Paid Parking areas needed this type chargers. Railway parking, mall parking, corporation parking are etc.
@varunn534
Жыл бұрын
Charging poll unit inu oru crash guard setup koodey cheythall kollarunnu. Pinney CCTV Surveillance um undell oru security, safety um ayyanney.
@itvanakkara
Жыл бұрын
fast charging two wheelers ന് കൂടി ഉണ്ടെങ്കിൽ നന്നായേനെ
@rahuls4863
Жыл бұрын
Good work guys.... Esp. qr and real-time usage on mobile. 👍
@muhammadsalic.c
Жыл бұрын
എന്റെ ശ്യാമേ നിങ്ങൾ പുലി തന്നെ കേട്ടോ 👍🏻👍🏻😃
@rejinyahel2170
Жыл бұрын
🐅🐅🐅🐅
@muhammadsalic.c
Жыл бұрын
@@rejinyahel2170 😱😄😄
@KADUKUMANIONE
Жыл бұрын
Good video useful..
@shyamvishnot
Жыл бұрын
❤️🥰🙏
@Parudeesalive
2 ай бұрын
Association not erect charging port in our Flat. The Transformer capacity is the constraint. what to do? any solution?
@raeesnanminda1902
Жыл бұрын
Very informative.. Congratulations bro
@shyamvishnot
Жыл бұрын
❤️❤️💗🙏
@noblekp5722
Жыл бұрын
ഞാൻ ചാർജ് മോഡിന്റെ ചാർജിങ്ങ് ഉപയോഗിക്കുന്നുണ്ട് സംഭവം കുഴപ്പമില്ല പക്ഷെ എടക്കിടക്ക് കംപ്ലെന്റ് ഉണ്ട് ചില ഇടത്ത് കുറെ വെയിറ്റിംഗ് വരുന്നുണ്ട്
@rizwanm1
Жыл бұрын
Tnku for the Valued Updates
@shyamvishnot
Жыл бұрын
👍🙏
@rizwanm1
Жыл бұрын
Really Usefull Video☺️👍🏻
@shyamvishnot
Жыл бұрын
❤️🥰🙏
@Kishorq8
Жыл бұрын
ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഒരേസമയത്ത് ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു. സബ്സ്ക്രിപ്ഷന് പകരം use&pay ആയിരുന്നെങ്കിൽ നന്നായിരുന്നു.
@shyamvishnot
Жыл бұрын
👍👍
@rathnakumar4523
Жыл бұрын
DBL Lavender electric scooter not included in the vehicle list. Please include if possible.
@asokankarunakaran3216
Жыл бұрын
അങ്ങനെ മൂന്ന് മാസത്തിന് ശേഷം വീണ്ടും ചാർജ് മോഡിൽ നിന്നും ചാർജ് ചെയ്യാൻ സാധിച്ചു. ഇനിയും work ആ കാത്ത കുറേ സ്റ്റേഷൻ ഉണ്ട്
@kris_mith
Жыл бұрын
Thanks brother for the collab
@shyamvishnot
Жыл бұрын
❤️🥰👍🙏
@garginithin3868
Жыл бұрын
Mr sreekuttan❤😘
@koshafiya
Жыл бұрын
❤
@koshafiya
Жыл бұрын
9:09 KKD medical cllg point 😞 അതിൽ പവർ കിട്ടിയാൽ അവിടുള്ള തടി മാറ്റുന്ന കാര്യം നമ്മള് നോക്കിക്കോളാം.
@jinubhuvanendran
Жыл бұрын
Wating for KSEB fast charge for two Wheelers.. വരുമോ എന്തോ 😒
@deepakvellappillil7760
Жыл бұрын
Bro .. Perinthalmanna MES medical College ന് അടുത്തായി ഒരു kseb ചാർജിങ് സ്റ്റേഷൻ ഉണ്ടായിരുന്നു. അതുവഴി യാത്ര ചെയ്യുന്ന ഞാനടക്കമുള്ള evഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരമായിരുന്നു അത്. കഴിഞ്ഞ ദിവസം അതുവഴി യാത്ര ചെയ്തപ്പോൾ വാഹനം ചാർജ് ചെയ്യാനായി നിർത്തി . പക്ഷേ ഏതോ സാമൂഹ്യ വിരുദ്ധർ അത് അടിച്ച് പൊട്ടിച്ചിരിക്കുന്നതായി കാണാൻ കഴിഞ്ഞു. മാത്രമല്ല QR കോഡ് ഇളക്കി കളഞ്ഞിട്ടുമുണ്ട്. ഇത്തരം അവസ്ഥകൾ വേണ്ട പ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ഒരു വീഡിയോ ചെയ്യുമോ?
