പ്രിയപ്പെട്ട സഹോദര നിങ്ങളുടെ ശുശ്രൂഷ വളരെ വിലപ്പെട്ടതാണ്. മുന്നോട്ടുപോകുക.
@sabujohn5279
3 ай бұрын
സഹോദരാ താങ്കൾ പറഞ്ഞത് എല്ലാം 100% ശരിയാണ് ഇതെല്ലാം ബധിര കർണങ്ങളിലെ വിലാപങ്ങൾ ആയി മാത്രമേ മാറുകയുള്ളൂ. ക്രിസ്ത്യാനികൾക്ക് മാർഗ്ഗനിർദ്ദേശം നൽകേണ്ട സഭാ നേതൃത്വം ഏതൊ ഉട്ടോപ്യയിലാണ് ഇന്ന്.
@chackoks1985
3 ай бұрын
കാലം നമുക്കു മുമ്പിൽ അവതരിപ്പിക്കുന്ന ചുവരെഴുത്തുകൾ വായിക്കാൻ പഠിക്കാൻ സമയമായി. അങ്ങിങ്ങ് വല്ലപ്പോഴും ഉയർന്നു കേൾക്കുന്ന ഇത്തരം ആത്മവിമർശനങ്ങൾ കൂടക്കൂടെ പല ഇടങ്ങളിൽ നിന്നും ഉയർന്നുവന്നു ഉറക്കത്തിൽ ഇരിക്കുന്നവരെ അല്പമെങ്കിലും അലോസരപ്പെടുത്തട്ടെ.
@Georgekutty-gh5st
3 ай бұрын
സാധാരണ വിശ്വാസികളെ സംബന്ധിച്ചു ഈ പറഞ്ഞതൊന്നും ഗ്രഹിക്കില്ല. ഒട്ടുമിക്ക ആളുകളും കാര്യസാധ്യത്തിനായി, ധ്യാനങ്ങൾ കൂടുന്ന തിരക്കിലാണ്.
@lucosjoseph3508
3 ай бұрын
❤️❤️❤️ പ്രിയപ്പെട്ട സഹോദര! അങ്ങയുടെ വചനങ്ങൾ ശ്രവിക്കാൻ ആരുണ്ട്. ചെവിയുള്ളവൻ കേൾക്കട്ടെ! ഉത്തരവാദം നാട്ടിലുള്ളവർ തിരിച്ചറിയാതെ വചനം, മറന്നു ജീവിക്കുന്നു. നന്മ ഏതു, തിന്മ ഏതു എന്നറിയാത്തവിതം, കുട്ടികൾ വളരുന്നു. സമ്പത്ത് ഒക്കെ പോകട്ടെ 🥲, കർത്താവില്ലാത്ത സാമ്പത്തിക കാവൽക്കരെ ക്കൊണ്ട് ആർക്കു പ്രയോചനം. ഏറെ എടയന്മാരും ആടുകൾക്ക് ഇന്ന് ഒരു ഭാരമാണ്.
@johnymathew1508
3 ай бұрын
ഈ കാലഘട്ടത്തിന്റെ ചുവരെഴുത്ത്.. ഇതിലും വ്യക്തതയോടുകൂടി ഓരോ ക്രിസ്ത്യാനിയോടും ആർക്ക് സംസാരിക്കാൻ കഴിയും. ഒന്നാം പ്രമാണ ലംഘനത്തിൽ വീണുപോയ ഞാൻ ഉൾപ്പെടെയുള്ള ക്രിസ്ത്യാനികൾ നാമമാത്ര ക്രിസ്ത്യാനികളായി അതിൽ ചിലർ സഭയെ നവീകരിക്കാൻ എന്ന വ്യാജേന വൈദികർക്കും സഭാ നേതൃത്വത്തിനും എതിരെ നിരന്തരം മാധ്യമ വേട്ട നടത്തുന്നവരായി മാറി... ഇവിടെ സഭ ഒന്നാകെ ഉപവാസത്തിലേക്കും പ്രാർത്ഥനയിലേക്കും അനുതാപത്തിലേക്കും തിരികെ നടക്കാതെ ഈ ലോക ദേവന്റെ പിടിയിൽ നിന്ന് മക്കളെ വിടുവിക്കാൻ സാധ്യമല്ല അതിന് കർത്താവ് നമുക്ക് ശക്തി പകരട്ടെ
@daisymathew4707
2 ай бұрын
Your videos are exceptionally good . Excellent observation and great teaching. Let it be an eye opener for church leaders. God bless you bro.
