ഷാജിയച്ചന്റെ വരികളും സംഗീതവും ഇഷ്ടമുള്ളവർ ലൈക്കടിച്ചേ
@lancycapernaum2053
29 күн бұрын
🎉
@XavierSebatian
Ай бұрын
2024-ൽ 2025-ൽ ഈ പാട്ട് തപ്പി വന്നവർ 👍
@Sasisasi-xu3um
2 жыл бұрын
Kesterനെ ഇഷ്ടമുള്ളവർ ഒരു ലൈക്ക് അടി
@cheeto2012-i5g
Жыл бұрын
❤❤❤❤❤❤❤❤❤❤❤
@jijojohnson3912
8 ай бұрын
😊
@MiniMini-t3w2l
Күн бұрын
ഈശോയെ ഇഷ്ടമുള്ളവർ ലൈക്ക് അടി
@melethu7720
Жыл бұрын
എഴുതിയ കരവും പാടിയ ശബ്ദവും അനുഗ്രഹിക്കപ്പെട്ടതാകുന്നു..God bless 🙏
@laxmipillai9225
Жыл бұрын
യേശുവിനെ പോലെ മറ്റൊരു ദൈവവും നമ്മെ തേടി അരികിൽ എത്താറില്ല ഇത് എന്റെ ഉറപ്പായ അനുഭവം.നന്ദി അപ്പച്ചാ എല്ലാകൃപകൾക്കും❤❤❤❤
@nithinjose5793
Жыл бұрын
Amen..Esho anugrahikkatte ❤
@Gerald130675
Жыл бұрын
Amenn. Jesus loves you.
@soniyajohn
Жыл бұрын
@@nithinjose5793കാര കാര കാര ൯🤡🤡🤥🤥ഓളം ।
@sumilibert1395
Жыл бұрын
സത്യം . God is love❤
@CatholicI.W.I.T.I.Ljohn146
8 ай бұрын
“നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ കര്‍ത്താവു നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠജനതയാണുള്ളത്? ” നിയമാവര്‍ത്തനം 4 : 7 📖
@akhillalu823
3 жыл бұрын
2021ഈ ഗാനം കേൾക്കുന്നവർ ലൈക് അടി
@JoseJose-qp5lz
3 жыл бұрын
Yes
@marygracy2341
3 жыл бұрын
Super hit. Song
@rejimathewrichureji4d393
2 жыл бұрын
2022 October 🙂🙂
@lijiachankunju2030
2 жыл бұрын
nice song
@joshandjerry9371
2 жыл бұрын
2022
@Jayesh-du2hj
5 жыл бұрын
ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാൻ എന്റെ നാവടക്കി....ഓരോ വരിയും സത്യം...ദൈവമേ നന്ദി എന്നെ പൊന്നുപോലെ കാത്തു പരിപാലിച്ചതിനു
@helenjudah9376
3 жыл бұрын
nice
@shilbyjacob8229
3 жыл бұрын
God bless you
@boomba4357
3 жыл бұрын
Broke?
@thomasthomas1477
3 жыл бұрын
M
@angeljohnson6893
3 жыл бұрын
God Bless u
@libinvarghesemullankuzhy3250
2 жыл бұрын
പപ്പയുടെ രോഗം കൂടുമ്പോൾ ഈ പാട്ടു വെച്ചു കൊടുത്താൽ അത് കേട്ടു... വേദന മറന്നു ഉറങ്ങാറുണ്ട് ♥️Spzl Power
@lakshmibalanv.k9768
2 жыл бұрын
സൂപ്പർ പാ ട്ട് 👍👍👌👌🙏🏻🙏🏻
@bennychacko9613
2 жыл бұрын
Godblesyou
@shibujohn1240
2 жыл бұрын
Healing touch ഉള്ള ഗാനം 🙏
@sajiratheesh9806
Жыл бұрын
😥
@jobypaulses
Жыл бұрын
🙏🙏🙏🙏
@martinsmedia5165
Жыл бұрын
2023 ൽ ഈ ഗാനം കേൾക്കുന്നവർ ലൈക്ക് അടി
@jilsonmathew1298
7 ай бұрын
2024 March 22
@beenabaiju9094
4 ай бұрын
2024June9
@ഷാജിപാപ്പൻ-യ5മ
5 жыл бұрын
*ശബ്ദവും ഫീലും ഒരു രക്ഷയുമില്ല...* അന്യ മതസ്ഥൻ ആണെങ്കിലും ഞാൻ സ്ഥിരം കേൾക്കാറുള്ള ക്രിസ്ത്യൻ ഭക്തി ഗാനങ്ങളിൽ ഒന്ന്👌👌
@blessonponnachen6346
5 жыл бұрын
ഷാജി പാപ്പൻ God bless you know Jesus deeply.... Bcs Jesus loves you
@daviscv6797
5 жыл бұрын
Alan
@powertrack1134
5 жыл бұрын
ഇതു കേൾക്കുമ്പോൾ മനസിന് ഒരു കുളിർമ
@sf8044
4 жыл бұрын
God bless you bro
@jobygeorge4535
4 жыл бұрын
ഷാജി പാപ്പൻ sahodara sangeethathinu madham bhasha onnum illa
കെസ്റ്ററിനെപോലെ സ്വർഗീയഗായകൻ ആരും ഇല്ല എത്ര കേട്ടാലും ഇനിയും kelkanthonum
@proboy976
2 жыл бұрын
Yes
@grinogrino3683
2 жыл бұрын
Fact
@dipikakumari9693
2 жыл бұрын
Yes💖💘 You are right ❤💫
@binukumar444
2 жыл бұрын
@@grinogrino3683 unique pig 9u90 up I use use up his i his i c you out out 99 9ui you 9i9i hi 9i oh Philip i Philip up ugh 9 9iii out 99g99i9i i 9i9uu99o I 9 you unique u 9u9u i 9iii I iu9ii i iii9 u 90ii0ui9u99i9 I 99 u i9i99iii9i990u9999i you ii9y9i090ii9igf99iiii9i u ii0ii9i pH u iu999 i u9 i 99i you 0i9u99uiu9u9iii9iii0i9i9i9iiiii i I 90i u9 pi pitiful 0 oh i pi 9iii9ii99i uh obituaries i i09,00 I 09ui9iii99i09i i pi out u pitiful y pitiful u ii I u9 hi ii pi u9i9i0iii9iu99ii9iiiii it i iiiiii you 9i pious oh i u iii u 9i Uxbridge ii u iiiiiiii8i9ii9ii IIRC iii you i pi iii if 9cuiii you i Ohio u iii oh iiii you uh 9iui uh i juju 9yiiiiiiiiiiiiii9uiiii you i 9iiuiii9u9i u ug9,9gg99ug9g999ig9u9xugin n MN m MMB MN. g9. 