ക്രൂശിതനെ ഉത്ഥിതനെ മർത്യനെ കാത്തിടണെ എന്നെ പൊതിഞ്ഞ് പിടിക്കണമെ തിൻമ കാണാതെ കാക്കണമെ (2) ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2) ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖം ശോഭിതമാകും ഈശോയെ നീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളം സ്വർഗ്ഗമായി തീരും (ക്രൂശിത…. ) കാനായിലെ കൽഭരണി പോൽ വക്കോളം നിറച്ചു ഞാനും (2) ഈ പച്ച വെള്ളം വാഴ്ത്തിടുമോ മേൽത്തരം വീഞ്ഞാക്കുമോ (2) നീ വരും വഴിയിലെ മാമ്മരക്കൽ കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും വന്നീടുമോ തയ്യൽക്കൂടാതമ്മ നെയ്യ്തൊരു മേലങ്കിയാൽ എന്നെ പൊതിഞ്ഞീടുമോ നിൻ പാർശ്വത്തിൽ നിന്നൊഴുകും വെള്ളത്താലെന്നെന്നും എന്നെ കഴുകിടുമോ (ക്രൂശി….. ) കൈയ്യെത്താ ദൂരത്ത് എൻ സ്വപ്നങ്ങൾ നിൽക്കുമ്പോൾ വാങ്ങി തരാൻ വരുമോ:… കല്ലെറു ദൂരെ ഞാൻ രക്തം വിയർക്കുമ്പോൾ മാലാഖമാർ വരുമോ ചിരിക്കാൻ കാരണം ചികയുമ്പോൾ ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്ത് മയങ്ങിയേർമറക്കുമ്പോൾ തൊലി ഉരിയുമ്പോൽ പഴിക്കുമ്പോൾ നിൻ ചിരിക്കും മുഖവും വിരിച്ച കരവും മറക്കാൻ പറഞ്ഞു എല്ലാം രക്തം വിയർത്ത മുഖവും മുറിഞ്ഞ ശിരസ്സും ക്ഷമിക്കാൻ പറഞ്ഞു എല്ലാം…. (ക്രൂശിതനെ…)
@alphypl1631
3 жыл бұрын
Thanks for the lyrics🤗😊
@gorettimary5201
3 жыл бұрын
Thanks ❣️
@sonaandsonyvlogs1818
3 жыл бұрын
@@gorettimary5201 no mention..can you please visit our channel sona and sony vlogs plzzz Pls pls pls pls Pls pls pls pls Pls pls pls pls Pls pls
@jijirobinrobin6270
3 жыл бұрын
Thanks thanks 👍👍
@only2514
3 жыл бұрын
Thanks
@anamika220485
3 жыл бұрын
മധ്യമാവതി രാഗത്തിന്റെ ഫീലും, വരികളുടെ ആഴത്തിലുള്ള ദൈവശാസ്ത്രവും.... മനസിനെ വല്ലാതെ ഒന്നിളക്കി...😍😍😔😔... കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി....❤❤
@shinechacko952
2 жыл бұрын
Correct 😊
@justinjoseph6700
Жыл бұрын
Bhageshri അല്ലെ രാഗം
@zorroroartz8154
6 ай бұрын
രാഗം തപ്പി നടക്കാതെ പാട്ടു ആസ്വദിയ്ക്കടോ കൂവേ
@shaz3000
4 жыл бұрын
ഈശോയെ അങ്ങയെ സ്നേഹം എത്രയോ മഹോന്നതം...... 😇😇😇
@remyashibu5339
3 жыл бұрын
99 99
@daisy573
4 жыл бұрын
കണ്ണിരോടല്ലാതെ ഈ ഗാനം കേൾക്കാൻ സാധിക്കുന്നില്ല😔
@lissyrobin5206
3 жыл бұрын
Yes ♥♥
@meandmykuttus2574
3 жыл бұрын
Yes
@libindevasia6082
3 жыл бұрын
Really
@Inshah929
3 жыл бұрын
❤️😊✨✨✨
@bijimoljoseph6313
3 жыл бұрын
Yess
@danyapraveen5505
5 жыл бұрын
Ee song nu jeevanund
@ambadyanil5238
4 жыл бұрын
Yes
@neethujinu9737
3 жыл бұрын
Yes
@ambilyanilal181
3 жыл бұрын
Yes
@sonaandsonyvlogs1818
3 жыл бұрын
Pls visit our channel sona and sony vlogs plzzz Pls
@anjujesus4736
4 жыл бұрын
Endhu Manoharamaya Lyrics Aaa Paadiyathum Endhu Manoharamanu I Love You Jesus😘😘😘
@sonawilson8866
3 жыл бұрын
Jbljjh🙏
@twinsphilip7076
3 жыл бұрын
Najim arshad 🥰
@jincyjohnson2262
5 жыл бұрын
Lyrics are like blessings from heaven 😌
@mariamichael9519
2 жыл бұрын