@shyamvishnot
Жыл бұрын
ഇത്തരത്തിലുള്ള സാമൂഹ്യദ്രോഹികൾക്കെതിരെ ഒരു വീഡിയോ നിർബന്ധമായും ചെയ്യേണ്ടതായിട്ടുണ്ട് ബ്രോ
@eldhovarghese4738
Жыл бұрын
താങ്കളുടെ സ്ഥിരം ഷോർട്ട് വീഡിയോകളിൽ നിന്ന് മാറി ഇതുപോലെ അറിവ് തരുന്ന ലങ്ക ഗത്തി വീഡിയോയും ചെയ്യുന്നത സൂപ്പർ
@shyamvishnot
Жыл бұрын
👍❤️ ചെയ്യാം ബ്രോ 🙂
@bluebees6995
Жыл бұрын
Athupole thanne Ee charge mode machine pathanamthitta districtlee Elanthoor elavumthitta placil include chynm
@abdullahkaabdulkhader8676
Жыл бұрын
Benling aura വാങ്ങിക്കോളൂ 1,20 lak only good performance, power, range, good look 👍
@saranyasivaprasad3322
Жыл бұрын
More to go Midhun Krishnan👏
@shyamvishnot
Жыл бұрын
❤️💗🙏👍
@ansabnp8112
Жыл бұрын
ChargeMOD ❣️
@shyamvishnot
Жыл бұрын
👍
@mobeeshtk5229
Жыл бұрын
Sooper....informative...well done broiii. .
@shyamvishnot
Жыл бұрын
❤️🥰🙏
@mmf4577
Жыл бұрын
A month back, units in Thodupuzha were not working. I was told that the high voltage charger of kseb never worked after installation.
@AnandAsokan
Жыл бұрын
Thodupuzha evide ahhnu work avathathu
@MustafaKamal.kannankillath
Жыл бұрын
നല്ല കാര്യമാണ് പക്ഷേ റോഡ് സൈഡിൽ ഉള്ള ചാർജിങ് സ്റ്റേഷന് റൂഫ് കാണുന്നില്ല. മഴക്കാലത്ത് വലിയൊരു അപകടത്തിന് സാധ്യതയുണ്ട്.
@Nithin007ism
Жыл бұрын
Vellam kerilla... Water proof ip6
@MustafaKamal.kannankillath
Жыл бұрын
@@Nithin007ism മഴ പെയ്യുന്ന സമയത്ത് സോക്കറ്റ് പ്ലഗ് ചെയ്യുന്നത് റിസ്ക്ക് ആണ്.
@MustafaKamal.kannankillath
Жыл бұрын
@@Nithin007ism കേബിളും സോക്കറ്റും ഡബിൾ ഇൻസുലറ്റഡ് ആണെങ്കിലും മഴയിൽ സുരക്ഷിതത്വം ഇല്ല.
@great....
Жыл бұрын
@@MustafaKamal.kannankillath yaa big task
@arjuntr4005
Жыл бұрын
Well done Midhun 👏👏
@sreeharisanthosh2320
Жыл бұрын
I have a dought... Indiaill 70percent electricity produce chaiyunnathe thermal poweriloodane athil kooduthal coal Ane annane kettathe. Athe sathyavano. Ingananel electric vehiclesum nalla pollution ondakunundallo.... Pinne nammude keralathill kooduthal EVs varumbol athine sufficient aaya electricity production nammude naatil pattumo.....
