ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്മാര്ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് ?
Cricket Team Captain Salary Full Details Here ... • ക്രിക്കറ്റ് ടീമുകളുടെ ...
തന്റെ രാജ്യത്തെ നയിക്കുക എന്നത് ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും സ്വപ്നതുല്യമായ നേട്ടമാണ്. എന്നാൽ ചിലർക്ക് മാത്രമേ ഈ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞിട്ടുളൂ. ടീമിലെ മറ്റു കളിക്കാരേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ക്യാപ്റ്റനു ലഭിക്കുന്നത്. ഓരോ രാജ്യത്തിന്റെ ക്യാപ്റ്റനും വ്യത്യസ്ത ശമ്പളമാണ് ലഭിക്കുക. അതാത് ക്രിക്കറ്റ് ബോര്‍ഡുകളാണ് ഗ്രേഡ് അനുസരിച്ച് ക്യാപ്റ്റന്റെയും ടീമിലെ മറ്റു കളിക്കാരുടെയും ശമ്പളം നിശ്ചയിക്കുന്നത്. • ക്രിക്കറ്റ് ടീമുകളുടെ ...
നിലവിൽ ലോക ക്രിക്കറ്റില്‍ പ്രമുഖ ടീമുകളുടെ ക്യാപ്റ്റന്മാര്ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നമുക്കു പരിശോധിക്കാം... • ക്രിക്കറ്റ് ടീമുകളുടെ ...
#IndianCricketTeam , #CricketSalary #CricketMalayalam #MoreSports
Cricket Team Captain Salary,Cricket Team Salary,Indian Cricket Team Salary,Indian Cricket Team captain Salary,Indian Cricket Captain Money
Негізгі бет ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റന്മാര്ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണ് ?Full Details Here ...
No video
Пікірлер: 193