Christianity is personal spiritual relationship with Jesus Christ.. അവനെ രക്ഷകൻ ആയി സ്വീകരിക്കുന്ന എല്ലാർക്കും ദൈവ മക്കൾ ആകുവാൻ, അധികാരം കൊടുത്തു.. യേശു എപ്പോഴും, പാപികളോടും, ചുങ്കക്കാരനോടും, ശമര്യകാരോടും, മത്സ്യ തൊഴിലാളികളോടും, കഷ്ടതയും വളരെ സഹനം ഉള്ള വ്യക്തികളുടെയും കൂടെ ആയിരുന്നു.അനുകമ്പ ഉള്ളവൻ, സ്നേഹം പകർന്നു കൊടുക്കുവാൻ, നന്മകൾ തിന്മകൾ തിരിച്ചറിയാൻ ഉള്ള ജ്ഞാനം വിവേകം കൊടുത്തവൻ, 🙏🏽JESUS IS LOVE 🙏🏽
@jincyfrancis7067
5 жыл бұрын
'ഒന്നോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ച് കൂടുന്നിടത്ത് അവരുടെ മദ്ധ്യ ഞാൻ ഉണ്ടാവും' പള്ളികളിൽ ദൈവം ഇല്ല പോലും,,,,,,,
@anjimaachu2449
5 жыл бұрын
ബൈബിളിലെ ഒന്ന് രണ്ടു വാക്യങ്ങൾ മാത്രമല്ല എല്ലാം വായിച്ചു പഠിക്കുക എന്നിട്ട് പ്രസംഗിക്കുക," അത് ജീവന്റെ വചനം "
@SamuelGeorge
4 жыл бұрын
ആയിക്കോട്ടെ, താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍, അത് ബൈബിള്‍ അടിസ്ഥാനത്തില്‍ പറയാം
@royk.t.9570
Жыл бұрын
താങ്കൾ ബൈബിൾ ശരിക്കും വായിച്ച് മനസിലാക്കി രുന്നെങ്കിൽ എന്തുകൊണ്ട് ക്രിസ്ത്യാനി അമ്പലത്തിൽ പോകുന്നില്ല എന്ന് താങ്കൾക്ക് മനസിലാകുമായിരുന്നു അമ്പലത്തിൽ ആരാധിക്കുന്നത് കല്ലു കൊണ്ടുണ്ടാക്കിയ പ്രതിമകളെ ആണ് അതു കൂടാതെ അവർ പൈശാചിക ശക്തികളെ ആണ് ആരാധിക്കുന്നത് അത് ക്രിസ്തു വചനങ്ങൾക്ക് എതിരാണ് അമ്പലത്തിൽ നിന്നുള്ള ഒരു വഴിപാടും ക്രിസ്ത്യാനികൾക്ക് കഴിക്കാൻ പാടില്ല അത് അവരോടുള്ള വിരോധം കൊണ്ടല്ല അത് ബൈബിൾ വചനങ്ങൾക്ക് എതിരാണ് താങ്കൾ അറവുള്ളവരോട് ഇതിനെ പറ്റി ചോദിച്ചു മനസിലാക്കുക താങ്കളുടെ അറിവില്ലായ്മ കൊണ്ടാവാം ഇങ്ങനെ സംസാരിക്കുന്നത് ഞാൻ ബൈബൾ മുഴുവനും പഠിച്ചിട്ടുള്ള വെക്തിയല്ല താങ്കൾ ഇങ്ങനെ പറഞ്ഞപ്പോൾ എന്റെ എളിയ അറിവിൽ വന്ന കാര്യം പറഞ്ഞു എന്നെയോ ള്ളു ദൈവം അനുഗ്രഹിക്കേട്ടെ ആമേൻ
@rajukv5087
Ай бұрын
@@royk.t.9570 താങ്കൾ പറഞ്ഞത് 100 % ശരിയായ വസ്തുതയാണ്
@nimminimmi9062
5 жыл бұрын
Christians addicted to prosperity, nobody is willing to carry the cross. Well said sir, an eye opening message, 👏👍🏼🙏🏻
@SamuelGeorge
4 жыл бұрын
Thank you
@ska4036
5 жыл бұрын
I have visited, prayed and offered rituals in hindu temples, still remain, believe in Christianity as well as Hindu philosophy. There are good things to learn in both.
@ratheeshbabu921
5 жыл бұрын
സുഹൃത്തേ മനുഷ്യർ എല്ലാം ശ്വസിക്കുന്ന വായു ഒന്നാണ്... അവനവനെ നിലനിർത്തുന്ന ശക്തി അതാണ് ഈശ്വരൻ... ഇൗ ശരീരത്തിൽ ശ്വരിച്ചു കൊണ്ടിരിക്കുന്ന ഊർജ്ജ ം അത്രെ ഈശ്വരൻ... അതുകൊണ്ട് നമ്മുടെ മനസ്സ് ഈശ്വരനിൽ ഇരിക്കുന്നു.. അതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഇരുന്നു പ്രവർത്തിക്കുന്ന മനസ്സ് എന്ത് ചെയ്യുന്നുവോ അത് ഈശ്വരൻ അറിയുന്നു.. അതുകൊണ്ട് ഓരോരുത്തർക്കും ഒളിച്ചോടാൻ പറ്റില്ല അവനവനിൽ കോർക്കപെട്ടിരിക്കുന്ന്... ശെരിയായ പ്രവതികൾ ചെയ്തു ജീവിക്കുക.....