കണ്ണീരോടെ, പ്രാർത്ഥനയോടെ അല്ലാതെ ഈ ഗാനം കേൾക്കാൻ കഴിയില്ല. വീണ്ടും വീണ്ടും, ആവർത്തിച്ചാവർത്തിച്ചു കേട്ടാസ്വദിച്ചു. ഹൃദയത്തിൽ തട്ടിയ വരികളും, ഈണവും, ആലാപനവും. ഒരായിരം നന്ദി.🙏🙏🙏🙏🙏🙏
@elvinericdhaf6480
3 жыл бұрын
ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. x2 എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2 ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... x2 ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും .. ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. കാനായിലെ , കൽഭരണി ..പോൽ വക്കോളം നിറച്ചു ഞാനും .. x2 ഈ പച്ച വെള്ളം , വാഴ്ത്തീടുമോ .. മേൽത്തരം വീഞ്ഞാക്കുമോ ..? x2 നീ വരും വഴിയിലെ മാമരത്തിൽ , കാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാം കൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ , തോളിലേറ്റി വീട്ടിൽ വന്നിടുമോ .. ? തയ്യിൽ കൂടാതമ്മ , നെയ്തൊരു മേലങ്കിയാൽ , എന്നെ പൊതിഞ്ഞീടുമോ ? നിൻ പാർശ്വത്തിൽ നിന്നൊഴുകും , വെള്ളത്താൽ എന്നെന്നും , എന്നെ കഴുകിടുമോ ? കൈയ്യെത്താ ദൂരത്തെൻ സ്വപ്നങ്ങൾ നിൽകുമ്പോൾ , വാങ്ങി താരം വരുമോ ..? കല്ലേറ് ദൂരം ഞാൻ രക്തം വിയർക്കുമ്പോൾ , മാലാഖമാർ വരുമോ ..? ചിരിക്കാൻ കാരണം ചികയുമ്പോൾ , ജീവിക്കാൻ കാരണം തിരയുമ്പോൾ തോളത്തു മയങ്ങിയോർ മറക്കുമ്പോൾ , തൊലിയുരിയുമ്പോൾ മരിക്കുമ്പോൾ നിൻ ചിരിക്കും മുഖവും , വിരിച്ച കരവും , മറക്കാൻ പറഞ്ഞുവെല്ലാം രക്തം വിയർത്ത മുഖവും , മുറിഞ്ഞ ശിരസ്സും , ക്ഷമിക്കാൻ പറഞ്ഞുവെല്ലാം ക്രൂശിതനെ .. ഉത്ഥിതനെ .. മർത്യനെ കാത്തിടണേ .. എന്നെ പൊതിഞ്ഞു പിടിക്കണമേ .. തിന്മ കാണാതെ കാക്കണമേ x2 ഈശോ നിൻ ഹൃത്തിനുള്ളിൽ .. ഈശോ നിൻ മേലങ്കിക്കുള്ളിൽ ... x2 ഈശോയെ നിൻ രൂപം , കാണുമ്പോൾ എൻ മുഖം , ശോഭിതം ആകും .. ഈശോയെ നീ എന്നിൽ , വാഴുമ്പോൾ എൻ ഉള്ളം , സ്വർഗ്ഗമായി തീരും ..
@SS-zw8ex
4 жыл бұрын
Heartil touch cheyyunna lyrics
@sindyapoduthas106
3 жыл бұрын
X
@jyothygeorge630
4 жыл бұрын
💝Lvu jesus💝എനിക്ക് ഈ songile ലിറിക്സിനെയുംകാൾ ഏറ്റവും ഇഷ്ടം ഈ songile karokke yaanu ❣️
ദൈവം ആണ് നമ്മുടെ രക്ഷകൻ ഈ പാട്ട് കരിച്ചിലോടെ കാണാൻ പറ്റുന്നുള്ളൂ 😞😞😞😞😞😞😭😭😭😭😭😭😭
@SleepyLegendaryDragon-du1vb
7 ай бұрын
Aa
@minimol8286
2 жыл бұрын
രചന സംഗീതം ആലാപനം.... പറയാൻ വാക്കുകളില്ല ഓരോ തവണ. കേൾക്കുമ്പഴും കണ്ണുനിറയുന്നു
@spendwithmemalayalam9529
5 жыл бұрын
What a meaningful song 💕👌💕👌
@rosammajohn819
4 жыл бұрын
Such a wonderful song!!!!!!!! 😍😍
@maryfrancisfrancis2208
4 жыл бұрын
വരികൾ ഒരു രക്ഷയുമില്ല ഈശോ എന്ന സത്യം
@sherinsuresh17
4 жыл бұрын
Blessed voice blessed lyrics❤❤❤
@anjujesus4736
4 жыл бұрын
Amen I Love You Jesus😘😘😘
@vinithajoy927
4 жыл бұрын
My fav song😍 Love u Jesus. U r ma strngth passion ma world . Amen . Feeling very blessed
@jeweljes8251
4 жыл бұрын
യേശുവേ എൻറെ ആല०ബമേ..............
@annajoseph.1653
4 жыл бұрын
Very heart touching song 😍😍😍😍😍😍😍😍😍 Very nice lyrics 😍😍😍😍😍😍😍😍😍 I love you Jesus 😍😍😍😍😍😍😍😍😍
@joylouis106
4 жыл бұрын
Super voice excellent
@reejaroyi992
Жыл бұрын
എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനമാണ്. ഇതു കേൾക്കുമ്പോൾ അപ്പച്ചനെ ഓർമ്മവരും.
