറച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേക്രിപാസനം മാതാവേ ഞങ്ങളെ കാത്തു കൊള്ളണമെ എൻ്റെ മോളെ കാത്തു കൊള്ളുകയും അരുമ കുഞ്ഞിനെ ആയുസ്സും ആരോഗ്യതോടും കാത്തു കൊള്ളുകയും ചെയ്യണം അമ്മ മാതാവേ
@shailavincent7725
9 ай бұрын
Krupasan nnadava please pray for my . daughter please Amma
@elsithomas3173
11 ай бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണെ
@bindhusoman-lt9sp
7 ай бұрын
അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും അകറ്റി നൽകണേ എന്റെ കുടുംബത്തെ കാത്ത പരിപാലിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണ എല്ലാ ദു:ഖക്കങ്ങളും അകറ്റി സന്തോഷം നൽകണേ എന്റെ കെച്ചു മേ ളുടെ കോപം അകറ്റിത്തരണേ മാതാവേ അവരെ ഒന്നിപ്പിച്ചു തരണേ ആമേൻ❤❤❤❤❤❤
@Mathewsjosek
9 ай бұрын
അമ്മേ മാതാവേ... രോഗികൾ ആയി കിടക്കുന്ന എല്ലാവർക്കും സൗഖ്യം കിട്ടാൻ മാധ്യസ്ഥം വഹിക്കണമേ,. 🙏
@sarajohn2192
Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് apeshikaname🙏🙏🙏🙏😊
മാതാവേ കൃപാസനം അമ്മ എന്റെ ഈശോയെ എന്റെ പ്രാർത്ഥനയോടെ കേൾക്കണമെന്ന് ഞാൻ ഓൺലൈൻ വഴി കണ്ടുകൊണ്ടിരിക്കുന്ന ഈ ധ്യാനം ദുബായിൽ വീട്ടു ജോലി ചെയ്ത് പോകണം മാതാവേ അതിനിടയിൽ സമയം കിട്ടുമ്പോൾ ഇത്തിരി നോക്കും കട്ടയും വച്ചിട്ട് പോകും അമ്മയും മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ എന്റെ കുടുംബത്തെ കാത്തു മക്കളെ ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി
@soumyal3486
11 ай бұрын
അമ്മയെ പരിശുദ്ധ അമ്മയെ 🙏🙏🙏
@josephpappachan9129
Жыл бұрын
ഇന്ന് Soft Computing Exam എഴുതുന്ന പ്രതീഷ് മോനും കുടെ Exam എഴുതുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ🙏
@molyjames754
Жыл бұрын
Amme mathave keam enterence rank listil include aakan idayakkaname 🙏🏻
@prakashprakashtt6161
Жыл бұрын
😮😮😢😊
@sindhualphonsa1618
Жыл бұрын
അമ്മേ മാതാവേ ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹
@JosephKAntony-cz8pn
7 ай бұрын
കൃപാസനമാതാവേ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും എനിക്ക് കൂടിയ സാലറിയോട് കൂടി പ്രൊമോഷൻ ലഭിക്കുവാൻ എന്നിൽ കനിയണമേ അമ്മേ.... 🙏
@mayareghu4775
7 ай бұрын
എന്റെ കൃപാസന മാതാവേ എന്റെ നിയോഗം അവിടന്ന് സാധിച്ചു തരേണമേ 🙏🙏
@elcyantony1799
Жыл бұрын
അമ്മേ ജോബിയുടെ ഹൃദയത്തിൽ ഈ . ശേയെ നിറക്കണമെ പരിശുദ്ധാൻ മാനെ നിറക്കണമെ
സഞ്ചാരി മാതാവേ അദ്ഭുതം പ്രവർത്തിക്കാൻ വരണമേ നടക്കാത്ത. സംസാരിക്കാത്ത മകളെ സുഖ പെടുത്തി വിശ്വാസം നല്കണമേ 🙏🙏
@miniwilliam9256
Жыл бұрын
❤
@MeryJoseph-ps9ie
Жыл бұрын
❤❤🎉
@valsasaji2635
Жыл бұрын
.
@PradeepKd-i7x
9 ай бұрын
എന്റെ ജോലി എനിക്ക് ഉടനെ ശരിയാവണേ കൃപാസന മാതാവേ.🙏🙏🙏🙏🙏🙏🙏
@lalyjoseph2166
6 ай бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളെ മിശ്വാസത്തിലേക്ക് നയിക്കണമേ
@RemaB-n4v
Жыл бұрын
എന്റെ മക്കളെ കാത്ത് കൊള്ളണമേ......ഒരു തെറ്റിലും പോകരുതേ... അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏 53:05
@chinnujoseph672
Жыл бұрын
Praise the Lord Amen Hallelujah Thank you Jesus
@sindhumols1992
Жыл бұрын
Amme matave ente ammayude Ella asugangalum ee nimisham tannne edutumattaname 😢
@maahnfosindia9732
Жыл бұрын
O holy mother please pray for my husband to discharge the case 🙏🙏🙏 Amen Amen Amen
@BinduTv-d6e
7 ай бұрын
മാതാവേ എത്രയും പെട്ടെന്ന് കൃപാസനം എത്താനുള്ള അനുഗ്രഹം തന്ന അനുഗ്രഹിക്കണേ
@SreeKala-kn9uh
9 ай бұрын
മാതാവേ ഞാൻ സമർപ്പിച്ച ഉടമ്പടി പെട്ടെന്ന് . നടക്കുവാൻ അനുഗ്രഹിക്കണമേ അമ്മേ കൃപാസന മാതാവേ എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ മാറി നന്നായി പോകുവാൻ അനുഗ്രഹിക്കണമേ
@SALYBENNY-if6eu
Жыл бұрын
അമ്മ മാതാവേ എന്റെ ജീവിത പങ്കാളിയെ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ 🙏
@sheelakumari492
Жыл бұрын
അമ്മ മാതാവേ എനിക്ക് പ്രാർത്ഥിയ്ക്കാനുള്ള ഒരു കഴിവും ദൈവ വചനങ്ങൾ മനസ്സിലാക്കാനും ഉള്ള കഴിവും അമ്മ തരണമേ എന്നു പ്രാർത്ഥിക്കുന്നു💐💐😍💐💐😍💐💐💐💐
Пікірлер: 2,1 М.