@mrai7822
5 жыл бұрын
അപ്പോൾ ശ്വാസം എടുക്കാൻ അനുവദിക്കാത്ത ചില മത ക്കാരെ എന്തു ചെയ്യണം? ഇസ്ലാം മതം എന്തിനു അടിച്ചേൽപ്പക്കണം?? അവർ മറ്റുള്ളവരെ എന്തിന് kollunnu
@johnvarghese9927
4 жыл бұрын
Friend: when you leave the earth, where will you go? You know a human being is made up of body, soul and spirit. Body is easy to understand, soul is the personality of that person. And spirit is the part communicating with God. Body eats food and grows, soul get nourishment through education..etc. spirit, get in touch with God through the soul. A running car has a body, engine- up and running-equal to the soul, and the driver is the spirit. If driver is in good conscience, car will go through the road, if driver is not conscious, the car may go through wrong places. So, driver-spirit need be in good shape. When you leave this earth, soul and spirit goes to the creator.
@shantanayar1429
2 жыл бұрын
Very true.
@samuelvarghese5649
3 жыл бұрын
ക്രിസ്തു ഒരു സഭ സ്ഥാപിച്ചു, മനുഷ്യന് നിത്യജീവൻ എങ്ങനെ പ്രാപിക്കാം എന്നും ഏക രക്ഷകൻ യേശു മാത്രമാണ് എന്നും പഠിപ്പിച്ചു.
@roymuttar3964
2 жыл бұрын
സഭ എന്നതിന് മതം എന്ന അർത്ഥമുണ്ടോ?
@sureshsreedar226
5 жыл бұрын
Hindu matham alla oru samskaram man u
@SamuelGeorge
4 жыл бұрын
Sure
@simonchalissery581
2 жыл бұрын
What jesus christ has taught is hindu vedantha,in simple words understand- able even to the shepherds.
@josevincent4954
5 жыл бұрын
ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും, നരക കവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല
@spacewader3679
5 жыл бұрын
ഇന്ഷാള്ള ...
@kumbanudhileep11
5 жыл бұрын
Thaankal sarikkumulla andhakaarathils
@sreenath.3510
5 жыл бұрын
ഹിന്ദു വിശ്വാസത്തിലും അടിച്ചേൽപ്പിക്കലൊന്നുമില്ല .ദൈവം അമ്പലത്തിൽ ഇരിക്കുന്നു എന്ന് ഒരു ഹൈന്ദവ ശാസ്ത്രവും പറഞ്ഞിട്ടുമില്ല. സർവവും ഈശ്വരമയമാണ് .ഒരോ ജീവിയും വസ്തുവും എല്ലാം ഈശ്വര ചൈതന്യത്താൽ നിലനിൽക്കുന്നു .ഒരേ ചൈതന്യത്തിന്റെ വിത്യസ്ത ഭാവങ്ങളാണ് പ്രപഞ്ച o മുഴുവൻ .ആ തിരിച്ചറിവിനെ അപ്പോൾ അനുഭവിക്കുന്ന സന്തോഷത്തനെ ഈശ്വരസാക്ഷാത് കാരമെന്ന് വിളിക്കാം. എവിടെ വേണമെങ്കിലും പോയി പ്രാർത്ഥിക്കാം പോകാതെയുമിരിക്കാം. മതം എന്ന ആശയം ഇന്ത്യയെ സംബന്ധിച്ച് വൈദേശികമാണ്.
@rian768
5 жыл бұрын
Yes. Clear it for me as far as possible.
@johnymathai
5 жыл бұрын
Well said, Br Samuel.
@spacewader3679
5 жыл бұрын
ഏതേലും ഒരു 916 വിശ്വാസി മറ്റൊരാളെ മൂഡൻ എന്ന് വിളിക്കുമ്പോൾ അത് ഒരു വല്യ തമാശയായി തോന്നാറുണ്ട് .
@bipinchacko8725
5 жыл бұрын
Divam ella ennu mudan thante hridayathil paraunnu
@binujoseph4758
5 жыл бұрын
Samouelgeorgesair mingle Christina sanahathakurich samsarikanda avishyam Ella karannnam Nammle allaraum sanahikum Namuku kittunnatho auttum thuppum peedanangle athukondu Natale araum sanahikkanda
@babukthomas9479
5 жыл бұрын
താങ്കളുടെ അഭിപ്രായം തനിക്കു കുറെ കാര്യങ്ങൾ അറിയാം പക്ഷേ ഒന്നും അറിയില്ല
@VINODKUMAR-hr8fz
5 жыл бұрын
തനിക്കു എന്തൊക്കെ അറിയാം ?