@jithinppjithu7028
2 жыл бұрын
Correct aalude aduthu aanu ee song kitye padan ...Najim arshad 💯❤️😘😘😘😘🙏🙏athrakkum manoharam aanu..Female .Anelum ithum💯
@connection772
3 жыл бұрын
Such a captivating song. Very gentle sound and melody. Jesus, God's only be gotten son who came as a ransom for sinners.
@princyprincy3837
3 жыл бұрын
Kelkkumpol enth feeling aahh🤗😚
@aneeshakp3393
5 жыл бұрын
Powerful and touching lyrics😇it has healing effect 😍😍
@josephgeorge4084
4 жыл бұрын
J🏳🌈🇮🇳
@sonithomas9706
4 жыл бұрын
Good visuals and nice voice...keep it up
@sukhadevsakhare4789
3 жыл бұрын
Such a melodious devotional hymn. I am Maharashtrastrian but I am proud of this hymn. Praise the lord.
@jollymohanan7568
2 жыл бұрын
Yes
@jeweljes8251
3 жыл бұрын
എത്ര നാൾ കഴിഞ്ഞുകേട്ടാലു० പുത്തൻ പോലെ. വരികൾ സമുദ്രങ്ങൾ.
@mayaantony9488
5 жыл бұрын
This song helps to regret about some incidents
@rejiteeyanivarghese7872
3 жыл бұрын
Karanjupokum athraykk estavumanu ee song. Enthelum prasnangal undelum ee song kelkkumbol manassinu oru sugamanu ollathu. Beautiful song ❤❤❤❤❤❤❤❤❤❤❤❤👍👍👌👌👌👌👌👌👌👌❤❤👍👍👍
@sathiraghavan5556
3 жыл бұрын
Blessed song .this is from heaven.praise the lord🙏🙏
@jeweljes8251
3 жыл бұрын
സുന്ദരമായ, മധുരതരമായ ആലാപന०
@jithinpullenkunnel5468
5 жыл бұрын
Wow...good editing.
@lisiyasebastian4814
2 жыл бұрын
❤️
@bindumolthulaseedharan8861
3 жыл бұрын
Ethra nalla song. Super😘❤❤❤❤❤🌹🌹🌹🌹🌹👌🙏👍❤❤❤🌹🌹❤❤❤❤
@divyaajith201
2 жыл бұрын
Another blessed&wonderful gift👌👌👌🌹🌹🌹
@jeweljes8251
4 жыл бұрын
എൻെറ നാഥാ യേശുവേ
@saliam6125
2 ай бұрын
Ethu vishamathilum ee paattu kelkkumbol manasinu aaswasam kittum❤
@joicechacko6447
5 жыл бұрын
Jesus touch me
@mejuvm5169
3 жыл бұрын
Fantastic ,great composition and lyrics ❤️❤️👍👍👍
@sunilkj6287
4 жыл бұрын
My favorite song♥♥♥
@sijinsijin9152
4 жыл бұрын
Beautiful song I love u Jesu's I love u so much enne pothinju pidikkaname thinma kanathe kakkaname........... I love this lines
@aneeshaachenkunju9514
3 жыл бұрын
Jesus, i trust in you..
@angelantony3624
4 жыл бұрын
Love you Jesus❣️
@bobanjoseph4696
2 жыл бұрын
ഓ എന്റെ ഈശോയെ അങ്ങയുടെ സഹനങ്ങളെക്കുറിച്ചുള്ള ചിന്തകൾ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിക്കണമേ ആമേൻ
@sojadas1920
4 жыл бұрын
Feeling song
@joylouis106
4 жыл бұрын
Powerful lyrics
@stephyjose3545
4 жыл бұрын
Makes a blessed feeel....
@angelpaul6894
2 жыл бұрын
Jesus u r my best frnd in this world. My dear father💕💕
@aleenaprince3349
4 жыл бұрын
Heart touching song Jesus I trust in you
@studyvlogs350
5 жыл бұрын
Super song
@shalomrobert997
Жыл бұрын
Ee song Paadiya Najim Arshad ikkakku Hats off
@jinijose7574
3 жыл бұрын
Heart touching song. Praise the lord 🙏🙏
@balanchackochacko
Жыл бұрын
അയോ, ദൈവമേ, ഇത് കേൾക്കാൻ ഞാൻ താമസിച്ചുപോയി
@maryfrancisfrancis2208
4 жыл бұрын
Such a feel ഈശോയെ 😘😘😘😘
@junimariya5554
4 ай бұрын
Ooh god!! what a voice. .😫❤️
@junimariya5554
4 ай бұрын
Why i cant find this artists song any where...🥲
@littleflower377
3 жыл бұрын
Nice song,super lyrics ❤️
@rekhakrishnan9946
3 жыл бұрын
Status kand vannu ...ippol thonnunnu aa status kandillaayirunnenkil oru nashtam aayene..loved it..
Пікірлер: 376