ഈ കുട്ടികളുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയവർ എത്രപേർ ഉണ്ട്? ഒറ്റപ്പെടുത്തലുകൾ ദൈവമേ... ആ കുട്ടികളെ കാത്തോണേ 🙏
@Adhiyasdesigns
Жыл бұрын
സത്യം 😢
@baijumon6078
Жыл бұрын
njan karanju poyi ..koottillannu paranjappo...
@shanthiniranjith8225
Жыл бұрын
ഞാനും
@bindugokul7616
Жыл бұрын
സത്യം
@najisvlog3240
Жыл бұрын
😭
@sacredbell2007
Жыл бұрын
ഈ കുഞ്ഞുങ്ങൾക്ക് ഒരു ആപത്തും വരുത്തരുതേ എന്നും ഡോക്ടർ ആകാനുള്ള ആഗ്രഹം സാധിച്ചു കൊടുക്കണമേ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നു.
@sharahim4226
Жыл бұрын
Ameen
@aminabathool6046
Жыл бұрын
Ameen
@muneeramp8546
Жыл бұрын
Aameen😭😭
@riyasmohd6600
Жыл бұрын
Ameen ya Rab 🤲
@thestubbornbull
Жыл бұрын
കഷ്ടം ആ ദൈവത്തിന് അല്പം ഉളുപ്പുണ്ടെങ്കിൽ ഈ കുട്ടികളെ ഇങ്ങനെ ഇട്ട് കഷ്ട്ടപെടുത്തുവോ ?
@sudhakumari3623
Жыл бұрын
കുഞ്ഞുങ്ങൾക്ക് വേണ്ടി നല്ല മാറ്റങ്ങൾ ഉണ്ടാക്കിയ പിതാവിനും കുഞ്ഞുങ്ങളെ നല്ലവഴിക്ക് നയിച്ച അമ്മയ്ക്കും അഭിനന്ദനങ്ങൾ.
@najiyasworld3868
Жыл бұрын
M
@rajanvarghese7678
Жыл бұрын
Eee makkale daivam anugrahikkatte
@pramodsujaya9724
Жыл бұрын
കൂട്ട് കൂടാത്ത സഹപാഠികൾ ആ സങ്കടം കണ്ണീരിലുണ്ട് , വിജയം കൈവരിക്കുമ്പോൾ അവഗണിച്ചവരും ചേർത്ത് പിടിക്കുന്നു God bless you Dears❤️
@gracegracemary1792
Жыл бұрын
Yes😍❤🔥❤🔥
@saraswathykumar2505
Жыл бұрын
മക്കളെ നന്നായി വരും ഞാൻ ഒരു തൊഴിലുറപ്പ് തൊഴിലാളി ആണ് പാവങ്ങളെ കാണുമ്പോൾ എല്ലാവർക്കും ഒരു പുച്ഛം ആണ് ഇന്ന് എന്റെ മോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ 1 year എംബിബിസ് പഠിക്കുന്നു അതു പോലെ മക്കൾ നന്നാവും ദൈവം കൂടെ ഉണ്ട് ♥️♥️
@dhanyanijish8175
Жыл бұрын
നന്നായി വരട്ടെ
@jessyj5317
Жыл бұрын
എല്ലാ നന്മകളും നേരുന്നു
@minimolantony7172
Жыл бұрын
Congratulations 🎉
@sudhakurup4331
Жыл бұрын
എല്ലാവിധ നന്മകൾ നേരുന്നു മക്കളേ ❤❤
@learnwithsabana9793
Жыл бұрын
Entrance ezhuthi aano , neet ezhuthiyirunno
@SB-mp5jb
Жыл бұрын
2 മക്കളും മിടുക്കി കുട്ടികൾ. നിങ്ങളോട് കൂട്ടുപിടിക്കാതിരുന്ന പൊങ്ങച്ചം ഉള്ള വീട്ടിലെ കുട്ടികൾ നിങ്ങൾ Dr. ആയി കഴിയുമ്പോൾ എന്നെങ്കിലും മരുന്നിനായി നിങ്ങളുടെ മുൻപിൽ തല കുനിച്ച് വരും... നിങ്ങളുടെ വിഷമം പാവങ്ങൾക്ക് മനസിലാകും... ആരും പണക്കാരായി ജനിക്കുന്നില്ല... മരിക്കുന്നുമില്ല. ... പിന്നെയെന്തിനാമക്കളെപണക്കാരെയും നിറത്തെയും സ്നേഹിക്കുന്നത്. മനസിന്റെ നിറം മാത്രം നോക്കിയാൽ മതിയില്ലേ. ❤❤❤ you Makale. ❤❤❤
@bindhukumarir3755
Жыл бұрын
God blse makkalay
@kusumakumari6986
Жыл бұрын
എന്റെ പൊന്നു മക്കളേ വിജയത്തിലെത്തിയവരെല്ലാം അനേകം സങ്കടങ്ങൾ സഹിച്ചവരാണ്. ഒന്നും കൊണ്ടും വിഷമിക്കണ്ട ധൈര്യമായി മുന്നോട്ടു പോകുക ഇനിയും അനേകം വിജയങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു ഞങ്ങളും നിങ്ങളുടെ അടുത്ത വിജയ വാർത്തക്കായി kathirikkunnu സ്നേഹത്തോടെ 🌹🌹🌹❤️❤️❤️
