"ക്ലോക്കിൽ മൂന്നുമണി അടിക്കുന്നതു കേൾക്കുമ്പോഴൊക്കെയും, എന്റെ കരുണയെ ആരാധിച്ചു പുകഴ്ത്തിക്കൊണ്ട് പൂർണമായി നിമഗ്നയായി ലോകം മുഴുവനും വേണ്ടി പ്രാർത്ഥിച്ച് ഈ മണിക്കൂറിൽ നിനക്കും മറ്റുള്ളവർക്കും വേണ്ടി ചോദിക്കുന്നതെല്ലാം ലഭിക്കും. ഇത് ലോകത്തിനു മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറാണ്; എന്തെന്നാൽ ഇതാണ് നീതിയുടെ മേൽ കരുണ വിജയം വരിച്ച സമയം.''
(യേശു വി. ഫൗസ്തീനയോട് പറഞ്ഞത്. ഡയറി, 1572)
DIVINE MERCY HOUR
എല്ലാ ദിവസവും 03:00PM (IST).
ലോകത്ത് എവിടെയിരുന്നുകൊണ്ടും യൂട്യൂബിലൂടെ ദിവ്യകാരുണ്യ സന്നിധിയിൽ ദൈവകരുണക്കായി ഒന്നിച്ചു പ്രാർത്ഥിക്കാം.
#divinemercy #charistime #kripa #karunayude #kripayude_samayam #adoration #aaradhana #franishmundiyanickal
Негізгі бет Ойын-сауық കൃപയുടെ സമയം | CHARIS TIME @ 03:00PM - 25/12/2023 :: Divine Mercy
Пікірлер: 25