100 മാസത്തെ ചിട്ടിയിൽ വിളിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാകും. വീഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ ആദ്യത്തെ കുറെ മാസങ്ങൾ നറുക്കായിരിക്കും. നറുക്കിൽ കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും ഒരു മാസം ഒരാൾക്കേ കിട്ടുകയൊള്ളു. ചാനലിൽ ഒരുപാട് വീഡിയോ ഉണ്ട് കാണാൻ ശ്രമിക്കുക ചിട്ടിയുടെ details അറിയാൻ കഴിയും 🙏നറുക്കിൽ കിട്ടിയാലും ഭാവി ബാധ്യതക്കുള്ള ജാമ്യം കൊടുക്കേണ്ടിവരും 🙏
@HAPPY-th5dl
3 ай бұрын
20 ലക്ഷത്തിന്റെ ചിട്ടി തുടങ്ങി ഒരു വർഷത്തിന് ശേഷം ചിട്ടി പിടിക്കുമ്പോൾ ജാമ്യമായി ഇപ്പോൾ സെന്റിന് രണ്ടര ലക്ഷം രൂപ വരുന്ന ഏഴു സെന്റ് ഭൂമിയുടെ ആധാരം മതിയാകുമോ? നമുക്കാവിശ്യമുള്ള ചിട്ടി തൊട്ടടുത്ത ബ്രാഞ്ചിൽ ഇല്ലെങ്കിൽ മറ്റു ബ്രാഞ്ചുകളിൽ നിന്ന് എടുക്കാൻ പറ്റുമോ?
@Manojdreamvlogsvlogs-km5dc
3 ай бұрын
ചിട്ടി ഏത് ബ്രാഞ്ചിൽ വേണമെങ്കിലും ചേരാൻ കഴിയും അതിൽ തടസമില്ല. താങ്കളുടെ സ്ഥലത്തിന്റെ ആധാരം. താങ്കൾ ചിട്ടി ചേരാൻ പോകുന്ന ബ്രാഞ്ചിലെ മാനേജരേ കാണിച്ച് പേപ്പേഴ്സ് എല്ലാം ok ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ചിട്ടി ചേരുക 🙏
@mohamedmubarisk9576
3 ай бұрын
Profit koottan vilikkenda correct time eethaan
@jafinabenjamin706
Ай бұрын
വീടും സ്ഥലവും ഈടു വെച്ചാൽ 5 lacks രൂപ കിട്ടുമോ
@Manojdreamvlogsvlogs-km5dc
Ай бұрын
താങ്കൾ ആദ്യം ചെയ്യേണ്ടത് ആധാരം ksfe മാനേജരേ കാണിച്ച് pappers എല്ലാം ok ആണെന്ന് ഉറപ്പുവരുത്തുക അതിനുശേഷം താങ്കളുടെ ആവശ്യം അവിടെ പറയാം 🙏
@arjunarju7782
2 ай бұрын
Sir 50×10000 5lak Ee video pole onnum parayu tharumo Ethu pole cheyan pattumo
@arjunarju7782
2 ай бұрын
@@Manojdreamvlogsvlogs-km5dc k sir
@vishnuv6900
3 ай бұрын
Pls share more details sir
@Manojdreamvlogsvlogs-km5dc
3 ай бұрын
ചാനലിൽ കുറെ വീഡിയോ ഉണ്ട് കാണാമോ? 🙏
@vishnuv6900
3 ай бұрын
@@Manojdreamvlogsvlogs-km5dc ya
@MuhammadRafiA-ct5ew
3 ай бұрын
5വർഷം കൊണ്ട് തീരുന്ന 10 “ലക്ഷ്തിന്റെ ചിട്ടി ഉണ്ടോ
@Manojdreamvlogsvlogs-km5dc
3 ай бұрын
20000×50=10 ലക്ഷം,25000×40=10 ലക്ഷം എന്നീ ചിട്ടികൾ താങ്കളുടെ വീടിനടുത്തുള്ള ബ്രാഞ്ചുകളിൽ തുടങ്ങുന്നുണ്ടോ എന്ന് അന്വേഷിക്കാമോ? 🙏
@mubarakbasheer7100
3 ай бұрын
Hai very good
@Manojdreamvlogsvlogs-km5dc
3 ай бұрын
🙏👍
@Malayali2052
3 ай бұрын
വൈഫ് പേരിൽ ഉള്ള ഭൂമി ആധാരം ജാമ്യം വച്ച് എനിക്കു ചിട്ടി പിടിക്കാൻ പറ്റുമോ
@Manojdreamvlogsvlogs-km5dc
3 ай бұрын
പറ്റും, പേപ്പേഴ്സ് മാനേജരേ കാണിച്ച് ok ആണെന്ന് ഉറപ്പുവരുത്തുക 🙏
@Malayali2052
3 ай бұрын
@@Manojdreamvlogsvlogs-km5dc താങ്ക്സ്
@Ajithkumar-pf6wx
2 ай бұрын
1crore chitty at 25000
@Manojdreamvlogsvlogs-km5dc
2 ай бұрын
വീഡിയോ മുഴുവനായും കാണാമോ? Link👇👇 kzitem.info/news/bejne/mW2cr4xscaqQgIosi=L4TjtPvgeKSdyfFJ 🙏
പാലക്കാട് ഈ ചിട്ടി 40 മാസത്തോളം നറുക്കിൽ ആയിരിക്കും പോകുന്നത് പല ബ്രാഞ്ചിലും അങ്ങനെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നറുക്കിൽ കിട്ടിയാൽ ok ഇല്ലെങ്കിൽ കിട്ടുന്നതുവരെ കാത്തിരിക്കേണ്ടിവരും ഒരു മാസം ഒരാൾക്കേ ചിട്ടി കിട്ടു 🙏
@sathangaming2577
3 ай бұрын
Ok
@abdulhakkeemcp4990
2 ай бұрын
10lakh join cheyan yenda cheyandath
@Manojdreamvlogsvlogs-km5dc
2 ай бұрын
വീടിനടുത്തുള്ള ksfe ശാഖയിൽ ഈ ചിട്ടി ഉണ്ടോ എന്ന് ചോദിക്കാമോ? 🙏
@redflickstudio
2 ай бұрын
എനിക്ക് ചേരണം എന്നുണ്ട് ❤
@Manojdreamvlogsvlogs-km5dc
2 ай бұрын
വീട് എവിടെയാണ്? ഈ ചിട്ടി പാലക്കാട് ചെയ്യുന്നുണ്ട്? 🙏
@redflickstudio
2 ай бұрын
@@Manojdreamvlogsvlogs-km5dc ആലുവ muppathadam
@Manojdreamvlogsvlogs-km5dc
2 ай бұрын
വീടിനടുത്തുള്ള ബ്രാഞ്ചുകളിൽ ഒന്ന് അന്യോഷിക്കാമോ 🙏
@aneesht149
Ай бұрын
Enikke cheraname ennu unde. Number onnu tharumo
@Manojdreamvlogsvlogs-km5dc
Ай бұрын
More details pls mail mob: no🙏🙏 Manoj1986kerala@gmail.com
Пікірлер: 55