@rajeshkv7045
5 жыл бұрын
പിന്നെന്തിന് മതം മാറ്റാൻ നടക്കുന്നു
@SamuelGeorge
4 жыл бұрын
Who?
@rajeshkv7045
4 жыл бұрын
@angeo 123 എല്ലാവരെയും ഒരേ പോലെ കാണാത്ത ദൈവമാണോ സത്യ ദൈവം
@anand1pillai
5 жыл бұрын
I think you will make a good evangelist. You are looking at a huge international system through a child's eye. Where did you get these ideas. If this is Christianity, then the new testament would have been a one-page pamphlet, unfortunately, it is not.
@simonchalissery581
2 жыл бұрын
Christianity is not a free religion as you have said,it teaches all nonsenses by the clergy in the name of catechism,it spoils the free thought,so that the laity will succoumb to the clergy,amen.
@bijumon6685
5 жыл бұрын
പ്രീയ സാമുവേൽ ബ്രദർ .താങ്കൾ പറഞ്ഞത് പൂർണമായും ശെരിയാണ് .യേശു ക്രിസ്തു മതസ്ഥാപകനും മതനേതാവും അല്ലാ .അവിടന്ന് മാനവരക്ഷകനാണ് .ക്രിസ്താനികൾ വീടുകൾ തോറും കയറിയിറങ്ങി മതം മാറ്റാൻ നടക്കുന്നു എന്നൊരു പൊതു ധാരണയുണ്ട് .തികച്ചും തെറ്റാണ് .കാരണം ക്രിസ്ത്യാനിത്യം ഒരു മതമല്ല .ഒരു മാർഗമാണ് .മതം എങ്ങനെ ഉണ്ടായി എന്നു നമുക്ക് അറിയാമല്ലോ .വീഡിയോ കണ്ടവർക് മനസ്സിലായിക്കാണും .
@SamuelGeorge
4 жыл бұрын
ക്രിസ്ത്യന്‍ വിശ്വാസം, അതായത് യഥാര്‍ത്ഥ ക്രിസ്ത്യന്‍ വിശ്വാസം സനാതനധര്‍മ്മം തന്നെയാണ്. ലോകത്തുള്ള സകലരെയും ഉള്‍ക്കൊള്ളുന്ന ധര്‍മ്മം. അതുകൊണ്ടാണ് ക്രിസ്തു നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ, സ്വന്തം മതക്കാരനെ എന്നല്ല, സ്നേഹിക്കാന്‍ പറഞ്ഞത്. നന്ദി ബ്രോ
@mrai7822
5 жыл бұрын
സ്നേഹം...... അതും അയൽക്കാരെ സ്നേഹിക്കാൻ മനസ്സുള്ളവരാണോ ക്രിസ്ത്യാനികൾ???? ഹോ..... ഇദ്ദേഹം പാലായിലേക്ക് ഒന്ന് വന്നു നോക്കണേ പ്ലീസ്....
@SamuelGeorge
4 жыл бұрын
പാലായില്‍ എന്താണ് ബ്രോ പ്രശ്നം?
@RACKY9988
2 жыл бұрын
Well said sir May God bless you..
@kishorkumarkodapully5895
5 жыл бұрын
ക്ഷേത്രങ്ങളിൽ പോകുന്ന ക്രിസ്ത്യാനികൾ ഉണ്ട് .ഗുരുവായൂർ അമ്പലത്തിൽ പോകുന്ന ക്രിസ്ത്യാനികളും മുസ്ലിമുകളും ഉണ്ട്
@gstegr
5 жыл бұрын
അതു വേണ്ടാ bai , വെറുതെ അലമ്പ് ഉണ്ടാക്കല്ലേ. അറിഞ്ഞോണ്ട് ahindhukkal ഗുരുവായൂർ varendaattaa
@sjk....
5 жыл бұрын
ഒരോ മതവും അതിലെ ആചാരവും മറ്റ് മതങ്ങൾക്ക് കോമാളിത്തരമാണ് അതുകൊണ്ട് മതത്തെ മാറ്റി നിർത്തൂ മനുഷ്യനെ സ്നേഹിക്കൂ അപ്പോൾ സ്വർഗം ഭൂമിയിൽ പ്രത്യക്ഷപ്പെടും
@SamuelGeorge
5 жыл бұрын
True bro..
@redros3101
5 жыл бұрын
@@SamuelGeorge അപ്പോൾ സ്വർഗ്ഗം ഭൂമിയിൽ പ്രത്യക്ഷപ്പെടില്ല നമ്മൾ സ്വർഗ്ഗത്തിൽ ചെന്ന് ചേരും
Sahodhara Nita vishvasam ninna rashikkatta .ninaka arivum money um orupadu ayi adha egana okkaa vadhikkunna . God bless you
@pavanmusb1983
5 жыл бұрын
There are good views in it, but there are mistakes too. Anyway good attempt.
