ഒരു വിട്ട് വീഴ്ചയും ചെയ്യേണ്ട - പാർട്ടി ശൂ.... ആകും - അത്രേള്ളു😁
@mds7455
2 күн бұрын
Party okke rss aayi
@RamkumarTraders
2 күн бұрын
അതിനു കാക്കമാരുടെ വോട്ട് കിട്ടി അല്ലല്ലോ ഇടതു പക്ഷം ജയിച്ചത് അങ്ങിനെ ആയിരുന്നു എങ്കിൽ പാർലമെൻ്റ് ഇലക്ഷനിൽ ജയിക്കും ആയിരുന്നല്ലോ.... ചുമ്മാ കിടന്നു അലറി വിളിച്ചു നടന്നിട്ട് ഒരു കാര്യം ഇല്ല ഇപ്പൊൾ ഹിന്ദു വോട്ടുകൾ ഇടതു പക്ഷം കൊണ്ട് പോകും
വാദി പ്രതിയാകുന്ന ലക്ഷണംമാണ് കാണുന്നത്, ഇങ്ങനെയാണെങ്കിൽ pv അൻവറിനെതിരെ കാര്യമായ വകുപ്പുകൾ uapa മുതലായവ ചുമത്തി അകത്താക്കും. അല്ലാതെ adjp ക്കു എതിരെയോ ശശിക്ക് എതിരെയോ നടപടി എടുത്താൽ അവർ എല്ലാ രഹസ്യങ്ങളും പുറത്ത് വിടും. മുഖ്യമന്ത്രി കുടുങ്ങും. അത്കൊണ്ട് എന്ത് വിലകൊടുത്തും adjp യെയും ശശിയെയും മുഖ്യൻ സംരക്ഷിക്കും.
@noushadnoushadibrahim2353
2 күн бұрын
അപ്പം പാർട്ടിയിലെഅൻവർമാരുടെ കാര്യം കട്ടപ്പുക.
@sundarji4162
2 күн бұрын
പോലീസും വേണ്ട അന്വേഷണവും വേണ്ട കോടതിയും നിയമവും വേണ്ട അൻവർ പറയും സർക്കാർ നടപ്പാക്കണം.ഇത് ഉത്തരവാണ്.
@rajanp5086
2 күн бұрын
ഇതാണ് രാഷ്ട്രീയം. എല്ലാവരും ഇതു വിശ്വസിച്ചു എന്നു തോന്നുന്നുണ്ടോ? ഒരാൾ ഒഴിച്ച് ബാക്കിയുള്ളവർ എല്ലാവരും വെറും കാഴ്ചക്കാർ. 😔🙏
@dasks6245
2 күн бұрын
PV പറയുന്നതിനോട് യോജിപ്പില്ല എല്ലാവരുടെ കാര്യത്തിലും ഒരേ നിലപാട് എടുക്കണം മുൻ DGP Jacob Thomas ഇന്റെ കാര്യത്തിൽ ഇതല്ല സംഭവിച്ചത്. പരാതി കിട്ടിയ ഉടൻ തന്നെ അദ്ദേഹത്തെ suspend ചെയ്തു കോടതി kuttavimukthakiyit പോലും Retirement benefits പിടിച്ചു വെച്ചിരിക്കുന്നു
@mohisinck9566
2 күн бұрын
ഒരു റിപ്പോർട്ടും വരാൻ പോകുന്നില്ല . കൂട്ടുകച്ചവടം നടത്തുന്നവരുടെ റിപ്പോർട്ട് വന്നാൽ എല്ലാവരും അകത്താകും
@jobykurian9425
2 күн бұрын
എല്ലാം പാർട്ടി. സർവത്ര പാർട്ടി. സർവ സംഗ പരിത്യാഗിയായ സമുന്നത പാർട്ടി. ഈ പാർട്ടി ഇല്ലാതാക്കാൻ സമയമായി.