9. 9. . . . . .. . . . . . . . Nnnnnñnn m nnnnnnñññnññn m ññ MN nnnnnñññnñnñnñññnnnnññññnññn MN nnnnññnñnnnnññññnnnnnnnnñññnnñnññnñnñññññnñnnññnññññnnñn n on n Inn nññl. Nl b ñl n ñljnk on n kknn on nkñk known n know on ñlñkñknnnnnñ on nn on nññ on Kenny l ñ on inn ñnn on ññ on ññn inn king ñ of inn nnnññ on n on in n on on on ñ inn n on n inn on ñn inn nñ inn ñnnñ inn Inn on on Kennebunk inn nnñ on on nnk ñ on on ñlnññnñk ñln on Ken Ken ñ on inn nn on ñ on mn on nññ knñn inn ñnñl lakes. on on kñlñl on on ñ oak ñl Inn ñ on know on ñ inn ñ inn on n knnñnnñnñnnnnnnññnnñ nñn inn nknnñññnnññññññññññññnññnñk. Nñnñññnnñññnñnñññnnñnññnñknñnnnñññññnnnññññññ kñnñññññññññnñññññññññññnñññnññññññññññññññnññnnñññññnñnñññnññññññññññññññññññññññññññññ ñnññññññññññññññnññññññññññññññññnñññññññj NJ kjo .
@Stephenjojo
2 жыл бұрын
Nice
@pauljijipaul9862
3 жыл бұрын
കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾക്ക് പറയാനുണ്ട് അത്യുന്നതനായ യേശു പിതാവിൻ്റെ സ്നേഹത്തിൻ്റെ തലോടലിൻ്റെ മറക്കാത്ത ഓർമ്മകൾ. നന്ദി യേശുവേ ......
@techandall4u51
2 жыл бұрын
താങ്കളുടെ കമൻറിലെ ഈ വരികൾ മനോഹരമാണ് സുഹൃൂത്തേ
@nithinthomas9060
2 жыл бұрын
👌👌👌🥰🥰🥰
@biluelizabethbilu3873
2 жыл бұрын
@@techandall4u51 901
@jesnajerald497
2 жыл бұрын
@@techandall4u51 .
@jayeshsagarikajayeshsagari3071
2 жыл бұрын
I'm the hospital somebody outplay put plastic hello me not mya phone
@abinjose1279
2 жыл бұрын
യേശുവേ ഞാൻ അങ്ങയെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു love you Jesus ❤️🙏
@FrBinojMulavarickalOfficial
4 жыл бұрын
ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടുള്ള പാട്ട്...... ഈശോയെ
@POOKKAARI
4 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി അച്ചാ...
@biyonmariya1961
3 жыл бұрын
Thank, s for this kament 🙏🙏🙏🙏
@sujashaju4340
3 жыл бұрын
ഞാനും
@aryageorge7900
3 жыл бұрын
@@POOKKAARI 0p00000000
@aryageorge7900
3 жыл бұрын
0000
@preenapreena1729
4 жыл бұрын
ഈ പാട്ട് കേട്ട് അതിലിങ്ങനെ അലിഞ്ഞുപോകും അത്രയ്ക്കും നല്ല പാട്ട് ഇതുപോലെ നല്ല പാട്ടുകൾ പാടാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@edwarde3607
2 жыл бұрын
Pp Poppooppopppppppopppoopppop Popp Ppppppp Op Poppppoppoooopp P Opppp Pppoo Oooppoppp Ppppp Opp Poppoppppppppopppopppoppoopp Oppoopopo p Po po ppp
@marryjoseph3115
2 жыл бұрын
അച്ചന്റെ വരികളും കെ സ്റ്ററിന്റെ പാട്ടു, o ഹാ! ഇനിയും ദൈവമനുഗ്രഹിക്ക, ട്ടെ
@bright.b481
2 жыл бұрын
Super✨✨✨
@jessybabu6314
2 жыл бұрын
Eee
@ambikaambi5246
3 жыл бұрын
എനിക്കറ്റവും ഇഷ്ടം യേശുവിനെ ആണ്
@SNSvloguncut
6 ай бұрын
2024 ൽ ഇത് കാണുന്നവർ like adi 😂😂😂
@samxavier9223
6 ай бұрын
ക്രൂശിന് നിഴലില്‍ നീറും മുറിവില്‍ മനം പാടി നിന് സ്തോത്രം വീഴും വഴിയില്‍ താഴും ചുഴിയില്‍ മിഴി തേടി നിന് രൂപം ഇടം വലവും ഇരുള് പെരുകി ഇല്ല വേറൊരാളെന്നെ ഒന്നു താങ്ങുവാന്‍ നാഥാ (2) (ക്രൂശിന്..) 1 സീയോന് വഴിയില്‍ സ്നേഹം തിരഞ്ഞ് ഒരുപാട് നീറി ഞാന്‍ ഭാരം ചുമന്നും രോഗം സഹിച്ചും മിഴിനീര് തൂകി ഞാന്‍ മുള്ളില്‍ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണേ ഞാന്‍ എന്നെത്തിരക്കി തേടി വരുവാന്‍ പ്രിയനേശു നീ മാത്രം (ക്രൂശിന്..) 2 ന്യായം ശ്രവിക്കാന്‍ ആളില്ലാതായി ഞാനെന്റെ നാവടക്കി നീതി ലഭിക്കും വേദിയില്ലാതായ് വിധിയേട്ടു വാങ്ങി ഞാന്‍ പിഴ നിരത്തി തോളില്‍ ചുമത്താന്‍ പ്രിയസ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍ പ്രിയനേശു ഭേദിച്ചു (ക്രൂശിന്..)