@elizabethbabu9938
5 жыл бұрын
Hai mr, തങ്ങൾ aarayirunnalum താങ്കള്‍ക്ക് ദൈവ vachanathilo, lokaparamayo, മതപരമായും യാതൊരു അറിവും എല്ലാ എന്ന് എ vediyo കണ്ട എല്ലാവര്ക്കും നന്നായി മനസ്സിലായി, little nolege is very dangerous, പോയി daivathode prartkke നല്ല ബുദ്ധി tharan, ഞാനും prarthikkam, God bless u brother
@marykelakam7277
3 жыл бұрын
ഞാനും പ്രാർത്ഥിക്കാം
@sujinsunu753
4 жыл бұрын
You are right
@lillymcmaster8256
5 жыл бұрын
Good message
@susammaeapen2118
5 жыл бұрын
മടയത്തരങ്ങള്‍ പറയാന്‍ ഒരാളെക്കൂടെ കിട്ടി.
@user-xr5nz1bg6j
4 жыл бұрын
ennu palli nirangi Susamma Eapen
@stebinc.x513
5 жыл бұрын
Yeshu parhayunu aa samayaghalil vyaja prevaajakanmaar pretyashapedum avar annekare vazhithethikukayum adharmam vardhikukayum cheyum athinaal nighal jagharukaraayirikuvin Aa dhivasam pettanu oru kenni pole varuvaathorikaan sushichu koluvin athu sarvabhuthalathil ulavarudemalum athu nipathikum athinaal ethic ninum alaam rakshapedaan sathaakaalam orughiyum jagharukaraayirikuvin
@Krishy915
Жыл бұрын
Sathyam sir... ഞാൻ പൂർണമായും അൻങയോടു.യോജിക്കുന്നു❤❤❤
@ptjones923
5 жыл бұрын
1 Corinthians 3;16 Do you know that you are the temple of God and that the spirit of God dwells in you?. So as we are the temples of God , do we need another temple for prayer. Consider. The view is correct but practice is different.That is all.
@vpbbwip
5 жыл бұрын
There are no easy ways of changing one's born religion . Better one continue in his religion in which he were born. Or, one shall. ...very few have the privilege...aquire knowledge and philosophical uplift.. Hinduism too is unique in it's own rituals..a bit more liberal in it's outlooks.... But the belief that others are fools is the greatest manifestation of mediocrity and foolishness. ...
@SamuelGeorge
5 жыл бұрын
Hinduism.. it's a controversial word.. what really is Hinduism? Can you explain
@abeenaiype5866
5 жыл бұрын
Pandum ivide christian,hindhu, and muslim undayirunnu. They were living peacefully. Religious harmony was not maintained at that time by Christians and Muslims going to temple. But Hindhus used to go to all these places. But they were not bothered about Christians or Muslims are going or not, and had no problem in others following their own religious beliefs. But now some Christians started going to hindu temples to maintain this religious harmony, and you can see the harmony is actually disturbed.As per Hindiusm all ways leads to salvation. So for them there is nothing wrong . As per Bible, Jesus is way, life, and truth. So if you believe in other ways technically you are not a Christian. Also it is Jesus who asked to baptize people in the name of Holy Trinity. Same is the case with Islam. Everyone has the right to believe what they want. There is no proof that every road lead to salvation or a particular road leads to salvation. Everything is belief. So what about athiests? Hindhus are going to other worship places on their on wish. Not by force of anyone. Just because they are going they cannot force others also must go. Live and let others live..Njaan veg and non veg kazhikum athu kondu ningalum kazhikanamemu aarodenkilum parayan pattumo?
@joyabraham3393
3 жыл бұрын
സ്വന്തം വിലകളഞ്ഞുഈവിഷയത്തിൽ.പംപരവിഡ്ഡിയാണ്ഈകാരൃത്തി..ൽ.
@kolikolm1924
5 жыл бұрын
ഗുഡ് voice
@rps448
5 жыл бұрын
നന്നായിട്ടുണ്ട്. കൂടുതൽ വീഡിയോകൾ ചെയ്യണമെന്ന് അപേക്ഷ..
@aswathyharidas1379
5 жыл бұрын
Trust in Truth
@mohanlal-tw5lp
5 жыл бұрын
then why all the christian missionary achans,kanyasthrees,pastors etc etc compel ordinary believers to attend churches especially on sundays??? they do it not only with christians but compels and influences non christians too to do the same... what is the need of these??? So Mr:Samuel is being very oppertunistic here.
