ഒരു അനുഭവ കുറിപ്പ്.. ഞാനും വളർത്തി ഇതുപോലെ cage farming രീതിയിൽ. ആദ്യം ഒക്കെ മുട്ട തരക്കേടില്ലാതെ കിട്ടി. പിന്നെ പിന്നെ മുട്ട കുറഞ്ഞു. ചില കോഴികൾ ഒരു കാരണവും ഇല്ലാതെ ചത്തു. ചിലവ കാൽ തളർന്നു നിൽക്കാൻ പോലുമാവാതെ അവശരായി. ചിലത് കൊത്ത് കൂടി ചത്തു. ആകെ മൊത്തം നഷ്ടം( കൂടിനു ചിലവാക്കിയ തുക കൂട്ടുമ്പോൾ). മാത്രമല്ല, മിക്കവാറും എല്ലാ കോഴികളെയും കണ്ടാൽ ഒരു രോഗമുള്ള മട്ടാണ്. അതിൽ ശേഷിച്ച കോഴികളെ കൂടുകൾ മാറ്റിയതിന് ശേഷം നിലത്ത് വളരാൻ അനുവദിച്ച് രണ്ടു ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും മുട്ട ഉത്പാദനം കൂടി, കൊത്ത് കുറഞ്ഞു, ലക്ഷണമൊത്ത നല്ല കോഴികൾ ഇറച്ചിക്കാണെങ്കിലും ഉപയോഗിക്കാം എന്ന ആത്മവിശ്വാസവും വന്നു. കഴിയുന്നതും കോഴികളെ ഇങ്ങനെ അനങ്ങാൻ വിടാതെ വളർത്തരുത്. അതിനും ജീവിതത്തിൽ ചില പ്രവർത്തികൾ ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നിലനിർത്തി കൊണ്ട് അവയിൽ നിന്നും പ്രയോജനം നേടാൻ ശ്രമിക്കുക.
@bhbs93
3 жыл бұрын
Very correct.
@shamsumoideen89shamsu52
3 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി, പ്രകൃതിക്ക് നിരക്കാത്ത രീതിയിലുള്ള ഒന്നിനും നിലനിൽപില്ല, കോഴികളാണെങ്കിലും അവർക്കും അവരുടേതായ ജീവിതചര്യകളുണ്ട്!
@aneeshkmadhukuttikkattil5499
3 жыл бұрын
സത്യം 100%യോജിക്കുന്നു
@MrAxendersp
3 жыл бұрын
Yes agreed....👍
@falconfalcon3800
3 жыл бұрын
തീർച്ചയായും യോജിക്കുന്നു
@nisarkandathil1607
3 жыл бұрын
എനിക്ക് വളെരെ ഇഷ്ടപ്പെട്ടു ലാഭത്തേക്കാൾ കൂടുതൽ മനസ്സിന്റെ സന്തോഷമാണ് പിന്നെ സണ്ണി യുടെ അവതരണവും
@sijijojy6473
3 жыл бұрын
Super ആയിട്ടുണ്ട്
@PAZHOOKARA
3 жыл бұрын
സണ്ണി നല്ല അവതരണം ആ ചേട്ടനും ചേച്ചിയും നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു 👍
@ecoownmedia
3 жыл бұрын
😍
@bimalrathan658
3 жыл бұрын
First like and comment
@Watchespresso
3 жыл бұрын
പെട്ടെന്ന് വലുതായി എന്ന് കേട്ടപ്പോൾ കോഴി എന്തിനാ ഇങ്ങനെ ദശമൂലം ദാമു നോകുംപോലെ നോകുന്നെ. 2:04 😀😂😂😂😀😂😂
ഈ കോഴിക്കുഞ്ഞുങ്ങളെ എവിടന്നു കിട്ടും എന്നൊരു വീഡിയോ ചെയ്യാമോ
@jouharibrahim6101
3 жыл бұрын
Call9895852663
@lijianil6614
3 жыл бұрын
koodu nalla bangiyund
@sherinshana1319
3 жыл бұрын
Polichu
@mr.nithin4973
3 жыл бұрын
Super bro
@sankarkottamanathankappan7301
3 жыл бұрын
Super video 👍🏾
@fghjtkl5967
3 жыл бұрын
Super👍
@mohammedali-hx9nv
3 жыл бұрын
Kollam👍
@razakraz1868
3 жыл бұрын
Good sunny bhai
@abysonjo
3 жыл бұрын
Feed chilav kooduthalaanallo bro
@rabbitinformation4414