@vishnuputhiyedam
Жыл бұрын
Useful video 👍
@shyamvishnot
Жыл бұрын
❤️❤️💗🙏
@RoopeshChandran-h7q
7 ай бұрын
ജനുവരിയിൽ ഞാൻ മേടിച്ച ചേതക്ക് രണ്ടുതവണ കെഎസ്ഇബി പോസ്റ്റിൽ വെച്ച് ചാർജ് ചെയ്തിട്ടുണ്ട്. ആദ്യതവണ കെ മാപ്പ് ഉപയോഗിച്ചാണ് ചെയ്തത് 100 രൂപ റീചാർജ് ചെയ്തിരുന്നു. രണ്ടാമത്തെ തവണ മറ്റൊരു കെഎസ്ഇബി പോളിൽ ചാർജ് ചെയ്യാൻ ശ്രമിച്ചു വിഫലമായി, വീണ്ടും 190 രൂപ ചാർജ് മോഡ് ആപ്പ് ചെയ്തതിനുശേഷമാണ് ചാർജ് ആയത്
@tonyrebeiro
Жыл бұрын
All sounds Very good. BUT, the BIGGEST stumbling block, in ALL these endeavours is the 'Ultra Reliability' of the KSEB. Within depending on the KSEB, all these installation/ventures are MEANINGLESS. 🙏
@sadiqueak6840
Жыл бұрын
2 wheelers ന് fast ചാർജിങ് കിട്ടാതെ chargemod subscibe ചെയ്യുന്നില്ല 👍
@ansarhameed313
Жыл бұрын
Very good, keep on going.. All the very best..
@shyamvishnot
Жыл бұрын
❤️🙏
@ak47.321
Жыл бұрын
Ather full charge aakan 5 HR എടുക്കുമല്ലോ.അതിനേക്കാളും വീട്ടിൽ ചാർജ് ചെയ്യുന്നത് അല്ലേ നല്ലത്
@vineethyoutubization
Жыл бұрын
ചാർജർ ബ്ലാക്ക് ബോക്സ് പോസ്റ്റുകളിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനു അനുയോജ്യം ആയ സ്ഥലങ്ങളിൽ വക്കാൻ പറയണം, റെസ്റ്റോറന്റ്, തുടങ്ങിയവ ഉള്ളിടത്തു, അപ്പോൾ ടൈമ് spent ചെയ്യാൻ പറ്റും, വല്ല കാട് പിടിച്ചു കിടക്കുന്ന ഒരു പാട് സ്ഥലങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അതെല്ലാം മാറ്റണം. അതുപോലെ തിയേറ്റർ മാൾ, തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഇൻസ്റ്റാൾ ചെയ്യണം....
@shyamvishnot
Жыл бұрын
👍👍
@wishfulthinking1530
Жыл бұрын
Parking lots il aanu kooduthal vendath
@aneeshbabukochi8828
Жыл бұрын
Veetil ninnum charge cheyithal 3 to 7 rs maximum minimum 3.50rs okke cheyyan pattum.. അത് പറയാൻ അവർക്ക് എന്തോ പോലെ.. അവരുടെ bussiness നന്നാവട്ടെ 👍
@saraths148
Жыл бұрын
Bro 300 unit kazhinja double aakum charge Note it🤪
@aneeshbabukochi8828
Жыл бұрын
@@saraths148 slab anusarich maarikond irikum bike upayogikumbol veliya slabilek onnum kayararilla... Enthayalum governmentinte alla ith ennu aranjathil santhosham und maintainance pradheekshikam
@wishfulthinking1530
Жыл бұрын
Fast charging veettil pattuo
@aneeshbabukochi8828
Жыл бұрын
@@wishfulthinking1530 പറ്റില്ല kseb ലൈനിൽ ഉള്ളത് fast charger അല്ല. വീട്ടിൽ ഉപയോഗിക്കുന്ന അതെ charger aanu
@swaliht9551
Жыл бұрын
Sathyam... Max 7 rs aanu Taarif maariyal thanne.... entathu 500 unit kadannu veetil.. Appo ith kuthi vakka karthi nokumbo etavum cheriya plan 99 for 9.3 unit (1unit =11.11) = Nashtam Only... 😖
@muhammadalipm1467
Жыл бұрын
Full time charger കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ആണ്.Ather പോലെ Charger included ആക്കിയാൽ വളരെ നന്നായിരുന്നു..