@ShameerDreeams
2 күн бұрын
പാർട്ടിയിൽ പറഞ്ഞിട്ട് എന്ത് 51 വെട്ട് വെട്ടാൻ ആണോ
@ramakrishanan3749
2 күн бұрын
മുഖ്യമന്ത്രി , അന്തി ചർച്ചയിൽ പങ്കെടുക്കൂന ഒരു ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലുള്ള പ്രസ്സ് കോൺഫറൻസായിരുനു , ഇത്തരം കാര്യങ്ങളെ പാർട്ടി ക്ളാസിൽ പങ്കെടുക്കുന്ന ഉത്തമനോട് പറയുക. ഇത് വലിയ ഒറ്റ കക്ഷി എന്നുളള അഹങ്കാരവും, കൂടെയുള്ള ഘടകങ്ങൾ ചവിട്ടി താഴെയിട്ടാലും വിട്ടു പോകില്ല എന്ന ധൈര്യവും , പ്രതിപക്ഷത്തിന്റെ പിടിപ്പികേടും, ആയതുകൊണ്ടാണ് ഈ അഭിപ്രായം പറയുന്നത് , ലോകത്തിൽ ഒരു മുഖ്യമന്ത്രി മാത്രമേ ജന്മം എടുത്തിട്ടുള്ള .. എന്താ.. വിശദീകരണം.
@koyakutty7362
2 күн бұрын
അന്വേഷണം ,അന്വേഷണം എന്ന് പറയാൻ തുടങ്ങിയിട്ട് നാൾ എത്രയായി... പൂരം കലക്കിയിട്ട് എത്ര ദിവസമായി ഒരു തുമ്പും ഇന്നേവരേക്കും കിട്ടിയിട്ടില്ല കഷ്ടം ...
@AskarAli-n4d
2 күн бұрын
സാറേ, പൊതു ജനം മുഴുവൻ സത്യത്തിന്റ കൂടെ അഥവാ, PV അൻവർ 👍🏻👍🏻👍🏻
@ummerpottakandathil8318
2 күн бұрын
ഇതിനെല്ലാം ഇന്നത്തെ രണ്ടാമത്തെ വാർത്താസമ്മേളനത്തിൽ അൻവർ അക്കമിട്ട് മറുപടിയും പറഞ്ഞിട്ടുണ്ട്.
@mds7455
2 күн бұрын
Anvar നേ അജിത് കുമാർ pootum
@ummerpottakandathil8318
2 күн бұрын
@@mds7455 🙃
@EanetPs
2 күн бұрын
അടുത്ത തവണ പൊട്ടും ഭരണം ഉണ്ടാവില്ല
@Junaid786-so8if
2 күн бұрын
ഇയാളുടെ സ്വകാര്യങ്ങൾക്ക് പാർട്ടിയെ ബലിയടക്കുന്നു. ആദ്യത്തെ 5 വർഷം കഴിഞ്ഞപ്പഴേ തൂകി വെളിയെ കളയണമായിരുന്നു. കുടുംബത്തിനെ സംരക്ഷിക്കാൻ മാത്രം ഒരു മുഖ്യനെ ആവശ്യമില്ല
@ashishraghav9656
2 күн бұрын
താങ്കൾ അല്ലെ നേരത്തെ പറഞ്ഞത് മുക്യ മന്ദ്രി ഒന്നും ചെയ്യില്ലന്ന്
@jijymjohn
2 күн бұрын
അൻവർ പണം കൊടുത്താണ് എംഎൽഎ സീറ്റ് നേടിയത്. അപ്പോൾ പിണറായി അയാളെ വക വെക്കുമോ.
@ChaluparmbilMohammedAli
2 күн бұрын
Party correct all mistake after 40 years. Who cares about your party? we sll tired of you, bloody politicians
@Rajesh.Ranjan
2 күн бұрын
A Police free Malappuram and Kozhikode is the dream of P.V.Anwar to do Gold smuggling and Hawala.
@MymediaARE
2 күн бұрын
Then why there is customs in the airport ? When the gold is smuggling thru Airport , there is well equipped system to detect and punish or obtain tax then why police catching gold from somewhere near the airport ?
@georgemammen5493
2 күн бұрын
enquiry commission will decide of pooram,sasi,adgp,wyd,anvar etc etc - poor public -
@AbdulHameed-iq6nx
Күн бұрын
Last communist cm in india. .party 690 days only. ..lal rss salam...
നാണമുണ്ടോ നിങ്ങൾക്ക് പറയുന്ന ഏതെങ്കിലും കാര്യങ്ങൾ നിഷ്പക്ഷമയി ചെയ്ത സാഹചര്യമുണ്യിട്ടുണ്ടോ മുഖ്യമന്ത്രിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ PR വർക്കുമായി ഇറങ്ങിയിരിക്കുന്നു
Пікірлер: 42