@user-gx7sv3bt5k
3 ай бұрын
❤❤❤
@m.gcheriyan7765
3 ай бұрын
ഏതാണ്ട് 1990 മുതൽ ഞാൻ വ്യത്യസ്ത ധ്യാനകേന്ദ്രങ്ങളിൽ ധ്യാനങ്ങൾ കൂടിയിട്ടുണ്ട്. അന്നൊക്കെ അതിൽ പങ്കെടുക്കുന്നവരുടെ ആത്മീയ വളർച്ചയ്ക്കുതകുന്ന ക്ലാസ്സുകളാണുണ്ടായിരുന്നത്. പക്ഷേ ഇപ്പോൾ സമൃദ്ധിയുടെ സുവിശേഷമാണ് മിക്ക ധ്യാനകേന്ദ്രങ്ങളിലും കേൾക്കുന്നത്. അതു പറഞ്ഞാൽ മാത്രമേ ജനങ്ങൾ വരികയുള്ളൂവെന്ന നിലയിലാണ് അവസ്ഥ. കർത്താവിൻ്റെ അന്ത്യ അത്താഴത്തിൻ്റെ ഓർമ്മയെ പുതുക്കുന്ന വിശുദ്ധ ബലിയുടെ ഇടയിലും വസ്തു വില്പന, വിവിധ പരീക്ഷകളിലെ വിജയം, വിസയുടെ കാര്യം തുടങ്ങിയ നിയോഗങ്ങൾ ആവർത്തിച്ചു വായിയ്ക്കുന്നു.
@georgejoseph660
3 ай бұрын
You are correct,GOD bless u
@joseaugustine9022
3 ай бұрын
Very Good Brother 👍
@sonyjohny4598
3 ай бұрын
ദൈവം പരിശുദ്ധൻ ആണെന്നും നീതിമാൻ ആണെന്നും പറയാതെ സ്നേഹത്തെക്കുറിച്ച് മാത്രം പറഞ്ഞാൽ തെറ്റുകൾ സംഭവിക്കും സ്നേഹത്തെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു
@deepujoseph7512
3 ай бұрын
Well said
@ShibuVarghese-bm6jp
3 ай бұрын
👍👍👍👍👌
@m.a.abrahamabraham6272
3 ай бұрын
Very good presentation. Those who have an ear may hear it. Keep up the tempo, dear Brother 🤞
@leonadaniel7398
3 ай бұрын
കേരളം പോലെ രാഷ്ട്രീയക്കാർ വ്യഭിചരിച്ച് (ക്ഷെമിക്കണം) മുടിച്ച ഒരു സംസ്ഥാനത്ത് ക്രിസ്ത്യൻ കുട്ടികൾക്ക് നിൽക്കാൻ താല്പര്യമില്ല. ഗൾഫിലേക്ക് പോലും പഴയത് പോലെ ക്രിസ്ത്യാനികൾ തൊഴിലിനായി പോകുന്നില്ല. ഫലമോ ക്രിസ്ത്യാനികൾ സൂക്ഷ്മ ന്യുനപക്ഷമായി മാറിക്കഴിഞ്ഞു. പത്തുവർഷങ്ങൾ കൂടി കഴിയുമ്പോൾ അനിക്സ്പ്രേയുടെ പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയുണ്ടാവും. പൗരത്വം ഉപേക്ഷിച്ച് പ്രവാസിയായി യൂറോപ്പിലേക്ക് കുടിയേറുന്നവരെ കുറ്റം പറയാനാവില്ല. നല്ലൊരു ഭാവിയും അല്ലലില്ലാത്ത വർദ്ധക്യവും ആരാണ് സ്വപ്നം കാണാത്തത് ? ഇയാവസരത്തിൽ പെറ്റുകൂട്ടുകയല്ല പോംവഴി. നമ്മുടെ സഭാനേതാക്കൾ മുന്നിട്ടിറങ്ങി പുതിയ പുതിയ സംരംഭങ്ങൾ തുടങ്ങണം. രാഷ്ട്രീയ നോക്കുകൂലി ധാർഷ്ട്യ അണികളെയും നേതാക്കന്മാരെയും നിലയ്ക്ക് നിർത്താനുള്ള ആർജ്ജവമുണ്ടാകണം. സഭാവ്യത്യാസമെന്യേ ക്രിസ്ത്യൻ കുട്ടികളെ ഫ്രീയായി പഠിപ്പിക്കാൻ ക്രിസ്ത്യൻ മാനേജ്മെന്റ് കോളേജുകൾ തയാറാവണം. വേണമെങ്കിൽ ചിലവായ തുക അവർക്ക് ഒരു വരുമാനമാർഗ്ഗം ഉണ്ടായതിനു ശേഷം തിരിച്ചു പിടിക്കട്ടെ. പുതിയ സംരംഭങ്ങൾ അവർക്ക് തുടങ്ങാൻ സഹായിക്കണം. മുൻപിൽ മൊടയുമായി വരുന്ന ഉദ്യോഗസ്ഥ മാഫിയാകളെ നിയന്ത്രിക്കാനുള്ള കരുത്ത് നേടണം. ഇങ്ങനെയൊക്കെ വിദേശത്തേക്ക് കുടിയേറാനാഗ്രഹിക്കുന്ന കുട്ടികൾ അവർ സ്വന്തം മാതാപിതാക്കൾക്കും ചാർച്ചക്കാരോടുമൊപ്പം ഇവിടെ തന്നെ ജീവിക്കാനുള്ള ആത്മധൈര്യരം കൊടുക്കണം.
