സ്റ്റാറ്റസ് കണ്ടു ഫുൾ വീഡിയോ അന്വേഷിച്ചു വന്നു ഇവിടെ എത്തി. പ്രണാമം സുഗത കുമാരി ടീച്ചർ
@DevapriyaMS
3 жыл бұрын
അതെ ഞാനും അങ്ങനെ എത്തിയതാ. പ്രണാമം 🙏🙏
@veda2745
3 жыл бұрын
Njanum🙏🙏🙏🙏
@sinijamahesh2265
3 жыл бұрын
🙏
@rajeshsarmma9285
3 жыл бұрын
Njanum
@ratheeshk4636
3 жыл бұрын
Njanum 😍
@naturekid1358
3 жыл бұрын
കരയുന്നു ഗോകുലം മുഴുവനും കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പുല്‍ത്തേരുമായ് നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന് പിറകെ കുതിക്കുന്നു പൈക്കള്‍ തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു ഒരു ശിലാബിംബമായ് മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന് രഥമെന്റെ കുടിലിനു മുന്നില്‍ ഒരു മാത്ര നില്ക്കുന്നു കണ്ണീര് നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്കുന്നു കൃഷ്ണാ നീയറിയുമോ എന്നെ കൃഷ്ണാ നീയറിയുമോ എന്നെ നീയറിയുമോ എന്നെ
ഇവിടെയമ്പാടിതന്‍ ഒരുകോണിലരിയ മണ്കുടിലില് ഞാന്‍ മേവുമൊരു പാവം കൃഷ്ണാ നീയെന്നെയറിയില്ല... ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ അരയില്‍ തിളങ്ങുന്ന കുടവുമായ് മിഴികളില്‍ അനുരാഗമഞ്ജനം ചാര്‍ത്തി ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്പില് ഒരു നാളുമെത്തിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... ചപലകാളിന്ദിതന്‍ കുളിരലകളില്‍ പാതി മുഴുകി നാണിച്ചു മിഴി കൂമ്പി വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്റെ ഉടയാട വാങ്ങിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില് നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍ അണിയല് മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാലൊഴുകി മറിയുന്നതോര്‍ക്കാതെ വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും മുടിയഴിവതും കണ്ടിടാതെ കരയുന്ന പൈതലെ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍ വല്ലവികളൊത്തു നിന് ചാരേ കൃഷ്ണാ നീയെന്നെയറിയില്ല... അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ മിഴി താഴ്ത്തി ഞാന്‍ തിരികെ വന്നു എന്റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍ എന്റെ ജന്മം ഞാന്‍ തളച്ചു കൃഷ്ണാ നീയെന്നെയറിയില്ല... നീ നീല ചന്ദ്രനായ് നടുവില്‍ നില്‍ക്കെ ചുറ്റുമാലോലമാലോലമിളകി ആടിയുലയും ഗോപസുന്ദരികള്‍ തന് ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍ കുസൃതി നിറയും നിന്റെ കുഴല്‍ വിളിയുടന്‍ മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍ കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍ കലഹമൊടിടഞ്ഞു ചിതറുമ്പോള്‍ തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍ തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍ അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞൊരു നാളുമാടിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ പൂമരം ചാരിയിളകുന്ന മാറിൽ കിതപ്പോടെ നിന് മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല കൃഷ്ണാ നീയെന്നെയറിയില്ല... നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല തരളവിപിനത്തിൽ ലതാനികുഞ്ജത്തില്‍ വെണ്മലരുകള് മദിച്ചു വിടരുമ്പോള്‍ അകലെ നിന് കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ് വാണിട്ടുമില്ല കൃഷ്ണാ നീയെന്നെയറിയില്ല.. ഒരുനൂറു നൂറുവനകുസുമങ്ങള്‍ തന്‍ധവള ലഹരിയൊഴുകും കുളിര്‍നിലാവില്‍ ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ കൃഷ്ണാ നീയെന്നെയറിയില്ല... പോരൂ വസന്തമായ് പോരൂ വസന്തമായ് നിന്റെ കുഴല്‍ പോരൂ വസന്തമായ് എന്നെന്റെയന്തരംഗത്തിലല ചേര്ക്കേ ഞാനെന്റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍ വെച്ചാത്മാവ് കോടിയര്‍ച്ചിച്ചൂ കൃഷ്ണാ നീയെന്നെയറിയില്ല..,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,കരയുന്നു ഗോകുലം മുഴുവനും ... കരയുന്നു ഗോകുലം മുഴുവനും കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ പൊല്‍ത്തേരുമായ് നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്റെ ഉമ്മറത്തിണ്ണയിലിരിക്കെ രഥചക്രഘോഷം കുളമ്പൊച്ച ... രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്റെ മിഴി പൊക്കി നോക്കിടും നേരം നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു കരയുന്നു കൈ നീട്ടി ഗോപിമാർ കേണു നിന് പിറകെ കുതിക്കുന്നു പൈക്കള്‍ തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ അവരെ തിരിഞ്ഞു നോക്കുന്നു ഒരു ശിലാബിംബമായ് മാറി ഞാന്‍ മിണ്ടാതെ കരയാതനങ്ങാതിരിക്കെ അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ നിന് രഥമെന്റെ കുടിലിന്നു മുന്നില്‍ ഒരു മാത്ര നില്ക്കുന്നു; കണ്ണീര് നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്കുന്നു കൃഷ്ണാ നീയറിയുമോ എന്നെ... കൃഷ്ണാ നീയറിയുമോ എന്നെ, നീയറിയുമോ എന്നെ
@dheepavelayudhan2741
6 жыл бұрын
Sreeka. nth Nisarip
@dheepavelayudhan2741
6 жыл бұрын
Sreekanth Nisari The
@dheepavelayudhan2741
6 жыл бұрын
Sreekanth Nisari
@dheepavelayudhan2741
6 жыл бұрын
Sreekanth Nisari w
@dheepavelayudhan2741
6 жыл бұрын
Sreekanth Nisari ź
@fazisfitness
Ай бұрын
Ente ponnu chechi❤❤❤❤ Ezhuthiya teacherum chechiyum... Oh ee varikal.. voice... Ellam addicted
@mkmanoj3288
6 жыл бұрын
Superb chitra chechi I am going to sing this at state kalostavam . Bless me chitra chechi
@ratheeshviswanath3507
3 жыл бұрын
ഇത് പാടുമ്പോൾ ചിത്ര കരയുക ആയിരുന്നു എന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു
@sumithau2806
3 ай бұрын
ആണോ
@AkshayTAA
3 жыл бұрын
സുഗതകുമാരി ടീച്ചർക്ക് പ്രണാമം 💐
@susmithaprakash9899
7 жыл бұрын
chithra chechi..great singing..
@ratheeshvelumani3391
2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള കവിത സുഗതകുമാരിയമ്മ 🙏 ചിത്രമ്മ ❤
@veda2745
3 жыл бұрын
ഇനി പ്രകൃതിക്ക് വേണ്ടി കരയാൻ ടീച്ചറില്ല'
@sethu5646
2 жыл бұрын
ഇത്രയും നല്ല കവിത ശ്രദ്ധിക്കാതെ സെൽഫി എടുത്തു കളിക്കുന്നവരെ എന്തു പറയാൻ..😢.. ആവർത്തിച്ചു കേൾക്കാൻ തോന്നുന്ന കവിത..
@m_1204_shakes
3 жыл бұрын
മലയാളത്തിൻ്റെ അമ്മ മാധുര്യം സുഗത കുമാരി ടീച്ചർക്ക് പ്രണാമം🙏🙏🙏🙏
@yuvatharangammuthupilakkad1203
3 жыл бұрын
Venugopal sir & chitra chechi ee kavitha paadi anaswaramakki♥
@theresajobin
3 жыл бұрын
Valare ishttappetta kavidayaanu😌😊😊
@rabeehaparuvingal930
6 жыл бұрын
Very nice chithra chechi wooooowwwww amazing song 😊😊😊😊😊
@baburajan6613
3 жыл бұрын
Eniyum snehichu theeratha oru pidi kavithakal bakki......enn ee Kavitha kett uranganam...😔
@vkrishna9764
6 жыл бұрын
I love you chitra amma voice so so sweet nenka Saraswati
@Anilkumarivk
3 жыл бұрын
❤❤❤ chitramma 💞💞💞💞
@shreyasarath5221
3 жыл бұрын
Aa mahakaviyathrikk Aadharanjalikal
@arunshankars8398
5 жыл бұрын
Ithinum dislike kodukkunnathu aaranavo ente eeshwara ?
@jishnukoderi7612
3 жыл бұрын
ആദരാഞ്ജലികൾ ❣️
@mahinmahi3765
5 жыл бұрын
ഡിസ്ലൈക്ക് ഇട്ടവർ സംസ്കാരശൂന്യർ
@rk-kb4mk
4 жыл бұрын
Just close ur eyes n listen.. then you will melt like his venna...
@abhilash8095
6 жыл бұрын
Feel......which cannot express. Superb
@abhiramaditrirnair5103
2 жыл бұрын
Entha oru feel🙏🏻🙏🏻 ഒന്നും പറയാനില്ല
@user-cv4fe1fp6v
3 жыл бұрын
കരഞ്ഞു പോയി ഞാൻ
@abhisheknairvlogs4621
3 жыл бұрын
ആദരാജ്ഞലികൾ ടീച്ചർ 💐💐
@heyyy9698
3 жыл бұрын
സുഗതകുമാരി അമ്മക്ക് പ്രണാമം 🥺🌹
@shahlasherin351
2 жыл бұрын
Athra thavana kattu ennariyilla,really touching
@bindhumolhridayam2711
7 жыл бұрын
Enikku ee kavitha valare ishtamayi
@sunilroyal727
8 жыл бұрын
Super kavitha
@rahulacl6324
3 жыл бұрын
പ്രണാമം അമ്മ🙏🙏🙏
@bargeesb8457
Жыл бұрын
Atra tavana kettannupolum ariyilla
@shanumhd2448
5 жыл бұрын
What a feel Chithra chechi...