@user-ku7yz4is4u
Жыл бұрын
❤✌️
@dhanyamolvp1583
Жыл бұрын
👌👌👌
@Sisi-ir3ym
Жыл бұрын
അഛനേയും, അമ്മയേയും, ഗുരുക്കമാരേയും, ബഹുമാനിക്കുന്ന എല്ലാ കുട്ടികളേയും ദൈവം കാക്കും
@binoybalan9797
Жыл бұрын
നമ്മുടെ ഭംഗി കണ്ട് ഇഷ്ട്ടപ്പെടുന്ന കൂട്ടുകാർ മതി മക്കളെ ❤ All the best മക്കളെ
@LINESTELECOMCORDEDTELEPHONES
Жыл бұрын
സാധാരണക്കാരുടെ കഠിനാധ്വാനികളായ മക്കൾ ഉയർന്ന് വരട്ടെ🎉
@motiveDiaries
Жыл бұрын
അതെ.ഇവരൊക്കെ ഉന്നത പതവിയിൽ എത്തിയാൽ സമൂഹത്തിനും അതിൻ്റെ ഗുണം കാണും
@LINESTELECOMCORDEDTELEPHONES
Жыл бұрын
@@motiveDiaries* പദവി✔️
@motiveDiaries
Жыл бұрын
@@LINESTELECOMCORDEDTELEPHONES seri sir..കാര്യം മനസ്സിലായല്ലോ അല്ലേ.അത് മതി..🫣
@LINESTELECOMCORDEDTELEPHONES
Жыл бұрын
@@motiveDiaries 🙏
@VIPERSettan-cy8pv
23 күн бұрын
🎉
@shibimanikandan5563
Жыл бұрын
ഇങ്ങനെ രണ്ടു മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ഈ മക്കളെ മഹാദേവൻ അനുഗ്രഹിക്കട്ടെ ഇനിയും ഉയരങ്ങളിൽ എത്താൻ മഹാദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@baburajv7053
Жыл бұрын
.
@chandramohancv1812
Жыл бұрын
മക്കളേ .... കണ്ണു നിറഞ്ഞൊഴുകാതെ ഇത് കണ്ടിരിക്കാനാവില്ല ..... ദൈവം നിങ്ങൾക്കൊപ്പം തന്നെയുണ്ട് .....🙏🙏🙏
@asharaftp799
Жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തി എല്ലാവരുടെയും മുന്നിൽ നെഞ്ച് വിരിച്ചു നിൽക്കാനുള്ള കഴിവ് ഈശ്വരൻ രണ്ടു പേർക്കും നൽകട്ടെ.. എന്ന് ആശംസിക്കുന്നതോടൊപ്പം ഇവരെ അകറ്റി നിർത്തിയവരോടൊരു വാക്ക്.. ഓരോ ജോലിക്കും അതിന്റെതായ മഹത്വമുണ്ട്... എല്ലാവർക്കും പൈസ ഉണ്ടാകണമെന്നില്ല.. എന്നാൽ അവരുടെ മനസ്സ് നല്ലതായിരിക്കും... അതിനുദാഹരണമാണ് ഈ രണ്ടു കുട്ടികളും അവരുടെ മാതാപിതാക്കളും
@minir2050
Жыл бұрын
എന്തുപറയാൻ........ കുളിരും ചൂടും ചേർന്നോരനുഭവം .....സന്തോഷവും സങ്കടവും ചേ ർന്നോരനുഭവം...... ആ അമ്മയുടെ സംസ്കാരം..... ആമനുഷ്യൻ്റെ എളിമ....... ആ കുട്ടികളുടെ ആർജ്ജവം...... അച്ചടക്കം..... കരുതൽ.....😢😅
@shylajashyla1419
Жыл бұрын
@@minir2050 സത്യം!!!❤❤❤
@ushasathian7904
Жыл бұрын
തീർച്ചയായും
@meenamprasad863
Жыл бұрын
May God bless the whole family🙏🙏🙏
@aravindakshanpt4312
Жыл бұрын
രണ്ടു തങ്കകുടങ്ങളാണ് മക്കളെ നിങ്ങൾ പെൺ മക്കൾ ഇല്ലാത്ത ഒരു പിതാവാണ്ഞാൻ ദൈവം നിങ്ങളെ കാക്കും 🙏🙏🙏🙏🙏🙏🙏🙏🙏
ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .🙏🙏All the best
@vinodkumarvvasudavannair298
Жыл бұрын
പാവം കുഞ്ഞുങ്ങൾ... അവർ സ്വപ്നം കാണുന്ന ഒരു ജീവിതം അവർക്ക് ദൈവം കൊടുക്കട്ടെ 🙏🏻
@athirapssreekutty401
Жыл бұрын
ഈ മക്കളെ കിട്ടിയതാണ് ഇവരുടെ ഏറ്റവും വലിയ ഭാഗ്യം 🙏🏼
@mohammedashraftk5772
Жыл бұрын
അധികം ആരും ഓർക്കാത്തതാണ് അക്ഷരം പഠിപ്പിച്ചവരെ. നല്ല മക്കൾ.
@shadowmedia7642
Жыл бұрын
Currect
@noufalnoufal8815
Жыл бұрын
തീർച്ചയായും...ആദ്യ അക്ഷരം കുറിച്ച് തന്നവരെ മറന്നില്ലല്ലോ? നല്ല ഭാവി നൽകുമാറാകട്ടെ ആമീൻ... ❤️❤️🙏🙏👍👍
@niha__nazzzz5710
Жыл бұрын
പക്ഷെ നമ്മൾ അവരെ വിളിക്കുമ്പോൾ അവർക്ക് കിട്ടുന്ന ഫീൽ🥺❤️
@sajeevm6364
Жыл бұрын
കേട്ടിട്ട് നെഞ്ച് പൊടിയുന്നു മക്കളെ എനിക്കും രണ്ടു പെൺമക്കളാണ് വിഷമിക്കരുത്. ദൈവം കൂടെയുണ്ട് ആ അച്ഛന് എത്ര നന്ദി പറഞ്ഞാലും തീരില്ല
@sruthyvineeth5201
Жыл бұрын
പണക്കാർക്ക് പലർക്കും ഇല്ലാത്ത സംസ്കാരവും സ്നേഹവും ഉള്ള കുടുംബം 🙏🏻🙏🏻🙏🏻 ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
@nirmalanirmala4475
Жыл бұрын
ഒറ്റപ്പെട്ടവർ ഒത്തിരി ശക്തരാണ് മകളെ. മുന്നോട്ട് കുതിക്കൂ ജീവിതം കൈപിടിയിലൊതുകൂ..ഒത്തിരി സന്തോഷം. നൻമകൾ നേരുന്നു മകളെ. ലക്ഷ്യം ഉയരങ്ങളിലായിരികടെ.❤❤❤❤
@fatimafarzee7312
Жыл бұрын
Best മക്കൾ എന്തിന് സങ്കടം നിങ്ങളാണ് രാജകുമാരികൾ 😍😍
@siddikmr1541
Жыл бұрын
പടച്ചവൻ ഈ കുട്ടികളെ സർവ്വ ഐശ്വര്യങ്ങളും നല്കി അനുഗ്രഹിക്കട്ടെ
@user-wm3ro8ms9l
Жыл бұрын
മറ്റുള്ള കുട്ടികൾ ഇവരെ അകറ്റി നിർത്തിയത് ഏറെ വേദന ഉണ്ടാക്കുന്നു, ഇക്കാലത്തും തീണ്ടൽ ചിന്ത, അവരെ കരുതിയ മുഴുവൻ അധ്യാപകർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ
@binoykuruvilla7340
Жыл бұрын
അവരുടെ സഹപാഠികൾ അവരെ മാറ്റി നിർത്തുമായിരുന്നു എന്ന് പറഞ്ഞുള്ള ആ കുഞ്ഞിന്റെ സങ്കടം...😢😢വളരെ വിഷമം തോന്നി ..മഹാമനസ്കരായ നല്ലവരായ മലയാളികൾ ആ കുഞ്ഞുങ്ങൾക്ക് ഒരു കൈത്താങ്ങാകും എന്ന് പ്രതീക്ഷിക്കാം ...🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@arunmk2342
Жыл бұрын
😔
@sreedeviomanakuttan7574
Жыл бұрын
നല്ല മക്കളാണ് മതാപിതാക്കളുടെ ഭാഗ്യം ആ കുഞ്ഞുങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏
@noufalnv185
Жыл бұрын
നല്ല മക്കൾ.ആരും ആരെയും അകറ്റിനിരുത്തരുത് ആരും കൂട്ടിനില്ലാത്തവർക് നമ്മൾ ക്കൂടെയുണ്ട് ❤❤❤
@SanthoshKumar-fl1gg
Жыл бұрын
മക്കളെ നിങ്ങളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@brtvlogs6593
Жыл бұрын
അച്ഛനും അമ്മയ്ക്കും big congrats. ആക്രി പെറുക്കി നടക്കേണ്ട ഈ കുഞ്ഞുങ്ങളെ ഇന്നീ നിലയിൽ എത്തിച്ചല്ലോ. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് ഈ കുഞ്ഞുങ്ങളും കുടുംബവും എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@reenakwt6549
Жыл бұрын
അച്ഛനും അമ്മയ്ക്കും അഭിമാനകരമായ നിമിഷം മക്കളെ ദൈവം അനുഗ്രഹിക്കും എല്ലാവിധ നന്മകളും നേരുന്നു മക്കളെ 🌹🌹🌹🌹🌹🌹🌹🌹
@citizen3624
Жыл бұрын
കണ്ണ് നിറഞ്ഞു ഇത് കണ്ടപ്പോൾ..പൊന്നുമക്കൾടെ കൂടെ എന്നും ദൈവം ഉണ്ട്...രണ്ടു മിടുക്കികളും പഠിച്ചു ഡോക്ടർ ആകും..അവരുടെ വാക്കുകളിൽ അവരുടെ സ്വപ്നത്തിൻ്റെ തീവ്രത ഉണ്ട്.....God bless You both😘♥️
@_big_.pokx_
Жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്.... മാതാപിതാക്കളുടെ കഷ്ടപ്പാട് മനസ്സിലാക്കി ജീവിക്കുന്ന മക്കൾ എന്ന് കേട്ടപ്പോൾ കരഞ്ഞു പോയി. ദൈവം ഇവരെ സഹായിക്കട്ടെ. പ്രാർത്ഥനയിൽ ഓർക്കുന്നു...
