My friends ,relatives and i joined in ksfe and made money, thanks for the people in ksfe who gave the ideas
@DanialPitt-p3o
17 күн бұрын
Susana Ridge
@RalphRoberta-t7r
14 күн бұрын
Glenna Fords
@akbarventhakkumoideenkutty3628
4 ай бұрын
Thank you dear. I going to start this chitti in coming months
@Manojdreamvlogsvlogs-km5dc
4 ай бұрын
Chitty പിടിച്ച് payment ചെയ്യണമെങ്കിൽ ജാമ്യം കൂടി വേണം അത് റെഡിയാക്കി വെച്ചോളൂ 🙏പിന്നീട് ഒരു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് 🙏
@RobertClayton-i7j
7 сағат бұрын
Bergnaum Rest
@ranim3054
4 ай бұрын
50 ലക്ഷത്തിന്റെ ചിട്ടി ക്യാഷ് കൈപ്പറ്റണം എങ്കിൽ രണ്ടുകോടി രൂപയുടെ വസ്തു ജാമ്യമായി കൊടുക്കണം.
@Manojdreamvlogsvlogs-km5dc
4 ай бұрын
50 ലക്ഷം വെറുതെ തരില്ല. വസ്തു valuationte 50% ജാമ്യമായി സ്വീകരിക്കും 100 ആളുകളുടെ ക്യാഷ് ആണ് തരുന്നത്. ചിട്ടി പിടിച്ച ആൾ കൃത്യമായി അടച്ചാലേ മറ്റുള്ളവർക്ക് അതുപോലെ payment ചെയ്യാൻ പറ്റുകയൊള്ളു അത് ഓർമ്മ വേണം 🙏
@Manojdreamvlogsvlogs-km5dc
4 ай бұрын
Valuator ന്യായമായ വില തരുന്നുണ്ടല്ലോ. താങ്കൾക്ക് കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ please mail ph no manoj1986kerala@gmail.com
@anishhaneefa7782
4 ай бұрын
Ksfe ഈ നിയമങ്ങൾ വെച്ചത് കൊണ്ടല്ലേ നമ്മുടെ ക്യാഷ് അവിടെ സേഫ് ആയി ഇരിക്കുന്നത്. അല്ലെങ്കിൽ ഓരോന്നും കട്ടും മൊട്ടിച്ചും കൊണ്ട് പോകില്ലേ
@Manojdreamvlogsvlogs-km5dc
4 ай бұрын
🙏🙏👍👍
@NasrudheenMDPM
3 ай бұрын
Gogulam chitis nalathano
@NoraRalston-p9q
9 күн бұрын
Jesus Forest
@salomanraj7585
3 күн бұрын
Chitti term finish aagumbol nammal vilichu eduthu deposit cheytha amount nu veendum tax kodukendi varuvo ?
@Manojdreamvlogsvlogs-km5dc
3 күн бұрын
കൂടുതൽ കാര്യങ്ങൾ അറിയാൻ എനിക്ക് whatsapp ചെയ്യാട്ടോ? 73066 92256
Chitty vilichath labam ano annu agane check chayum.
@ranim3054
4 ай бұрын
ഇത് ഒരാൾക്ക് അല്ലേ കിട്ടുന്നത് ബാക്കിയുള്ളവരെ എന്തിനാ പറഞ്ഞു പറ്റിക്കുന്നതു
@Manojdreamvlogsvlogs-km5dc
4 ай бұрын
ഒരു മാസം ഒരാൾക്ക് അങ്ങനെ എല്ലാ മാസവും കൊടുക്കുന്നുണ്ട് 🙏വീഡിയോ മുഴുവൻ കാണു എന്നിട്ട് കമന്റ് ചെയ്യൂ അതല്ലേ ശരി 🙏വിഡിയോയിൽ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.100 ആളുകൾ ഉള്ള ചിട്ടിയിൽ 100 ആളുകൾക്കും കൊടുക്കണമെല്ലോ.
@anzarlm2731
Ай бұрын
CSDT chayyumbol kittunna interest il TAX pidikkille??
@Manojdreamvlogsvlogs-km5dc
Ай бұрын
Tax payee ആണോ?
@anzarlm2731
Ай бұрын
@@Manojdreamvlogsvlogs-km5dc Alla...