@ibniqbal
Жыл бұрын
Bro EV Auto Montly Sales Video Cheyyumo?
@anouschphilipose
Жыл бұрын
What is the other app name not chargemod the other one for payment option
@sulfi
Жыл бұрын
ഞാൻ ola S1 പ്രൊ വാങ്ങി feb 16ന് ബുക്ക് ചെയ്തു 25ന് കിട്ടി സസ്പെന്ഷന് പഴയ മോഡൽ തന്നെയാണ് കിട്ടിയത് ബ്രോ
@AaddarshAD
Жыл бұрын
Njn December 18nu book cheythu. Ithvare kittela 2 masam kaznju😢
@shyamvishnot
Жыл бұрын
ചിലർക്കൊക്കെ പുതിയത് കിട്ടുന്നുണ്ട് .. ഭാഗ്യം പോലെ ആണ് 😑
@sadiqueak6840
Жыл бұрын
@@AaddarshAD bro njan dec 18nu book cheythitt feb 2 nu aanu deliver aayath, contact cheyth nikk avanmaare ennale vallathum nadakkulloo 🥹
@AaddarshAD
Жыл бұрын
@@sadiqueak6840 delay aya reason enthanu parjae bro? Enod prjath Helmet Size Xl ilatha kond invoice generate akunila en arnu. Epo currently status tax payment akunila tracking id ilatha kond so Parvihan registration ayi.. But fame II + tax payment pending.
@sadiqueak6840
Жыл бұрын
@@AaddarshAD എനിക്ക് വണ്ടി dispatch ആവാൻ നേരം വൈകിയത് കൊണ്ട് ആണ് delay ആയത്.അത് ഒരു കാര്യം കൊണ്ട് നന്നായി പുതിയ suspension കിട്ടി, dec ബുക്കിങ് ആയൊണ്ട് ഫ്രീ ola care + കിട്ടി കൂടാതെ ഇപ്പൊ വരുന്ന വണ്ടിക്ക് ചാർജിങ് പോർട്ടിൽ ക്യാപ് ഇല്ല എന്റെ വണ്ടിക്ക് അതും ഉണ്ട് 😅❤
@somysebastian7209
Жыл бұрын
ഒരു യൂണിറ്റ് 10 രൂപയേയുള്ളൂ എന്നതിനെ മറ്റൊരു കൊള്ളയടിക്കലായി കരുതുന്നു. എന്തെങ്കിലുമൊക്കെ പറഞ്ഞും കാണിച്ചുമൊക്കെ പൊതു ജനത്തെ മുതലെടുക്കുന്ന രീതിയാണ് ഇവിടെയുള്ളത്. ഒറ്റ ആഴ്ചക്കുള്ളിൽ മുടക്കു മുതൽ അപ്പാടെ വാരിയെടുക്കാനുള്ള വിചാരം പുനർ വിചിന്തനം ചെയ്യേണ്ടതാണ്. ജനങ്ങളുടെ പണംകൊണ്ടാണ് വൈദ്യുതി ബോർഡും പ്രവർത്തിക്കുന്നത്.
@mathewjoseph3874
Жыл бұрын
Good information
@shyamvishnot
Жыл бұрын
🙏👍
@rijoidea
Жыл бұрын
ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ... ഒരു ചായകടയെങ്കിലും ഉള സ്ഥലത്തു ഈ വെക്കണം .. ഇപ്പൊ 90 % points ഉള്ളത് ഒരു ചായക്കട പോലും ഇല്ലാ
@great....
Жыл бұрын
😂😂😂
@shaheerahamedru
6 ай бұрын
If someone unplug while charging what will happen
@sasidharankn9962
Жыл бұрын
എന്റെ വീടിന്റെ അടുത്ത് ഒരു ചാർജ് മോഡ് വെച്ച് തന്നാൽ നന്നായിരുന്നു സ്ഥലം വിയ്യൂർ ജയിൽ പെട്രോൾ പമ്പിൽ എതിർ വശത്
@abdullahkaabdulkhader8676
Жыл бұрын
Mahindra e verito k support akumo this gun ?