3 жыл бұрын
കൊള്ളാം അടിപൊളി 👌👌👌
@pandikkadcityvlog5697
2 жыл бұрын
ബ്രദർ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഗിരിജകോഴി കിട്ടുന്ന മലപ്പുറം. മഞ്ചേരി എവിടെങ്കിലും ഉണ്ടോ please reply
@sayeedvthirunavaya4812
3 жыл бұрын
First coment
@sherinshana1319
3 жыл бұрын
Chettan poli
@akfalks734
3 жыл бұрын
Ith polethe ulpedu
@nishadsn06
3 жыл бұрын
Croiler breeders say its egg laying capacity is 150-160 max in a year
@goldygrace7192
3 жыл бұрын
Adipolii...... 😍
@saithalavi1762
3 жыл бұрын
Ok
@wayanadanpets7091
3 жыл бұрын
Nice
@sathanfalcon5741
3 жыл бұрын
Poli🤟 Kidu👌 'PEVER'💪💪💪 Adipoli👍 Super💪
@athuls7677
3 жыл бұрын
Adipolli😍😍😍😍
@shajiambalath6326
3 жыл бұрын
Kollam
@Amnamohammadkasim
3 жыл бұрын
Plz rabbitinte video venam inniyum
@babuiqbal1652
3 жыл бұрын
ചേട്ടാ ഞാൻ നിങ്ങളുടെ almost വീഡിയോസ് കാണാറുണ്ട് വളരെ useful വീഡിയോസ് ആണ് എല്ലാം, ഞാൻ ഒരു പ്രവാസി ആണ് ഒരു കോഴി ഫാം തുടങ്ങണം എന്നുണ്ട് അതിനു മിനിമം എത്ര കോഴി തൊട്ട് ആണ് ലൈസൻസ് വേണ്ടത് (current situation ) മറുപടി ഉദ്ദേശിക്കുന്നു
@ecoownmedia
3 жыл бұрын
1000 aanu ennanu ariv.. Conform alla.. Depending up on panjayath
@babuiqbal1652
3 жыл бұрын
@@ecoownmedia ഓക്കേ ചേട്ടാ താങ്ക്സ്
@AnoopKumar-ub5rr
3 жыл бұрын
99 കോഴിക്ക് മുകളിൽ ലൈസൻസ് ആവശ്യമാണ് എന്നാണ് എന്റെ അറിവ്
@noufalandruzzz1429
3 жыл бұрын
👍👍
@mubasheerct2923
3 жыл бұрын
👌👌👌
@soorajff9441
3 жыл бұрын
Poli👌👌👌👌
@muhammedbinshad9625
3 жыл бұрын
Enty kayyil oru used koodu kodukkanundu
@amalnadh3950
3 жыл бұрын
First time dog ownernum chilav kurch valarthan kaziunna dog edh spitz ano lab ano please give me your reply arengilum reply tharane
@ecoownmedia
3 жыл бұрын
Spitz
@Travellersinomad
3 жыл бұрын
👍
@babup.ouseph5680
3 жыл бұрын
Wow so nice
@rinoridwan8510
3 жыл бұрын
Kuroiler- chikan everyday kitum
@muhammedshinas1761
3 жыл бұрын
പൊളി
@kibisherine
3 жыл бұрын
Bro 😎 mistake captions Viedo super
@ecoownmedia
3 жыл бұрын
🤔
@sumizvibes6556
3 жыл бұрын
എന്താണ് സാസോ ആൻഡ് ക്രോയ്ലർ പ്ലീസ് വിവരിക്കാമോ
@aaronleo9843
3 жыл бұрын
Koziyudae enamanu
@Babu_2020
3 жыл бұрын
ഇനത്തിന്റെ പേരാണ്, ഇത് മൂന്ന് മാസം കൊണ്ട് രണ്ട് രണ്ടര കിലോ വെയ്റ്റ് വരും. അതുപോലെ 180 മുട്ട വർഷം കിട്ടും. മീറ്റിനാണ് മെയ്ൻ,
@leela57
3 жыл бұрын
Nannaittunde..