@rajeshhere5895
3 жыл бұрын
ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകും 🙏🙏🙏
@benshybenshy2968
3 жыл бұрын
ശരിയാണ്
@aijurajan1884
3 жыл бұрын
സത്യം
@DACULA_GAMING
2 жыл бұрын
Plz......pray......for.......me.
@shajithomasthomas4661
2 жыл бұрын
Correct he knows my feelings
@sharajerryjerry507
Жыл бұрын
Really
@induvenugopal8289
5 жыл бұрын
"ഇടം വലവും ഇരുൾ പെരുകി ഇല്ല വേറൊരാളെന്നെ വന്നു താങ്ങുവാൻ നാഥാ "❤❤❤
@jamesvarughese7518
3 жыл бұрын
Dear Brother OUR 💓JESUS IS STILL ALIVE...🙏ONLY HE CAN SAVE US...GOD BLESS..
@abdulraz5493
3 жыл бұрын
മുൻപൊരിക്കൽ ഇദ്ദേഹത്തിന്റെ മറ്റൊരു ഗാനം കേട്ടിരുന്നു "പെറ്റമ്മ മറന്നാലും" ഹ്ഹോ ഒരു രക്ഷയുമില്ല 🌹🌹🌹
@sinsongeorge5985
Жыл бұрын
💐
@vinodvijay6927
Жыл бұрын
Ys
@shanuseawall9687
3 жыл бұрын
അച്ചോ എങ്ങനെ എഴുതാൻ പറ്റുന്നു ഇങ്ങനെ മനുഷ്യന്റെ കറക്റ്റ് പൾസ് അറിഞ്ഞു 🔥👌💞
@shajithumpechirayil7687
3 жыл бұрын
ക്രിസ്തു.....മാത്രം
@shanuseawall9687
3 жыл бұрын
ഒരു എക്സാം എഴുതാൻ പോയപ്പോൾ ഈ പാട്ട് ഹെഡ്സെറ്റ് വെച്ച് കേട്ടോണ്ട് പോയി എഴുതി സത്യം പറഞ്ഞാൽ അന്ന് എന്തെന്നില്ലാത്ത ഒരു കോൺഫിഡൻസ് ആയിരുന്നു 🔥
@alijamariaalex1110
3 жыл бұрын
@@shajithumpechirayil7687 😀❤️
@binujoseph1360
3 жыл бұрын
@@alijamariaalex1110 ❤❤
@adar007
3 жыл бұрын
@@shajithumpechirayil7687 🙏🙏🙏
@aleyammamathewmodayil3216
2 жыл бұрын
കർത്താവേ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ചങ്കു പൊട്ടി പോകുന്നു പാട്ടാണ് ദൈവമേ അവിടുന്നു കേൾക്കേണമേ ആമേൻ
@rashaamr82
4 жыл бұрын
മാഷാ അളളാ ഈ പാട്ട് കേൾക്കാൻ നല്ല സുഖം മനസമാദാനം അറിയാൻ കഴിയുന്ന് ❤❤❤❤❤❤❤❤
@simishaikh860
4 жыл бұрын
yes
@Jesus_4450
4 жыл бұрын
💗💗💗
@alanbishi5904
4 жыл бұрын
❤️❤️❤️❤️
@albinaugusthy9991
4 жыл бұрын
Yes
@നിന്റെതന്ത-വ9ഷ
4 жыл бұрын
😘😘
@induvenugopal8289
5 жыл бұрын
"മുള്ളിൽ കുടുങ്ങി തേങ്ങി കരയും, ഒരു പാവമാണേ ഞാൻ ❤❤
@joythalakkal3590
3 жыл бұрын
പ്രാർത്ഥിക്കു.. ദൈവം പ്രാർത്ഥന കേൾക്കും... എല്ലാം ശരിയാകും 🙏
അച്ഛാ ഒന്നും പറയാൻ ഇല്ല ഇത് പോലെ ഒരു പാട്ട് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടേ ഉണ്ടാകു. അച്ഛന് അതുപോലെ കഴിവ് ദൈവം നൽകിയിട്ടുണ്ട്... ഇനിയും പാട്ടുകൾ പ്രതീക്ഷിക്കുന്നു.. 👏👏👏
@valsathomas2528
2 жыл бұрын
God bless you acha
@bindusanthosh841
2 жыл бұрын
എന്ത് അർത്ഥവത്തായ വരികൾ... മനസിന്റെ ഉള്ളറകളെ കാണാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും.. ന്യായം ശ്രവിക്കാൻ ആള്ളി ല്ലാതായീ...