@ansammaantony230
5 жыл бұрын
ഏതാണ്ട് ഒക്കെ അറിയാമെന്ന് കരുതുന്നു എന്നാല്‍ താങ്കൾക്ക് ബൈബിൾ അറിയില്ലെന്ന് മനസിലായി പുറപ്പാട് 20/3/4 നന്നായി വായിക്കുക അപ്പോൽ മനസ്സിലാകും കൃസ്ത്യാനികൾ എന്താ അമ്പലങ്ങളിൽ പോകത്തെന്ന് പോന്നു ചേട്ടാ അവിടുന്നും ഇവിടുന്നു എന്തെങ്കിലും അറിഞ്ഞിട്ടു വരാതെ വ്യക്തമായി പഠിച്ചിട്ട് വരിക ചേട്ടൻ അമ്പലത്തിൽ പോകരുതെന്ന് ആരും പറഞ്ഞില്ലല്ലോ
@SamuelGeorge
5 жыл бұрын
Are you a Pentecostal? Please see my other videos
@dhanushkrizz348
5 жыл бұрын
Arada eee moyande... Jesus....thu....myrekale matham matti ....nadakkunna....myrele....
@elizabethmathew2312
4 жыл бұрын
Ansamma Antony
@dicksondavid677
4 жыл бұрын
@@SamuelGeorge റിപ്ലൈ കൊള്ളാം
@SamuelGeorge
4 жыл бұрын
@@dicksondavid677 now Corona has taught them what I said here
@dasrac3440
5 жыл бұрын
im Hindu this life but my previse life in a Christian ( im a father )
@thekkupant785
5 жыл бұрын
Very good speech
@ulttance9213
5 жыл бұрын
You are all welcome to worship me. All your prayers will be answered. Your only god.
@SamuelGeorge
5 жыл бұрын
Please take your medicines regularly.. today you missed it
Please try to study about temples and pass out your comments. This is the same thing what Hindus are also saying (refer holy books like srimath Bhagavad Geeta , Halasyamahatmya,Bhagavatam etc...) I think , You don't know about Hinduism and blindly stating your opinions .Tthere are Hindus going church and Christians going temple that is the part of our national integrity where the world is appreciating India. So please try to avoid such confusing statements like this for the ordinary citizens of India. About all religions are for the Moksha of human this is what followers of Hinduism,( which is saying that as you said 'not a religion' but the truth lies where ' It's a culture' now leaving it as it's another topic) believed so they are giving importance to other practices like Christianity. Going church is a part of this. Lack of unity flopped Hinduism while Christians have it well.
@jayj3782
5 жыл бұрын
The Bible tells - "Idol worshippers "/Mediators punished up to 4 generations.- Exodus chapter 20- 10 commandments. (Bible says "It creates and connect with local spirits of the land" and destroys People)
@shantanayar1429
2 жыл бұрын
???
@betzygoodmuralee1107
5 жыл бұрын
Good.Brotherrrrrr👍👍👍👍👍👍👍
@binukunjumn6205
5 жыл бұрын
ഹലോ രാഘവൻ ചേട്ട മനുഷ്യനായിട്ട് ജനിക്കണം, മതം, ജാതി ഇത് മനുഷ്യ നിർമ്മിതം.
The missionary priests are trying to convert,christians are taught that all are sinner s and jesus christ has come to redeem, this is a fantasy of st.paul, god would have absolved all sins alltogether even without any sacrifice.
@johnvj4587
5 жыл бұрын
Fathers please forgive.
@Ciyris-jm5ez
20 күн бұрын
ദൈവം മനുഷ്യന്റെ ഹൃദയത്തിൽ വസിക്കുന്നു എങ്കിൽ ആ ദൈവത്തെ ആരാധിക്കുന്നതിന് മനുഷ്യ നിർമിതമായ വിഗ്രഹങ്ങ ൾഎന്തിന്
@georgemathew2916
5 жыл бұрын
May read life of Blessed Daiva sahayampillai. Then pray and meditate; you will get the right answer.
@secilrods5170
5 жыл бұрын
we Christians wont go to temple and pray because it would violate first law that Yahowa is the God we shall love God . there is no other God other than him . that is why we don't go to Hindu temple sorry to spoke it bluntly
@josekrchemist6620
Жыл бұрын
Do you think all others are fools
@samuelvarghese5649
3 жыл бұрын
യേശു താൻ മനുഷനു നിത്യജീവൻ നൽകാൻ സ്വർഗത്തിൽ നിന്നു വന്ന ഏക രക്ഷകൻ ആണ് എന്നുംതന്നിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കും എന്നും വിശ്വസിക്കാത്ത എല്ലാവരും നിത്യനരകത്തിൽ നശിപ്പിക്കപ്പെടും എന്നും പഠിപ്പിച്ചു. ഇത് വ്യക്തമായി പറയാൻ പേടിയുള്ളവർ യേശു സ്നേഹം പഠിപ്പിച്ചു, എല്ലാവരും സ്നേഹിക്കണം എന്നു പറഞ്ഞ് തടി തപ്പുന്നു.