@Manojdreamvlogsvlogs-km5dc
Ай бұрын
TDS=tax deducted from source Tax payee അല്ലെങ്കിൽ(60 വയസ്സിനു താഴെ ആണെങ്കിൽ form15g) (60 വയസ്സിനു മുകളിൽ ആണെങ്കിൽ form15h)സമർപ്പിക്കുകയാണെങ്കിൽ tds പിടിക്കില്ല.pancard ആധാർകാർഡുമായി ബന്ധിപ്പിക്കേണ്ടതാണ് അല്ലാത്ത പക്ഷം tds 20%പിടിക്കുകയും ചെയ്യും 🙏
@anzarlm2731
Ай бұрын
@@Manojdreamvlogsvlogs-km5dc Njn pravasi aanu. KSFE pravasi chitty il Form 15g kodukkan pattumo?
@Manojdreamvlogsvlogs-km5dc
Ай бұрын
സാധാ ചിട്ടിയുടെ കാര്യമാണ് ഞാൻ പറഞ്ഞത് 🙏
@bennocyril
4 ай бұрын
Ksfe യിൽ ചേരാൻ എളുപ്പം ആണ്. പക്ഷേ കാശു കൈയിൽ കിട്ടാൻ ഭാഗ്യം തന്നെ വേണം😂
@Manojdreamvlogsvlogs-km5dc
4 ай бұрын
താങ്കളുടെ cash ഒരു ജാമ്യവും വേടിക്കാതെ ആർക്കെങ്കിലും 50 ലക്ഷം രൂപ കൊടുക്കുമോ bro🙏
@അജിഅജി
4 ай бұрын
Jamya vasthuvinte valuation engine ariyan pattum?
@Manojdreamvlogsvlogs-km5dc
4 ай бұрын
ചിട്ടി ചേരുന്നതിന് മുൻപ് ആധാരം (പ്രമാണം)മാനേജരെ കാണിച്ച് peppers എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക. Valuation ksfe യിൽ നിന്നും ആൾ വരും🙏
@pranam.tkmangadkannurmanga1066
4 ай бұрын
Pravasi chitty ye kuricchu details idumo tds also
@Manojdreamvlogsvlogs-km5dc
4 ай бұрын
പ്രവാസി ചിട്ടിയുടെ എല്ലാ കാര്യങ്ങളും ഓൺലൈൻ ആയി ആണ് ചെയ്യുന്നത് 🙏
@anshadmanjappara4411
4 ай бұрын
Chetta oru karyam chothichotte eee chitti 30% thazthi vilikkan 5 per undel aaark kodukkum chitti
@Manojdreamvlogsvlogs-km5dc
4 ай бұрын
ഈ 5 ആളുകളുടെ no നറുക്കിൽ ഇട്ട് ഒരാൾക്ക് കൊടുക്കും. അങ്ങനെ 30% താഴ്ത്തി വിളിക്കാൻ എത്ര ആളുണ്ടോ അത്രയും മാസം നറുക്കിട്ട് ഒരു മാസം ഒരാൾക്ക് വെച്ച് കിട്ടും eg: 50 ആളുകൾ 30% താഴ്ത്തി വിളിക്കാൻ ഉണ്ടെങ്കിൽ 50 മാസം നറുക്കായിരിക്കും ok🙏
@Lalibalan-tx1cv
2 ай бұрын
Lali
@Manojdreamvlogsvlogs-km5dc
2 ай бұрын
Hi🙏
@josepharangath6794
4 ай бұрын
Hi Sir appol 35 lacs chitti kittan nammal adakandathu 100 masathil 5 lacs anno as per the calculation
@Manojdreamvlogsvlogs-km5dc
4 ай бұрын