@AmbadiGowri-x1k
3 ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ ഈ പാട്ടുകൾ എല്ലാം എന്റെ ജീവനാണ് ഇതിന്റെ ബലത്തിലാണ് ഞാൻ ജീവിക്കുന്നത്
@saraswathyk9867
3 жыл бұрын
ദൈവം തെരെഞ്ഞെടുത്ത സ്വർഗീയഗായകൻ കർത്താവിന്റെ song കേൾക്കുമ്പോൾസങ്കടം വരും നല്ല പ്രത്യാശയുള്ള വരികൾ മോന് ദൈവം ഓരോ ദിവസവും anugrahikate
@mercyabraham1651
5 жыл бұрын
ഏതു സാഹചര്യത്തിലും, മരിക്കും സമയത്തുപോലും കർത്താവെ, അങ്ങയെ സ്തുതിച്ചുകൊണ്ടിരിക്കാൻ കഴിഞ്ഞെങ്കിൽ.. Great feel.. Super..
@ആവേമരിയ
4 жыл бұрын
1 Love you Jesus ആവേ മരിയ
@sathyiansathyian4125
4 жыл бұрын
Ameen
@clinton_christy
4 жыл бұрын
ഈശോയേ എല്ലാമക്കളെയും അനുഗ്രഹിക്കേണമേ
@snehageorge6345
4 жыл бұрын
Amen
@stellasimon8260
4 жыл бұрын
Dncxnbvxvnnbvdcgvxnnbvxng
@jayaprakashjayaprakash687
3 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം, രചന സംഗീതം സൂപ്പർ ആലാപനം 100 % നീതി പുലർത്തി
@roshnithomas8061
3 жыл бұрын
L0l
@manualpt7045
3 жыл бұрын
Pork
@akhilsurya3898
4 жыл бұрын
കെസ്റ്ററിനു പകരം kester മാത്രം കർത്താവിന്റെ പാട്ടുകൾ പാടാൻ വേണ്ടി മാത്രം ദൈവം പ്രത്യേകം ഭൂമിയിൽ സൃഷ്ടിച്ചതാണ് ഇദ്ദേഹത്തെ എന്ന് ഇടയ്ക്കിടെ തോന്നി പോകും... കൊച്ചു കുഞ്ഞ് ഉപദേശിയെ പോലെയുള്ള അനേകം ദൈവ ഭക്തന്മാരുടെ വരികൾ ഇദ്ദേഹത്തിന്റെ വായിൽനിന്ന് പാടി കേൾക്കുമ്പോൾ അതിനൊരു പ്രത്യേക ആത്മസന്തോഷം ആണ്
Athe Pakaram vekkanakilla kester vere level oru dyanam koodiya feel uff.
@abhayas1941
4 жыл бұрын
@@akhilsurya3898 🙏
@anjujose5197
4 жыл бұрын
Njanninneks
@saraswathyk9867
3 жыл бұрын
സങ്കടം വരുന്ന song ഓരോ വരിയിലും വിഷമം മുള്ള വാക്കുകൾമോനെ ദൈവം അനുഗ്രഹിക്കട്ടെ ഇതെഴുതിയ ദൈടനെ അനുഗ്രഹിക്കട്ടെ
@athiraun5127
3 жыл бұрын
മുള്ളിൽ കുടിങ്ങി തേങ്ങി കരയും ഒരു പാവമാണെ ഞാൻ..... 😥Jesus I always Trust In you
@josejacobjose5082
6 ай бұрын
പറഞ്ഞാൽ കുറഞ്ഞുപോകും..❤.. ഹൊ.. ഫീൽ വന്നു.. നിറഞ്ഞു കണ്ണുനീർ..❤.. എന്താ .. ആലാപനം 👍🙏🙏💚💚💚💚💚💚💚💚💚
@josephcb8243
6 жыл бұрын
ക്രൂശിൻ നിഴലിൽ എന്ന വരികൾ കേൾക്കുമ്പോൾ,,,, തന്നെ എനിക്ക് ഒരാശ്വാസം തോന്നും,,,,God bless you kester..............
@josekuttysebastian3138
5 жыл бұрын
നല്ല Voice ഇതുപോലെ ഈ ലോകത്ത് ആർക്കും പാടാൻ കഴിയില്ലാ | Kester ദൈവത്തിൻ്റെ മകനായതിനാൽ ഇന്നും നല്ല voice god bless you
@alphonsajohny1935
5 күн бұрын
എന്റെ ജീവിതം ആണ് അച്ഛൻ എഴുതിയത്. ഞാൻ ഒരുപാടു സഹിച്ചു എന്റെ ഔദ്യോഗിക ജീവിത്തത്തിൽ.