@SamuelGeorge
3 жыл бұрын
What about those who never heard of Jesus and those who lived before him? Please don't live in ignorance
@anjimaachu2449
5 жыл бұрын
ക്രിസ്തു ആരാണ് എന്താണ് എന്ന് അറിയണം അറിഞ്ഞ ഒരു വെക്തി ഇങ്ങനെ സംസാരിക്കില്ല അവർ ഒരു വിഗ്രഹത്തയും തേടി പോകാറില്ല, ക്രിസ്തു ജീവിക്കുന്നു, "യേശു "തന്നെ വഴിയും സത്യവും ജീവനും, അറിവില്ലാത്തവർ എല്ലായിടത്തും കയറിയിറങ്ങും
@nithinmohan7813
5 жыл бұрын
എല്ലാ മതംങ്ങളും ഒന്ന് തന്നെ ആണ് പറയുന്നത്. വിഗ്രഹത്തിൽ ദൈവം ഇല്ല. അത് സങ്കല്പവും വിശ്വാസവും മാത്രം ആണ്. കുരിശു ഒരു വിഗ്രഹം തന്നെ. അതും ഒരു സങ്കല്പം ആണ്.
പാവം മതപരിവർത്തിത രാവുന്നവരുടെ കാര്യം! അവൻ ഇരട്ടി നരകം അനുഭവിക്കുന്നവൻ ആയിത്തീരുന്നു.
@ratheeshbabu8625
5 жыл бұрын
സോറി നിങ്ങൾക്ക് ഒന്നും അറിയില്ല. ക്രിസ്തു മതം ഉണ്ടാക്കിയില്ല. ക്രിസ്തു സത്യമാർഗ്ഗം കാണിച്ച് തന്നു. .അന്ധകാരത്തിൽ കിടക്കുന്നവർക്ക് പെട്ടന്ന് മനസിലാകില്ല.
@adukkala3898
5 жыл бұрын
Karthav matham undakkan vannathallaa....manushyarai papathil ninnum rakshikkan vannathanu.language of jesus is love.caste is also love....
@anoopswarrier4984
5 жыл бұрын
Karthavu sneham aanu
@mohanaloshious3838
5 жыл бұрын
ആത്മാവ് എങ്ങനെ വെക്തിതൃം ആകും വെക്തിതൃം നഷ്ടപ്പെട്ടാൽ മരിക്കില്ല ...
@ajum8267
5 жыл бұрын
Point
@SamuelGeorge
5 жыл бұрын
Yes.. death according to Christianity is not lose of life but lose of identity.. Adam lost his identity while disobeyed God
@sijupunnekkad6504
5 жыл бұрын
VALARE NALLA ORU SUBJECT
@RaMBharatham
5 жыл бұрын
Yes sir god is universe ,nammude pravarthik anusarich bhalam kittum ,sneham evide undo avida daivam sanidhyam undavum,yesu raman oke puniya cheyitha vaykathithuamanu ...
@nb6420
5 жыл бұрын
ഇതാണ് ശരി.
@jayant.v2702
2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@aneeshbabu1862
5 жыл бұрын
Watch "Christian Prince" videos on KZitem...
@reesagomez5684
Жыл бұрын
Dear Samuel George, 1. The book Acts of the Apostels is written by St. Luke, not by Paul. 2. If you want to say something about christiaty, please read THE BIBLE thoroughly. 3. Pls. Read 1 Thimo. 1:1_8. 4. You have a good knowledge about the worldly things. But very little about THE BIBLE.phil.3:8_10. Thank you, God bless you.
നിന്റെ ദൈവമാകുന്ന കർത്താവായ എന്നെ അല്ലാതെ മറ്റൊന്നിനേയും ആരാധിക്കുകയൊ വിശ്വസിക്കുകയൊ ചെയ്യരുത് - ഇങ്ങനെ ഒരു കല്പന ഉള്ളച്ച കൊണ്ടാണ് നിങ്ങൾ - നിങ്ങളുടേതല്ലാത്ത അരാധനാലയങ്ങളിൽ പോകാത്തത് -
@ratheeshbabu8625
5 жыл бұрын
Renjith ... Arinjukoodathe onnum parayaruthu...Jesus caste system nila ninna culture alla follow cheyyunnathu...OK
@sobhasobha8376
5 жыл бұрын
correct
@abrahamdaniel1644
5 жыл бұрын
At Antioch people called the desciples Christian's to laugh at them.
@repairingofahoneybeeshouse1245
5 жыл бұрын
യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. മത്തായി 4 : 10
Yes. But was Jesus crucified and resurrected inside a church? You have to grow beyond the church walls
@varghese3
2 жыл бұрын
Spirituality is different from religiosity. As per Bible, Jesus Christ, son of God, came down to earth to save the whole world, who accept Him as Only Saviour andord, thru only who can be the child of God the Father. True Christians believes and serves only One Triune God. God lives in human only, not in any building.