@abeninan4017
3 ай бұрын
Yes, we were betrayed by Christian politicians. Super corrupt kerala congress and the catholic bishops who played along with them are responsible.
@IssacAm-yi1wp
3 ай бұрын
well said
@jancymathew923
3 ай бұрын
ബ്രദർ കർത്താവ് പറഞ്ഞ വചനങ്ങൾ 100 ൽ ഒരു 50 % ശതമാനം കാര്യങ്ങൾ പോലും ഈ തലമുറയിൽ ഒരോളയെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ😜😍
@m.gcheriyan7765
3 ай бұрын
ജീവിതത്തിൽ വിശുദ്ധ ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിച്ചു പൂർത്തിയാക്കുവാൻ സമയമില്ലാത്ത പാരമ്പര്യ ക്രിസ്ത്യാനികളല്ലേ കേരളത്തിൽ കൂടുതലും.
@IdukkikkaranChekkan
3 ай бұрын
ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശ കരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. 2 പത്രോസ് 2 : 1
സഭ ഇന്ന് ക്രിസ്തുവിന്റെ വഴിയിലൂടെ ആണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല കുരിശിൽ കിടന്ന് പ്രാർത്ഥിച്ച കള്ളൻ പാറുദീസായിൽ പ്രവേശിച്ചു ഇന്ന് ദൈവജനത്തെ ദൈവത്തെ അറിയാൻ പറ്റാത്തവിധം ആചാരങ്ങളിൽ കുടുക്കി ഇടുകയാണ്.
@mathaimathai8177
3 ай бұрын
So pathetic a condition
@Basant-ex5pd
3 ай бұрын
പള്ളിക്കടുത്ത താമസിക്കുന്ന.വൃക്തി യാണ് ഉച്ചഭാഷണി പ്രാർത്ഥന ഉച്ചത്തിലുള ള അട്ടഹാസം 3 മണിക്കൂർ വരെ.സഹിക്കുകയാണ് ഇതിനെതിരെ എന്ത്. ചെയ്യണമെന്ന്ചിന്തിക്കുന്നു$##
@jijojoshy7511
3 ай бұрын
നീ താമസിക്കുന്നത് കള്ള മേത്തന്റെ മോസ്കിന്റെ അടുത്തായിരിക്കും... അല്ലാതെ ഒരു ക്രിസ്തീയ പള്ളിയിൽ നിന്നും നീ പറഞ്ഞ രീതിയിലുള്ള അട്ടഹാസം ഉണ്ടാകാറില്ല
@whiteandwhite545
3 ай бұрын
ഏതു പള്ളി?, അട്ടഹാസം ഉള്ള ഒരു ക്രിസ്ത്യൻ പള്ളിയും ഇല്ല സുഹൃത്തേ, താങ്കൾക്ക് വിദ്വേഷം മാത്രം ആണ്.
@maryherman7367
3 ай бұрын
Bjp vannal pally um ambalavum mosque thakarkum
@sunnygeorge-je4vg
3 ай бұрын
Brother I have a question Who is our rival? Is it satan?
@jijojoshy7511
3 ай бұрын
Go and look at the mirror.. You will see your rival.
Пікірлер: 35