@bluebees6995
Жыл бұрын
Ee charging port illathath karanam aanu kooduthlm aalakar eee ev scooter edukn madikune
@ajithgkrishna4279
Жыл бұрын
Ev encourage cheyan pollution nae pidikunathu atra sheri alla, ic engine ev um comparatively pollution same aa pollution kurakanam enkil lithium mining muthal clean energy il aakanm. Infact lithium mining nalla polluting aanu athe pole thanne kure adikam vellam vendathu aanu, economical angle il ninnu sasariku. Economically ev nalathu aanu athe parngu protsahipikku
@antonydevassy2145
9 ай бұрын
👍
@sarafathima9469
7 ай бұрын
കേബിൾ കൂടി സെറ്റ് ചെയ്യണം
@shajijoseph7425
Жыл бұрын
Kollam bro 🎈
@shyamvishnot
Жыл бұрын
💗❤️
@saheelpadinharethil7405
Жыл бұрын
Fast charging station ayirunnenkil ee 10 roopa kozhappamillayirunnu. Ithippo veettil poyi cheythal pore 3 roopa Alle avolloo
@abdullahkaabdulkhader8676
Жыл бұрын
1500 ൽ പ്രവർത്തിക്കുന്ന എത്ര എണ്ണം ഉണ്ട് സുഹൃത്തേ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നു പോകുന്ന വാഗമണ്ണിൽ പോലും ഒരു ചാർജ്ജിംഗ് പോയന്റ് സജ്ജമാക്കാത്ത ചാർജ് മോഡിനോട് പുശ്ചം മാത്രം വാഗമൺ അടക്കം 80 ശതമാനവും not available ആണ്
@Kuziyamparambil
Жыл бұрын
നല്ല വീഡിയോ ബ്രോ 👍🏻
@shyamvishnot
Жыл бұрын
❤️🥰🙏
@dhaneeshk7693
Жыл бұрын
Interview Roadil ninn Matti nadathiyal sound distance onn ozhivaakkamayirunnu.
@shyamvishnot
Жыл бұрын
മെഷീൻ മുഴുവനും റോഡിൽ അല്ലെ ബ്രോ .. വേറെ വഴി ഇല്ലാത്തോണ്ടാണ്
@jayanpampavasan3137
Жыл бұрын
Super bro
@shyamvishnot
Жыл бұрын
❤️🙏
@ajmalshamsudeen6543
6 ай бұрын
മഴയത്തു ചാർജ് ചെയ്യാൻ പറ്റുമോ
@jimshadcm4486
Жыл бұрын
Charging box find cheyyaan valla margam undo ? Charge mode app il kaanikkunnilla
@പപ്ളുപൂച്ച-യ4ച
Жыл бұрын
KSEB യുടെ ഈ സാധനം ഞാനെന്നു റബർ തോട്ടത്തിൽ ഇരിക്കുന്നത് കണ്ടു.😁😁😁😁
@malayalisonline2372
Жыл бұрын
ഇതിൽ E verito, e2o എല്ലാം ചാർജ് ചെയ്യാൻ ഉള്ള പോർട്ട് ഏതാണ് ?
@Saber_Athena
Жыл бұрын
0:54 india il 75% electricity indakunath coal vach an apo pollution agane kurakum?
@sachin0324
Жыл бұрын
കാല കാലം ഇങ്ങനെ തന്നെ ആവണം എന്ന് ഇല്ലലോ.
@great....