@sabaryaneesh8463
4 жыл бұрын
ഇടവക്കിലെ അച്ഛൻ കേക്കണ്ട പള്ളിയിൽ നിന്ന് പുറത്തു് ആക്കും 😂😂😂
@haridasandasan3384
5 жыл бұрын
ayyo pavam yes u kidikabakkinu janaggale konnavam 😂😂😂😂😨
@peterc.d8762
2 жыл бұрын
Good
@shyyyshantyaneesh9124
5 жыл бұрын
കൃസ്താനികൾ എന്നാൽ കൃസ്തുവിനെ ധരിച്ചവർ എന്നാണ്.അതിൽ എല്ലാ ജാതികളും ഉൾെപ്പടും
@sivadasanmadathil3527
5 жыл бұрын
,
@salyjohn8628
2 жыл бұрын
ക്രിസ്തു അനുയായി ആണ് ക്രിസ്ത്യാനി
@rosinashaheer2134
5 жыл бұрын
Then it will be difficult to find christian
@pavithrans9223
5 жыл бұрын
TRY TO FIND A CHRISTIAN WITHIN YOU
@starewilsyn7899
5 жыл бұрын
Hallo Samuel Christian tempili pokathade Viswasathil Onnam Pramanam Lankanamane 10 commantment Vayichu nokoo
@SamuelGeorge
5 жыл бұрын
that does not have such a meaning that you should not go to temple.. it is your mind's attitude
Halo daivathy ariyathathu kondu oru van parayunnoo sahayam avissamullavarysahayekkuka athanu snaham
@r9142420505
4 жыл бұрын
എന്റെ സാമുവൽ ചേട്ടാ ഈപറഞ്ഞ പോലെ ഒന്നും അല്ല ചേട്ടാ അവിടെ നടക്കുന്നത്.എട്ടിലെ പശു പുല്ലു തിന്നില്ല
@SamuelGeorge
4 жыл бұрын
I am talking about Christians, not Christian cults
@marykuttyputhoor8402
3 жыл бұрын
2 ദിന : 7:14-15 വായിച്ചു നോക്കൂ ദേവാലയത്തിൽ ദൈവം ഉണ്ടോ എന്നറിയാം..
@SamuelGeorge
3 жыл бұрын
😁 Paul was wrong 🤣
@ratheeshbabu921
5 жыл бұрын
എല്ലാ ജീവ ജാലങ്ങളിലും ഈശ്വരൻ വസിക്കുന്നു.... അതിൽ ഒരു ജീവ ജാലമാണ് മനുഷ്യൻ.. അതാണ് പുരുഷൻ..... പുരുഷൻ എന്നാൽ പുരിയിൽ അതായത് ( പുരം ആയ നമ്മുടെ ശരീരം) അതിൽ ശയിക്കുന്നവൻ അതായത് അതിൽ വസിക്കുന്നവൻ അതാണ് വാസു ദേവൻ..... അവനവന്റെ ഉള്ളിൽ ശയിക്കുന്ന ശക്തിയെ ഉണർത്തി യേശു വിനേ പോലെ ആയി തീരുക.... അല്ലാതെ വെറുതെ മത ഗ്രന്ഥങ്ങൾ പറഞ്ഞു നടന്നിട്ട് കാര്യമില്ല....
@eldhosesajuvarghese5068
2 жыл бұрын
Njanchtistoan..enikku guruvayoorup0kanpattumo.
@mridulaponath2058
5 жыл бұрын
We Hindus welcome all religion but no other religion does....
@SamuelGeorge
5 жыл бұрын
Have you traveled across the globe?
@amalmohan7278
5 жыл бұрын
Thangal vanchiyil ano nilkunnath
@shibyadon143
5 жыл бұрын
സഹോദരാ നിങ്ങൾ പോസ്റ്റ് ചെയ്ത പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് .ഒരു കാര്യം മാത്രമേ ഞാൻ പറയാൻ ആഗ്രഹിക്കുന്നുള്ളൂ ആദ്യം ബൈബിൾ നന്നായി പഠിക്കുക എവിടെ നിന്നെങ്കിലും എന്തെങ്കിലും ഒക്കെ കേട്ടിട്ട് വീഡിയോ ചെയ്യരുത് പ്ലീസ്
@dominicchacko6416
5 жыл бұрын
കൂടുതൽ ക്രിസ്ത്യാനികളും ദൈവത്തെ പള്ളിയിലും സക്രാരിയിലും ഓസ്തിയിലും കാണുന്നവരാണ്. ഉള്ളിലാണിരിക്കുന്നതെന്നറിയുന്നുമില്ല........
@SamuelGeorge
5 жыл бұрын
You are right
@niclavoseedanattu5036
5 жыл бұрын
@@SamuelGeorge പ്രയീസ്ദ ലോർഡ്.
@raveendrant4414
5 жыл бұрын
പത്രോ സേ നിയ്യാകുന്ന പാറമേൽ ഞാനെന്റ ആലയം പണിയുo
@dominicchacko6416
5 жыл бұрын
@@raveendrant4414 ആലയം പണിയുമെന്ന് പറഞ്ഞയാൾ വേറൊന്നുകൂടി പറഞ്ഞു...... എന്റെ രാജ്യം ഐഹികമല്ല...... മാനസരാജ്യം.... രാജാവ്..... ദൈവം.... എല്ലാം കൂട്ടിവായിച്ചാൽ മനസിലാകും. കന്യക പരിശുദ്ധാത്മാവിനാൽ ഗർഭം ധരിക്കുന്നത് ഈ ലോകത്തിൽ നടക്കാത്തതും മനോരാജ്യത്തിൽ നടക്കുന്നതും ആണ്.....
