Lyrics: Sabha Kavi CP Chandy Sir Vennikkulam
Vocal: Fr. Abhraham Jacob ( Suji ) & Fr. Bahanan Koruthu
Orchestration: Riju Sam Koduvila
Recording & Mixing : Sam's Audio Designs, Koduvila, Kollam
Chorus: Manju Binu
Special Thanks: Fr. Mathew Kodumon, Sijo Thumpamon, Abin Sam Koduvila, Renju Maria Kurian
Editing: Liju Yohannan
ക്രൈസ്തവ മതത്തിന്റെ കാതലായ തത്വങ്ങളും ദിവ്യാനുഭൂതികളും
ഭാരതീയ കാവ്യരൂപത്തിലൂടെ അവതരിപ്പിക്കുവാൻ സി. പി. ചാണ്ടി സാർ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് "ക്രിസ്തീയ ഭജന കീർത്തനം."
വേദപുസ്തക പരിജ്ഞാനവും, സംസ്ക്കാരവും
സ്വാംശീകരിച്ചിട്ടുള്ള അസാധാരണപ്രതിഭകൾ മാത്രമേ കീർത്തനസാഹിത്യത്തിൽ
അനശ്വരരാകുകയുള്ളു. സി. പി. ചാണ്ടി സാറിന് ജന്മസിദ്ധമായി
ലഭിച്ച താലന്താണ് ബൈബിൾ സംസ്കാരം.
മാതൃപിതൃ വഴികളിലൂടെ ഒഴുകിഎത്തിയ വേദസംസ്ക്കാരത്തിൽ രൂപപ്പെട്ട ജീവിത വീക്ഷണം. അദ്ദേഹം,ബൈബിൾ പ്രമേയം കാവ്യരൂപത്തിലാവിഷ്ക്കരിച്ചു; ലഘു കവിതകളായി. കുറെക്കൂടി
വിസ്തൃതമായ ക്യാൻവാസിൽ കാവ്യരചനയ്ക്ക് മുതിർന്നതിന്റെ പരിപക്വ ഫലമാണ് "ഭജനകീർത്തനം.'വിശുദ്ധ വേദപുസ്തകത്തിലെ പഴയ,പുതിയ നിയമകഥകൾ സംഗ്രഹിച്ച് 51 ശ്ലോകങ്ങളിലൂടെ
ഭജനകീർത്തനത്തിൽ അവതരിപ്പിച്ചിരിക്കുന്നു. അതിൽ പുതിയ നിയമ പ്രഭാത കീർത്തനത്തിൽ 27 ശ്ലോകങ്ങൾ.
വൃത്തനിബന്ധനകളിൽ നിന്ന് വിമുക്തമാകാതെ, താളലയാനുസാരിയായി
ഭക്തി വിതറി നിൽക്കുന്ന കവിത ആരുടെയും ആത്മാവിൽ
അലിഞ്ഞു ചേരും.
സദ്കാവ്യം സദ് വികാരങ്ങൾ ആസ്വാദകഹൃദയങ്ങളിൽ ജനിപ്പിക്കുന്നു. ഭജന കീർത്തനം ഭക്തിയുടേയും മുക്തിയുടെയും സ്വർഗ്ഗകവാടം തുറക്കുവാനുള്ള സ്വർണ്ണതാക്കോലാണ്.
കാവ്യാവസാനം കവി സന്ദേശം അവതരിപ്പിച്ചിരിക്കുന്നുത് ഇപ്രകാരമാണ്:
""മഹീതലത്തിലെങ്ങുമെൻ സുവാർത്ത ചൊല്ലിനെന്നു
ചൊന്നിഹത്തിൽ നിന്നു വാനിലേക്കുയർന്ന ദേവനന്ദനാ
അഹർന്നിശം ജ്വലിക്കുമുൾത്തടത്തോടി പ്രവൃത്തി നിർ-
വഹിക്കുമെന്നു ഞാൻ മുദാ ജഗത്പതേ നമോസ്തുതേ!''
JOIN WITH MY CHANNEL
CLICK LINK
/ @lijuyohannan
#Kristheeya_Bhajana_Keerthanam
#CP_Chandy_Sir #Roohayude_Thoolika
#Bahanan_Achan #Suji_Achan #ക്രിസ്തീയ #ഭജന #കീർത്തനം #Kristheeya #Bhajana #Keerthanam #ചാണ്ടി #സാർ #റൂഹാ #Rooha #Prabhatham
#Indian_Orthodox_Syrian_Church
#Malankara_Orthodox_Syrian_Church
#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭ
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church
#ക്നാനായ_സുറിയാനി_സഭ
#Knanaya_Church
#സുറിയാനി_സഭ
#മലങ്കര_നസ്രാണി
#മലങ്കര_കത്തോലിക്ക_സഭ
#കത്തോലിക്ക_സഭ
#Malankara_Marthoma_Syrian_Church
Disclaimer: This Channel DOES NOT Promote or encourage Any illegal activities. All contents provided by this channel is meant for entertainment purposes only Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Rightfull owners. This is for entertainment purposes only & for promoting the music. If you liked this one, comment something nice about and click on the like button
©Note: Use or Commercial Display or editing of the content without proper Authorization is not allowed ©LIJU YOHANNAN
|| Support Content Creators ||
🔔Get Alerts when releasing any new video. TURN ON THE BELL ICON
Негізгі бет Музыка ക്രിസ്തീയ ഭജന കീർത്തനം | Kristheeya Bhajana Keerthanam | CP Chandy Sir | പ്രഭാതം | RoohayudeThoolika
Пікірлер: 25