@musthafapalekodan9030
Жыл бұрын
ഈ മക്കളെ ഉയർച്ചയിൽ എത്തിക്കണേ ALLHA 🤲🏻
@vijayakumari3616
Жыл бұрын
🥰🥰🥰🥰
@Abdulmanaf-lq7rj
Жыл бұрын
آمين يارب العالمين
@vasanthakumari1070
Жыл бұрын
Pettennu kannu niranju
@pscarivu
Жыл бұрын
Ameen
@sumayyarafeeq786
Жыл бұрын
Ameen
@nishajnichu2035
Жыл бұрын
അതികം ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ആ അച്ചന്റെ വിജയം ആണ് ഇത്
@shamseenacp6642
Жыл бұрын
രണ്ട് രാജകുമാരികൾ വലിയ ഉയരങ്ങളിൽ എത്തട്ടെ ❤
@rukkiya4749
Жыл бұрын
പോവൻ പറ മക്ക ളെ അവർ കൂട്ട് ഇല്ലെങ്കി എന്താ മിന്നും വിജയം അർഹിക്കുന്ന വിജയം : എന്റെ പൊന്ന് മക്കൾക്ക് ഒരായിരം ബിഗ്ഗ് സല്യൂട്ട് : സമർപിക്കുന്നു
@ashrafbvk3444
Жыл бұрын
മോൾ പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി ആരും കുട്ടന് ഇല്ലങ്കിൽ ദൈവം ഉണ്ട് മക്കളെ എനിക്കും 3 പെൺമക്കളാണ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️♥️
@valsalakumaritt8092
Жыл бұрын
എന്തിനാ മക്കളെ കരയുന്നത് ആരും കൂട്ട് വേണ്ട,ഇനിയും നന്നായി padhich വളരെ നല്ല ഉയരങ്ങളിൽ എത്തുക, ആര് ഒറ്റപ്പെടുത്തി യാലും നമ്മൾ ottappedumo,midukjarayi വളരുക❤,ദൈവം അനുഗ്രഹിക്കും🎉
@rajuarts.rajeshvgovind4856
Жыл бұрын
ആ രക്ഷിതാക്കൾ പുണ്യം ചെയ്തവരാണ് അവരുടെ എല്ലാം എല്ലാ സ്വപ്നങ്ങളും സഫലമാകട്ടെ പ്രാർത്ഥനയോടെ .... നല്ല കുഞ്ഞുമക്കൾ 🥰🥰🥰🥰🥰🥰🥰
@unnikrishnanpp2571
Жыл бұрын
പഠിച്ചു നാടിനും വീടിനും ഉപകാരമാവട്ടെ ഈ കുഞ്ഞുങ്ങൾ എന്ന് ആശംസിക്കുന്നു 👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@shibilfarsan9478
Жыл бұрын
പാവം ഞാനും കരഞ്ഞു പോയി. നിഷ്കളങ്കരായ മക്കൾ. അള്ളാഹു കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ
@manafmk3194
Жыл бұрын
കോടികൾ കയ്യിലുണ്ടായാൽ ബുദ്ധി വളരില്ല, അത് ദൈവം തരണം. ആരെയും നമ്മൾ വില കുറച്ച് കാണരുത് മക്കൾ ക്ക് അഭിനന്ദനങ്ങൾ 🙏
@rosammagracious483
Жыл бұрын
കണ്ണും മനസ്സും നിറഞ്ഞു മക്കളേ . നിങ്ങൾ വീടിനും നാടിനും അഭിമാനമായി മാറട്ടെ. ഇനിയെങ്കിലും ആ മക്കളെ ആരും ഒറ്റപ്പെടുത്തരുതേ Pls. ഇന്നത്തെ കാലത്ത് മക്കളെക്കുറിച്ച് പരാതിയും വിഷമവും ഉള്ളമാതാപിതാക്കൾക്ക് ഈ മക്കൾ ഒരു പാഠമാകട്ടെ.
@valsalaunnikrishnan7420
Жыл бұрын
ഈ മക്കൾ ഉയരങ്ങളിൽ എത്തട്ടെ 🙏ആശംസകൾ 🌹🌹🌹അഭിനന്ദനങ്ങൾ 👏👏👏👍🌹🌹ഇവരുമായി കൂട്ടുകൂടാത്ത ആ ക്ലാസ്സിലെ കുട്ടികൾ ഇപ്പൊ ഇവരെ ഓർത്ത് സഹതപിക്കുന്നുണ്ടാകും. ഉണ്ടാകണം...
@pushpakl2200
Жыл бұрын
വേർതിരിച്ചു കണ്ട വർ ഒരിക്കൽ നിങ്ങളെ സമീപിക്കും ദൈവം കൂടെ ഉണ്ടാവും 👌👍🙏❤️❤️
മക്കൾക്ക് സമാധാനം ഉള്ള ഒരു സാഹചര്യം വീട്ടിൽ കൊടുത്തു അതാണ് ചേട്ടാ നിങൾ ചെയ്ത ഏറ്റവും വലിയ കാര്യം. 🥰🥰🥰🥰വീട്ടിൽ സമാധാനം ഇല്ലെങ്കിൽ ഏതു വലിയ സ്കൂളിൽ പോയി പഠിച്ചിട്ട് എന്ത് കിട്ടാൻ.
@Girish749
Жыл бұрын
നമ്മുടെ മക്കൾ കണ്ടു പടിക്കട്ടെ ആ കുടുബത്തിന് Bigselut
@padmagnair818
Жыл бұрын
ഈ മക്കൾക്ക് എല്ലാ സൗഭാഗ്യങ്ങളും ഈശ്വരൻ കൊടുക്കട്ടെ. പുച്ഛിചവരുടെ മുന്നിൽ ഉയരങ്ങളിൽ എത്താൻ ഈശ്വരനോട് പ്രാത്ഥിക്കുന്നു.