@sudhakarank2717
3 жыл бұрын
Poli..
@aadhilsai
3 жыл бұрын
സണ്ണി എട്ടാ അടിപൊളി സൂപ്പർ
@ecoownmedia
3 жыл бұрын
❤
@avinashp2106
3 жыл бұрын
Nadan khozhi try cheyyu
@brothersthekkumbhagom8613
3 жыл бұрын
സൂപ്പർ
@fg9576
2 жыл бұрын
സണ്ണി ചേട്ടാ മുയൽ കുഞ്ഞുങ്ങളെ കൊടുക്കുവാൻ ഉണ്ടോ 🙂🙂🙂🙂???₹₹₹₹
@koshyalex3967
3 жыл бұрын
3:40 polichu
@beenasudheer2154
3 жыл бұрын
Anta veetilumkuda varumo ivada kora kozhi und dogs unde Thrissur distic Podiyanbazar P.o edavilangu Kk chicken centre
@ecoownmedia
3 жыл бұрын
Whatsapp me..
@denishjose4151
3 жыл бұрын
ക്രോയിലർ കോഴി എന്താണ് കുഞ്ഞുങ്ങളെ എവിടെ നിന്നാണ് ലഭിക്കുക
@orma6249
3 жыл бұрын
ആര മിഡു
@rijocjoy2683
3 жыл бұрын
Evideninnu kozhiya vangiyathu
@ecoownmedia
3 жыл бұрын
Anna swiss farm thrissur
@JennasDreams
3 жыл бұрын
Very good 👍 👏
@subhashk.k5600
3 жыл бұрын
Evidanu kittuka..please replay
@sooryas4461
3 жыл бұрын
Muttakozhi koodu cruoilern use cheyyamo
@arshadayoor9293
3 жыл бұрын
Saso chicken orginal engana thirichariyam video cheyyamo
@lijianil6614
3 жыл бұрын
mummy dady ..kanan patti
@afsu253
3 жыл бұрын
കണ്ണൂരിൽ എവിടെയെങ്കിലും ഇങ്ങനെയുള്ള കോഴികളെ കിട്ടുന്ന സ്ഥലം അറിയാമോ...
@pravpremikannur8326
2 жыл бұрын
Mundayad poltri farm
@daisypaulson4696
3 жыл бұрын
Ee kunjungale vangunnathu evidunnanu bro
@ecoownmedia
3 жыл бұрын
Evide aduthulla anna swiss farmil ninnum
@ratheesher7553
3 жыл бұрын
Sunny ഇതിനെ അങ്കമാലിയിൽ കിട്ടുമോ
@soorajff9441
3 жыл бұрын
ഈ വീഡിയോ ഇഷ്ടം ഉള്ള വർ like adee
@razeikparappa
3 жыл бұрын
ഈ kroyelar കേഴി എത്ര മാസം കൊണ്ട് മുട്ട ഇടൻ തുടങ്ങും വാക്സിൻ കേടുക്കൻ ഉണ്ടേ കാസർഗേഡ് എവിടേ എങ്കിലും കിട്ടൻ ഉണ്ടേ എത്ര റയ്റ്റ് വരും ഒന്ന് പറഞ്ഞ് തരുമേ അഛയ ,😍😍
@ecoownmedia
3 жыл бұрын
Sadha kozhikale pole mutta edum...evide kittum no idea
@ameerkhan6499
Жыл бұрын
മരപ്പട്ടി കോഴിയെ പിടിക്കുമോ
@saifalummer
3 жыл бұрын
battery cages kure countriesl ban cheythittullatha.. it's a sin to keep them in these conditions. Idhonnum promote cheyyathirikku, please..
@ecoownmedia
3 жыл бұрын
Ethinte avishyathinu ethu thanne veenam bro..
@varizshah6042
3 жыл бұрын
ചേട്ടൻ ഉപയോഗിക്കുന്ന ക്യാമറ ഏതാ
@ecoownmedia
3 жыл бұрын
Sony a6600
@anniewilliam4878
3 жыл бұрын
Where do i get kuroiler chicken
@mahin9331
3 жыл бұрын
Kure ayi kanditte
@jonsnow8317
3 жыл бұрын
😍❤️
@sureshtk3951
3 жыл бұрын
ക്രോയിലർ ....?