@marykelakam7277
3 жыл бұрын
അതു് പറഞ്ഞ യാളുടെ മണ്ടത്തരം
@rian768
5 жыл бұрын
No. No. If a Christian not going to church and following as u said, he will get THEMMADI KUZHI. Why your people quarelling for church ownership? Now a days the construction of church slowly changing to temple. And placing gods in various locations. According to you every athiests can be Christian.
@SamuelGeorge
5 жыл бұрын
You have some great misconceptions about Christianity.. make your facts right
@rian768
5 жыл бұрын
@@SamuelGeorge, Iam trying to remove it. Help me
@g4uworld
5 жыл бұрын
Kanaatha oru daivathine pala roopathil manushyar kaanunnu.. There is an external force or energy which nobody defined... Pinne daivam enna concept undakkiyathu manushyane pedippikkanulla oru marayaanu.. Ee chattakoodilanu ellarum jeevikkunnathu allathe thangal ee parayunna bakki ullavaronnum moodanmaralla... Palliyayalum, ambalamayalum onnu thanneyaanu.. Aacharangalum vereyaanu.. Ningalku lunchinu biriyaani ayirikkum ishtam pakshe mattu chilarku oonum meenkariyum ayirikkum ishtam.. Ithellaam oro alkarudeyum viswasamaanu... Allathe thangal parayunna pole alla....
@BEN-mm9ki
5 жыл бұрын
Su oooooooooooopeerrrrrrrrrrrrrrrrrrr
@omnamahshivaya3912
5 жыл бұрын
Brother 75/💯 ok ,25 thettu aanu
@SamuelGeorge
5 жыл бұрын
Please point out the wrong part for my own rectification
@samueljohn6445
4 жыл бұрын
...ഗിരിപ്രഭാഷണം
@easwarthampuran31
5 жыл бұрын
ഉപനിഷത് ആത്മാവിനെ കുറിച്ചും മനസിനെ കുറിച്ചും മനസ്സിൽ വസിക്കുന്ന ഈശ്വരനെ കുറിച്ചും ഏറ്റവും വ്യക്തമാക്കുന്നു . അത് തന്നെയാണ് യേശു പറഞ്ഞതും .
@shantanayar1429
2 жыл бұрын
Godliness is and should be in our minds not anywhere else Even discussion on this subject is worthless.What is d use of talking of religion breathlessly and not practicing d good points each religion teaches? Instead most of us try to glorify what one believes and fight d shadows of other religions!
@easwarthampuran31
5 жыл бұрын
താങ്കളുടെ നല്ല മനസ്സിനെ നമിച്ചു കൊണ്ട് തന്നെ പറയട്ടെ .താങ്കൾ പറഞ്ഞതല്ല ക്രിസ്ത്യാനിയുടെ മനോഭാവം .ബൈബിൾ കര്‍ശനമായി അന്യ ദൈവത്തെ പ്രാർത്ഥിക്കരുത് എന്ന് പറഞ്ഞതും ആ ഒരു പുസ്തകം മാത്രം പഠിക്കുന്നത് കൊണ്ടും കുഞ്ഞാടുകൾ കൈവിട്ടു പോയാൽ വരുമാനം മുട്ടും എന്നറിയാവുന്ന വൈദികർ അമ്പലത്തിൽ ഇരിക്കുന്നത് പിശാച് ആണെന്ന് പഠിപ്പിക്കുന്നതും ആണ് . ഇതൊക്കെ പലയിടത്തും നേരിൽ കേട്ട ആൾ ആണ് ഞാൻ .ഹിന്ദു മതത്തിലെ വിരളമായ ചില ആരാധന രീതികൾ വികലം ആണ് .പക്ഷേ അതല്ല ഹിന്ദുമതം .അത് നന്നായി പഠിച്ചാൽ കടലിൽ നിന്നു ശേഖരിച്ച ഒരു ചിരട്ട വെള്ളം മാത്രമാണ് ബൈബിൾ എന്ന് മനസ്സിലാകും .
@SamuelGeorge
5 жыл бұрын
I know the mentality of religious people. But, what I tried to reveal here was another truth. Christianity is not similar to Hinduism as far as concept of temple is concerned. In Hindu faith, people visit temples in order to see the deity, in Christianity it is not. Also, as many think, Bible is not the base of Christian faith. It is just a holy text and we may say the spiritual history of human beings. Christianity accepts all religions and even believe that God's revelation is present in all religious faiths. Christianity is not like Jewish or Islamic faith
@renjithpr1170
5 жыл бұрын
Orikalenkilum geetha vayikooo. Velivu undavatte
@ajithkumar920
5 жыл бұрын
Samuel koodal.jose kandathil.
@SameerSameer-xt2mh
5 жыл бұрын
യേശു (ഹീസ നബി )മതം ഇസ്ലാം എന്നാൽ തൈവ ത്തിന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്ന വർ
Пікірлер: 438