@lizybiju182
Жыл бұрын
രണ്ടു പേരുടെയും ആഗ്രഹം ദൈവം നടത്തി തരുവാനായി പ്രാർത്ഥിക്കുന്നു🙏💖👍👋💐
@gracefulreflections
Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
@abdulkadhar9082
Жыл бұрын
നമ്മുടെ കേരളത്തിന് നാണക്കേട് ആണ് ആ സ്കൂളിലെ ഇ കുട്ടികളുടെ കൂടെ പഠിക്കുന്ന കുട്ടികൾ
@shynineenu3278
Жыл бұрын
Avidathe teacher's chilappol mattu kuttikale pole thanne aayirikum full A+ kittiyoppol avarum chuvadu maatti pokki parayunnathum aayikoode.
ആദ്യം ആ രണ്ടു കുട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ, അവർ കുട്ടുകാരുടെ സമീപനത്തെ കുറിച്ച് അവർ പറഞ്ഞത് സത്യമാണ്, എന്റെ സ്കൂൾ കോളേജ് പഠന കാലത്തും ഞാനും അനുഭവിച്ചിട്ടുണ്ട് നല്ല വസ്ത്രം ധരിച്ചുവരുന്നവരോടും, നല്ല നിറം ഉള്ളവരോടും കൂട്ടുകുടാൻ ധരാളം കുട്ടികൾ കാണും അതൊരു യാഥാർഥ്യം ആണ് (പൂർണമായും എല്ലാവരും അങ്ങനെ ആണെന്നും പറയുന്നില്ല )നിങ്ങൾ രണ്ടു പേരും വിഷമിക്കേണ്ട പഠിച്ചു നല്ല ജോലിക്കാരായി കഴിയുമ്പോൾ ഈ ഒഴിവാക്കിയവർ തന്നെ പറയും ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ ആണെന്ന്, അങ്ങനെ തന്നെ വരും
@zainabasaleem8304
Жыл бұрын
മക്കൾ നന്നായി പഠിച്ചു dr മാർ ആവണം കേട്ടോ..എന്നിട്ട് അച്ഛനെയും അമ്മയെയും നല്ല പോലെ നോക്കണം..നന്നായി വരും കേട്ടോ..❤❤❤❤❤
@shailajanarayan886
Жыл бұрын
പൊന്നുമക്കളെ ഇനിയുംദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ..🙏🏻🙏🏻 ഇങ്ങനെ ഉള്ള മക്കളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാർ തന്നെ.. 🙏🏻🙏🏻🙏🏻🥰🥰🥰🥰
@sinim974
Жыл бұрын
മനസ്സിന് സന്തോഷംവും അഭിമാനവും തോന്നിയ ഒരു കാഴ്ച Thankyou
@vincentozanam8646
Жыл бұрын
പണിക്കാർ ഉപേക്ഷിച്ച കല്ല് മൂലക്കല്ലായി ഭവിക്കും!(യേശുക്രിസ്തു) മക്കളോടു മിണ്ടാതിരുന്നവർ ഒരുനാൾ സല്യൂട്ടടിക്കും!🙏❤🙏
@nrpv
Жыл бұрын
മോളെ ഞാനും കരഞ്ഞുപോയി... നിങ്ങൾ നന്നായി പഠിച്ചു മിടുക്കികൾ ആവണം. നിങ്ങളെ ദൈവം നല്ല നിലയിൽ എത്തിക്കട്ടെ...
@coffeehouse5
Жыл бұрын
മാറ്റി നിർത്തിയവരോട് പോവാൻ പറ... നിങ്ങളുടെ ഓരോ വിജയവും അവർക്കുള്ള മറുപടിയാണ്" പിന്നല്ല"😊
@sukhilr1994
Жыл бұрын
അവർക്കുള്ള സമ്മാനം മക്കൾ കൊടുത്തത് വളരെ സന്തോഷം 😊😊ഇതിലും വലുത് ഇനിയും കൊടുക്കാൻ സാധിക്കും ❤️പിന്നെ നിങ്ങളെ അകറ്റിയവർക്ക് നല്ല മറുപടി നാവുകൊണ്ട് അല്ല reslut കൊണ്ട് കൊടുക്കണം 🔥🔥
@leelamonin.c7561
Жыл бұрын
ജീവിതബുദ്ധിമുട്ട് അറിയാത്ത മക്കൾ ഈ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കൂ
@dhanalekshmi6435
Жыл бұрын
നല്ല മക്കൾ എല്ലാ കഷ്ടപാടുകളും സഹിച്ചു നല്ലത് പോലെ പഠിച്ചു എല്ലാ വിഷയങ്ങൾക്കും,. A+വാങ്ങിയ രണ്ടു പേർക്കും ഓരോ ബിഗ് സല്യൂട്ട് ഇനിയും രണ്ടു പേരും നല്ലതു പോലെ പഠിച്ചു മിടുക്കരായി ഡോക്ടർ ആകാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം അമ്മയെയും അച്ഛനെയും ദൈവത്തിനു തുല്യം കാണുക ❤❤❤
@dhanalekshmi6435
Жыл бұрын