@josephgeorge3108
Жыл бұрын
2023 ൽ കേൾക്കുന്നവരുണ്ടോ 🙏😍
@Spider-Man-Fan07
4 жыл бұрын
2020 ലും ഈ ഗാനം കേൾക്കാൻ ലൈക്ക് ചെയണെ.....😍😍😍
@shajithomas7406
3 жыл бұрын
2021😊
@sebykanjirathingal7008
3 жыл бұрын
ന്യായം ശ്രവിക്കാൻ ആളില്ലാതായി ഞാനെന്റെ നാവടക്കി... നീതി ലഭിക്കും വേദിയില്ലാതായ് വിധിയേറ്റുവാങ്ങി ഞാൻ... ഈവരികൾ ജീവിതത്തിൽ അനുഭവിച്ചവർക്ക് ഈശോ നൽകുന്ന ഏറ്റവും വലിയ ആശ്വാസമാണ് ഈ ഗാനം... ഷാജിയച്ചൻ, കെസ്റ്റർ 🙏🙏🙏
@aneesthomas5481
5 жыл бұрын
My father ഹോസ്പിറ്റലിൽ മരണം കാത്തുകിടന്ന ദിവസങ്ങളിൽ ഈ പാട്ടു ഞാൻ കേൾപ്പിച്ചു കൊണ്ടിരുന്നു അന്ത്യശ്വാസം വരെയും, very heart touching song , GOD BLESS YOU ALL
@lillijoseph5835
Жыл бұрын
മുള്ളിൽ കുടുങ്ങി തേങ്ങിക്കരയും ഒരു പാവമാണു ഞാൻ
@xavierjxavierj2551
Жыл бұрын
💞💞കർത്താവായ ക്രിസ്തു വഴി ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ ആമേൻ 💞💞
@alphonsajohny1935
5 күн бұрын
2002 ഇൽ എന്നെ അത്ഭുതകരമായി ദൈവം എന്നെ രക്ഷിച്ചു. അച്ഛൻ എഴുതിയപോലെ സത്യം.
@joyesmarsheljoyesmarshel3794
5 жыл бұрын
എത്ര കേട്ടലും മതിവരാത്ത പാട്ട് യേശുവിനു ഒരുപാട് നന്ദി നന്ദി നന്ദി ആമേൻ
@mercyjoseph9623
4 жыл бұрын
ഫ്രാങ്കോപിതാവിന്റ ജീവിതം
@RadhaRadha-er3zk
6 жыл бұрын
e song kettaal engane dhaivathe marannu jeevikkan kazhiyum ,,,,😢😢😢😢😢😢😢😢😢😢😢😢
@seemaraju2934
5 жыл бұрын
Radha Radha amen god bless you
@linimoljoseph2505
4 жыл бұрын
Nice song 😢😢😢😢👍👌
@jancyjustin4054
3 жыл бұрын
Eashuve......😭🙏
@sanjanasachu6407
3 жыл бұрын
👍
@mineworld7192
4 жыл бұрын
Appppppppaaaaaaaaaaaaaaaaaaaaaaaaaaaaaa...... 😖😖😖നീ മാത്രേ ഉള്ളൂ എനിക്ക് ട്ടാ 😖😖ഒറ്റക്കിട്ടേച് എങ്ങും പോവല്ലേട്ടാ 😖
@rajunair380
3 жыл бұрын
God blessing
@shilbyjacob8229
3 жыл бұрын
God bless you
@divyapaul5892
3 жыл бұрын
Ennem 😭😭
@alwinbright8028
3 жыл бұрын
ദൈവം കൂടെ ഉണ്ടാവും
@anumolavarachan4995
3 жыл бұрын
😭🙏
@razakkarivellur6756
3 жыл бұрын
അർത്ഥവത്തായ വരികൾ, ഹൃദ്യമായ സംഗീതം, നല്ല ആലാപനം.
@ഷൈനിബി
2 жыл бұрын
എന്തൊരു മധുരസ്വരം' കെസ്റ്റർ പാടിയ ഒരു പാട്ടു പോലും കേൾക്കാതിരിക്കാനും, ഒഴിവാക്കാനും പറ്റില്ല. 👌👌👌👌👌
@LJ-eq1ov
Жыл бұрын
Wonderful song.....
@travelpets5499
5 жыл бұрын
ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ള ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണിത്. ഈ വരികൾ രചിച്ച പ്രീയപ്പെട്ട അച്ഛനോടുള്ള ആദരവ് ഞാൻ അറിയിക്കുന്നു. ഞാൻ ഒരു രക്ഷിക്കപ്പെട്ട അല്ലെങ്കിൽ ദൈവ വചനപ്രകാരം കർത്താവിന്റെ കൽപ്പനകൾ അനുസരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് എനിക്ക് ഈ ഗാനം കേൾക്കുന്ന ഒരോ പ്രീയപ്പെട്ടവരോടും പറയുവാനുള്ളത് ഇത്രയേറെ നമ്മെ സ്നേഹിക്കുന്ന നമ്മുടെ യേശുവിനെ നമ്മൾ എന്ത് നൽകി സ്നേഹിക്കും.യോഹന്നാൻ 3:16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. 3:17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ. 3:18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജാതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു. നമ്മുടെ ജീവൻ യഹോവയുടെ ഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കുന്നു എന്ന് വചനം പറയുന്നു, ആ ജീവിതം കർത്താവിന്റെ കരത്തിൽ കൊടുത്തൂടെ....എബ്രായർ 4:1 അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക. 4:2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്കു ഉപകാരമായി വന്നില്ല. 4:6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും 4:11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക. 4:12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. 4:13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു. 4:14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക. 4:15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. 4:16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക. Pls come to Jesus, He can forgive your sins, He never deny you dear, even if you don't have anybody to comfort you and to stand with you , Jesus is with you, you can tell Him what happened to your life. can you confess your sins? He will cast all your burden away from your life. HE LOVES YOU MORE THAN ANYONE YOU FIND IN THIS WORLD. MAY GOD SAVE YOUR SOUL FROM HELL.
@shajilouise2485
5 жыл бұрын
God bless you.
