For mutidivision chitty for 100 months and 120 months Percentage calculation???
@rainalouis4764
2 ай бұрын
Profit?
@rajeendrantp9524
5 ай бұрын
കഴിഞ്ഞ മാസം 680000 രൂപയാണ് വിളിച്ചെടുത്തത് വിളിച്ചെടുക്കുന്ന ചിട്ടിക്ക് ഗ്വാരണ്ടി എന്താണ് നൽകേണ്ടത്
@krishnanmelevattasseri
5 ай бұрын
kzitem.info/news/bejne/k3ednKGPf3qGqI4
@athikahanthama4203
2 жыл бұрын
30%കിഴിവിൽ വിളിക്കാനെ അനുവാദമുള്ളൂ എന്നല്ലേ ഫസ്റ്റ് പാർട്ടിൽ പറഞ്ഞത്. ഇപ്പോൾ എങ്ങനെയാണ് 51ആമത്തെ മാസം 18%കിഴിവിൽ വിളിക്കാൻ പറ്റുന്നത്. പ്ലീസ് റിപ്ലൈ
@krishnanmelevattasseri
2 жыл бұрын
Ksfe യുടെ എല്ലാ റഗുലർ ചിട്ടികളും ചിട്ടി തുകയുടെ 30% വരെ കിഴിവിൽ വിളിക്കാം. അതിൽ കൂടുതൽ കിഴിവിൽ വിളിക്കാൻ പാടില്ല. അതിൽ കുറവ്(29,28,27........20,19,18,10,5...ets..) ശതമാനത്തിൽ വിളിക്കുന്നതിനു തടസ്സമില്ല. അതായത് 30% വരെ എന്നാണ് part-1 ൽ പറഞ്ഞിട്ടുള്ളത്. Thanks....
@athikahanthama4203
2 жыл бұрын
@@krishnanmelevattasseri അപ്പോൾ ആദ്യം തന്നെ ഒരു 5%കിഴിവിൽ വിളിക്കാൻ പറ്റില്ലേ. അപ്പോൾ 1ലക്ഷത്തിന് 95000 കയ്യിൽ കിട്ടില്ലേ
10 lakh inte Chitty anu namle .....ath 3 month kainj Chitty vilichal ethra kitum 10 kitumo....allengil ksfe il idandi beruo
@krishnanmelevattasseri
2 жыл бұрын
സാറിന്റെ ചിട്ടിയുടെ കാലാവധി എത്രയാണെന്ന് പറഞ്ഞില്ല. 100 മാസം കാലാവധിയുള്ള റെഗുലര്‍ ചിട്ടിയാണെങ്കില്‍ ഇപ്പോള്‍ വിളിച്ചാല്‍ 3 ലക്ഷം വരെ കുറയും. കിട്ടുന്ന 7 ലക്ഷം ksfe യില്‍ തന്നെ കാലാവധി കഴിയുന്നതുവരെ FD ഇട്ടാല്‍ ലാഭകരമായിരിക്കും. kzitem.info/news/bejne/uGmBqn6Xk2WbmHo thanks..
@udeeshthayyilunnikrishnan9892
Жыл бұрын
Ur മൊബൈൽ നമ്പർ തരാമോ?
@minimolmv418
Жыл бұрын
👌👌👌👌👌
@sportstalks5150
7 ай бұрын
First thanne 7 lack nu vilich eduthal nashtam ano
@krishnanmelevattasseri
7 ай бұрын
kzitem.info/news/bejne/uGmBqn6Xk2WbmHo
@minimolmv418
2 жыл бұрын
👌👌
@krishnanmelevattasseri
2 жыл бұрын
thanks
@sarathkurup
2 жыл бұрын
👍🏻
@krishnanmelevattasseri
2 жыл бұрын
thanks
@rajeevang2862
2 жыл бұрын
🙏👍👍
@krishnanmelevattasseri
2 жыл бұрын
thanks
@aKp2096
2 жыл бұрын
40 masathinullil vilichiduthal pinned 10000 vachano full month adakkunnath
@krishnanmelevattasseri
2 жыл бұрын
അല്ല. ഡിവിഡന്റ് കിഴിച്ച് ബാക്കി അടച്ചാല്‍ മതി. thanks
@ashqdxb167
2 жыл бұрын
10lack Chitty enik join avan entha cheyande
@krishnanmelevattasseri
2 жыл бұрын
Sir താങ്കൾക്ക് എൻ്റെ വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടാം (7907468703) അല്ലെങ്കിൽ തൊട്ടടുത്തുള്ള ബ്രാഞ്ച് സന്ദർശിക്കുക.
10000×100 മാസം റെഗുലര്‍ ചിട്ടികളില്‍ പരമാവധി 30% മാത്രമേ കുറച്ചു വിളിക്കാന്‍ കഴിയൂ.ഇതേ കാലയളവുള്ള മള്‍ട്ടി ഡിവിഷന് ചിട്ടികളില്‍ 35% വരെ കുറച്ചു വിളിക്കാം. thanks....
Пікірлер: 29