നല്ല മക്കൾ ഇനിയും നല്ലതു പോലെ പഠിക്കാൻ ഈശ്വരൻ സഹായിക്കട്ടെ രണ്ടു പേരും പഠിച്ചു ഡോക്ടർ ആകുവാൻ ഞാനും പ്രാർത്ഥിക്കാം ❤❤❤❤
@jyothi5563
Жыл бұрын
മക്കളെ ദൈവം നിങ്ങളെ സഹായിക്കും.... പ്രാർത്ഥന കൂടെ ഉണ്ട്. നിങ്ങളുടെ parents ജോലിയേക്കാൾ ഉപരി പ്രകൃതിക്ക് ഗുണം ചെയ്യുന്ന ഒരു വലിയ കാര്യം തന്നെയാണ് ചെയ്യുന്നത്❤
@ayishanesrin5185
Жыл бұрын
ദൈവം കൂട്ടിനുണ്ടാകും എപ്പോഴും മക്കൾക്ക്
@abdulkabeerinthali5354
Жыл бұрын
നിങ്ങൾ ഞങ്ങളുടെ കണ്ണു നിറച്ചു ആഗ്രഹം സഫലമാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ നല്ലതുപോലെ പരിശ്രമിക്കുക വിജയം കണ്ടെത്തും തീർച്ച കൂടുതൽ കൂട്ടുകാർ ഇല്ലാതെ ഇരിക്കുന്നതാണ് നിങ്ങളുടെ ഭാവിക്ക് നല്ലത്
@suseelapv7953
Жыл бұрын
ആര് ഒറ്റപ്പെടുത്തിയാലും നമ്മുടെ രക്ഷിതാക്കളും , ദൈവവും നമ്മുടെ കൂടെ ഉണ്ടാകും മക്കൾ അതൊന്നും ഓർത്ത് വിഷമിക്കരുത്. ദൈവം നല്ലത് മാത്രം വരുത്തട്ടെ.🙏🙏🥰
@rajikp1215
Жыл бұрын
മക്കളെ കരയരുത് ദൈവം കൂടെ ഉണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@abdulhakkim2936
Жыл бұрын
Mashall a
@bobbyjohnson5101
Жыл бұрын
ദൈവം മക്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ 😍😍😍😍
@gracefulreflections
Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
@kannadikannadi4293
Жыл бұрын
എന്റെ പൊന്നു മക്കളെ നിങ്ങൾ ഉറപ്പായും ഡോക്ടർ ആകും ഇനിയും നല്ല പഠിക്കണം
@thomaskuttyjohn6961
Жыл бұрын
ഇപ്പോഴും മനുഷ്യന്മാർ ഇങ്ങനെയുണ്ടോ സ്കൂളിലെ കുട്ടികൾ ഈ കുട്ടികളെ മാറ്റി നിർത്തിയത് വളരെ തെറ്റായ ഒരു പ്രവണതയാണ് അവരുടെ ബാലിശ്യമായി ചിന്തകളാണ് അവരെ അങ്ങനെ ചിന്തിപ്പിച്ചത് അങ്ങനെ അവർക്കായി നൽകിയ ഒരു മധുരപ്രതിഹാരമാണ് ഈ വിജയം എന്റെ കുട്ടികൾക്ക് ഒരായിരം അഭിവാദ്യങ്ങൾ
@sivapriyaparu2707
Жыл бұрын
പൊന്നു മക്കൾ ആ അച്ഛന്റെയും ,അമ്മയുടെയും പ്രതീക്ഷക്കൊത്തു ഉയരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .
@gopalakrishnannair9744
Жыл бұрын
മക്കളെ ഈ കോൺഫിഡൻസ് എന്നും ഉണ്ടാകണം ഒരുപാട് ഉയരങ്ങളിൽ എത്തും തീര്ച്ചയായും. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹
@naspaduppan
Жыл бұрын
അറിയാതെ കണ്ണീന്നു വെള്ളം വന്നു മക്കളെ... എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ സാധിപ്പിച്ചു തരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ....❤❤
@renukasubran3232
Жыл бұрын
മക്കൾ ഹായ് സൂപ്പർ സ്കൂളിൽ നിന്നുള്ള വിവേചനം മാറ്റണം. മക്കൾ വിഷമിക്കേണ്ട ഞങൾ പഠിക്കുമ്പോൾ കഴിവ് കുറഞ്ഞ കാരണം കൂട്ടുകൂടാൻ കുറച്ചു പേർ പഠിക്കുക എന്ന ആഗ്രഹം കാരണം പഠിച്ചു മുന്നേറിയപ്പോൾ എല്ലാവരും കൂട്ടായി മിടുക്കികൾ ഡോക്ടർ മാർ ആകട്ടെ ❤❤
@ushasathian7904
Жыл бұрын
അഭിനന്ദനങ്ങൾ മക്കളേ പരിഹസിച്ചവർക്കും ഒറ്റപ്പെടുത്തിയവർക്കും ആയ സമ്പ ന്നരുടെ മക്കൾക്ക് കൊടുത്ത മധുരമായ മറുപടി ഇവരുടെ മാതാപിതാക്കൾ ക്കും ഗുരുനാഥര്ക്കും നമസ്ക്കാരം❤❤💐💐👌👌👍
@joykuttym8800
Жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ. ഒപ്പം മാതാപിതാക്കൾക്കും.