@mathewmattsm4052
5 жыл бұрын
On
@blessonponnachen6346
5 жыл бұрын
God bless you thanks for your fearless comment
@josejuni9465
4 жыл бұрын
God bless you acha.amen
@ivyjohn6695
3 жыл бұрын
God bless you abundently...
@sajanshekar5993
5 жыл бұрын
Nice... Song.. 😘😘 Nice... Voice...😘😘😘 പറയാൻ വാക്കുകൾ ഇല്ല... ഇതിനെ dislike അടിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.... Amen.... പപ്പാ വേഗം വരേണമേ..... 😍😘
@kestanantonykestanantony7031
5 жыл бұрын
Sajan Shekar 😊😊😊
@shashikalashashi2173
5 жыл бұрын
S
@stephensonson3476
5 жыл бұрын
🙏🙏🙏
@sojons103
5 жыл бұрын
Nice song
@shinektantony2719
5 жыл бұрын
Ammen
@anjanakrishnan4091
6 жыл бұрын
I Love Jesus Christ
@jijojoseph4074
3 жыл бұрын
Amen 😍😍
@marylathastephen1828
3 жыл бұрын
എനിക്കു വളരെ ഇഷ്ടപ്പെട്ട പാട്ട്, എല്ലാവരും കൈ വിട്ടപോൾ, ഈ പാട്ടു് ഞങ്ങൾകുളളതാണ്. 🙏🙏👍
@joyejoye9534
3 ай бұрын
2:57 ഈ ശബ്ദം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ ദൈവം കാത്തു കൊള്ളട്ടെ
@josevincent9894
6 жыл бұрын
Dear friends, i am graduate in Economics. I lived for my family and spent my youth to help all my dear ones to reach safe living. I am forty now. I am struggling in life now without a proper job for the past 5 years. Those whom I cared, don't care for me now. I thought of ending my pitiful life but don't have the courage to do it. I have turned to Jesus in tears all these years, hoping some day he will hear my prayers.
@minibiju6334
3 жыл бұрын
He will hear you brother. Hewill never fail
@antoni.c.thevari1207
3 жыл бұрын
God allows suffering to be like him and to fill with his Glory. Be strong in Christ. Pray and receive the power of the Holy Spirit. Amen....
@godislove2918
3 жыл бұрын
God is with you. Don't worry. Surrender yourself completely to him. He will amaze you. God bless you
@augustineea3708
3 жыл бұрын
Whether God heard your Pray
@robinthankaraj9241
3 жыл бұрын
Bro jesus solve your problems soon
@jometthomas7964
6 жыл бұрын
ഇതുപോലെ മനസിനെ സ്പർശിക്കുന്ന പാട്ടെഴുതി സംഗീതം ചെയ്യാൻ ദൈവത്തിന്റെ കരസ്പർശന ഉള്ളവർക്കേ സാധിക്കുള്ളു കൂടെ kester. te ആലാപനവും god. Bless you
@daliyap7275
5 жыл бұрын
ഇതു ഡൌൺലോഡ് ലോഡ് ചെയ്യാൻ പറ്റില്ലല്ലോ... മനസ്സിലൊരു ഒരു ആശ്വാസം ഈ പാട്ട് കേൾക്കുമ്പോൾ..... എത്ര കേട്ടാലും മതിവരില്ല..
@reenageorge1815
5 жыл бұрын
Jomet Thomas
@shajis5844
5 жыл бұрын
@@daliyap7275 time
@johnkabraham6031
5 жыл бұрын
Is Abraham
@lubdub1269
2 жыл бұрын
i am 5month pregnant,2wks bfre i took my anomaly scan,in that my babys kidneys r nt visible,. today i took scan,completely fine... thank u my almighty, its just bz of u.. i trust u, u r the truely god
@MercyDavis-i6o
3 ай бұрын
ഈ പാട്ട എന്നെ ദവത്തോട് ഇത്രയും അടുപ്പിച്ചത്.
@elsuelizabeth1121
3 жыл бұрын
ഐ ലവ് യു ജീസസ് 💕💕 ഞങ്ങളെയും ഈ ലോകം മുഴുവനയും അനുഗ്രഹികണമേ
@silentkillar4603
2 жыл бұрын
😭😭😭😭എന്റെ ഈശോയെ... എനിക്ക് എന്റെ ഈശോ മാത്രം ulu..
@SaRah-mn4sf
2 жыл бұрын
ഹൃദയത്തിൽ തൊടുന്ന വരികൾ . അതിന്റെ മഹത്വം അതുപോലെ നിലനിർത്തി ആലപിച്ച kester- അനുഗ്രഹീത ഗായകൻ. ദൈവത്തിന്റെ കരുണയും കരുതലും ഇതു കേൾക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നു. Thank you Lord🙏🏻 Praise the Lord 🙏🏻
@MiniMinijoseph-nb7fx
Жыл бұрын
ഞങ്ങളുടെ ജീവിതഭാരങ്ങളിലും, രോഗങ്ങളിലും ഈശോയെ അങ്ങ് മാത്രമാണ് ആശ്രയം. ഈഗാനം ക്കേട്ടപ്പോൾ മനസിൽ എന്തൊരു ആശ്വാസം. ഈശോയെ നന്ദി., ഗോഡ് ബ്ലെസ് യു
@merrinfrancis9100
3 жыл бұрын
Kester deserves a Padmasri for his amazing singing talents and his huge contribution of religious songs that pacify millions if hearts across the globe. Trillion thanks to the Almighty for giving us a gem called Kester....
@മനുകൃഷ്ണ-ഘ5ഞ
2 жыл бұрын
He have amezing voice...