Жыл бұрын
no renewable resource lekk India maarunnu
@bluebees6995
Жыл бұрын
Oru long drive Pokan pediya charge thernu vazhil post akuvonn
@jpsworld108
Жыл бұрын
സബ്സ്ക്രൈബ് ഓപ്ഷൻ ഉണ്ട് അത്രെ അത് തന്നെ പറ്റിക്കൽ അണ്. ഉദാഹണത്തിനു് ഞാൻ ഒരു ₹500 രൂപക്ക് റീചാർജ് ചെയ്തു ഞാൻ രണ്ടു തവണ ഉപയോഗിച്ച് പിന്നെ എനിക്ക് കുറച്ചു മാസം ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല അപ്പൊൾ ഞാൻ ലോഡ് ചെയ്ത പണം ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഞാൻ ഉപയോഗിച്ച് ഇല്ല എങ്കിൽ പോലും എനിക്ക് മുഴുവൻ പൈസയും നഷ്ട്ടം ആകും
Cofundermaru Ee comment kanuvnl plzz fix a fast charger eee postinte keezhil poi nikuna karym nalla posta Matha ippo olla charger set up vechit 1 hr kuthi itt ninnal max 10 pernt batery aanu kerune…keralathile Ella ev ownersm Agrahikuna onnanu Ee fast charging plzz athonn set up aknm….Ee 1 hr kond 10 to 20% kerit karyamila
@mohammedbasheer9915
11 ай бұрын
Aa common appinde name onn parayuo!!!
@shajis5901
Жыл бұрын
സ്ഥിരമായി Hyper charge മോഡിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കും
@alanvyshnavp6916
3 ай бұрын
bro vayakara noice anee
@Dr_comment007
Жыл бұрын
💜
@shyamvishnot
Жыл бұрын
💗❤️
@Angel-jw5fj
Жыл бұрын
കെഎസ്ഇബിയുടെ മീറ്റർ മഴ കൊള്ളാതിരിക്കാൻ ബോക്സ് ഉണ്ട്, ചാർജർ മഴ കൊള്ളാതിരിക്കാൻ സംവിധാനമില്ല🤣
@dp-og9zr
Жыл бұрын
😁
@shabin7865
Жыл бұрын
ചാർജർ IP റേറ്റഡ് ആണ്
@jeejomv8443
Жыл бұрын
മഴയുള്ള സമയത്ത് ചാർജ് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@muhammadsalic.c
Жыл бұрын
ഇല്ല സേഫ് ആണ്
@nishadthonikara999
4 ай бұрын
എന്നാലും എൻ്റെ പൊന്നോ..... വീട്ടിൽ നിന്ന് ചാർജ് ചെയ്താൽ എത്ര രുപ വരും എന്ന് ചോദിക്കുമ്പോൾ അതിന് മാത്രം ഉത്തരം ഇല്ല😮
@sree11113
Жыл бұрын
Same cable vakkan pattukayilla aa
@gsajith8729
Жыл бұрын
Kudos to you Mithun... Keep going!!
@shafeek_yeppi8273
Жыл бұрын
കാസറഗോഡ് എവിടെ ഉള്ളത്
@vineeth.s-s
Жыл бұрын
10:28 സ്ലാബ് മാറുമ്പോൾ മൊത്തം യൂണിറ്റും വില കൂടത്തില്ല. ഓരോ 50 യൂണിറ്റിനും വേറെ റേറ്റ് ആണ്. ഒരു മാസത്തിൽ 250 യൂണിറ്റ് താഴെ ആണെങ്കിൽ വലിയ വെത്യാസം. വരത്തില്ല.
@rashidmar1
Жыл бұрын
എല്ലായിടത്തും പോയിട്ടുണ്ട് മിക്കതും വർക്ക് ചെയ്യില്ല പ്രോപർ മെയിൻറനൻസ് ഇല്ല
@rejinyahel2170
Жыл бұрын
Alla bs6 pollution korachilae ...ipozum vandi kaaranm air pollution undo
@wishfulthinking1530
Жыл бұрын
Ippozhum und
@rejinyahel2170
Жыл бұрын
@@wishfulthinking1530 koravv allleeee ethreyyoo
@AM-ce4xj
Жыл бұрын
New app name entha
@shyamvishnot
Жыл бұрын
KeMAPP
@muhammedajas9330
Жыл бұрын
Electric car review cheyyumo
@shyamvishnot
Жыл бұрын
ചെയ്യാൻ ശ്രമിക്കാം ബ്രോ
@kiranTP
Жыл бұрын
Bro Puthiyangadiyil charge mod device ind ath building owner vandi charge cheyaan samadhikunila
@shyamvishnot
Жыл бұрын
കാരണം എന്താണ് അവർ പറയുന്നത് ? പുതിയങ്ങാടിയിൽ എവിടെയാണ് ? correct address ഒന്ന് പറയാമോ ? എന്നെ ഒന്ന് contact ചെയ്യാമോ ? 6363560394
@JomitJoy94
Жыл бұрын
ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.