@gracefulreflections
Жыл бұрын
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
@sabumabraham7892
14 күн бұрын
ഒന്നിലധികം തവണ ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞൊഴുകിയത് അറിഞ്ഞില്ല ഗുരുത്വം ഉള്ള കുഞ്ഞുങ്ങൾ ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപികയെ വരെ അവർ ഓർത്തല്ലോ ആ നല്ല മാതാപിതാക്കളുടെ മക്കളായത് ഒരു അനുഗ്രഹമാണ് സഹപാടികൾ മാറ്റി നിർത്തിയപ്പോഴും ആ കുഞ്ഞുങ്ങളെ പെറ്റമ്മയെപ്പോലെ നെഞ്ചോടുചേർത്ത ആ അധ്യാപികമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@chithraks2668
Жыл бұрын
ഈ വാർത്ത ഈ കുടുംബത്തിൻറെ നേട്ടം പുറംലോകത്തെ അറിയിക്കാൻ തോന്നിയ ചാനലിന് നന്ദി.പരിശ്രമത്തിലൂടെ ഇനിയും നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെ
@TOM-id6zh
Жыл бұрын
ആ അമ്മ നല്ല വിവരമുള്ള സ്ത്രീയാണ്. അതിൻ്റെ ഫലമാണ് കുട്ടികളുടെ വിജയം
@syamas2648
Жыл бұрын
എന്നും നല്ലതേ വരൂ മക്കളെ നിങ്ങൾക് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@anvarsadiqofficial848
Жыл бұрын
എത്ര നിഷ്കളങ്കരാണ് ഈ ഇരട്ട പെൺമക്കളും കുടുംബവും ദൈവം അനുഗ്രഹിക്കട്ടെ .. ഇവർ ആഗ്രഹിക്കുന്ന നിലയിൽ എത്താനും ഉയരങ്ങൾ കീഴടക്കാനും ദൈവം തുണക്കട്ടെ... ഈ നിഷ്കരങ്കരെ അകറ്റി നിർത്തിയവർക്ക് നല്ല ബുദ്ധിയും ഉണ്ടാവട്ടെ...🥺🥺🥰🥰🥀🥀🥀🥀🥀
@tsfrancis3476
Жыл бұрын
മക്കൾ വിജാരിച്ചാലും അച്ഛന്മാർ നന്നാകും, വളരെ കറക്ട്. ഹയർ സ്റ്റഡീസ് ന് പോകുമ്പോഴും മക്കളെ നിങ്ങൾക്ക് കൂട്ടുകാരുടെ അവഗണന ഉണ്ടായേക്കാം, നിങൾ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ട് ഡോക്ടർ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുക, എല്ലാ വിധ ആശംസകളും നേരുന്നു..
@lovenest6154
Жыл бұрын
സാരമില്ല മക്കളെ.... അവരെക്കാളും തിളക്കം നിങ്ങൾക്ക് തന്നെ 🥰🥰😊😊❤️❤️💐💐
@shazilshafi
Жыл бұрын
ആ മക്കൾക്കു കണ്ണ് തട്ടാതെ ഇരിക്കട്ടെ മുത്തുമണികൾ
@sxffdqw
Жыл бұрын
Doctor ആവാനാണ് ആഗ്രഹമെങ്കിൽ.. മക്കളെ neet എന്ന് പറയുന്ന വലിയ ഒരു പരീക്ഷ എഴുതണം.. മക്കൾ പേടിക്കണ്ട ദൈര്യം ആയിട്ട് brilliant study center പാല- യിൽ പൊയ്ക്കോ directers - നെ കണ്ട് കാര്യം പറഞ്ഞാൽ അവർ ഇപ്പോഴേ free ആയി പഠിപ്പിക്കും.. എന്റെ ചേച്ചി ഡോക്ടർ ആയത് അങ്ങനെയാണ്..
@shanu9843
Жыл бұрын
Nte aniyathiyum😊
@remarajesh2312
Жыл бұрын
നല്ല മക്കള്... അഭിനന്ദനങ്ങള് മക്കളെ... 🎉🎉❤❤❤❤🎉🎉🎉
@AnilKumar-df5op
Жыл бұрын
ഈ 2 മക്കളെയും കണ്ടുപഠിക്കണം കേരളത്തിലെ ആർഭാടത്തിൽ ജീവിച്ചുപടിക്കുന്ന നമ്മുടെ മക്കൾ 👍👍👍 NB: ഈ 2 മക്കൾക്കും എന്നും നല്ലതുമാത്രം ദൈവം നൽകണേയെന്നു പ്രാർത്ഥിക്കുന്നു,... 🙏🙏🙏
@hamdanrichu1976
11 ай бұрын
😢😢😢പാവം കുട്ടികൾ അവർ ആഗ്രഹിക്കും പോലെ പഠിച്ചു ഒരു Dr ആകട്ടെ🙌 👍
@Sureshkumar.S-oq5xs
Жыл бұрын
ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകും മക്കളേ . ഗുരു ജനങ്ങളെ സ്മരിച്ച നിങ്ങളെ രണ്ടുപേരെയും
@tka.therotheajitha5354
Жыл бұрын
ഈ മക്കളെ ദൈവം രക്ഷിക്കട്ടെ ❤️❤️❤️❤️
@shameerkavanoor7111
Жыл бұрын
ഇവരാണ് യഥാർത്ത നന്മയുള്ള മക്കൾ . എല്ലാ വിധത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്ത് വിജയക്കൊടി വീശാനുള്ള സൗഭാഗ്യം സർവ്വശക്തൻ ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ ......