@saraswathyk9867
3 жыл бұрын
ദൈവം സ്വർഗത്തിൽ നിന്നും theranjeduthagayakananekester
@mwcreations5407
2 жыл бұрын
നീറും മുറിവില്‍ ലേപനം പുരട്ടി സൌഖ്യം നല്കുന്നവനെ.... നീ മാത്രം തുണ 🥰🙏
@josebs2610
2 жыл бұрын
നീറുന്ന ദുഃഖത്തിൽ എന്നെ ഒത്തിരി ആശ്വസിപ്പിച്ച ഗാനം... സങ്കടം വരുമ്പോൾ പാടും കരയും...
@saraswathyk9867
3 жыл бұрын
ഓരോ വരിയും kelkummbol ഹൃദയം തകർന്നുപോകുന്നു കർത്താവ് സഹിച്ച വേദന ഓർക്കാൻ കഴിയില്ല മോന്റെ ഗാനം കേൾക്കുമ്പോൾസങ്കടം വരുന്നു ഞാൻ കർത്താവിനെ അടുത്ത് കണ്ടതുകൊണ്ട് സഹിക്കാൻ kazhiyilla
@SB-mp5jb
3 жыл бұрын
2021തീരുന്ന ഈ അവസരത്തിലും ഈ ക്രൂശിൻ വഴിയിലുടെ പോവുന്നവർ ഇവിടെവരണേ... 🙏🏻🙏🏻🙏🏻🌹🌹🌹🙏🏻ആമേൻ....
@jobinsebastian1728
6 жыл бұрын
ആരു കേട്ടാലും കരഞ്ഞു പോകുന്ന വരികൾ
@daliyaroy4431
6 жыл бұрын
jobin sebastian yes you are correct
@justinlawrance1996
6 жыл бұрын
Justin sony J
@reenathomas2493
5 жыл бұрын
Y
@nisamolma5379
5 жыл бұрын
Nalla song saggadam varum edu kealkumpol nalla varekal
@sheebashajan5008
5 жыл бұрын
സത്യം
@noushmohd
3 жыл бұрын
എന്റെ കേരളം ,എന്റെ സഹോദര മതസ്ഥർ ,എത്ര സുന്ദരം 🥰
@adar007
3 жыл бұрын
മനോഹരമായ വരികൾ സംഗീതം മികച്ച ആലാപനം ❤❤❤
@rajeswariradha9094
3 жыл бұрын
Super
@bigbro8538
2 жыл бұрын
യേശുവേ രക്ഷിക്കണേ 🙏🙏🙏
@143Simson
2 жыл бұрын
@@bigbro8538 ŕ
@nrajendran900
2 жыл бұрын
🙏🙏🙏
@srmariafrancis7695
Ай бұрын
Pls for my speedy recovery from arthritis, relieve of pain from legs,hands and neck🙏🙏
@bijucheriyil4322
3 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ കണ്ണു നിറയും മനസ് പിടയും.പ്രിയസ്നേഹിതരും ചേര്‍ന്നു എന്നെ കുരുക്കാന്‍ തീര്‍ത്ത കെണികള്‍ പ്രിയനേശു ഭേദിച്ചു
@lijiliya6480
6 жыл бұрын
ഇത്ര കഴിവുള്ള ഒരു പാട്ടുകാരൻ ഇല്ല super
@varghesepappa5710
5 жыл бұрын
Lij Liya Lisy
@varghesepappa5710
5 жыл бұрын
eatha parayan vakukallella
@libinj219
5 жыл бұрын
Liji Liya Lisy correct
@baijustee4761
5 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്
@josejode5340
5 жыл бұрын
സൂപ്പർ
@aryacm6562
5 жыл бұрын
Ente yeshuve ente ammumayude asugam mattikodukename E lokathulla Ellavarudeyum pranthana kelkename upekshikaruthea karthaveaaa Plus two exam result varumbo njn pass avameaaa Apekshichal upekshikatha karthaveaa
@veenavarughese86
5 жыл бұрын
Believe and pray...God will answer
@babukudilil8679
5 жыл бұрын
കുഞ്ഞേ, നിൻെറ നല്ല മനസ്സ് കാണുന്ന ദൈവം കേട്ടു ഉത്തരം അരുളിയിരിക്കും. നിൻെറ ആവശ്യങ്ങൾ എല്ലാം നിവർത്തിയാകുവാൻ ഞാനും പ്രാർത്ഥിക്കാം.God bless you.
@rupeshkn4354
5 жыл бұрын
ദൈവം പ്രാത്ഥന കേൾക്കും
@JoseJose-fv5tg
5 жыл бұрын
Thanks
@sanustanleyleons5672
3 жыл бұрын
I pray
@vennilakumari-uf5yn
3 ай бұрын
Glory to Jesus My all time favorites song
@aleyammamathewmodayil3216
3 жыл бұрын
ദൈവമേ ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും അവൻറെ സ്തുതി എപ്പോഴും എൻറെ നാവിൽ ഇരിക്കും.. ഈ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.. നന്ദി..