@anilkumarkv36
3 жыл бұрын
👍👌👏ബ്യൂട്ടിഫുൾ 👍😄
@dragonslayer4510
4 жыл бұрын
Wow super
@jaminameema3987
11 ай бұрын
സുഗതകുമാരി ടീച്ചർക്ക് പ്രണാമം
@pinjustinytips6661
3 жыл бұрын
Oru kalathe Plus Two syllables l ee kavitha ulpeduthiyirunnu... Aa kalath thikachum arthavathaayi thonniya varikal... Athukondu thanne tr ennum malayathinte priya kavayathri .
@sanojsanu4808
4 жыл бұрын
Entha oru feel
@nandhu4878
2 жыл бұрын
😔😔😔😔
@priyavijesh9943
Жыл бұрын
ചിത്രചേച്ചി.....😍😍😍😍🙏🙏🙏🙏🙏🙏
@preethas9829
Жыл бұрын
My favourite song and favourite singer
@airavatham878
2 жыл бұрын
🥺
@bhadrakrishnan.s.b6934
4 жыл бұрын
Krishnaa
@mayavr5662
3 жыл бұрын
Super....
@harikkirann
2 жыл бұрын
എന്റെ അമ്മ... കണ്ണന്റെ അമ്മയും
@sreejeshmraman9884
4 жыл бұрын
Melting ❤️
@nimmisuresh8141
4 жыл бұрын
Love you chithtachechi
@bijut9235
3 жыл бұрын
Amme pranamam
@rajalakshmivijeesh2763
4 жыл бұрын
ഇത് മുഴുവൻ ഉണ്ടായിരുന്നെങ്കിൽ
@thachukareem5558
3 жыл бұрын
Wow😻😻😻😻😻😻😻😻😻😻😻😻what aaaa feeling
@prathyushcraftandcooking3896
4 жыл бұрын
സൂപ്പർ
@kishorraj195
3 жыл бұрын
1.47 കൈലേസിനാൽ ആരും കാണാതെ കണ്ണീർ തുടയ്ക്കുന്ന പെൺകുട്ടി
@alluzvlog1722
3 жыл бұрын
☺☺Super 😊😊
@wandersmart
Жыл бұрын
ഇങ്ങനെ ഒക്കെ എഴുതുന്ന 2 പേരെ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ ഒന്ന് ടീച്ചറും ....പിന്നെ O.N.V സാറും
@appuamal887
6 жыл бұрын
Sugatha kumari teacherude asadhyamya varikal
@theju294
9 ай бұрын
Krishna nee ariyumoo ennae....🙏🙏🙏🙏🙏
@rajeshp.k9799
8 жыл бұрын
ചിത്രേച്ചി, ഈ കവിത ആദ്യം മുതൽ അവസാനം വരെ ആലപിച്ച് കേൾക്കാൻ അവസരം ഉണ്ടാക്കുമൊ?
@m_1204_shakes
4 жыл бұрын
kzitem.info/news/bejne/q36w1aaocGSQa6Qഈ കവിത മുഴുവൻ ഉണ്ട്
@athiravijeesh2123
4 жыл бұрын
Super
@sivatmikarajeshpanicker3934
3 жыл бұрын
Nice
@akshaypm7036
10 ай бұрын
❤🎉🎉❤❤😊
@amaykrishna9324
3 жыл бұрын
പ്രിയ കവയത്രിക്ക് പ്രണാമം 🌹
@jeenams4358
3 жыл бұрын
പ്രണാമം🙏
@sreekanth5465
5 жыл бұрын
Chechi... U r great. .
@Rimsan555
3 жыл бұрын
Amme 🙏🙏🙏🙏🙏🙏
@sajisnair9354
Жыл бұрын
Krishan 🥰😘
@jimlynidheesh5258
3 жыл бұрын
പാവം ഇപ്പോൾ ഇത് കേക്കുമ്പോൾ വെല്ലത്തെ വിഷമമാണ് 😔😔
@sreedeviv4944
2 жыл бұрын
ടീച്ചറമ്മയിന്നില്ലല്ലോ? വല്ലാത്ത വേദന
@arunimaabraham8389
3 жыл бұрын
പ്രണാമം 🌷⚘😢😢😢🙏🙏🙏
@sujatharamesh3655
2 жыл бұрын
🙏 pranamam🙏
@vijithkumar8509
5 жыл бұрын
Ee eenathil stage il padamo
@sunilroyal727
8 жыл бұрын
I like this poem
@nizarbasheer9407
2 жыл бұрын
Super song 🙏🙏👌👌
@sujanarayanan7604
8 жыл бұрын
thank u.. i feel..i'm that unknown Gopika..
@sheebaraveendran5460
3 жыл бұрын
Pranamam
@shilpaskumar4425
5 жыл бұрын
superb......krishna..................
@genovevasotirova3401
Жыл бұрын
Pleat don't stop prayer the are make world more peaceful place.
Пікірлер: 181