1)ചിട്ടി പിടിച്ച് csdt ആക്കുമ്പോൾ (8.75% നിലവിലെ പലിശ നിരക്കാണ് ) 2)നോർമൽ fd (സ്കീം നേട്ടം പ്ലസ്, കാലാവധി 444 ദിവസം, 8.5% നിലവിലെ പലിശ നിരക്കാണ് )🙏
@sole2243
5 ай бұрын
Chitty chernn ethra month thott vilikan pattum
@Manojdreamvlogsvlogs-km5dc
5 ай бұрын
ആദ്യത്തെ ലേലം മുതൽ വിളിക്കാൻ പറ്റും 🙏
@sudheerayappa5710
5 ай бұрын
ഗൾഫിലെ ജോലിയുടെ salary certificate വെച്ച് ചിട്ടി പിടിക്കാൻ കഴിയുമോ?
@Manojdreamvlogsvlogs-km5dc
5 ай бұрын
പ്രവാസി ചിട്ടിയാണോ?
@rejeeshnr7214
5 ай бұрын
33000 നെറ്റ് salary കിട്ടുന്ന ഗവണ്മെന്റ് എംപ്ലോയിക്ക് എത്ര രൂപ ചിട്ടി വരെ സാലറി സർട്ടിഫിക്കറ്റ് വെച്ച് പിടിക്കാം
@Manojdreamvlogsvlogs-km5dc
5 ай бұрын
Salary +da യുടെ 10മടങ്ങ് (മാക്സിമം 5ലക്ഷം വരെ )🙏
@Aradh2004
5 ай бұрын
Ee chitty kurey month kury alla sir
@Manojdreamvlogsvlogs-km5dc
5 ай бұрын
അതെ 🙏
@JyothiJyothi-yb2el
5 ай бұрын
Sir ഞാൻ ksfe chitty loan എടുത്ത ആളാണ്. വസ്തുവാണ് ജാമ്യം വെച്ചത്. എനിക്ക് ആ വസ്തു വിൽക്കണം എന്ന് ആഗ്രഹം ഉണ്ട്. അത് വിൽക്കാൻ സാധിക്കുമോ . പറ്റുമെങ്കിൽ എങ്ങനെ എന്ന് ഒന്ന് പറഞ്ഞ് തരുമോ🙏
@christykaugustinr8066
4 ай бұрын
Bro number onnu share cheyuomoo
@Manojdreamvlogsvlogs-km5dc
4 ай бұрын
Please mail name with ph:No manoj1986kerala@gmail.com
Пікірлер: 29