@shyamvishnot
Жыл бұрын
🙏❤️
@мят-щ6щ
Жыл бұрын
Landi Lanzo de video kaanunnillalloo??
@shyamvishnot
Жыл бұрын
Copyright claim bro
@ajeeshnilambur3036
Жыл бұрын
Fast charge aavnamyirunnu
@shyamvishnot
Жыл бұрын
fast ചാർജിങ്ങ് ഉണ്ട് ബ്രോ
@rahulak6596
Жыл бұрын
3.3 il fast charger 🤔🤔
@Athull_Tycoonz
Жыл бұрын
ഒരു ഇലക്ട്രിക് 🛵 scooter charge ചെയ്യാൻ സോളാർ panal വെയ്ക്കാൻ എത്ര ചിലവ് വരും എന്ന് ഒരു വീഡിയോ cheyyavo
@shyamvishnot
Жыл бұрын
തീർച്ചയായും ബ്രോ .. അത് ചെയ്യണം ❤️👍
@vipinrajparvathy2478
9 ай бұрын
roadil ninn maari nilkayrnnu vehicle sound🙃
@seffinss5944
Жыл бұрын
വീട്ടിൽ ചാർജ് ചെയ്യാൻ എത്ര രൂപ ആണെന്ന് പുള്ളി പറയുന്നതേ ഇല്ല. താങ്കൾ ആണേൽ വിടുന്നതും ഇല്ല.
@shyamvishnot
Жыл бұрын
🤣🤣
@abdullahkaabdulkhader8676
Жыл бұрын
എല്ലാ ജില്ലകളിലും 100 ചാർജിംഗ് പോയന്റുകളോ, ഇടുക്കി ജില്ലയിൽ 20 എണ്ണം കാണിച്ച് തരാമോ ?
@JGeorge_c
Жыл бұрын
😃
@ashwindas6814
Жыл бұрын
ev💙🌿
@shyamvishnot
Жыл бұрын
❤️❤️❤️
@jacksont277
Жыл бұрын
വെരി ഗുഡ്.
@sajeevkumar2672
Жыл бұрын
മിക്ക സ് ലത്തും വാ ഹ നം പാർക്ക് ചെയ്യാൻ സൗകര്യo ഇല്ല
@sebastianek709
Жыл бұрын
Slow charging aan
@SulaimanThrissur
10 ай бұрын
പല ഇടത്തും ഇത് വർക്ക് ചെയ്യുന്നില്ല
@psnexampreeth8652
Жыл бұрын
ഒരു കോമൺ ചാർജർ വച്ചു അതിന്റെ അറ്റത്തു ഒരു adapter ചേഞ്ച് ചെയ്യുന്നത് വന്നാൽ ചാർജർ കൊണ്ട് നടക്കുന്നത് ഒഴിവാക്കാം
@asgarq4917
Жыл бұрын
GST % ?
@kris_mith
Жыл бұрын
18%
@alikunjuareekal3922
Жыл бұрын
പെട്രോള്പമ്പുകളിചാര്ജര്ജര്വക്കണം
@basheermoideenp
Жыл бұрын
ഇത് വെറുതെയാണ്. ഫാസ്റ്റ് ചാർജിംഗ് സംവിധാനമല്ല. മിക്കയിടങ്ങളിലും വാഹനം പാർക്ക് ചെയ്യാനും പറ്റുന്നില്ല.
@msdarwin100
Жыл бұрын
Verutheyalla bro. Electric bandi aayi evideyenkilum pedumbol aanu ithinte vila manasilavula
Пікірлер: 183