@kadhalikattil141
3 жыл бұрын
യഥാർത്ഥ വീട്ടമ്മ
@jerinkorah9855
3 жыл бұрын
Koodu medicha details onnu tharamo please.. very urgent...
@ecoownmedia
3 жыл бұрын
Video kidakunnundallo chanalil.. Ranjith chettante...vilakuravil kada kozhi kodukal enna peeril
@anzilamuhammed758
3 жыл бұрын
🤚
@akfalks734
3 жыл бұрын
👍❤️
@ecoownmedia
3 жыл бұрын
❤❤❤❤❤❤
@akashvlogsfishing9275
3 жыл бұрын
Broo enna promote cheyye paa
@akashvlogsfishing9275
3 жыл бұрын
Community tab ettale mathi
@cr7msv560
3 жыл бұрын
ethu kroiler kozhiyalla.ethu sasso kozhi aanu.athukondanu ethrayum valupam vechathu.ee color alla kroiler kozhi.njan valarthitullathanu.kroiler kozhiyekal enthukondum nallathu sasso aanu.
@luckmanerattil
3 жыл бұрын
ഞാൻ വളർത്തുന്നുണ്ട്.മാർക്കറ്റ് കണ്ടെത്താൻ പാടാണ്.
@astro_piolet3421
3 жыл бұрын
Sasso chicks avide kittum
@dhanjayan787
3 жыл бұрын
Enna rate bro
@sobhanaramankutty768
3 жыл бұрын
Where willget sazo or kroiler koshy
@ecoownmedia
3 жыл бұрын
Aduthulla hatcherys onnu check chayyu
@nizarvk8626
3 жыл бұрын
Broiler or croiler
@ecoownmedia
3 жыл бұрын
Croiler
@nishadsn06
3 жыл бұрын
ലാഭംമാണോ എന്നു ചോദിച്ചാൽ.. ഞാനും എന്റെ വീട്ടിൽ 10 എണ്ണം (ഗ്രാമശ്രീ) വളർത്തുന്നു.. മുട്ട ചറ പറ ന്നു കിട്ടും.. വില്പന onnum ഇല്ല.. ലാവിഷ് ആയി മുട്ട കഴിക്കാം.. ഞാൻ പൈസ കൊടുത്തു കമ്പനി തീറ്റ ചാക്ക് ആണ് വാങ്ങി കൊടുക്കുന്നെ.. പിന്നെ വീട്ടിലെ വേസ്റ്റ് കുറച്ച് പുല്ലും .. നല്ല രസം ആണ് വളർത്തുന്നെ.. പിന്നെ അസുഖം വരും അപ്പോൾ ശ്രദ്ധിക്കണം.. മുട്ട പൊരിച്ചതോ.. ഓംപ്ളേറ്റോ.. പുഴുങ്ങിയത്.. റോസ്റ്റ്.. മുട്ട കറി.. ഇതൊന്നും ഇല്ലാതെ ഒരു ദിവസം പോലും വീട്ടിൽ ഫുഡ് ഇല്ലാത്ത അവസ്ഥയാണ്... അങ്ങനെ നോക്കിയാൽ ലാഭം ആണ്
@MrAxendersp
3 жыл бұрын
Very good ...but cholesterol sredikkanam chetta...👍...pinnay .. vegetables kadayo... super marketo...palacharakku kadayil sale try nokkiyo..best Wishes...
@nishadsn06
3 жыл бұрын
@@MrAxendersp I'm just doing this as a hobby.. Not for sale.. Frankly speaking my cholesterol level came down recently since I started depending more on cycling and other physical activities.. I don't have any issues with egg's on cholesterol personally..
@wayanadanpets7091
3 жыл бұрын
🥰
@ecoownmedia
3 жыл бұрын
❤❤❤❤❤
@muhammedalikv4869
3 жыл бұрын
Hello
@volghhbnn
3 жыл бұрын
Sunny chetta pulliya eniku valera eshetama ethanella matta love story
Пікірлер: 203