@rahanasaneesh4744
Жыл бұрын
അമ്മ: നല്ലകൂട്ടുകാരും ഉണ്ട് പാവങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 👏🥰👍
@Niranjan-uu7nq
Жыл бұрын
സ്വന്തം മാതാപിതാക്കളുടെ കഷ്ടപ്പാട് അറിഞ്ഞു ജീവിക്കുന്ന മക്കളാണ് അവർക്ക് നന്മയെഉണ്ടാവുകയുള്ളൂ അവർ ആഗ്രഹിച്ച പോലെ ഉയരത്തിൽ എത്തട്ടെ
@sumayyainchakkal7429
Жыл бұрын
ഈ അനുഭവിക്കുന്ന കഷ്ട്ടപ്പാടിൽ നിന്നും ബുദ്ധിമുട്ടിൽ നിന്നും ഇല്ലായ്മ കണ്ട് വളർന്ന ഈ കുട്ടികൾ തീർച്ചയായും നാളെ ഈ സമൂഹത്തിൽ നല്ല പൊസിഷനിൽ എത്തും.......❤ഹൃദയമുത്തങ്ങൾ.... 😘 മാതാപിതാക്കളുടെ കഷ്ട്ടപ്പാടുകൾ അറിഞ്ഞു തന്നെയാണ് മക്കളെ വളർത്തേണ്ടത് . ഇനിയും ജീവിത പാതയിൽ തളരാതെ മുന്നോട്ട് പോകാൻ കഴിയട്ടെ......
@ushasathian7904
Жыл бұрын
അതേ❤❤
@Noora-pi8db
Жыл бұрын
ആഗ്രഹിച്ചത് പോലെ ഡോക്ടർ ആയി വരട്ടെ. അവഗണിച്ചവർ ഒരു നാൾ നിങ്ങളുടെ മുമ്പിൽ തന്നെ വരും നന്നായി വരട്ടെ makkale❤
@leenachankavalam7956
Жыл бұрын
ഒത്തിരി സന്തോഷമുണ്ട് മക്കളെ ക്ലാസ്സിലെ ആരും കൂട്ടുകൂടിയില്ലെന്നോർത്ത് വിഷമിക്കണ്ട അവർക്കാർക്കും ഈ ഭാഗ്യം കിട്ടിയില്ലല്ലോ ഈ കേരളക്കര മുഴുവൻ നിങ്ങളെ നെഞ്ചോട് ചേർത്തില്ലെ ദൈവാനുഗ്രഹമുണ്ട് മക്കളെ അപ്പനേയും അമ്മയേയും ബഹുമാനിച്ചാൽ ദൈവം നമ്മളേയും മാനിക്കും എന്നതിന്റെ തെളിവാ ഇത് എന്നും പ്രാർത്ഥനയിൽ ഉണ്ടാവും മക്കളേ.... കരയരുത് തളരരുത് വളർന്ന് വലുതാവുമ്പോൾ വീണ്ടും ഞങ്ങൾക്കെല്ലാം കാണാൻ കഴിയണം ദൈവം അനുഗ്രഹിക്കട്ടെ
@binuvd7546
Жыл бұрын
പുണ്യവാനായ അച്ചനെ ഭാഗ്യം ചെയ്ത പെണ്മക്കൾ അനുഗ്രഹവും അഭിനന്ദനവും ഒരുകോടി 🙏🌹🙏🌹👍
@SwapnaSathish-iq1xf
Жыл бұрын
ആരും കേട്ടില്ലേലും ഈശ്വരൻ എന്നൊരു ആളുണ്ട്. ആള് ഒന്നും കാണാതെ പോകില്ല. എല്ലാം നന്നായി വരും. 🙏🙏🙏🥰
@balachandranreena6046
Жыл бұрын
നല്ല മിടുക്കി കുട്ടികൾ... മറ്റുള്ള കുട്ടികൾക്ക് ഒരു nadu viral നമസ്കാരം... അവരുടെ പേരെന്റ്സിനും... കോൺഗ്രാറ്റ്ലഷൻസ് മക്കളെ...അച്ഛന്റേം അമ്മയുടെയും കഷ്ടപ്പാടാറിയുന്ന നിങ്ങൾ പരാജയ പെടില്ല... 😍😍😍
@renjithsabu8659
Жыл бұрын
ഈ അനിയത്തി കുട്ടികൾക്ക് നല്ലത് മാത്രമേ വരൂ.നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കും.പിന്നെ നിങ്ങളെ അകറ്റി നിർത്തുന്ന കൂട്ടുകാരിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാം അവർക്ക് നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാൻ അറിയില്ല.ഹയർ സെക്കൻഡറി പരീക്ഷയിലും ഉന്നത വിജയം കൈവരിക്കുവാൻ വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.god bless you my small sisters🎉
@Anjalikym
Жыл бұрын
ഡോക്ടർമാരായി സമൂഹത്തിൽ നല്ല വ്യക്തികളായി രണ്ടുപേർക്കും കൂട്ടുകൂടാൻ മടിച്ചിരുന്ന കുട്ടികളെ ചികിൽസിക്കാനുള്ള അവസരം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰🥰.
@rajankm1499
Жыл бұрын
ഈ കുട്ടികളുടെ മനസ്സ് ഇപ്പോൾ ഉള്ള പോലെ എന്നും കണ്ണാടി പോലെ തിളങ്ങുന്ന അവസ്ഥയിൽ ആകാൻ സംകൽപികുന്നു
Пікірлер: 1,8 М.