Average 19 ലക്ഷം രൂപയോളം അടക്കേണ്ടിവരും 🙏ചിട്ടി 30% കുറച്ച് ആദ്യത്തെ നറുക്കിൽ കിട്ടുന്ന ആൾക്ക് പലിശയും +ലേലകിഴിവും കുറച്ച് ബാക്കി എത്ര അടക്കണം എന്നതിനെക്കുറിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത് 🙏നറുക്കിൽ കിട്ടിയില്ലെങ്കിൽ 30% താഴ്ന്ന് ഈ ചിട്ടി എത്ര മാസം വരെ പോകുന്നോ അത്രയും മാസം വരെ 2nd installment തൊട്ട് 37500/-അടച്ചാൽ മതി🙏 30%താഴ്ത്തി വിളിക്കാൻ ആളുകൾ ഇല്ലങ്കിൽ 50000/-രൂപ വരെ അടക്കേണ്ടിവരും 🙏ഇത് 50 ലക്ഷത്തിന്റെ ചിട്ടിയാണ് 30% താഴ്ത്തി വിളിക്കുമ്പോൾ 15ലക്ഷം കുറച്ചാണ് നറുക്കിൽ കിട്ടുന്നത് 15L-2.5L (ഫോർമാൻ കമ്മീഷൻ) =1250000÷100=12500/- കിഴിവ് കിട്ടുന്നത് 🙏
സർ, ചിട്ടി പിടിച്ചു ഡെപ്പോസിറ് ചെയ്യണമെങ്കിൽ സെക്യൂരിറ്റി കൊടുക്കണോ
@archanasasi2965
Ай бұрын
@@Manojdreamvlogsvlogs-km5dc താങ്ക് യു സർ, ഞങ്ങള്ക്ക് 50 lac housing loan und. കൃത്യമായി അ ടക്കുന്നുണ്ട്. പക്ഷെ ഒരു സേവിങ്സ് പറ്റുന്നില്ല. ഏത് ചിട്ടി ആണ് നല്ലതെന്ന് പറഞ്ഞു തരുമോ
@Manojdreamvlogsvlogs-km5dc
Ай бұрын
ലോണുമായി ബന്ധപ്പെട്ട വീഡിയോ 👇 kzitem.info/news/bejne/saqjwHiMon99ao4si=n4ObL1cbtLXbyB8h
@Manojdreamvlogsvlogs-km5dc
Ай бұрын
മേൽ ബാധ്യതക്കുള്ള സെക്യൂരിറ്റി കൊടുക്കണം 🙏
@NoorNoorja-xq4dq
4 ай бұрын
👍🏼👍🏼സൂപ്പർ
@Manojdreamvlogsvlogs-km5dc
4 ай бұрын
👍
@C.a.t-craft.art.tech.
4 ай бұрын
Alappuzha Pathanamthitta district l evdund
@rajeshsathya4609
4 ай бұрын
കായംകുളം അടുത്ത് ഉണ്ടോ
@Manojdreamvlogsvlogs-km5dc
4 ай бұрын
ചിട്ടി ആദ്യത്തെ നറുക്കിൽ കിട്ടുന്ന ആൾക്കാണ് ഇതിൽ പറയുന്ന തുക അടവ് വരുന്നത്. ചിട്ടി കിട്ടാത്ത ആളുകൾക്ക് 30% താഴ്ന്ന് ഈ ചിട്ടി എത്ര മാസം പോകുന്നോ അത്രയും മാസം വരെ രണ്ടാമത്തെ അടവുമുതൽ 37500/-രൂപയാണ് വരുന്നത് കിഴിവ് (dividend )എല്ലാവർക്കും ഒരുപോലെ കിട്ടും 🙏 വീടിനത്തുള്ള ksfe യിൽ ഒന്ന് ചോദിക്കാമോ?
@chillinlife8389
4 ай бұрын
Gst rate
@Manojdreamvlogsvlogs-km5dc
4 ай бұрын
1 ലക്ഷത്തിന്റെ ചിട്ടിക്കി 900/-രൂപയാണ് gst 🙏
@അജിഅജി
4 ай бұрын
Tvm district il evide undu?
@shijumonsr1437
4 ай бұрын
Vellanad branchil und
@അജിഅജി
4 ай бұрын
@@shijumonsr1437 ok
@sasidharanmk1659
4 ай бұрын
നറുക്കെടുപ്പ് ഇല്ലാത്ത താ??
@Manojdreamvlogsvlogs-km5dc
4 ай бұрын
ഏത് നോർമൽ ചിട്ടിയിൽ ചേർന്നാലും 30% താഴ്ത്തി വിളിക്കാൻ ആളുകൾ ഉണ്ടെങ്കിൽ നറുക്കായിരിക്കും🙏30% താഴ്ത്തി വിളിക്കാൻ ആളുകൾ ഇല്ലെങ്കിൽ ലേലം തുടങ്ങും 🙏
Пікірлер: 76