@anjanak7552
3 жыл бұрын
മനസ്സ് തുറന്ന് ഈശോയോട് സംസാരിക്കുന്നത് പോലെ തോന്നും ഓരോ തവണ ഈ പാട്ട് കേൾക്കുമ്പോഴും... ❤️
@abinthomas1774
3 жыл бұрын
ഈ പാട്ട് ഇഷ്ടപ്പെട്ട ക്രിസ്ത്യൻസ് അടി ലൈക് 😁
@alltimeslove
3 жыл бұрын
ബൈബിളിൽ നിന്ന് ഒരുപാട് ഭക്തിഗാനങ്ങൾ ഇറങ്ങുന്നതിനു സാധിക്കട്ടെ ❤
@jaisonv1776
3 жыл бұрын
Shaji achan proud of Archdiocese of Changanacherry😍😍😍 Kester 😍😍😍
@acqulinmerin9028
2 жыл бұрын
Kester... Latin Archdiocese of Verapoly
@عبداللهالعنزي-ر9د1م
6 жыл бұрын
Jesus is great
@sonuagnus1252
3 жыл бұрын
🙏🙏 എന്റെ അമ്മേടെ അസുഖം മാറ്റി കൊടുക്കണം യേശു 🙏🙏 😥😥
@jaisonm-r1c
2 жыл бұрын
Urappayum marum believe 🙏🏻
@THALAPATHYVIJAY-hm3rj
8 ай бұрын
God bless
@vargheseantony2250
Жыл бұрын
എന്തൊരു ഫീലാണ് ഈ പാട്ട് കേൾക്കുമ്പോൾ..🙏 എന്തൊരു സമാധാനമാണ് മനസിന്.🙏 ദൈവം അനുഗ്രഹിക്കട്ടെ..
@parava453
3 жыл бұрын
എന്തു ദുഖങ്ങൾ ഉണ്ടായാലും ഇങ്ങെനെ വരികൾ ഉള്ള സോങ് കേട്ടാൽ.... നമ്മുടെ ദുഃഖം ഒന്നും അല്ലാദേ ആകും ❤❤❤
@MaryLincy-2
4 ай бұрын
Eeso appa ente mone schoolil ayakane..padippikane
@susankuriakose6901
5 жыл бұрын
എനിക്ക് വളരെയേറെ ഇഷ്ടമുള്ള ഒരു ഗാനം
@vijinviraly4069
6 жыл бұрын
അനുഗ്രഹിതമായ വരികളും ആലാപനവും ക്രൂശിൻെറ നിഴലിൽ നിൽക്കാനായി ക്രൂശിതൻെറ സ്നേഹ ശബ്ദം
@startech9532
5 жыл бұрын
Vijin viraly good morning
@antonydavid5004
4 жыл бұрын
@@startech9532 😍😍 eniku estapatu
@sarangsushil8945
4 жыл бұрын
👌
@sarangsushil8945
4 жыл бұрын
My favorite song
@anishsam7124
2 жыл бұрын
എന്റെ ജീവിതം വേണ്ട എന്ന് വിചാരിച്ചു ഞാൻ. പക്ഷേ ഈ വരികൾ ഈ സൗണ്ട് എന്ന് തിരിച്ചു നടക്കാൻ പഠിപ്പിച്ചു. ഇന്ന് ഞാൻ ബഹറിനിൽ ജോലി ചെയ്യുന്നു. ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഞാൻ അറിയാതെ മറന്നുപോകും. എന്ന് അത്ര ഈ പാട്ട് സ്വാധിനിച്ചു
@BobanThomas
3 жыл бұрын
2.5 k un ലൈക്ക്... ഇതിനു മാത്രം മാനസിക രോഗികൾ ലോകത്തുണ്ടോ....
@nidhinjohny5770
4 жыл бұрын
Kesterinu പകരം വെക്കാന്‍ ഇനി ആരും ഉണ്ടാകില്ല All time my favorite song Entha feel 😭😭😭 Superbbbb song ദൈവം അനുഗ്രഹിക്കട്ടെ Amen
@venupg6625
2 жыл бұрын
ഹായ് തുമ്പേൽ അച്ഛാ ഈ വരികൾ എത്ര മനോഹരം ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങളെ ഈശോയോടു ചേർത്ത് ഒരു ഗാനമാക്കാൻ അങ്ങേയ്ക്ക് ദൈവം തന്ന കൃപയ്ക്ക് നന്ദിയേകുന്നു. ഈശോയേ നന്ദി
@travelnarrator1754
4 жыл бұрын
തുമ്പേചിറയിൽ അച്ചൻ ഇവിടുത്തെ ഇടവകയിൽ ഇരിക്കുന്ന കാലത്തിൽ അച്ചന്റെ പാട്ട് നേരിട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായി... കെസ്റ്റർ സാർ ഒന്നും പറയാനില്ലാ.. Fabulous.
@adar007
3 жыл бұрын
ഏത് ആണ് ഇടവക
@human77523
3 жыл бұрын
അച്ഛന്റെ കൂടെ കുർബാനയ്ക്കു കീബോർഡ് വായിക്കാൻ ഒരു ഭാഗ്യം എനിക്ക് കിട്ടി
@xavierdhas5268
Жыл бұрын
2023 good song.....
@vennilakumari-uf5yn
9 ай бұрын
I am Tamil but my all time favourite song
@sandhyabenz2622
2 жыл бұрын
നമ്മൾക്ക് ഒരു വിഷമം വരുമ്പോൾ ഈ പാട്ടു കേൾക്കണം .. ഒരു പാട് സമാദാനം വരും .. ❤❤❤❤❤ഉറപ്പാണ്...എന്റെ അനുഭവം ആണ്... ഉറപ്പു.. ❤❤❤❤
@jinsonmathew4608
2 жыл бұрын
2022 ഇൽ ഈ മനൊഹരാ composition kelkunnavar ഉണ്ടോ💞🥰🥰
@JosephPt-v2t
Ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ബട്ട് ഞാൻ എപ്പഴും ഈ patt കേൾക്കും എന്നാലും പിന്നെയും കേൾക്കാൻ തോന്നുന്നു 😢😢😢😢
Пікірлер: 2,6 М.